തിലകൻ ചേട്ടാ...നിങ്ങളൊരു പ്രതിഭാസമാണ്...അത്ഭുതമാണ്!!!| Malayalam Movie Scene| Kudumbvishesham Climax

തിലകൻ ചേട്ടാ...നിങ്ങളൊരു പ്രതിഭാസമാണ്...അത്ഭുതമാണ്!!!| Malayalam Movie Scene| Kudumbvishesham Climax

Musiczonemovies

1 год назад

396,472 Просмотров

Ссылки и html тэги не поддерживаются


Комментарии:

@rajeshdhanarajesh1113
@rajeshdhanarajesh1113 - 19.12.2023 10:57

മലയാളിയുടെ രണ്ട് അഹങ്കാരം. തിലകൻ സാറും ഉർവ്വശി ചേച്ചിയും

Ответить
@JVClipsny
@JVClipsny - 12.12.2023 22:38

The acting magician 🎩

Ответить
@BibinBibin-pp7fq
@BibinBibin-pp7fq - 03.12.2023 21:45

അഭിനയ ചക്രവർത്തി

Ответить
@BibinBibin-pp7fq
@BibinBibin-pp7fq - 03.12.2023 21:43

😢😢😢😢😢

Ответить
@sureshsheeja5938
@sureshsheeja5938 - 13.11.2023 10:13

🙏🙏🙏🙏

Ответить
@ramadasramu1360
@ramadasramu1360 - 08.11.2023 08:00

ഇത് കുടുംബത്തിന് വെളിച്ചം ആയ എത്രയോ അമ്മമാർ ഉണ്ടായിരുന്നു. ജീവിതം എന്ന കടൽ നീന്തി കടന്ന അമ്മമാർ

Ответить
@rameshkuwait2954
@rameshkuwait2954 - 06.11.2023 09:01

ഇനി ഉണ്ടാകുമോ ഇങ്ങനത്തെ സിനിമകൾ😢

Ответить
@anujose4848
@anujose4848 - 05.11.2023 20:35

Lakshathil onne kaanu ithu poloru item❤❤😢😢miss u thilakan chettan

Ответить
@user-nt5jo6cs3j
@user-nt5jo6cs3j - 02.11.2023 23:31

Ente daivame ith kand karanj karanj😢😢

Ответить
@kayyoomkalikavu2811
@kayyoomkalikavu2811 - 30.10.2023 14:56

എന്റെ ദൈവമേ ഇങ്ങനെ ഒക്കെ അഭിനയിക്കാൻ പറ്റുമോ തിലകൻ സാർ എന്തൊരു മനുഷ്യൻ ആയിരുന്നു 🙏😥

Ответить
@Skjith
@Skjith - 05.10.2023 21:53

It is a big shame that the Indian government has not awarded the 'Bharath' award to Mr. Thilakan. We cannot compare his great acting with others. Hats off to you, sir!

Ответить
@shefeeqrahmanrahman5617
@shefeeqrahmanrahman5617 - 01.10.2023 08:08

The best actor thilakan❤

Ответить
@wearespidermanfans9249
@wearespidermanfans9249 - 28.09.2023 20:35

Thilakansir great ❤

Ответить
@jayamohanct7523
@jayamohanct7523 - 28.09.2023 16:56

ലെജൻഡ്

Ответить
@georgethomasn1504
@georgethomasn1504 - 25.09.2023 12:41

തിലകൻ ചേട്ടൻ , നെടുമുടി സാർ ഇവർ പകരം വയ്ക്കാനില്ലാത്തവർ 🙏

Ответить
@aneeshanand2950
@aneeshanand2950 - 21.09.2023 20:41

മലയാളികൾ ഉള്ളിടത്തോളം കാലം ആരും തിലകൻ എന്ന പ്രതിഭാശാലിയെ മറക്കില്ല ❤❤

Ответить
@rajeesh7342
@rajeesh7342 - 21.09.2023 19:42

Great artist ❤

Ответить
@appuzsaay4258
@appuzsaay4258 - 21.09.2023 14:20

Karanju poyi😢

Ответить
@sreerajsree-nh9xz
@sreerajsree-nh9xz - 20.09.2023 12:40

ഇതിലൊരു പാട്ടുണ്ട് കൊല്ലംകോട്ട് തൂക്കം നേർന്ന.....2വേർഷൻ..ഉണ്ട്... ഒന്ന് വാത്സല്യം... മറ്റൊന്ന് കേൾക്കുമ്പോ വല്ലാത്ത ഒരു പിടച്ചിൽ.. ആണ്... 😔

Ответить
@sibinsomavally558
@sibinsomavally558 - 19.09.2023 20:44

ethu abhinayamalla vere endho anu

Ответить
@moideenkuttymangalath1058
@moideenkuttymangalath1058 - 18.09.2023 16:51

പകരം വെക്കാനില്ലാത്ത പ്രതിഭാ ശാലിക്ക് . പ്രണാമം🌹

Ответить
@mrfpraveen
@mrfpraveen - 16.09.2023 19:03

Thilakan sir thangaludayum ponnamacheychiyudayum abhinayam aarkum upamikkanavilla😭😭😭😭😭😭🙏

Ответить
@jayanj8468
@jayanj8468 - 13.09.2023 11:38

ചെയ്ത തൊഴിലിനോട് 100 ശതമാനം നീതി പുലർത്തിയ മഹാ പ്രതിഭ 🙏

Ответить
@OKAYforALL
@OKAYforALL - 13.09.2023 10:25

hollywoodinu marlon brando undengil namukku thilakan chettanundayirunnu

Ответить
@bashirkalathil1014
@bashirkalathil1014 - 11.09.2023 10:09

കരഞ്ഞു ഒരു പെരുമഴയോളം.......

Ответить
@ahalyaraj8344
@ahalyaraj8344 - 07.09.2023 13:13

Ee scene kandu orupadu karanjitundu 😢😢 ellavarum jeevichu kanichu real life pole😢 thilakan sir urvashi mam ❤

Ответить
@vipulragnor8095
@vipulragnor8095 - 05.09.2023 07:48

Anthoru artist aayirunnu eyaaal

Ответить
@mohanmohan-cv1vh
@mohanmohan-cv1vh - 04.09.2023 12:24

അൽഭുത ജന്മം.

Ответить
@7thwavecommunication728
@7thwavecommunication728 - 02.09.2023 17:32

ആ സീനൊന്നും കാണാൻ വയ്യ

Ответить
@7thwavecommunication728
@7thwavecommunication728 - 02.09.2023 17:32

ആ സീനൊന്നും കാണാൻ വയ്യ

Ответить
@7thwavecommunication728
@7thwavecommunication728 - 02.09.2023 17:32

ആ സീനൊന്നും കാണാൻ വയ്യ

Ответить
@sanumudattu93
@sanumudattu93 - 02.09.2023 08:56

പോർക്കളത്തിലെ ബാലി യാണ് തിലകൻ ചേട്ടൻ

Ответить
@blackcats192
@blackcats192 - 31.08.2023 20:38

6.05 thilakan ❤❤❤😢😢😢

Ответить
@santhoshkartha235
@santhoshkartha235 - 30.08.2023 14:02

ഉജ്ജ്വലം, ഗംഭീരം, സമാനതക ളില്ലാത്ത പ്രകടനം👌👌👌

Ответить
@aparnachandran8990
@aparnachandran8990 - 30.08.2023 05:34

Kareppichu കളഞ്ഞു

Ответить
@ajays7259
@ajays7259 - 27.08.2023 07:27

🙏🙏🙏

Ответить
@mithuamin1074
@mithuamin1074 - 25.08.2023 16:14

ഇന്ത്യസിനിമ കണ്ട ഏറ്റവും വലിയ അഭിനയചക്രവർത്തിയിൽ ഒരാൾ അഭിനയിക്കാൻ പറഞ്ഞാൽ ജീവിച്ചു കാണിക്കും

Ответить
@Vipin_Ponnu
@Vipin_Ponnu - 24.08.2023 13:41

തിലകൻ ❤️

Ответить
@paathu1161
@paathu1161 - 24.08.2023 13:41

😭തിലകൻ ചേട്ടൻ... ഒരുപാട് സങ്കടം തോന്നുന്നുണ്ട്... നല്ലനല്ല. കലാകാരന്മാർക്ക്‌.. ആയുസ്സ് കുറവായിരിക്കും.അവരെപോലെ.. അവരുമാത്രമേയുള്ളു.. ആരെക്കൊണ്ടും... ഇങ്ങനെ അഭിനയിക്കാൻ. കഴിയില്ല.. 😭
Sekkeena

Ответить
@MarcoploTheTraveller
@MarcoploTheTraveller - 24.08.2023 00:17

മലയോളികളുടെ നന്ദിയില്ലായ്മയുടെ മറ്റൊരു ഇര.. .. മറന്നു മറന്നു മരിച്ചു ജീവിക്കാൻ കുറെ ജന്മങ്ങൾ..

Ответить
@neem600
@neem600 - 22.08.2023 20:25

Abinayam + dubbing is very difficult

Ответить
@ss-pb6tq
@ss-pb6tq - 21.08.2023 18:58

😢😢😢😢😢 നടന വിസ്മയം 😢😢😢

Ответить
@anishpk8528
@anishpk8528 - 21.08.2023 16:07

ഇതോക്ക് ആണ് സിനിമ ,മനുഷ്യ ജീവിതം ആണ് ഇത് ,ഇപ്പോൾ ഈ ലോകത്തിൽ നടക്കുന്ന സംഭവം,മക്കൾക്ക് പണം പദവി ആയി കഴിയുമ്പോൾ അമ്മയും അച്ഛനും, ഒരു ബാധ്യത ആകുന്നു ഈ കാലത്തെ😭😭😭😭😭😭😭😭😭

Ответить
@anishpk8528
@anishpk8528 - 21.08.2023 16:04

ഉർവശി ചേച്ചിയും മഹപ്രതിഭ ,

Ответить
@anishpk8528
@anishpk8528 - 21.08.2023 16:01

മലയാള സിനിമയിൽ ഇതേ പോലെ ഒരു നടൻ ഇനി ഉണ്ടാകില്ല, അഭിനയം അല്ല ജീവിക്കുക ആയിരുന്നു

Ответить
@anishpk8528
@anishpk8528 - 21.08.2023 16:00

തിലകൻ ചേട്ടൻ മലയാള സിനിമയുടെ പ്രതിഭാസം ,അല്ല മഹാ പ്രതിഭാസം ആയിരുന്നു😢😢😢😢😢😢😢😢

Ответить
@ajmalcpp
@ajmalcpp - 21.08.2023 12:57

really lady super star is urvashi madam .

Ответить
@ajmalcpp
@ajmalcpp - 21.08.2023 12:56

high level

Ответить
@PoppyBinu
@PoppyBinu - 20.08.2023 12:11

Ithokeyanu super star..enthukomd..thilakanim nedumudiykum onnum superstar padam kodukkathathu..ithupole abhinayikan indiayil oru nadanundo....illa

Ответить
@iamsreejithgmenon
@iamsreejithgmenon - 20.08.2023 10:13

2 best actors. Thilakan sir and Urvashi mam... ❤❤❤❤ Pride of Malayalam cinema

Ответить