പൊതിച്ചോറ് കഴിക്കാൻ ഒരു ആഗ്രഹം! വാഴയില വെട്ടി വാട്ടി അതിൽ ചോറ്, ചീരത്തോരൻ, പയർ മെഴുക്കുപുരട്ടി, അച്ചാർ, ചമ്മന്തി, മീൻകറി, ചെമ്മീൻ റോസ്റ്റ്, മുട്ട പൊരിച്ചത്, കരിമീൻ ഫ്രൈ.. ആഹാ അടിപൊളി. #pothichoru #food #eating
For Business Inquiries : [email protected]
----------------------------------------------------------
Follow me on :