How to choose best CCTV camera for your home | ഇങ്ങനെയാണ് ഒരു നല്ല ക്യാമറ തെരഞ്ഞെടുക്കുന്നത്

How to choose best CCTV camera for your home | ഇങ്ങനെയാണ് ഒരു നല്ല ക്യാമറ തെരഞ്ഞെടുക്കുന്നത്

Nexa System

1 год назад

80,807 Просмотров

Ссылки и html тэги не поддерживаются


Комментарии:

Nexa System
Nexa System - 30.06.2023 15:16

Kindly Contact for ALL KERALA installation, Support & advanced level training in IP camera 80755-43378, 8089720-537

Ответить
Raju John
Raju John - 11.09.2023 06:12

സാർ, എന്റെ വീട്ടിൽ ഐ.ആർ.ഇക് വിഷൻ 5mp camera ആണ് വെച്ചിരിക്കുന്നത്.സംസാരങ്ങൾ വെളിയിൽ ഉള്ള മക്കൾക്ക് വൃക്ത്തമായി കേൾക്കാൻ കഴിയുന്നില്ല എന്ന് പറയുന്നു അതിന്റെ കാരണം അറിയാൻ ആഗ്രഹമുണ്ട്.

Ответить
Shajumon Chacko
Shajumon Chacko - 18.08.2023 13:29

സിസ്റ്റത്തിൽ ഒരിക്കലും Data കൾ store ചെയ്തു വെയ്ക്കാതിരിക്കുക External Memory Disk ലേക്ക് Save ചെയ്യുക

Ответить
𝙳𝚄𝙳𝙴  𝙾𝚗𝙻𝚢....
𝙳𝚄𝙳𝙴 𝙾𝚗𝙻𝚢.... - 01.08.2023 12:35

വീടിനകത്ത് ഹാളിൽ വെക്കാൻ പറ്റിയ കാമറ ഏതാണ്.. With ഓഡിയോ. Price?

Ответить
Charly Israel
Charly Israel - 19.07.2023 10:40

Hi bro dahua camera enganundu

Ответить
AT
AT - 17.07.2023 16:25

Camera storage unit veedinte eth bagath vekkunnathaan nallath

Ответить
sameer op
sameer op - 08.07.2023 18:30

Dahua യുടെ cloud സ്റ്റോറേജ് എങ്ങനെ എടുക്കും 5mp എട്ട് കേമറ ഉണ്ട് ഫുൾ കളർ അനലോഖ് .മാസം എത്ര പൈസ വരും

Ответить
P Baburaj
P Baburaj - 30.06.2023 11:39

Sensible presentation, indeed. Congratulations

Ответить
Abin K Thomas
Abin K Thomas - 30.06.2023 08:11

ee proffessional ayite ulla alke en idakke idakke parayathe athe last parayu...kettu kettu oru mathiri aayi😅😅

Ответить
tom 8758
tom 8758 - 28.06.2023 12:45

Hi, wifi camera advantage and disadvantage parayamo

Ответить
Mahesh Mohan
Mahesh Mohan - 26.06.2023 08:13

നിലവിൽ hikvision DS-2CE1AHOT ITPF 3.6mm 5mp ക്യാമറ ആണ് ഇരിക്കുന്നത് ഇത് 6mm ലേക്ക് convert ചെയ്‌താൽ ക്ലാരിറ്റി കൂടുമോ

Ответить
Mahesh Mohan
Mahesh Mohan - 26.06.2023 08:10

നിലവിൽ hikvition ds-2ce

Ответить
nahas cs
nahas cs - 23.06.2023 14:01

Super episode dear

Ответить
Ajith Kumar
Ajith Kumar - 22.06.2023 22:19

Eni vayar ellatha camerayude kaalam aan bhai

Ответить
Abbas K Cheroor
Abbas K Cheroor - 22.06.2023 20:43

♥️

Ответить
tek soft
tek soft - 22.06.2023 15:05

isup kurichu video cheyamo

Ответить
Azad KT
Azad KT - 22.06.2023 10:52

Good information

Ответить
Leona Daniel
Leona Daniel - 22.06.2023 07:40

എന്റെ ഒരു ക്യാമറാ റോഡിനെ ഫോക്കസ് ചെയ്താണ് വച്ചിരുന്നത്. എന്തങ്കിലും incident ഉണ്ടായാൽ പോലിസ് വന്ന് തെളിവായി hard disc എടുത്തുകൊണ്ടു പോകും. പിന്നെ അത് തിരികെ കിട്ടില്ലായെന്ന് തന്നേ പറയാം. നമ്മുടെ മുന്നോട്ടുള്ള ആവശ്യത്തിന് വേറെ 5000-6000 മുടക്കി വാങ്ങേണ്ടി വരും. അതുകൊണ്ട് ഞാൻ റോഡിലേക്കുള്ള ക്യാമറ എടുത്തു മാറ്റി. എന്തിനാ വെറുതെ പുലിവാല് പിടിക്കുന്നെ.

Ответить
BGM MAKERS
BGM MAKERS - 22.06.2023 07:01

Bro we hand 16channel hikvision DVR and 10night vision camera's installed at home. We are all in abroad and we using hikconnect in mobile for monitoring. The problem now, after 7pm two of the frnt camera's have blinking and cant visible.. So we bought hikvision power supply from amazon.. Even the same problem at night. Day time there is no issue.. Is that voltage problem? Or do we need to change to NVR?

Ответить
sameer op
sameer op - 21.06.2023 18:19

Dahua nvr എനിക്ക് ഇന്ത്യക്ക് പുറത്ത് നിന്ന് ഫുൾ സെറ്റിങ്ങ് ചെയ്യാൻ പറ്റുമോ ?പറ്റുമെങ്കിൽ എങ്ങെനെ എന്ന് പറഞ്ഞു തരുമോ

Ответить
Jafar Kunnikkal
Jafar Kunnikkal - 21.06.2023 16:32

4കാമറയും അനുബന്ധ ഉപകരണങ്ങളും വെക്കാൻ എന്ത് ചിലവ് വരും ?കേബിളിന് ഉള്ള പൈപ് വയറിങ്ങിന്റെ കൂടെ ഇട്ടിട്ടുണ്ട്

Ответить
saji karamelputhenpuriyal
saji karamelputhenpuriyal - 21.06.2023 15:52

Bro super

Ответить
ASHRAF M
ASHRAF M - 21.06.2023 15:46

Bro IR light എവിടെയ കിട്ടുക ..? Night vision കുറച്ച് കൂടി clarity കിട്ടാൻ വേണ്ടി ആണ്

Ответить
ASHRAFbinHYDER
ASHRAFbinHYDER - 21.06.2023 11:16

ഒരു 3000 sq ഉള്ള ഒരു ഇരു നില വീട് ,, പുറം ഭാഗം മൊത്തമായി കിട്ടണം ,, ഒരു 6 കമര എങ്കിലും വേണം ഒരു മാസം എങ്കിലും ബാക്ക് അപ് വേണം ,,, ഓണ്‍ ലൈന്‍ സംവിദാനം വേണം ,,, ഫുള്‍ വയറിംഗ് അടക്കം വര്‍ക്ക് ചെയ്യാന്‍ ഇപ്പോള്‍ എത്ര ചെലവ് വരും ,,,,

Ответить
Mi Vlogs
Mi Vlogs - 21.06.2023 08:58

ഒരു സ്ഥലം കണ്ടിട്ട് IP camera വെക്കുന്നതാണ് നല്ലതെന്ന് തോന്നിയാലും customer ക്ക് 2mp analog camera ആണ് affordable എങ്കിൽ എന്ത് ചെയ്യും.... പല സ്ഥലങ്ങളിലും ഇതുപോലെ model number ഉൾപ്പടെ കൊടുത്തിട്ട് പോലും customer ഏറ്റവും മോശം camera വളരെ ചെറിയ വിലക്ക് കിട്ടുന്നത് നോക്കി പോയി ഒരുപാട് work പോയിട്ടുണ്ട് ...

അതുപോലെ പല customers ചോദിക്കും 4 camera വെക്കാൻ ഇത്രയും rate ആകുമോ , onlinil hikvision 4 camera combo ക്ക് 12999 ഒള്ളു എന്നൊക്കെ ... onlinil കിട്ടുന്നത് eco series camera and dvr ആണെന്ന് പറഞ്ഞു മനസിലാക്കാൻ വളരെ ബുദ്ധിമുട്ടാണ്

Ответить
PRAVEEN JOSE
PRAVEEN JOSE - 21.06.2023 02:29

ഞാൻ ഐ പി ക്യാമറ സെറ്റ് ചെയ്തപ്പോൾ ഓഡിയോ കിട്ടുന്നില്ല ഈ മോഡലിന് DS-2CD1023G0E-I 4mm ഓഡിയോ സപ്പോർട്ട് കിട്ടേണ്ടതല്ലേ

Ответить
Azeez Karopady
Azeez Karopady - 21.06.2023 00:07

enikk install cheyuan und

Ответить
Fineview Security Solutions
Fineview Security Solutions - 20.06.2023 23:42

👍👍👍

Ответить
rinson es
rinson es - 20.06.2023 20:19

🤝

Ответить
Lineesh Vs
Lineesh Vs - 20.06.2023 19:55

വളരെയധികം വ്യക്ത മാകുന്ന രീതിയിൽ ഇങ്ങനെ വിശദീകരിച്ച് അവതരിപ്പിച്ചതിൽ ഒരുപാട് നന്ദി. Quality means NEXA,💪💪💪💪

Ответить
Rashid
Rashid - 20.06.2023 19:28

Good info👍👍

Ответить
ALOSH AUGUSTINE
ALOSH AUGUSTINE - 20.06.2023 19:22

Well made👍🏻👍🏻

Ответить