pan card correction onlie malayalam | How to make changes to pancard | E KERALAM ONLINE SERVICE

pan card correction onlie malayalam | How to make changes to pancard | E KERALAM ONLINE SERVICE

E-KERALAM ONLINE SERVICE

3 года назад

73,290 Просмотров

Ссылки и html тэги не поддерживаются


Комментарии:

@THOMASPAYIKATTUVAYALILABRAHAM
@THOMASPAYIKATTUVAYALILABRAHAM - 10.04.2024 11:43

വളരെ ഉപകാരപ്രദമായ വീഡിയോ. ഇത്രയൂം വിശദമായി സാവധാനം പറഞ്ഞു തന്നതിന് വളരെ നന്നിയുണ്ട്. ഈ വിഡിയോയിൽ പറഞ്ഞതുപോലെ ഞാൻ ചെയ്തു.
ഞാൻ ആദ്യത്തെ ഓപ്ഷൻ ആണ് എടുത്തത് അതുകൊണ്ടു എനിക്ക് ഹാർഡ് കോപ്പി ഒന്നും പോസ്റ്റലിൽ അയക്കേണ്ടി വന്നില്ല.

Ответить
@jubizzz2729
@jubizzz2729 - 09.08.2024 04:24

നമ്മളെ നെയിം തെറ്റ് തിരുത്താൻ അപ്ലിക്കേഷൻ ചെയുമ്പോൾ സ്റ്റാർട്ടിങ്കിൽ നെയിം ചോദിക്കുന്നില്ലേ അവിടെ ശരിയായിട്ടുള്ള നെയിം ആണോ കൊടുക്കണ്ടത് അല്ലെങ്കിൽ പാൻകാർഡിൽ ഉള്ള തെറ്റ് ആയ പേര് ആണോ... Plz reply sir

Ответить
@NeethuMaryJoseph-c4i
@NeethuMaryJoseph-c4i - 30.04.2024 11:53

nsdlil pancard kitty. but mail id thettanu koduthathu. athu mattikodukan pattumo

Ответить
@v.m.abdulsalam6861
@v.m.abdulsalam6861 - 17.04.2024 06:19

GST നമ്പറിന്റെ കാര്യം ആവർത്തിച്ചു പറയുന്നു. അനാവശ്യമായ ആവർത്തനം ഒഴിവാക്കണം.

Ответить
@madhukorangodu620
@madhukorangodu620 - 04.04.2024 15:15

Aadhar card പേര് intial മാത്രമാണ അതുപോലെ പാൻ കാർഡ് ആക്കുന്നതിന് എന്ത് ചെയ്യും
അതിൻറെ അതിൻറെ താഴെ ഓട്ടോമാറ്റിക്കായി
SURname varunnu pancard write cheyunnth kodukan parayunnu koduthal red kannikunnu solution

Ответить
@divyatastes9050
@divyatastes9050 - 22.03.2024 17:02

സർ, പാൻ കറക്ഷൻ ഇതു വഴി ചെയ്തപ്പോൾ ആധാർ othentication ക്ലിക്ക് ചെയ്‌തു, OTP generation ക്ലിക്ക് ചെയ്യുമ്പോൾ ഫോൺ ഇൽ ഒറ്റപ് വരും എന്നാൽ otp ടൈപ്പ് ചെയ്യാനുള്ള പേജ് വരുന്നില്ല, റിക്വസ്റ്റ് not proceed എന്നാണ് കുറേ നേരമായി കാണിക്കുന്നത്, പേയ്‌മെന്റ് sucess ആയി, ഇനി ഇതു എന്താ ചെയ്യുക?

Ответить
@djpikachu883
@djpikachu883 - 14.03.2024 04:44

Hlo sir, njan job ne vendi pan card indakki but system thil upload cheyumbol incorrect name in pan card for NSDL records enna kaanikkunnath ath ndha anagne kalikkunnath

Ответить
@Name_is_KD
@Name_is_KD - 13.03.2024 21:13

ഫോട്ടോ മാറ്റാൻ ആവുമോ😢

Ответить
@AsmaAneer-u7c
@AsmaAneer-u7c - 23.01.2024 16:19

Sir ,
ഇത് പോലെ ഞാൻ ചെയ്തു
ഫോട്ടോ sign upload ചെയ്തില്ല sir..
Manual ചെയ്തു...ഇതിൽ പറഞ്ഞ പോലെ but pancard വന്നില്ല.....
😢😢😢 ഫോട്ടോയും സൈനും upload ചെയ്യാത്തത് കൊണ്ട് ആണോ
Pls reply. ,,🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑

Ответить
@nivyaka9680
@nivyaka9680 - 18.01.2024 20:39

UTI yil new pancard apply cheythu..ipo processing aanu kaanikunath..but cheri oru correction cheyyan und athil..fatherinte initial koduthitila..aadhaar cardil initial und..eni edit cheyyan pattumo? Pan card print cheythu ayakunathinu munbaayit..plz reply

Ответить
@AsmaAneer-u7c
@AsmaAneer-u7c - 08.01.2024 08:37

Sir അയച്ച് കൊടുക്കേണ്ട അഡ്രസ്സ് ഒന്ന് പറഞ്ഞു തരുമോ

Ответить
@nik1813
@nik1813 - 18.12.2023 12:20

I didn't get the address to be sent. Can you please mention it?

Ответить
@VidyaNijandas
@VidyaNijandas - 01.12.2023 10:41

സർ, എന്റെ പാസ്പോർയിലുള്ള അഡ്രെസ്സ് ആണ് കൊടുകേണ്ടത്‌. ആധാർ കാർഡിൽ പഴയ അഡ്രസ്സ് ആണ്. പാസ്പോർട്ട്‌ ഡോക്യുമെന്റ് അപ്‌ലോഡ് ചെയ്തു പാൻ കാ ർഡിലെ അഡ്രസ് മാറ്റാൻ പറ്റുമോ?

Ответить
@Love55523
@Love55523 - 03.11.2023 08:59

സർ എന്റെ ഫാദർ നെയിം ആണ് തെറ്റ് അപ്പൊ കോപ്പി അയച്ചുകൊടുക്കുമ്പോൾ എന്താണ് അയച്ചുകൊടുക്കേണ്ടത് ഫാതേർ മരണപെട്ടിട്ടു കുറേ വര്ഷങ്ങളായി ഡോക്യുമെന്റ് ഉള്ളത് ഡെത് സർട്ടിഫിക്കറ്റ് ആണ് പിന്നെ പഴയ വോട്ടർ ഐഡിയും ആധാർ ഒകെ വരുന്നതിനു കുറേ മുമ്പ് മരണ പെട്ടതാണ് എന്താണ് ചെയ്യേണ്ടത് ഫാദർ നെമിൽ surname ആണ് തെറ്റിയത് ഒരു സ്പെല്ലിങ് മിസ്റ്റെക് എന്താണ് ചെയ്യേണ്ടത്

Ответить
@sivajisivaram2013
@sivajisivaram2013 - 24.10.2023 00:04

Name correctionil Fathers surname expand chaithu koduthal pan cardil expand aayi varumo atho initial aayi mathrame varullo

Ответить
@prajulbabupk8734
@prajulbabupk8734 - 03.10.2023 12:00

Online application failure ayy agane athu edit cheyam

Ответить
@SuperBabukuttan
@SuperBabukuttan - 08.09.2023 15:11

സർ ,
uti യുടെ ഏതു അഡ്രസിലേക്കാണ് പാൻ കാർഡിനുള്ള ഫിസിക്കൽ അപേക്ഷ ഫോം അയച്ചു കൊടുക്കേണ്ടത്,

Ответить
@SuperBabukuttan
@SuperBabukuttan - 05.09.2023 11:50

1 . UTI ഇഷ്യൂ ചെയ്ത പാൻ കാർഡ് NSDL സൈറ്റിൽ കയറി തിരുത്തലുകൾ വരുത്താമോ
2 . photo mismatch , signature mismatch എന്നീ ചെക്ബോക്സിൽ active നിൽക്കുന്ന ടിക്ക് അടയാളം match ആണെങ്കിലും ടിക് മാർക്ക് നിലനിർത്തേണ്ടതുണ്ടോ

Ответить
@KPCKutty
@KPCKutty - 10.08.2023 12:40

The audio is too feeble to understand sir. Can you redo it please ?????

Ответить
@sumitaset264
@sumitaset264 - 18.07.2023 14:27

Payment cheythu but

Ответить
@arshadcv8351
@arshadcv8351 - 03.07.2023 19:48

Pan card application cancel cheyyan pattumoo

Ответить
@Adhiya0.8
@Adhiya0.8 - 02.07.2023 19:35

Other state ആണ്. Address onnu ക്ലിയർ ആവുന്നില്ല ayakkan

Ответить
@geethanandan4200
@geethanandan4200 - 22.06.2023 18:36

Sir പാൻ card name കറക്ഷൻ നു കൊടുക്കുമ്പോൾ പാൻ card തിരിച്ചു കൊടുക്കണോ.

Ответить
@shiyasks5039
@shiyasks5039 - 20.06.2023 13:11

ഓൺലൈനിൽ complete ചെയ്തതിന് ശേഷം print എടുത്ത് postal വഴി അയച്ചു കൊടുക്കണോ .... ഉണ്ടെങ്കിൽ ഏത് address ലേക്കാണ് എന്ന് പറഞ്ഞു തരുമോ...?

Ответить
@amalos123
@amalos123 - 19.06.2023 12:38

Name il surnam initial add cheyan pattinila, Example :- SAJEEVE KUMAR P P എന്നാണ് name, but surname - P P ennu initial add cheyan patunila

ആരെങ്കിലും ഒന്ന് പറഞ്ഞുതരുമോ

Ответить
@christinj2000
@christinj2000 - 15.06.2023 17:05

Epan card kittuvo..... Acknowledgement no vechu.... Etra daysnullil kittum

Ответить
@robinaproy2540
@robinaproy2540 - 08.06.2023 11:50

Date of birth dd/mm/yyyy എന്ന ഫോർമാറ്റിൽ പക്ഷെ last അത് തിരിഞ്ഞു ആണ് കാണിക്കുന്നെ എന്ത് ചെയ്യും

Ответить
@ashinbino4496
@ashinbino4496 - 12.05.2023 17:45

Ente pancard puthukanam 18 vayasu akunathinnu mumbe aduthatha .enthu cheyanam

Ответить
@ramyavm8746
@ramyavm8746 - 12.05.2023 09:46

Sir,
ആധാർ ലിങ്ക് ആവാത്ത PAN Card address change ചെയ്യുമ്പോൾ പ്രൂഫ് ആധാർ കൊടുത്താൽ ഓട്ടോമാറ്റിക് ആയി ലിങ്ക് ആവുമോ.

Ответить
@sophythomas6396
@sophythomas6396 - 20.04.2023 08:41

നീൽ ഇൽ ഫോട്ടോയും,singnaturum, ഉള്ള പൻ കാർഡ് ist ടൈം applay ചെയ്യുപ്പോൾ തന്നെ വരാൻ എന്ത് ചെയ്യണം

Ответить
@marykuttymathew3656
@marykuttymathew3656 - 17.04.2023 18:20

Change in father' s father's name (late) both

Ответить
@marykuttymathew3656
@marykuttymathew3656 - 17.04.2023 18:20

Change in father' s father's name (late) both

Ответить
@christinj2000
@christinj2000 - 06.04.2023 08:14

Digital pan card video onnu cheyamo.... Documents upload cheyathittu cheyunathu

Ответить
@robinaproy2540
@robinaproy2540 - 05.04.2023 18:06

ഞാൻ last വരെ ചെയ്തു മെയിലിൽ acknowledge number ഉം വന്നു.. പക്ഷെ status ചെക്ക് ചെയ്യുമ്പോൾ sorry നോ record found എന്നാണ് കാണിക്കുന്നത്.. അതെന്നാ????

Ответить
@renyadivyan1403
@renyadivyan1403 - 27.03.2023 16:47

Speed ഇത്തിരി കുറച്ചാൽ കൂടുതൽ ഉപകാരപ്രദമാകും

Ответить
@chandrandubai5708
@chandrandubai5708 - 24.03.2023 18:01

എന്റെ പാൻ കാർഡിന്റെ പേര് ശരിയാക്കി തരുമോ

Ответить
@ycom1614
@ycom1614 - 07.03.2023 05:39

Sir, Enikk 17 vayassullappol aan njan PAN Card eduthath,appol ente PAN cardil photoyude columnthil ‘MINOR’ennaan.Ippol
enikk 18 vayassayi,ini photo update aakaan pattille…

Ответить
@ashrayacscaanakotta3121
@ashrayacscaanakotta3121 - 20.01.2023 12:31

sir njn name printed on pancard ennulodth name & initial koduthappol "Name on Card should contain the Last Name value"igane aanu vannath...ini entha cheyya

Ответить
@cutiee931
@cutiee931 - 20.01.2023 07:13

Sir, pancard supporting documents verify aayilla ath engane cheyyan pattun

Ответить
@myowncollections653
@myowncollections653 - 16.11.2022 19:29

സർ ഒരിക്കൽ തിരുത്തിയതിൽ തെറ്റ് വന്നാൽ വീണ്ടും തിരുത്താൻ സാധിക്കുമോ (പേര് )

Ответить
@prasobhananmpn4775
@prasobhananmpn4775 - 16.11.2022 17:23

Sir mail and ഫോൺ നമ്പർ മാറ്റുന്നത് എങ്ങനെ

Ответить
@elchapo2134
@elchapo2134 - 02.10.2022 21:21

Ippol ith forward cheyyano?

Ответить
@vineethiv8918
@vineethiv8918 - 11.08.2022 05:35

Pan card name change akkan application koduthappo oru option kandirunnu
(Mention other Permanent Account Numbers (PANs) inadvertently allotted to you ) appo athil deactivate akkenda pan number koduthu athu deactivate akumo sir

Ответить
@vineethiv8918
@vineethiv8918 - 09.08.2022 06:16

How to cancel my pancard

Ответить
@hashimpadannattu3417
@hashimpadannattu3417 - 06.08.2022 11:47

Sir,
എന്റെ പാൻകാർഡ് ലുള്ള പേര് ശരിയാണ് .പക്ഷെ I T declare ചെയ്ത് cash റീഫണ്ട് ഉണ്ടായി .പക്ഷെ ഇൻകം tax സൈറ്റ് ലു ഹാഷിം എന്നത് തേർഡ് name ആയാണ് കിടക്കുന്നത്.ആ കാരനതൽ refund റിഫ്യൂസ് ആയി .ഇനി അത് ലഭിക്കാൻ എന്ത് ചെയ്യണം sir??

Ответить
@malavikaskrishnannair989
@malavikaskrishnannair989 - 31.07.2022 08:59

Sir, date of birth യിൽ month 4 ആണ് ബട്ട്‌ തെറ്റ് 5 ആയിരുന്നു വന്നു.. ഇതുമാറ്റാൻ കഴിയുമോ

Ответить
@irshadkerala
@irshadkerala - 27.06.2022 11:00

Last time aadhar authentication work ആവുന്നില്ല..

Ответить
@mathewpdavasia4900
@mathewpdavasia4900 - 18.06.2022 00:14

Thankss🤗🤗

Ответить
@sashidharanmenon9776
@sashidharanmenon9776 - 16.06.2022 21:39

Good, thank you.

Ответить