കേരള ഡ്രൈവിംഗ് ലൈസൻസ് Renewal 2020, Renewal  be done one year before,  one year after with no fine

കേരള ഡ്രൈവിംഗ് ലൈസൻസ് Renewal 2020, Renewal be done one year before, one year after with no fine

TJ's Vehicle Point

4 года назад

106,137 Просмотров

Ссылки и html тэги не поддерживаются


Комментарии:

KRISHNA KUMAR V R
KRISHNA KUMAR V R - 10.11.2023 16:01

Very informative 👏 😊

Ответить
A Salesman's Dashcam
A Salesman's Dashcam - 21.10.2023 18:35

Sir... ഈ നിയമം ഇപ്പോഴും ബാധകമാണോ...? ഹെവി ലൈസൻസ് expire അയാൽ എത്ര നാൾ വരെ പിഴ ഇല്ലാതെ പുതുക്കാം..?

Ответить
JIJO GEORGE
JIJO GEORGE - 09.10.2023 16:50

സാർ എന്റെ ഹെവി ലൈസൻസ് ബാഡ്ജ് പുതുക്കണ്ട date കഴിഞ്ഞിട്ട് 1 വർഷവും 4 മാസവും ആയി.... ഞാൻ ഇന്നി എന്തുചെയ്യണം... വാഹനം റോഡിൽ ഓടിച്ചു കാണിച്ചാൽ മാത്രം മതിയോ? ഫീസും ഫൈനും ആയി ഞാൻ എത്ര രൂപ അടക്കേണ്ടി വരും

Ответить
Babu Thomaskk
Babu Thomaskk - 24.09.2023 18:33

ലൈസൻസ് 2/2/20 ൽ കാലാവധി കഴിഞ്ഞു ഇപ്പോൽ എങ്ങനെ പുതുക്കാം

Ответить
Kg nair Kg
Kg nair Kg - 24.09.2023 09:58

Sir ചെന്നെ ഉള്ള ലൈസൻസ് ആണ് എങ്കിൽ പറ്റുമോ.. 🙏🏼

Ответить
Noufal kanadan
Noufal kanadan - 04.09.2023 16:42

ഇപ്പൊ 2 വർഷമായി കഴിഞ്ഞിട്ട് പിഴ വല്ലതും അടക്കേണ്ടി വരുമോ ..?please reapply me

Ответить
Varghese Thomas
Varghese Thomas - 30.08.2023 05:41

ഡ്രൈവിംഗ് സ്കൂൾ മുഖേന പോയാൽ മാത്രം കാര്യം നടക്കും , കാരണം കിട്ടേണ്ടത് കിട്ടേണ്ടവർക്ക് എത്തണം എങ്കിൽ ഡ്രൈവിംഗ് സ്കൂൾ തന്നെ വേണം.

Ответить
fayiz mp
fayiz mp - 23.08.2023 09:49

sir, My DL issued in 2004 and expired in 01-05-2020 and it is in Book Format . Driving License No. Rs/696/04 . I am in Abu Dhabi and want to renew the License . What is the procedure ? and how can covert my License no. into new format

Ответить
Mh Rafi
Mh Rafi - 31.07.2023 01:16

Yend chiyam

Ответить
Mh Rafi
Mh Rafi - 31.07.2023 01:16

Chani gulfilan yende dl experry one year

Ответить
Gasper Sweetson Dsilva
Gasper Sweetson Dsilva - 19.07.2023 09:15

സർ, എന്റെ ഡ്രൈവിങ് ലൈസൻസ് കാലാവധി ഒരു വർഷം കഴിഞ്ഞു. എവിടെ ആണ് പുതുക്കുന്നതിന് അപേക്ഷ കൊടുക്കേണ്ടത്.

Ответить
Amina VM
Amina VM - 14.07.2023 06:39

1 Year and 2 month's expired. Evide kodukkanam

Ответить
Sogi George
Sogi George - 04.07.2023 20:13

Hello sir, My driving licence exipired in 2021. How to renew it? What are the procedures now?

Ответить
Teck War
Teck War - 25.06.2023 14:47

Ente licsence validity 2036 vare und und , but ella 5 varshavum puthukanamennu undo

Ответить
sajid kollaroth
sajid kollaroth - 23.06.2023 21:27

Licence expair ayi 1 year kaying 2 month ayi ini athu puthukan entha cheyyande

Ответить
pody65
pody65 - 12.06.2023 06:29

എൻറെ DL കാലാവധി തീരുന്നത് 2024 June മാസമാണ്. അത് ഈ വർഷം തന്നെ പുതുക്കുന്നതിന് അപേക്ഷിക്കാമോ ?

Ответить
Mundekatashir Ashir
Mundekatashir Ashir - 11.06.2023 10:53

എന്റെ ലൈസൻസ് 2031 വരെ കാലാവധിയുണ്ട് പക്ഷെ എന്റെ ബാഡ്ജ് എക്സ്പയർ ആയിട്ട് 9 വർഷം ആയിട്ടുണ്ട് ഇപ്പൊ എന്റെ ലിസൻസിന് നിയമ സാധുതയുണ്ടോ

Ответить
Thangaraj Raj
Thangaraj Raj - 08.06.2023 09:40

English title missing 80%under stand need english title pleas

Ответить
Vijeesh Pt
Vijeesh Pt - 28.05.2023 16:00

ഡ്രൈവിഗ് ലൈസൻസ് കാലാവധി കഴിഞ്ഞു ഓർജിനൽ കൈവശമില്ല കോപ്പികൈയിലുണ്ട് പുതുക്കാൻ കഴിയുമോ

Ответить
Asha Letha
Asha Letha - 19.05.2023 04:03

2 വർഷം വരെ പുതുക്കാൻ മറന്നു. fees എങ്ങനെയാണ് സർ

Ответить
Ambujan Karavulam
Ambujan Karavulam - 16.05.2023 16:35

സാർ എന്റെ ലൈസൻസ് 12 വർഷമായി പുതുക്കിയില്ല ഞാൻ ഗൾഫിൽ ആയിരുന്നു പുതുക്കാൻ എന്തുചെയും

Ответить
FAIZA ZISTERS
FAIZA ZISTERS - 07.05.2023 07:53

Sir,
എന്റ ഹെവി ലൈസൻസ് expire ആയി light vehicle licence expire ആയട്ടില്ലാ . എനിക്ക് അറിയേണ്ടത് പുതിയ licence എടുക്കാൻ നോക്കിയപ്പോൾ hevy licence expire ആയതു കൊണ്ട് പറ്റുന്നില്ലാ . ഞാൻ ഇനി ഹെവി ലൈസൻസ് പുതുക്കുന്നില്ലാ. അപ്പോൾ ഇനി എന്താണ് ഇതിന് ഒരു option.pls reply

Ответить
HolyLand Experience
HolyLand Experience - 27.04.2023 10:09

സാർ 2023, ഈ നിയമം തന്നെയാരിക്കുമോ

Ответить
SBR TIPS
SBR TIPS - 27.04.2023 05:57

സാർ ഈ മാസം ഏഴാം തീയതി എൻറെ ഡ്രൈവിംഗ് ലൈസൻസ് തീർന്നിട്ട് ഒരു വർഷം കഴിഞ്ഞു അപ്പോൾ ഇനിയും വണ്ടി ഓടിച്ചു കാണിച്ച് നമുക്ക് ഡ്രൈവിംഗ് ലൈസൻസ് പുതുക്കണമെങ്കിൽ എത്ര രൂപ ചെലവ് വരും

Ответить
maheshkumar kumar
maheshkumar kumar - 21.04.2023 07:18

Ente licence 2023 vareyullatha njan videshathanu 2003il eduthatha book anu ithu puthukan pattumo sir

Ответить
selvan poyya
selvan poyya - 03.04.2023 11:43

വളരെ ഉപകാരപ്രദമായ വീഡിയോ ❤🙏

Ответить
fayiz kk
fayiz kk - 10.03.2023 08:41

Sir
After one year fine ethdayanenn paranjilla

Ответить
Varghese V.A.
Varghese V.A. - 01.02.2023 08:08

Age limit?

Ответить
Shabna K
Shabna K - 06.01.2023 21:17

ചോദ്യങ്ങൾക്ക് മറുപടി പ്രതീക്ഷിക്കരുത്

Ответить
SC BOSE
SC BOSE - 06.01.2023 07:21

സർ ,
റോഡിൽ കൂടി മീൻ വെള്ളം ഒഴുക്കി ക്കൊണ്ട് പോകുന്ന വാഹനങ്ങക്ക് എതിരെ എന്തെങ്കിലും നടപടിയുണ്ടാകമോ?🙏

Ответить
Sarath Rs
Sarath Rs - 12.12.2022 14:44

Sir expired licence ulla oral. New licencinu vendi apply cheyyunnathinu presnamundo

Ответить
Sani Geetha
Sani Geetha - 21.11.2022 20:48

Sir, licence expired aayi 1 year കഴിഞ്ഞു, ഇനി online അപ്ലൈ ചെയ്ത്( renewal with retest), അതിന്റെ print, other documents retest date എടുത്ത് rto ഇൽ പോയാൽ മതിയല്ലോ. വേറെ എന്തെങ്കിലും procedure undo

Ответить
Arun CHungath
Arun CHungath - 24.10.2022 16:00

ത്രീ വീലർ ഓടിക്കുന്നതിനു ഫോർ വീലർ ലൈസൻസ് മതിയോ സർ.

Ответить
ചൂളം വിളിപ്പാട്ട്
ചൂളം വിളിപ്പാട്ട് - 11.10.2022 11:00

സർ എൻറെ ലൈസൻസ് 11 11 2022 ന് നോൺ ട്രാൻസ്പോർട്ട് തീരുകയാണ്

2025 ലാണ് ട്രാൻസ്പോർട്ട് തീരുന്നത് അപ്പോൾ ഞാൻ ഇപ്പോഴത്തെ ഈ നോൺ ട്രാൻസ്പോർട്ട് ലൈസൻസ് ഇപ്പോൾ പുതുക്കേണ്ടത് ഉണ്ടോ

Ответить
ചൂളം വിളിപ്പാട്ട്
ചൂളം വിളിപ്പാട്ട് - 11.10.2022 10:47

Sir എന്റെ ലൈസൻസിന്റെ NT

Ответить
roy p
roy p - 10.10.2022 16:33

Sir can I renew my driviing licence from Kerala before 6 months its expiry.Please give me a reply. Please give your whatsApp no also.

Ответить
roy p
roy p - 10.10.2022 16:09

Can I renew my driving license in Kerala )before expiry.

Ответить
Entertainment and technology
Entertainment and technology - 08.10.2022 04:07

Hii sir, valid ayulla license videshathayathukondu renual munne nattil varan sadhikkatha paksham expery datenu ethra nall munp renual cheyyan sadhykkum

Ответить
Alin F
Alin F - 07.10.2022 09:31

വണ്ടി ഓടിക്കാമോ

Ответить
muthu 1962
muthu 1962 - 28.09.2022 19:14

Sir njan oru pravasi aanu ente licencil father name error undayirunnu online aayi name change apply cheythu but Athinu direct rta officil povendadhundo?

Ответить
N.U. kumar
N.U. kumar - 09.09.2022 15:09

കാലാവധി അവസാനിച്ച ലൈസൻസ് ഉടമയ്ക്ക് റോഡ് ടെസ്റ്റ് മാത്രം നടത്തിയാൽ മതിയെന്ന് ട്രാൻസ്പോർട്ട് കമ്മീഷണറുടെ ഓർഡിനൻസിന്റെ ലിങ്ക് കിട്ടുമോ സാർ

Ответить
Binoy Kuruvilla
Binoy Kuruvilla - 09.09.2022 10:42

Hi Sir,
എനിക്ക് സൗദി അറേബ്യ 2027 വരെ validity ഉള്ള ലൈസൻസ് ഉണ്ട് എൻ്റെ നാട്ടിലെ ഡ്രൈവിംഗ് ലൈസൻസ് 2021ൽ expire ആയി ഓൺലൈൻ ആയിട്ട് 2022 ൽ അപേക്ഷ കൊടുത്തു ഒരു മാസം ആയിട്ടും പുതുക്കിയ ലൈസൻസ് കിട്ടിയിട്ടില്ല..application pending at RTO level എന്നാണ് കാണിക്കുന്നത്.

Ответить
rameshkumar vidhyadharan
rameshkumar vidhyadharan - 27.08.2022 08:14

എന്റെ കണ്ടക്ടർ ലൈസൻസ് ഡേറ്റ് കഴിഞ്ഞിട്ട് 8 മാസമായി ഫൈൻ അടക്കേണ്ടി വരുമോ സാറേ

Ответить
daniel sany
daniel sany - 25.07.2022 16:03

ഇപ്പോൾ നിലവിലെ ഹെവി ലൈസൻസ് 2019 കാലാവധി കഴിഞ്ഞു ടൂവീലർ ത്രീവീലർ ഫോർ വീലർ ലൈസൻസിന്റെ കാലാവധിയെ ബാധിക്കുമോ

Ответить
daniel sany
daniel sany - 25.07.2022 16:00

നമസ്കാരം എൻറെ ടൂവീലർ ത്രീവീലർ ഫോർവീലർ അതിന്റെ കാലാവധി 2034 വരെയുണ്ട് ഹെവി ലൈസൻസിന്റെ കാലാവധി 2019 ഡിസംബറിൽ കഴിഞ്ഞു ഹെവി ലൈസൻസ് പുതുക്കാൻ എന്തൊക്കെയാണ് ചെയ്യേണ്ടത് നടപടികൾ ഫീസ് കാര്യങ്ങൾ എന്തൊക്കെ ടെസ്റ്റ് ചെയ്യണം എന്ന് പറഞ്ഞു തരാമോ

Ответить
Mr Saber
Mr Saber - 21.07.2022 13:23

സർ,
എന്റെ ലൈസൻസ് കാലാവധി 11/11/2020 ൽ കഴിഞ്ഞു ഞാൻ വിദേശത്തായതിനാൽ അറിഞ്ഞില്ല, ഇപ്പോൾ നാട്ടിൽ വന്നപ്പോൾ ആണ് അറിഞ്ഞത്, ഇപ്പോഴും ഈ നിയമം തന്നെയാണോ നിലനില്കുന്നത്? എത്ര ദിവസം വേണ്ടി വരും പുതിയ ലൈസൻസ് കിട്ടാൻ?

Ответить
Fasal Music And Vlog
Fasal Music And Vlog - 03.07.2022 13:55

ഈ നിയമം ഇപ്പോഴും ഉള്ളതാണോ...സാർ ?

Ответить
dth point
dth point - 27.06.2022 16:08

Informative videos. Thank you sir

Ответить
justin Pereira
justin Pereira - 09.06.2022 18:12

Kerala lucense മറ്റ സംസ്ഥാനങ്ങളിൽ വാലിഡിറ്റി ഉണ്ടോ?
കാറിൽ മറ്റു സംസ്ഥാനങ്ങളിൽ പോകാൻ എന്തൊക്കെയാണ് ആവശ്യം.
ഒന്ന് വിശദമായി പറഞ്ഞാൽ കൊള്ളാം.
വയസ് പരിധികൾ ഉണ്ടോ. എനിക്ക് 82 വയസു. ഒറീസ്സയിൽ ഡ്രൈവ് ചെയ്തു പോകാൻ ആഗ്രഹിക്കുന്നു.
ഇപ്പോൾ വിദശതാണ്. ബ്രിട്ടീഷ് ലൈസൻസ്യും ഉണ്ട്.
ഉപദേശം thannal കൊള്ളാം.
നന്ദി

Ответить
Koala Gaming
Koala Gaming - 07.05.2022 06:04

SIR ANIKKU LISENCE RENEW CHEYYANAM ANNAL

MCWG MATHRAM MATHI


LMV CUT CHEYYANAM PARANJUTHARAMO

Ответить