സങ്കര വൈദ്യം അപകടകരവും അശാസ്ത്രീയവുമാണ് | Dr. Cyriac Abby Philips | Dr Arun N M

സങ്കര വൈദ്യം അപകടകരവും അശാസ്ത്രീയവുമാണ് | Dr. Cyriac Abby Philips | Dr Arun N M

Kerala Freethinkers Forum - kftf

3 года назад

7,576 Просмотров

Ссылки и html тэги не поддерживаются


Комментарии:

@AbdulSamad-pb4sf
@AbdulSamad-pb4sf - 16.04.2021 09:29

Thanks for the right information

Ответить
@nazeerabdulazeez8896
@nazeerabdulazeez8896 - 16.04.2021 10:45

കൊളസ്ട്രോൾ കുറയാൻ ആരംപുളി ധാരാളം കഴിക്കുന്നവർ ഉണ്ട്, ഈ പുളി അപകടം വരുത്തുന്നത് ആണൊ?

Ответить
@nazeerabdulazeez8896
@nazeerabdulazeez8896 - 16.04.2021 10:50

മുഖ്യധാര സിനിമകൾ ഈ ഹോളിസ്റ്റിക് വിശ്വാസം വളർത്തുന്നതിൽ വലിയ പങ്ക് വഹിച്ചു, സുകൃതം, വഴിയോര കാഴ്ചകൾ, തിളക്കം, നാറാണത് തമ്പുരാൻ തുടങ്ങി എണ്ണമറ്റ സിനിമകൾ ഉണ്ട്, മോഡേൺ മെഡിസിനെ മോശമായി ചിത്രീകരിക്കുക ആണ് കയ്യടി നേടാൻ എളുപ്പം എന്ന് കുറച്ചു സിനിമക്കാർ ധരിച്ചു വെച്ചിരിക്കുന്നു

Ответить
@nazeerabdulazeez8896
@nazeerabdulazeez8896 - 16.04.2021 10:53

കിഡ്നി സ്റ്റോൺനെ ഹിമാലയുടെ cystone ടാബ്‌ലെറ്സ് ആണ് മോഡേൺ മെഡിസിൻ ഡോക്ടർസ് കൊടുക്കുന്നത് (ഗൾഫിൽ പോലും )ഇതിൽ എന്തെങ്കിലും പ്രശ്നം ഉണ്ടോ

Ответить
@basheer9034
@basheer9034 - 16.04.2021 11:07

Very good information 👍

Ответить
@unnisapien9143
@unnisapien9143 - 16.04.2021 11:17

i know a lady who has taken herbalife dealership. she says it is a panacea for all diseases. feeling sad for her

Ответить
@jamesoommen
@jamesoommen - 16.04.2021 11:21

When you find the root cause of a disease and then either via surgery or a drug cure that disease- then call yourself modern medicine. But instead you are putting people on medications for lifelong which only control the symptoms.

Ответить
@syamlal9297
@syamlal9297 - 16.04.2021 11:32

സിറിയക് എബി എബ്രഹാം ഡോക്ടറുമായി നടത്തിയ അഭിമുഖത്തിന്റെ രണ്ടു ഖണ്ഡങ്ങളും സസൂക്ഷ്മം കണ്ടു കേട്ടു. ആയുഷ് ചികിത്സാ പദ്ധതികളിൽ ആയുർവേദ ചികിൽസയുമായി 30 വർഷം പൂർത്തിയാക്കുന്ന ഒരു സ്വകാര്യ മെഡിക്കൽ പ്രാക്ടീഷണർ ആണ് ഇത് എഴുതുന്നതു. ആദ്യമേ പറയട്ടെ വിമർശനമില്ലാത്ത അമേയമായ ഒരു ചികിത്സാ ശാഖയൊന്നുമല്ല ആയുർവേദം. ഗുരുശിഷ്യ സംവാദ രൂപത്തിൽ രചിക്കപ്പെട്ട ഒട്ടുമിക്കവാറും ആയുർവേദ സംഹിതകളിൽ (ഉദാ. ചരകസംഹിത, സുശ്രുത സംഹിത, അഷ്ടാംഗ സംഗ്രഹം ) എന്നിവയയിൽ എല്ലാം ഗുരുവിനെ നിശിതമായി ചോദ്യം ചെയ്യുന്ന ശിഷ്യനെ കാണാവുന്നതാണ്. അന്ന് ലഭ്യമായിരുന്ന ജ്ഞാന സംബ്രദായങ്ങളെ അധികരിച്ച് ഗുരു ശിഷ്യനോട് അനുകമ്പയും ദയയും പുലർത്തി മറുപടി പറയുന്നത് കാതോർത്താൽ മനസ്സിലാകും ഈയൊരു ശാസ്ത്രത്തിന്റെ( വിപത്തുകളിൽ നിന്നും മാറി നിൽക്കാനുള്ള ശാസനകളാണ്‌ ശാസ്ത്രം എന്ന പദത്തിന്റെ അർത്ഥം) സാർവജനീയതായും മനുഷ്യത്വവും എത്രത്തോളമുണ്ടെന്നു മനസിലാക്കാൻ. ഇനി അല്പം ചരിത്രം. 1947 ൽ ഇന്ത്യ സ്വാതന്ത്രയാകുന്നത് വരെ എല്ലാ എ. ഐ. സി. സി. യോഗങ്ങളിലും പതിവായി പാസ്സാക്കിയിരുന്ന ഒരു പ്രമേയമായിരുന്നു ആയുർവേദത്തെ ദേശീയ വൈദ്യമായി പ്രഖ്യാപിക്കുക എന്നത്. സ്വതന്ത്ര ഇന്ത്യയിൽ ജയ്.നഗറിൽ(ഗുജറാത്ത്) ആയുർവേദ കോളേജ്‌ ഉദ്ഘാടനം നടത്തുവാൻ അപേക്ഷ നൽകിയപ്പോൾ പ്രധാനമന്ത്രി പണ്ഡിറ്റ് ജവാഹർലാൽ നെഹ്റു അതു തള്ളിക്കളയുകയും അന്ധ വിശ്വാസങ്ങൾ പ്രോത്സാഹിപ്പിക്കുന്ന ഇത്തരം ഇടങ്ങളിലേക്ക് വരില്ല എന്നു തീർപ്പുകല്പിക്കുകയും ചെയ്തു. സ്വാതന്ത്യ തിനു മുൻപ് തന്നെ ഇന്ത്യയെ കണ്ടെത്തിയ പ്രധാനമന്ത്രി ഇങ്ങനെ പറഞ്ഞാൽ ഇംഗ്ളണ്ടിൽ നിന്നും മെഡിക്കൽ ബിരുദം നേടിയ അദ്ദേഹത്തിന്റെ ആരോഗ്യ മന്ത്രി ഡോക്ടർ രാജകുമാരി അമൃത് കൗർ പിന്നീട് ഈ സമ്പ്രദായത്തോട് എന്തു നിലപാടായിരിക്കും സ്വീകരിച്ചിരിക്കുക എന്ന് പ്രത്യേകം എടുത്തുപറയേണ്ടതില്ലല്ലോ! ആത്യന്തികമായി രോഗിക്ക് രോഗശമനം പ്രദാനം ചെയ്യാത്തത് സംശുദ്ധമായ ചികിത്സയല്ലെന്നു തിരിച്ചറിഞ്ഞവരായ ഒരു തലമുറയുടെ പിൻ മുറക്കാരായ എന്നെപ്പോലുള്ളവർക്കു ഡോക്ടർ എബിയുടെ കണ്ടെതെലുകളെ(heavy metals, ideo syncratic reactions, etc.) അംഗീകരിക്കാൻ ഒരു വിഷമവുമില്ല. എന്നാൽ ഒരു പൊതു ഇടത്തു ഇരുന്നു ഇതര വൈദ്യശാഖയിൽ പണിയെടുക്കുന്നവരെല്ലാം അല്പ ബുദ്ധികളോ മന്ദബുദ്ധികളോ ബുദ്ധിശൂന്യരോ എന്ന നിലയിലുള്ള ഒരു നിരീക്ഷണം തികച്ചും അപക്വമായി പോയി എന്ന് പറയാതെ വയ്യ. അദ്ദേഹം പറഞ്ഞു വച്ച കാര്യങ്ങൾ ഓരോന്നും പഠനാർഹമാണ്. ഈ ഒരു നിലയിലേക്ക് കാര്യങ്ങൾ എത്തിയത് എങ്ങിനെ എന്നു നിഷ്പക്ഷ മതികൾ ചിന്തിക്കണം. ആമുഖമായി "medicine given , risk taken " എന്നു പറഞ്ഞു കൊണ്ട് തൽക്കാലം വിരമിക്കുന്നു.
ഡോക്ടർ ശ്യാമ ലാൽ.
കൊടുങ്ങല്ലൂർ.

Ответить
@gk838
@gk838 - 16.04.2021 12:15

🌹👍

Ответить
@sumeshthankappan8788
@sumeshthankappan8788 - 16.04.2021 17:22

ഓഡിയോ ക്വാളിറ്റി തീരെയില്ല..

Ответить
@anandjose.3573
@anandjose.3573 - 16.04.2021 20:11

Good information

Ответить
@jishnuraveendran6142
@jishnuraveendran6142 - 17.04.2021 14:17

foodilum kooduthalum herbsum athinte productsum alle..... enki kazhikkunna food karanam tanne liver disease varumnu parayendi varulae

Ответить
@thecosmiceye3907
@thecosmiceye3907 - 17.04.2021 22:27

നിങ്ങൾ മോഡേൺ മെഡിസിൻ ഡോക്ടർ ആണെങ്കിൽ, ആ ശാഖയെ കുറിച്ച് മാത്രം
സംസാരിക്കു. ഈ മോഡേൺ മെഡിസിൻ എന്നാ ഉണ്ടായത്...?ആയുർവേദത്തിലെ സംസ്‌കൃത സാഹിത്യം നിങ്ങൾ പഠിച്ചിട്ടുണ്ടോ, ഇല്ല. ഞാൻ ശരി, മറ്റുള്ളവർ ഒക്കെ തെറ്റ്... കൊള്ളാലോ.ആയുർവേദം ഒരു ചികിത്സാ രീതി എന്നതിനേക്കാൾ ഉപരി ഒരു ജീവിത ചര്യ ആണ്

Ответить
@nvnv2972
@nvnv2972 - 18.04.2021 04:31

പഴയത് തള്ളി പുതിയ തള്ള്.പൂർവികരില്ലാതെയാണോ നമ്മുടെ ജന്മം.

Ответить
@vijiv.s7508
@vijiv.s7508 - 18.04.2021 09:26

Very informative! Go ahead doctor 👌

Ответить
@nvnv2972
@nvnv2972 - 18.04.2021 16:17

രണ്ടു വർഷമായില്ലേ സൈഡെഫക്ടില്ലാത്ത കൊലോപ്പതി മരുന്ന് കണ്ടുപിടിക്കാൻ തുടങ്ങിയിട്ട്. എവിടെയെത്തി.പ്രകൃതി ചികിത്സകൻ ഡോ.ജേക്കബ് ചോദിക്കുന്നു.ഓരോന്നിനും അർഹിക്കുന്ന സ്ഥാനമുണ്ട്.നിങ്ങൾ മിടുക്കനാണ്.കേട്ടിരിക്കാനും സഹിഷ്ണുത വേണം.

Ответить
@daydreammedia8925
@daydreammedia8925 - 19.04.2021 14:01

എന്റെ ഭർത്താവിന്റെ ജീവൻ രക്ഷിച്ച ഡോക്ടർ 🙏🙏🙏🙏

Ответить
@ushasatheesh7592
@ushasatheesh7592 - 20.04.2021 09:51

Relevant and highly informative, thank you.👏

Ответить
@danielgeorge7586
@danielgeorge7586 - 20.04.2021 11:01

Very good information and talk
Also sir ,now there are so many genenic drug stores, lot of medicines are getting in very low prices. Can believe the same and use ?specially diabetic medicines?

Ответить
@m4w
@m4w - 02.06.2021 21:01

From an English speaking freethinker to another, please use subtitles for wider reach.

Ответить
@DIPINGEORGE9
@DIPINGEORGE9 - 23.06.2021 15:41

well done doctor..

Ответить
@soyasanish7568
@soyasanish7568 - 27.06.2021 13:46

The article entitled 'Slimming to the death: Herbalife®-associated fatal acute liver failure-heavy metals, toxic compounds, bacterial contaminants and psychotropic agents in products sold in India' authored by Dr. Abbey Philip was published in the March-April 2019 issue of the Journal of Clinical and Experimental Hepatology (“JCEH”), has been removed at the request of the JCEH’s Editor-in-Chief and the Indian National Association for the Study of the Liver (INASL). 
This article, which was published in the March-April 2019 issue of the Journal of Clinical and Experimental Hepatology (“JCEH”), has been removed at the request of the JCEH’s Editor-in-Chief and the Indian National Association for the Study of the Liver (INASL). 
INASL and JCEH no longer support the content of and conclusions drawn in the article because the scientific methodology, analysis and interpretation of data underlying the article were insufficient for the conclusions drawn, and, with its removal, the article can no longer be relied upon.

Ответить
@AB-ps3bg
@AB-ps3bg - 27.06.2021 16:04

Very informative session.... Huge respect to you 👍

Ответить
@nandhunarayanan1026
@nandhunarayanan1026 - 01.07.2021 18:34

ആയുർവേദം വെറും ഇരുട്ടിൽ തപ്പുന്ന ഏർപ്പാട് ആണ്..

Ответить
@Monolithic-Constructions
@Monolithic-Constructions - 04.07.2021 09:48

🙏🏻🙏🏻🙏🏻

Ответить
@muhammedhashim4143
@muhammedhashim4143 - 13.07.2021 19:29

ഇവർ പറയുന്നത് 100 ശതമാനവും നുണയാണ് ഇന്ഗ്ലിഷ് വിഷം കൊടുത്തു ദിവസവും ആയിരക്കണക്കിന് മനുഷ്യരെയാണ് ലോകത്തു കൊന്നൊടുക്കുന്നത്ത്

Ответить
@mrkishorelals1367
@mrkishorelals1367 - 19.07.2021 11:29

ജനം ആയുർവേദത്തിൽ പോകുന്നു എന്നത് നിങ്ങൾക്ക് ഭയം ആയി തുടങ്ങി അല്ലേ.
കേരളം ഉണ്ടായ നാൾ മുതൽ പാരമ്പര്യ നട്ടു വയ്ദ്യം ഉണ്ട്.
എന്നാല് നിങ്ങളുടെ modern medicine വന്നിട്ട് കുറച്ചു കാലം ആയത്തെ ഉള്ളൂ.
ഇന്ത്യ എന്ന രാജ്യത്തിൻ്റെ culturel importents എന്തെന്ന് ആദ്യം മനസിലാകൂ.
പേടിക്കണ്ട വിദേശ രാജ്യങ്ങളിൽ വിദേശ രാജ്യങ്ങളിൽ ആയുർവേദം പഴയതിലും കൂടുതൽ തുടങ്ങിക്കഴിഞ്ഞു.

Ответить
@pradeepchelannur
@pradeepchelannur - 19.07.2021 12:27

അശാസ്ത്രീയമായ അന്ധവിശ്വാസങ്ങളിൽ കുടുങ്ങി എത്രയോ പേർ ദുരിതങ്ങൾ വില കൊടുത്തു വാങ്ങുന്നു . കൃത്യമായ ശാസ്ത്രബോധത്തിലേക്ക് മനുഷ്യരെ നയിക്കാനായി ഡോക്ടറെപ്പോലുള്ള ഉറച്ച ശാസ്ത്രബോധമുള്ള ആളുകൾ ചെയ്യുന്നത് വലിയ സാമൂഹ്യ സേവനമാണ്

Ответить
@rajeshkumarkr95
@rajeshkumarkr95 - 20.07.2021 08:25

All foods, and medicines are side effects

Ответить
@yehsanahamedms1103
@yehsanahamedms1103 - 20.07.2021 09:47

ഡോക്ടർ സംസാരം അവസാനിപ്പിച്ചത് ഇവിടത്തെ ഒരുവിഭാഗം യുക്തിവാദികളും ശാസ്ത്ര സാഹിത്യ പരിഷത്ത് കാരും എല്ലാം ഐ.എം. എ എന്ന സംഘടനക്ക് പിന്നാലെ കൂലിതല്ലുകാരായി നിലനിൽക്കണം.എന്നാണ്.കാനഡ,ഓസ്ട്രേലിയ,യൂറോപ്പ്,ചൈന,ജപ്പാൻ തുടങ്ങിയ വിവരമുള്ള എല്ലാ നാടുകളിലും ഹോളിസ്റ്റിക് രീതിയിൽ തന്നെയാണ് ചികിത്സാ വിജയിക്കുന്നത്.നമ്മുടെ നാട്ടിലെ ഇൻഡോർ എന്ന സ്ഥലത്തുള്ള ഒരു പൽമനോളജിസ്റ്റ് ജസ്വന്ത് പട്ടേൽ തൻ്റെ സ്വന്തം ക്ലിനിക്കിൽ വരുന്ന രോഗികളിൽ ആധുനിക വൈദ്യം പയറ്റി വിജയിക്കാതെ ഒടുവിൽ തൻ്റെ സ്വന്തം അമ്മയെ മരണത്തിൽ നിന്നും രക്ഷിക്കാൻ ഹോമിയോ ചികിത്സ ചെയ്യാൻ ഒരു ഡോക്ടറെ അനുവദിക്കുകയും വെറും മൂന്നുതുള്ളി മരുന്നിലൂക്ടെ അമ്മയെ ഐ സി യു വിൽനിന്നും മാറ്റുകയും ചെയ്ത കഥയാണ് ഞാൻ ലിങ്ക് ഇട്ടത്.പക്ഷേ,ഇതുപോലുള്ള ബലിഷ്ഠമായ അധുനികവൈദ്യ സംഘം അത് മായിച്ച് കളഞ്ഞു.ആഡോക്ടർ പറയുന്നു.അദ്യേഹത്തിൻ്റെ ക്ലിനിക്കിൽ ഹോമിയോ യും മോഡേൺ ട്രീറ്റ്മെൻ്റ് ഉം സമന്വയിച്ച് ചെയ്തപ്പോൾ ഇൻഡോറിലെ മൊത്തം ശ്വാസ്സകൊശ രോഗികൾ ഇല്ലാതാക്കാൻ കഴിഞ്ഞു എന്നാണ്.സംഗര ചികിത്സാ എന്ന് കളിയാക്കുന്നവർ dr. ജസ്വത്ത് പട്ടേലിൻ്റെ വാക്കുകൾ ശ്രദ്ധിക്കുക.അതിനു ശേഷം അദ്യേഹം നാലരവർഷം ഹോമിയോ കോളേജിൽ പഠിച്ചു ഡിഗ്രീ എടുത്തു.ഇപ്പൊൾ,സുഖമായി ഇന്ത്യയിൽ ചികിത്സയ്ക്ക് ന്നു.അത് തന്നെയാണ് ലോകത്തിലെ വിവരമുള്ള എല്ലാ നാടുകളിലും നടക്കുന്നത്.അല്ലാതെ ഞങ്ങൾ മാത്രമാണ് ശരി നിങ്ങൾ തെറ്റ് എന്ന് പറഞ്ഞു വിവരം ഉള്ള ഒരാളും ഒരു ചികിത്സാ ശാസ്ത്രത്തെയും മാറ്റി നിറുതുന്നില്ല.ഇവിടത്തെ ദന്തഗോപുര വാസികളായ ഐ.എം. എ ക്കാർ മാത്രമേ അത് ചെയ്യു.ആഇനാമ്പെച്ചി കൾക്ക് ഇവിടത്തെ യുക്തിവാദി മരപട്ടികൾ ആണ് കൂട്ട്.ഇത് മാച്ച് കLAഞ്ഞതിനാൽ വീണ്ടു ഇടുന്നു.

Ответить
@sidaan1807
@sidaan1807 - 29.07.2021 07:07

വളരെ നല്ല വിവരണവും ശരിയായ കാര്യവും പക്ഷെ ആൾക്കാർ അന്ധമായി ആയുർവേദത്തെയും ഹോമിയേയും വിശ്വസിക്കുന്നു വളരെ തെറ്റാണ് അത്. ഞാനും അങ്ങനത്തെ ആൾ ആയിരുന്നു എന്റെ കുടുംബത്തിൽ 3 ആയുർവേദ Dr ഉം 11 modern medicine Dr മാരു മുണ്ട് അവർ ആയി അടുത്ത ബന്ധമാണ് ഈ മൂന്ന് ആയുർവേദക്കാരും കഴിക്കുന്നത് modern medicine ആണ് അവരുടെ First aid ആയി bed room-ൽ സൂക്ഷിച്ചിരിക്കുന്നത് modern മരുന്നുകൾ ആണ് സയൻസ് തന്നെ ശരി മറ്റുള്ളത് അന്നത്തെ ആശ്വാസത്തിന് തയ്യാറാക്കിയത് മാത്രം അതിൽ ചേർത്ത മരുന്നു ക വൈദ്യനും Drനും അറിയില്ല

Ответить
@MrAnt5204
@MrAnt5204 - 27.08.2021 11:52

Thank you Dr 🙏

Ответить
@healthandwellnesssolutions4797
@healthandwellnesssolutions4797 - 08.10.2021 06:57

ഇയാൾ പറയുന്ന ഹെവി മെറ്റൽസ്, നമ്മൾ ഇന്ന് കഴിക്കുന്ന മിക്കവാറും ഭക്ഷണപാദാർഥങ്ങളിലുമുണ്ട്.... നാം കഴിക്കുന്ന ചെറുനാരങ്ങയിൽ സിട്രിക് ആസിഡ് ഉണ്ടല്ലോ.. അതിനു പകരം ഒറിജിനൽ സിട്രിക് ആസിഡ് കഴിച്ചാൽ എങ്ങനെയുണ്ടാവും.. അതായത് കെമിസ്ട്രി, ബയോകെമിസ്ട്രിയുമായി താരതമ്യം ചെയ്താൽ പ്രത്യക്ഷത്തിൽ ദോഷമായി വ്യാഖ്യാനിക്കാൻ കഴിയും... അങ്ങനെ നോക്കിയാൽ നമ്മൾ കഴിക്കുന്ന എല്ലാത്തിലും കെമികലുകൾ ഉണ്ട്....

Ответить
@fabisneha6722
@fabisneha6722 - 22.10.2021 12:39

Ende hus nde jeevan rakshicha Doctor abby

Ответить
@sasikumarvs5245
@sasikumarvs5245 - 04.11.2021 19:43

Sir you are great sir I respect you you darely said the truth about the parellel medicines

Ответить
@manojkuttan5244
@manojkuttan5244 - 04.11.2021 20:45

100% Wrong information

Ответить
@manojkuttan5244
@manojkuttan5244 - 04.11.2021 20:48

ഏറ്റവും കൂടുതൽ സൈഡ് എഫക്ട് ആലോപ്പതി മെഡിസിൻ ആണ്

Ответить
@manojkuttan5244
@manojkuttan5244 - 04.11.2021 20:56

കോട്ടയം മെഡിക്കൽ കോളേജിലെ ഒരു സീനിയർ ഡോക്ടർ എഴുതി തന്ന മെഡിസിൻ ഒരു മാസം കഴിച്ചിരുന്നെങ്കിൽ ഇന്ന് ഞാൻ ജീവനോടെ ഉണ്ടാകില്ലായിരുന്നു. കേരളത്തിലെ കുഞ്ഞുങ്ങളുടെ കാര്യമാണ് കഷ്ടം

Ответить
@manojkuttan5244
@manojkuttan5244 - 04.11.2021 20:58

റോങ്ങ്‌ നമ്പർ..ബിസിനസ്‌ മൈൻഡ്

Ответить
@manojkuttan5244
@manojkuttan5244 - 04.11.2021 21:06

ഈ ഡോക്ടർ സ്വന്തം മകന് ഹോമിയോ മരുന്നേ പ്രെസ്ക്രൈബ് ചെയുകയുള്ളു എന്താ വാചകമടി എല്ലാം ബിസ്സിനെസ്സ്

Ответить
@manojkuttan5244
@manojkuttan5244 - 04.11.2021 21:19

നിങ്ങളുടെ മരുന്ന് കേരളത്തിൽ എത്ര പേർ മരിച്ചു അതെന്തുകൊണ്ടാണെന്ന് വ്യെക്തമാക്കണം. ഈ മരിച്ചവർ ഹോമിയോ മെഡിസിൻ കഴിച്ചിരുന്നുവെങ്കിൽ ഇപ്പോഴും ജീവനോടെ ഉണ്ടാകുമായിരുന്നു. നിങ്ങളൊക്കെ ഈച്ചയെ അടിച്ചിരുന്നേനെ 25 വര്ഷങ്ങള്ക്കു മുൻപ് എങ്ങനെ ആയിരുന്നു അതുപോലെ

Ответить
@sureshnambiar8922
@sureshnambiar8922 - 24.03.2022 14:31

Wealth of useful information Let your talks go viral

Ответить
@sharaot
@sharaot - 26.06.2022 14:27

Modern med കഴിച്ച് ജീവിതം കട്ട പോക ആയതാണ് എൻ്റെ.. ഹോമിയോ കഴിച്ച് ആണ് പിന്നെ ready ആയത്..
Arsenic album കഴിച്ച് 2 corona രോഗികളുടെ കൂടെ 3 ദിവസം ഒരു മുറിയിൽ താമസിച്ച്, ഭക്ഷണം കഴിച്ച് അവരെ നോക്കിയ ആൾ ആണ് ഞാൻ.. എനിക് കൊറോണ വന്നില്ല.. ഇത് വരെ vaccine എടുത്തട്ടും ഇല്ല..

Ответить
@ashvintj5380
@ashvintj5380 - 16.07.2022 20:07

randu mandaNMAR

Ответить
@ashbingeorge8985
@ashbingeorge8985 - 15.09.2022 20:43

professionalism ennathiea mattoru rupam annu ee Dr

Ответить
@KRANAIR-jn3wm
@KRANAIR-jn3wm - 21.10.2022 00:04

ഇത് delete ചെയ്താലും ലക്ഷക്കണക്കിനു ആളുകളില്‍ എത്തിക്കുവാനുള്ള മേഖല ഞാന്‍ ഉണ്ടാക്കി വച്ചിട്ടാണ് ഞാനീ പണി തുടങ്ങിയത് /അതായത് ശാസ്ത്രത്തെ തള്ളികളയുന്ന യുക്തി ഇല്ലാത്ത യുക്തിവാദികളായ ഉടായിപ്പുകളുടെ വെടിക്കെട്ട്‌ കീറുന്ന ഉടായിപ്പിന്‍റെ ഉസ്താദ് ആയി തീര്‍ന്നില്ല എങ്കില്‍ എന്‍റെ ജന്മം പാഴായി പോകുമെന്നറിയാവുന്നത് കൊണ്ട് എന്‍റെ ജന്മം പാഴാക്കാതിരിക്കാന്‍ ഞാന്‍ ഇത് വീണ്ടും പേസ്റ്റ് ചെയ്യുന്നു .യുക്തി വാദികളുടെ പേരും പറഞ്ഞു ESSENSE , സ്വതന്ത്ര ചിന്ത എന്നൊക്കെ പേരും പറഞ്ഞു നിങ്ങളുടെ മസ്തിഷ്ക പ്രക്ഷാളനം നടത്തി വെടക്കാക്കി തനിക്കാക്കി വരുന്നവര്‍ ഇപ്പോള്‍ കൂടി വരുകയാണ് /അതുകൊണ്ട് നിങ്ങള്‍ അവരുടെ അടുത്തു സമീപിക്കുന്നതിനു മുന്‍പേ തന്നെ മനസ്സുകൊണ്ട് അവന്മാരെല്ലാം പമ്പര വിഡ്ഢികള്‍ ആണെന്നു മുന്‍കൂട്ടി നിങ്ങളുടെ മനസ്സില്‍ ഉറപ്പിച്ചിരിക്കണം. കാരണം എന്താണ് എന്ന് ഇതു വായിക്കുമ്പോള്‍ മനസ്സിലാകും/ യുക്തിവാദം OR സ്വതന്ത്ര ചിന്ത ഇതൊക്കെ നല്ലതാണ് പ്രപഞ്ചത്തിന്‍റെ അടിപൂഞ്ഞിനെ or അടിവേരിനെ മനസ്സിലാക്കാന്‍ കഴിയുമെങ്കില്‍ /സമസ്ത ഗ്രഹങ്ങളുടേയും ഉപഗ്രഹങ്ങളുടെയും സൂര്യന്മാരുടെയും OR നക്ഷത്രങ്ങളുടെയും ഉള്‍പ്പെടെയുള്ള സകല ചരാചരങ്ങളുടെയും ഉല്‍പ്പത്തിയേ കുറിച്ചറിയണമെങ്കില്‍ തെളിയിക്കപ്പെട്ട PHYSICS തിയറി കളിലേക്ക് പോകണം /ENERGY CAN NEITHER CREATED NOR BE DESTROYED , BUT IT CAN BE CHANGED FROM ONE FORM TO ANOTHER ഉം E = MC SQUARE IMPLIED THAT THE MATTER AND ENERGY ARE EQUALENT AND A SINGLE PARTICLE OF MATTER CAN BE CONVERTED INTO HUGE QUANTITY OF ENERGY/അതുകൊണ്ടുതന്നെ സകല ചരാചരങ്ങളും ENERGY or ഈശ്വരന്‍ ഘനീഭവിച്ചതാണ് എന്നതില്‍ ഒരു സംശയവും വേണ്ട..../ജലം തന്നെയാണ് ഐസ് അതുപോലെ ENERGY or ഈശ്വരന്‍ തന്നെയാണ് പദാര്‍ഥങ്ങള്‍/അതായത് എനര്‍ജി ഘനീഭവിച്ച രൂപം മാറുന്ന താങ്കളുടെ ശരീരം ഉള്‍പ്പെടെയുള്ള യാതൊന്നും ഒരിക്കലും ഇല്ലാതാകുന്നില്ല , നിര്‍മ്മിക്കാനും ആരാലും സാധ്യമല്ല ...../ഞാനൊരു കാര്യംകൂടി പറഞ്ഞോട്ടെ ..../ യുക്തിവാദം, അയുക്തിവാദം,ഈശ്വരവിശ്വാസം , നിരീശ്വരവാദം, രാഷ്ട്രീയ വാദം , അരാഷ്ട്രീയവാദം , മന്ത്രവാദി - തന്ത്രവാദി , ആത്മീയവാദി ഭൌതികവാദി , ചാര്‍വാകന്‍ , ബുദ്ധന്‍ , ജൈനന്‍, ഹിന്ദുഇസം, ക്രിസ്ത്യാനിറ്റി, ഇസ്ലാമിസം , ജൈനിസം, സിഖിസം, തത്വ ചിന്തകന്‍ , ജ്ഞാനി , അജ്ഞാനി, ശാസ്ത്രീയം , അശാസ്ത്രീയം , , ESSENSE , തുടങ്ങിയവ എക്കാലവും വന്നും പോയ്ക്കൊണ്ടും ഇരിക്കും/ എന്നാല്‍ ശാസ്ത്രവും ആ ശാസ്ത്രജ്ഞരുടെ ഉദ്ധരിണികളും എന്നും പ്രകാശമായി നില നില്‍ക്കും /ഞാനിത് പറയാന്‍ കാരണം ഏഷ്യാനെറ്റ്‌ -ല്‍ നരബലിയെകുറിച്ചു ചര്‍ച്ച നടത്തുന്ന വേളയില്‍ ഒരാള്‍ ALBERT ഐന്‍സ്റ്റീന്‍ പറഞ്ഞ ഒരു പ്രബുദ്ധ വരി ഉദ്ധരിച്ച പ്പോള്‍ , ഒരു യുക്തിയും ഇല്ലാത്ത വേഷംകെട്ടിയ യുക്തി വാദി ഐന്‍സ്റ്റീന്‍ നേ പരിഹസ്സിച്ചു പറഞ്ഞത് കേട്ടപ്പോള്‍ എനിക്ക് ചിരിക്കേണ്ടി വന്നു / SCIENCE WITHOUT GOD IS BLIND AND GOD WITHOUT THE SCIENCE IS LAME എന്ന് ഐന്‍സ്റ്റീന്‍ പറഞ്ഞത് വീണ്ടും പറഞ്ഞപ്പോള്‍ , ഈ പൊട്ടന്‍ വേഷംകെട്ടിയ യുക്തി വാദി പറഞ്ഞത് അയാള്‍ക്ക്‌ ഇതിനല്ല അവാര്‍ഡ്‌ കൊടുത്തത് എന്ന് /ഈ പൊട്ടന് ഐന്‍സ്റ്റീന്‍ന്‍റെ ലക്ഷക്കണക്കിന്‌ ഉള്ള അയലത്തുപോലും വരാനുള്ള യോഗ്യത ഉണ്ടോ ?ഇവന് നിസ്സാരമായ പനി ഭേദമാക്കാനുള്ള ഒരു ഗുളിക പോലും കണ്ടെത്താന്‍ കഴിയാത്തവനാണ് SUPER GENIOUS SCIENTIST ആയ ഐന്‍സ്റ്റീന്‍നെ പരിഹസ്സിച്ചു പറഞ്ഞത് /ഇതൊക്കെ കൊണ്ടാണ് യുക്തി വാദികളുടെ വേഷമണിഞ്ഞവര്‍ക്ക് ഏതോ ഒരു നിഗൂഢമായ അജണ്ട ഉണ്ടെന്നു പറയുന്നത് /ഇവന്‍ കഴുത ആണെന്ന് പറയാതിരിക്കാന്‍ കഴിയില്ല /ഒന്നുമില്ല മതങ്ങളില്‍ അന്ധ വിശ്വാസങ്ങളും അനാചാരങ്ങളും അന്യമതസ്ഥരെ പിടലിക്ക് വെട്ടികൊല്ലണം എന്ന് കിത്താബു കളിലും ഉള്ളത് കൊണ്ടാണ് ഈ യുക്തി ഇല്ലാത്ത വേഷമണിഞ്ഞ യുക്തിവാദികളും ESSENSSE ഉം പോലുള്ള ഉടായിപ്പുകള്‍ പിടിച്ചു നില്‍ക്കുന്നത് /ഐന്‍സ്റ്റീന്‍ ന്‍റെ ENERGY MANAGEMENT THEORY എക്കാലത്തും പ്രപഞ്ചത്തിന്‍റെ അടിവേരിനെ തെളിയിച്ചു തന്നതാണ്/ അതുകൊണ്ടുതന്നെ നിങ്ങള്‍ ജന്മജന്മാന്തര ങ്ങളായി നേടി എടുത്ത ഈശ്വര വിശ്വാസ്സത്തെ ഇത്തരം നെഗറ്റീവ് ചിന്തയുള്ള വിഡ്ഢികളുടെ വാക്ക് കേട്ട് ആ ചതിയില്‍ വീഴരുത് / ഇത് ലക്ഷക്കണക്കിനുള്ള ആളുകള്‍ വായിക്കുന്നതിലേക്ക് COPY ചെയ്തു പാസ്റ്റ് ചെയ്യാനുള്ള വിശാലമായ മേഖല ഞാന്‍ വേറെ ഉണ്ടാക്കിയിട്ടിട്ടുണ്ട് ...../BY KR ശാസ്താംകോട്ട:

Ответить
@sabuvj1975
@sabuvj1975 - 12.05.2024 07:44

Thank you Doctor

Ответить