50,000 Sq.ft. ൽ കേരളത്തിലെ ഏറ്റവും വലിയ Home Project |Luxury Home Tour |Ajmi Group #viral #trending

50,000 Sq.ft. ൽ കേരളത്തിലെ ഏറ്റവും വലിയ Home Project |Luxury Home Tour |Ajmi Group #viral #trending

Originals

3 месяца назад

657,094 Просмотров

Ссылки и html тэги не поддерживаются


Комментарии:

@muhammadfaheem580
@muhammadfaheem580 - 25.03.2024 22:20

Simple and humble man👍

Ответить
@abdhulkadhar8130
@abdhulkadhar8130 - 26.03.2024 06:15

ഈ കുടുംബത്തിന് പടച്ച റബ്ബിന്റെ അനുഗ്രഹമുണ്ട് വീടിന്റെ ബാങ്ക് ലോൺ പോലെ അടക്കാൻ കഴിയാത്ത വിഷമിച്ചിരിക്കുന്നവരാണ് ഞങ്ങൾ നിങ്ങളുടെ പ്രയാസങ്ങൾ എത്രയും പെട്ടെന്ന് തീർത്തു തരണേ

Ответить
@Althafraalthaf
@Althafraalthaf - 29.03.2024 04:29

Ivarde oru room 750sq.feet aanethre ...😢nte puthiya house 780sq.feet aaan

Ответить
@salmancalicut
@salmancalicut - 29.03.2024 04:52

ദേ പുട്ട്... വീട്

Ответить
@salmancalicut
@salmancalicut - 29.03.2024 04:52

ദേ പുട്ട്.....

Ответить
@greeshma3489
@greeshma3489 - 29.03.2024 10:02

ഞൻ അജ്മി പുട്ടുപൊടി മാത്രമേ വാങ്ങാറുള്ളു

Ответить
@kathu__8
@kathu__8 - 31.03.2024 14:07

bathroom aan angerude weakness 😌

Ответить
@womenwithwings469
@womenwithwings469 - 31.03.2024 23:42

Athyamayanu inghane oru adambara veedinu ithrayum nalla comments kaanunathu. Appo ini enthayalum poyi vedio kaanatee❤

Ответить
@sayyidnuhmaan6507
@sayyidnuhmaan6507 - 01.04.2024 09:42

അവരും ചിലപ്പോൾ കഷ്ടപ്പെട്ട് aaayirikkum ഈ നിലയിൽ എത്തിയത് mashaallah

Ответить
@salmamv9188
@salmamv9188 - 02.04.2024 15:02

ഇത്രയും നേരം വീണയെ സഹിച്ചതിന് ആ പാവത്തിന് award കൊടുക്കണം 😂

Ответить
@prathapankv6430
@prathapankv6430 - 04.04.2024 14:34

ഇ മനോഹരമായ വീട്ടിൽ സന്തോഷത്തോടും മനസമാധാനത്തോടെ. കഴിയാൻ ഇ ശ്വരാ നുഗ്രഹം ഉണ്ടാകട്ടെ എന്നു പ്രാർത്ഥിക്കുന്നു. നല്ല മനസ്സിന് ഇ ശ്വരെൻ കൊടുത്ത് സമ്മാനം

Ответить
@aseebaseeb5499
@aseebaseeb5499 - 04.04.2024 18:53

😅

Ответить
@PridestoreHomeimprovement
@PridestoreHomeimprovement - 05.04.2024 09:45

Bigggg

Ответить
@be_pretty_classy
@be_pretty_classy - 05.04.2024 13:57

Mashaallah❤❤❤❤

Ответить
@shifashammas2184
@shifashammas2184 - 15.04.2024 13:46

ഉപ്പയെയും ഉമ്മയെയും കാണിക്കാത്തത് എന്തെ

Ответить
@stephy4533
@stephy4533 - 17.04.2024 02:58

Beautiful girls❤

Ответить
@user-gn6of5ge3h
@user-gn6of5ge3h - 17.04.2024 08:19

❤❤❤

Ответить
@sanjeevpv1913
@sanjeevpv1913 - 17.04.2024 16:06

Angane njangal vijarikkum enn vijaricha ningalkann thettiyath 😎

Ответить
@rathimenon1720
@rathimenon1720 - 18.04.2024 01:25

ഈ ചേട്ടൻ ശ്വാസം വിട്ടില്ലല്ലോ 🤔 ജിം ആണെന്ന് തോന്നുന്നു 🥰

Ответить
@Fanu-oz5rq
@Fanu-oz5rq - 22.04.2024 13:09

Njan poyttund

Ответить
@malimali20
@malimali20 - 26.04.2024 06:37

ഞാൻ അജ്മി product വാങ്ങുന്ന ആളായിരുന്നു. ഇന്ന് മുതൽ ഇവരുടെ product വാങ്ങുന്നത് ഞാൻ നിർത്തി.

Ответить
@user-sj9il7ni4j
@user-sj9il7ni4j - 27.04.2024 08:48

Masha Allah ❤❤😊
എല്ലാവരും സന്തോഷത്തോടെ ഇരിക്കട്ടെ😊

Ответить
@anoopsankar3694
@anoopsankar3694 - 29.04.2024 14:56

പുട്ട്... എനിക്കിഷ്ടല്ല.... പക്ഷെ... പുട്ട് പൊടിയോട് ... ഒരു.. ബഹുമാനം... വന്നു..😂😂😂😂😂😂😂😂🙏

Ответить
@akhilgeorge701
@akhilgeorge701 - 01.05.2024 00:54

അല്ലെങ്കിലും തീവ്രവാദികൾക്ക് ഇപ്പൊ വച്ചടി കയറ്റം ആണല്ലോ

Ответить
@mariyammaliyakkal9719
@mariyammaliyakkal9719 - 02.05.2024 13:27

10വർഷമായി അജ്മി വാങ്ങുന്നു. എനിക്കറിയുന്ന ഒരു കുടുംബത്തിന് 3സെന്റ് വാങ്ങിക്കൊടുക്കുമോ മകനേ.. മക്കളേ..
ഞാൻ സ്വന്തമായി വീടും സ്ഥലവും എനിക്കുണ്ട്.അൽഹംദുലില്ലാഹ്...അസൂയയില്ല

Ответить
@mariyammaliyakkal9719
@mariyammaliyakkal9719 - 02.05.2024 13:39

3പേർക്കും ഒരു കോമ്പൗണ്ടിൽ വീട് എന്നത് വളരേ നല്ലത്.

Lift വച്ചതും വർക്കും നല്ലത്... മുട്ടുകാൽ വേദന വരില്ല...

But ഒരു വീട് 2500-3000sq. Ft. പാടുള്ളൂ....
കുട്ടികൾ വേറെ വീട് വച്ചുപോകും. Dead money ആകരുത്...

പടച്ചവൻ കാക്കട്ടെ....
ധൂർത് ദാരിദ്ര്യം വരുത്തും എന്നു നബിവചനം ഉണ്ട്
.
സദഖ കൊണ്ട് പരിഹരിക്കാൻ കഴിയട്ടെ...

Ответить
@alphajohn4714
@alphajohn4714 - 03.05.2024 18:10

നല്ല വിനയമുള്ള മനുഷ്യൻ 💚💚

Ответить
@SEENATH7945
@SEENATH7945 - 06.05.2024 17:00

മാഷാ അല്ലാഹ് 👍👍👍👍

Ответить
@MrVisOnline
@MrVisOnline - 12.05.2024 22:15

Power of Islam!!!!!
Baki ula njaanjoolukal kand vellam irakiyal mati😂

Ответить
@arungopi1092
@arungopi1092 - 13.05.2024 16:49

BUT EASTERN VARE LEVEL ANU.THEY ARE HOLD ASIAN SERVENT LINE

Ответить
@VaheedaC
@VaheedaC - 17.05.2024 12:32

Yaallah

Ответить
@anandchannar6029
@anandchannar6029 - 21.05.2024 17:17

too big a house. But they have enough people to live in....I tink in another few years they will double up the children for sure...still there will be more space.......Allah bless them......

Ответить
@adithyasoji1153
@adithyasoji1153 - 23.05.2024 15:08

Ottum ahgaram ellatha manushan

Ответить
@sujithsujithm5740
@sujithsujithm5740 - 23.05.2024 15:44

ഞാൻ 18വർഷമായി വാടകക്ക് താമസിക്കുന്നത്

Ответить
@madhuvv8136
@madhuvv8136 - 25.05.2024 04:14

നല്ല കാര്യം ആ വീടുപണിയിലൂടെ കുറെ പേർക്ക്‌ തൊഴിൽ ലഭിച്ചു.കുറെ materials വിറ്റുപോയി...wealth distribution നടന്നിട്ടുണ്ട്...❤

Ответить
@user-np6jo1bz8q
@user-np6jo1bz8q - 25.05.2024 11:25

എന്തോ രെളിമ😂😂
കാശു വന്നിട്ടു വേണം😂😂 എനിക്കുമൊന്നെളി മനാവണം....
60 വയസ്സായിട്ടും സ്വന്തമായി😂😂😂 ഒരു സെൻ്റ് സ്ഥലം പോലുമില്ലാത്ത ഞാൻ ....😂😂

Ответить
@Nilu1347
@Nilu1347 - 25.05.2024 16:51

ഇതിനെക്കാളും ഒരു വലിയ വീടുണ്ട് kozikode ജില്ലയിലെ പയ്യോളി അങ്ങാടി എന്ന പ്രദേശത്ത്

Ответить
@user-fh3pf5kr4g
@user-fh3pf5kr4g - 25.05.2024 18:41

Haai ajmi putt

Ответить
@AseenabeeviAseena
@AseenabeeviAseena - 27.05.2024 21:25

നിങ്ങളുടെ ബാത്‌റൂമിന്റെ പകുതിപോലും ഇല്ല എന്റെ വീട് അതിൽ ഇടിഞ്ഞു പൊളിഞ്ഞു വീരാറായ വീട്. ആരും ഇല്ല സഹായിക്കാനായിട്ട്. അസ്സൂയ അല്ല വിഷമം അടുത്ത ജന്മത്തിലെങ്കിലും കഷ്ടപ്പാടൊന്നും ഇല്ലാതെ ജീവിക്കുവാൻ അള്ളാഹു തൗഫീഖ് നൽകട്ടെ ആമീൻ

Ответить
@midhunt1596
@midhunt1596 - 28.05.2024 00:00

Evide athra varum current bill

Ответить
@raslyrashid
@raslyrashid - 28.05.2024 08:47

പക്ഷേ എല്ലാവരും പോകുന്നത് ആറടി മണ്ണിലേക്ക് ബോധം ഉണ്ടായാൽ മതി…. ഈ പറഞ്ഞ കാര്യങ്ങൾ ഒന്നും കൂടെ ഉണ്ടാവില്ല എന്നുള്ള സത്യം💯

Ответить
@roshna5935
@roshna5935 - 29.05.2024 05:27

Hoo oru jadayum ellatha nalla manushyan🙏

Ответить
@BlindMac
@BlindMac - 29.05.2024 12:37

Ashmi alla ajmi

Ответить
@coldstart4795
@coldstart4795 - 30.05.2024 05:09

ഹോം theatre ഇല്ലാത്ത വീടോ

Ответить
@LINESTELECOMCORDEDTELEPHONES
@LINESTELECOMCORDEDTELEPHONES - 30.05.2024 11:56

അജ്മി പുട്ടിൻ😂

Ответить
@user-zk2uz1kk6z
@user-zk2uz1kk6z - 01.06.2024 10:36

❤❤

Ответить
@cookiecompany5916
@cookiecompany5916 - 03.06.2024 19:35

Mashallah

Ответить
@justfuckoff3695
@justfuckoff3695 - 04.06.2024 18:10

Eee video release aayathum adutha week ED raid poyirunu enthayoo aavo...😂

Ответить
@basheera17
@basheera17 - 06.06.2024 15:24

ഒട്ടും ജാഡയുമില്ലാത്ത പെരുമാറ്റം ഇഷ്ടം തോന്നി

Ответить
@user-rq5uc5fs6u
@user-rq5uc5fs6u - 07.06.2024 09:08

എല്ലാം അടിപൊളി സൂപ്പർ..🎉🎉

Ответить