Nonstop Malayalam Christian Songs | Old Malayalam Christian Songs | Evergreen Devotional Songs

Nonstop Malayalam Christian Songs | Old Malayalam Christian Songs | Evergreen Devotional Songs

47,477 Просмотров

Ссылки и html тэги не поддерживаются


Комментарии:

@jaimolsaji8825
@jaimolsaji8825 - 28.12.2023 02:12

❤❤❤😂😂

Ответить
@user-zd1ps7gr4p
@user-zd1ps7gr4p - 19.12.2023 05:31

❤❤❤❤❤

Ответить
@jancysanthosh3800
@jancysanthosh3800 - 13.09.2023 07:53

യേശുവിനു മഹത്വം

Ответить
@jancysanthosh3800
@jancysanthosh3800 - 13.09.2023 07:44

നന്മ പ്രാപിക്കും തിന്മ നിന്നെ തൊടുകയില്ല

Ответить
@jancysanthosh3800
@jancysanthosh3800 - 13.09.2023 07:38

എന്തു നല്ലോർ സഖിയേശു

Ответить
@jancysanthosh3800
@jancysanthosh3800 - 13.09.2023 07:34

അന്ത കാരമായ ഈ ലോക യാത്രയിൽ ബന്ധുവായിരിന്നു വഴി കാട്ടി ടെണമേ

Ответить
@jancysanthosh3800
@jancysanthosh3800 - 13.09.2023 07:26

വാസം ചെയ്യണം ഈ നിൻ വിനയം എന്റെ ഉള്ളിലും നാഥനെ

Ответить
@jancysanthosh3800
@jancysanthosh3800 - 13.09.2023 07:15

യേശു വെൻ സ്വന്തം ഹല്ലേലൂയ്യ

Ответить
@jancysanthosh3800
@jancysanthosh3800 - 13.09.2023 06:54

എനിക്കെ ന്റെ യേശുവിനെ കണ്ടാൽ മതി ഇഹത്തിലെ മായാസുഖം വിട്ടാൽ മതി

Ответить
@jancysanthosh3800
@jancysanthosh3800 - 07.09.2023 06:33

ഈ പാട്ടുകൾ എല്ലാം വളരെ നിധി പോലുള്ള പാട്ടുകളാണ് എല്ലാ മനുഷ്യർക്കും വളരെ ആശ്വാസവും സന്തോഷവും തരുന്ന പാട്ടുകളാണ് വളരെ അനുഗ്രഹമുള്ള പാട്ടുകളാണ് ദൈവം എല്ലാവരേയും അനുഗ്രഹിക്കട്ടെ

Ответить
@jancysanthosh3800
@jancysanthosh3800 - 07.09.2023 06:25

നന്മ പ്രാപിക്കും തിന്മ നിന്നെ തൊടുകയില്ല

Ответить
@jancysanthosh3800
@jancysanthosh3800 - 07.09.2023 06:20

എന്തു നല്ലോർ സഖി യേശു

Ответить
@jancysanthosh3800
@jancysanthosh3800 - 07.09.2023 06:16

അന്ത കാരമാം ഈ ലോക യാത്രയിൽ ദൈവമേ ബന്ധുവായിരുന്ന് ഞങ്ങൾക്ക് എല്ലാവർക്കും വഴിക്കാട്ടി ടണമേ

Ответить
@jancysanthosh3800
@jancysanthosh3800 - 07.09.2023 06:08

വാസം ചെയ്യണം ഈ നിൻ വിനയം എന്റെ ഉള്ളിലും നാഥനെ

Ответить
@jancysanthosh3800
@jancysanthosh3800 - 07.09.2023 05:56

യേശുവെൻ സ്വന്തം ഹല്ലേലൂയ്യ

Ответить
@jancysanthosh3800
@jancysanthosh3800 - 07.09.2023 05:50

മൽ പ്രിയനെ എന്നേശു നായകനെ എപ്പോൾ വരും

Ответить
@jancysanthosh3800
@jancysanthosh3800 - 07.09.2023 05:45

നിത്യ സ്നേഹത്താൽ എന്നെ സ്നേഹിച്ചു അമ്മയേകിടും സ്നേഹത്തേക്കാൾ ലോകം നൽകും സ്നേഹത്തേക്കാൾ

Ответить
@jancysanthosh3800
@jancysanthosh3800 - 07.09.2023 05:35

എനിക്കെന്റെ യേശുവിനെ കണ്ടാൽ മതി ഇഹത്തിലെ മായാസുഖം വിട്ടാൽ മതി

Ответить
@jancysanthosh3800
@jancysanthosh3800 - 07.09.2023 05:32

ദൈവം ചെയ്ത നന്മകൾക്കെല്ലാം നന്ദി പറഞ്ഞിടുവാൻ നാവിതു പോരാ നാളിതു പോരാ ആയുസ്സും ഇതു പോരാ

Ответить
@jancysanthosh3800
@jancysanthosh3800 - 07.09.2023 05:25

സ്തുതിപ്പിൻ സ്തുതിപ്പിൻ യേശുദേവനെ ഹല്ലേലൂയ്യ പാടി സ്തുതിപ്പിൻ സ്തുതിപ്പിൻ യേശു ദേവനെ

Ответить
@jancysanthosh3800
@jancysanthosh3800 - 18.08.2023 15:15

നന്മ പ്രാപിക്കും തിന്മ നിന്നെ തൊടുകയില്ല

Ответить
@jancysanthosh3800
@jancysanthosh3800 - 18.08.2023 15:12

നിങ്ങളുടെ ഈ നല്ല നല്ല പാട്ടുകൾ കേൾക്കുമ്പോൾ എന്റെ കണ്ണുകൾ നിറയുന്നു നിങ്ങളുടെ ഈ കൂട്ടായ്മയിലെ ഈ സ്നേഹം ഒരിക്കലും മറക്കാൻ കഴിയില്ല എല്ലാവരേയും ദൈവം അനുഗ്രഹിക്കട്ടെ

Ответить
@jancysanthosh3800
@jancysanthosh3800 - 18.08.2023 15:09

എന്തു നല്ലോർ സഖി യേശു

Ответить
@jancysanthosh3800
@jancysanthosh3800 - 18.08.2023 15:07

എല്ലാവർക്കും എന്റെ ഓണം ആശംസകൾ

Ответить
@jancysanthosh3800
@jancysanthosh3800 - 18.08.2023 15:06

അന്ത കാരമായ ഈ ലോക യാത്രയിൽ ബന്ധുവായിരുന്നു ദൈവമേ ഞങ്ങൾക്ക് എല്ലാവർക്കും വഴിക്കാട്ടി ടണമേ

Ответить
@jancysanthosh3800
@jancysanthosh3800 - 18.08.2023 14:57

വാസം ചെയ്യെണം ഈ നിൻ വിനയം എന്റെ ഉള്ളിലും നാഥനെ

Ответить
@jancysanthosh3800
@jancysanthosh3800 - 18.08.2023 14:47

യേശുവെൻ സ്വന്തം ഹല്ലേലൂയ്യ എനിക്കു പാട്ടും പ്രശംസ യും ദൈവ കുഞ്ഞാടും തൻകുരിശും

Ответить
@jancysanthosh3800
@jancysanthosh3800 - 18.08.2023 14:19

ദൈവമേ നീ ചെയ്ത എല്ലാ ഉപകാരങ്ങൾക്കും എത്ര നന്ദി പറഞ്ഞാലും ഈ ജീവിതം പോരാ

Ответить
@jancysanthosh3800
@jancysanthosh3800 - 18.08.2023 14:15

സ്തുതിപ്പിൻ സ്തുതിപ്പിൻ യേശുദേവനെ ഹല്ലേലൂയ്യ പാടി സ്തുതിപ്പിൻ സ്തുതിപ്പിൻ യേശുദേവനെ

Ответить
@jancysanthosh3800
@jancysanthosh3800 - 18.08.2023 14:12

യേശുവേ നന്ദി

Ответить
@jancysanthosh3800
@jancysanthosh3800 - 31.05.2023 06:26

എല്ലാ പാട്ടുകളും വളരെ അനുഗ്രഹീത പാട്ടുകളാണ് ദൈവം എല്ലാവരേയും അനുഗ്രഹിക്കട്ടെ

Ответить
@jancysanthosh3800
@jancysanthosh3800 - 31.05.2023 06:24

വിണ്ണിലുള്ള തു പോലെയിനി മണ്ണിലും ദൈവഹിതം പരിപൂർണ്ണമായ് ദൈവിക രാജ്യമിപ്പാരിലും സ്ഥാപിതമാക്കിടുവാൻ

Ответить
@jancysanthosh3800
@jancysanthosh3800 - 31.05.2023 06:15

നന്മ പ്രാപിക്കും തിന്മ നിന്നെ തൊടുകയില്ല

Ответить
@jancysanthosh3800
@jancysanthosh3800 - 31.05.2023 06:08

എന്തു നല്ലോർ സഖി യേശു

Ответить
@jancysanthosh3800
@jancysanthosh3800 - 31.05.2023 06:05

അന്ത കാരമായ ഈ ലോക യാത്രയിൽ ബന്ധുവായിരുന്ന് ദൈവമേ ഞങ്ങൾക്ക് വഴി കാട്ടേണമെ

Ответить
@jancysanthosh3800
@jancysanthosh3800 - 31.05.2023 05:56

വാസം ചെയ്യണം നിൻ വിനയം എന്റ ഉള്ളിലും നാഥനെ

Ответить
@jancysanthosh3800
@jancysanthosh3800 - 31.05.2023 05:44

യേശുവെൻ സ്വന്തം ഹല്ലേലൂയ്യ എനിക്ക് പാട്ടും പ്രശംസ യും ദൈവ കുഞ്ഞാടും തൻകുരിശും

Ответить
@jancysanthosh3800
@jancysanthosh3800 - 31.05.2023 05:39

മൽ പ്രിയനെ എന്നേശു നായകനെ എപ്പോൾ വരും

Ответить
@jancysanthosh3800
@jancysanthosh3800 - 31.05.2023 05:35

നിത്യ സ്നേഹത്തേക്കാൾ എന്നെ സ്നേഹിച്ചു അമ്മയേകിടും സ്നേഹത്തേക്കാൾ ലോകം നൽകും സ്നേഹത്തേക്കാൾ അങ്ങേ വിട്ടെങ്ങും പോകയില്ല ഞാൻ അങ്ങിൽ ചേർന്നങ്ങ് ജീവിക്കും ഞാൻ സത്യ സാക്ഷിയായ് ജീവിക്കും ഞാൻ

Ответить
@jancysanthosh3800
@jancysanthosh3800 - 31.05.2023 05:24

ഇനിക്കെന്റെ യേശുവിനെ കണ്ടാൽ മതി ഇഹത്തിലെ മായാസുഖം വിട്ടാൽ മതി

Ответить
@jancysanthosh3800
@jancysanthosh3800 - 31.05.2023 05:19

ദൈവം ചെയ്ത നന്മകൾക്കെല്ലാം നന്ദി പറയാൻ നാവിതു പോരാ നാളിതു പോരാ ആയുസ്സുമിതു പോരാ ദൈവം എല്ലാവരേയും അനുഗ്രഹിക്കട്ടെ

Ответить
@jancysanthosh3800
@jancysanthosh3800 - 31.05.2023 05:13

സ്തുതി പ്പിൻ സ്തുതിപ്പിൻ യേശുദേവനെ ഹല്ലേലൂയ്യ പാടി സ്തുതിപ്പിൻ സ്തുതിപ്പിൻ യേശുദേവനെ

Ответить
@podiyanthomas4074
@podiyanthomas4074 - 08.04.2023 16:09

Wonderfully good song

Ответить
@jancysanthosh3800
@jancysanthosh3800 - 27.01.2023 18:32

എനിക്ക് എന്റ ജീവിതത്തിൽ പല വീഴ്ച്ചകൾ വന്നീട്ടുണ്ടെങ്കിലും അതിൽ നിന്നെല്ലാർ എന്നെ രക്ഷിച്ച് കാത്തു പരിപാലിച്ച ദൈവത്തെ എത്ര സ്തുതിച്ചാലും ഈ ജീവിതം പോരാ അതിലും ഉപരി ദൈവികമായ സന്തോഷം കിട്ടിയിരുന്നു അത് വലിയൊരു കൃപയായിരുന്നു കുഞ്ഞു നാളിൽ തന്നെ ദൈവത്തിൽ വരെ വിശ്വാസം ഉണ്ടായിരുന്നു എങ്കിലും ദൈവത്തിൽ കൂടുതൽ സന്തോഷം അനുഭവിക്കാൻ എനിക്ക് കഴിഞ്ഞത് ഒരു വർഷത്തോളമായി നിങ്ങളുടെ കൂട്ടായ്മയിൽ നിന്നും കിട്ടിയ നല്ല നല്ല ഗാനങ്ങളും ദൈവീക സ്നേഹവും അനുഭവിച്ചു അത് വിചാരിക്കാതെ എനിക്ക് കിട്ടിയ ഒരു വലിയ കൃപയായിരുന്നു ഒരിക്കലും പ്രതീക്ഷിക്കാത്ത നേരത്ത് ലഭിച്ച വലിയ സന്തോഷമായിരുന്നു ഈ സന്തോഷം സദാ ഞങ്ങളുടെ ചിന്തയിൽ സദാ നിലനില്ക്കണം ദൈവമേ എല്ലാവരേയും ദൈവം അനുഗ്രഹിക്കട്ടെ

Ответить
@jancysanthosh3800
@jancysanthosh3800 - 27.01.2023 18:13

നന്മ പ്രാപിക്കും തിന്മ തൊടുകയില്ല

Ответить
@jancysanthosh3800
@jancysanthosh3800 - 18.01.2023 18:22

സന്തോഷം സദാ ഞങ്ങൾ ചിന്തയിൽ വാഴാൻ സന്തോഷത്തെ ഞങ്ങൾക്കിന്നു ദാനം ചെയ്യു കെ

Ответить
@jancysanthosh3800
@jancysanthosh3800 - 18.01.2023 18:16

രാത്രി മുഴുവൻ പ്രാർത്ഥിച്ചുണർന്നിരുന്ന ഭക്തിയുള്ളൊരു യേശുവേ പ്രാർത്ഥിപ്പാനായും ഉണരാനായും ശക്തി തരേണം എന്നുമെ

Ответить
@jancysanthosh3800
@jancysanthosh3800 - 18.01.2023 18:06

യേശു എൻ സ്വന്തം ഹല്ലേലൂയ്യ ഈ സ്നേഹ ബന്ധം നിൽക്കും സദാ മരണത്തോളം സ്നേഹിച്ചു താൻ നിത്യതയോളം സ്നേഹിക്കും ഞാൻ. എനിക്കു പാട്ടും പ്രശംസയും ദൈവ കുഞ്ഞാടും തൻകുരിശും

Ответить
@jancysanthosh3800
@jancysanthosh3800 - 18.01.2023 17:57

മൽപ്രിയനെ എന്നേശു നായകനെ എപ്പോൾ വരും

Ответить
@jancysanthosh3800
@jancysanthosh3800 - 18.01.2023 17:53

നിത്യ സ്നേഹത്താൽ എന്നെ സ്നേഹിച്ചു അമ്മയേകിടും സ്നേഹത്തേക്കാൾ ലോകം നൽകും സ്നേഹത്തേക്കാൾ അങ്ങേ വിട്ടെങ്ങും പോകില്ല ഞാൻ

Ответить