Cash Deposits and Income Tax Notice Malayalam |CA Subin VR

Cash Deposits and Income Tax Notice Malayalam |CA Subin VR

My CA

1 год назад

303,983 Просмотров

Ссылки и html тэги не поддерживаются


Комментарии:

@krishnadas2767
@krishnadas2767 - 08.02.2024 08:40

ചെക്ക് deposits 10 ലക്ഷത്തിൽ കൂടുതൽ ഉണ്ടായാൽ നോട്ടീസ് വരുമോ?

Ответить
@Joe-pf9ct
@Joe-pf9ct - 17.01.2024 09:49

Hello Sir, for a business purpose me and one of my friend is planning to start a savings account(joint), if we deposit 6L in it by cash transfer. Is there any problem. Pls reply.

We haven't registered our business yet. Without a business registration we can't open a joint - current account. Hence for a temporary set up we are opening a joint savings account.

Ответить
@vishnuu712
@vishnuu712 - 27.12.2023 08:46

Income around 2.7 per annum anu..so ee financial yearil return file chyum..but enik oru 10 lakh totally oru yril palapozhayi acctilek vannal notice varumo

Ответить
@rahmanvalayanoor4374
@rahmanvalayanoor4374 - 21.12.2023 18:29

Videshath joli cheyunvre salary bankil deposit cheyunth limit entho undoo tax prshnm enthelum

Ответить
@hariprasadkj176
@hariprasadkj176 - 03.12.2023 14:54

congi പപ്പുനെ പോലെ നാട്ടുകാരുടെ ക്യാഷ് കട്ട് swiss ബാങ്കിൽ കൊണ്ടിട്ടാൽ tax പിടിക്കുവോ ആവൊ😂

Ответить
@user-zy7fo7nb1p
@user-zy7fo7nb1p - 01.12.2023 10:23

Interest is geting after one year or two year. Then when we have to file on income tax department.

Ответить
@jobinsonu6626
@jobinsonu6626 - 23.11.2023 20:43

Sir. Ente account freez aane.. Enthane cheyyandath

Ответить
@azeescheriyabata4844
@azeescheriyabata4844 - 01.11.2023 17:06

Good message

Ответить
@ajayakumarvijayan9686
@ajayakumarvijayan9686 - 01.11.2023 10:22

Sir nri cancel chyth natil vanal 10 lakh nu mukalil fd undakil anthu chyanam

Ответить
@sabinvs610
@sabinvs610 - 29.10.2023 15:45

ഒരു പത്തു കൊല്ലം കൊണ്ട് ശമ്പളത്തിൽ നിന്നും ഞെക്കി പിടിച്ചു ഒരു 15 ലക്ഷം രൂപ ഫിക്സഡ് ഡെപ്പോസിറ്റ് ഇട്ടാൽ അതിന് നോട്ടീസ് വരുമോ..

Ответить
@james55380
@james55380 - 27.10.2023 06:03

ബാങ്കിൽ നിഷേപിക്കാൻ പാടില്ല. ആളുകൾ രക്ഷപെട്ടു പോകാൻ പാടില്ല. അതിന് വേണ്ടിയാണ്‌ 10 ലക്ഷം എന്ന തുകയ്ക്ക് പോലും ടാക്സ് കൊടുക്കേണ്ടി വരുന്നത്.

Ответить
@sharaf9513
@sharaf9513 - 25.10.2023 18:08

NRI ഇൽ ഉള്ളവർക്കു സാധിക്കുമോ sir..

Ответить
@mohandas1890
@mohandas1890 - 10.10.2023 09:09

താങ്കളുടെ ഫോൺ നമ്പർ തരാമോ?

Ответить
@sreeragvpz
@sreeragvpz - 04.10.2023 17:56

Looting ordinary taxpayers money and giving it to Adani... hindutva politics shit

Ответить
@a.ksebastian3747
@a.ksebastian3747 - 03.10.2023 18:23

Sir. Phonenomberplese

Ответить
@user-lb7xw8sp4z
@user-lb7xw8sp4z - 24.09.2023 18:48

10lachathil.kooduthalundengil
Ethra.tax.varum.oru.varsham

Ответить
@louivarughese4027
@louivarughese4027 - 22.09.2023 13:46

What about NRE account?

Ответить
@frinto7757
@frinto7757 - 06.09.2023 10:02

Google Pay വഴി വരുന്ന പൈസയാണെങ്കിൻ കണക്ക് കാണിക്കേണ്ടി വരുമോ ?

Ответить
@sujith4087
@sujith4087 - 06.09.2023 08:28

Sir
Number tharumo
Oru samshayam und
Kurachu valuth aan
Comment not possible

Ответить
@INDIAN-rc9sh
@INDIAN-rc9sh - 20.08.2023 17:15

Sir, ഞാൻ വിറ്റ സ്ഥലം rural agricultural land ആണെന്ന് income taxinod prove ചെയ്യുന്നത് എങ്ങനെ ആണ്...?അതിൻ്റെ documents ഞാൻ എവിടെ നിന്നും ആണ് എടുത്ത് വേക്കണ്ടത്
2) 2001 ഏപ്രിൽ 1 പ്രകാരം ഉള്ള fair value എവിടെ നിന്നും കിട്ടും
മറുപടി തരണേ sir

Ответить
@abdullasali8341
@abdullasali8341 - 20.08.2023 08:04

Pala bankil aaytt 10 lakhs il kooduthal ittaal prblm ndo?!

Ответить
@deepthirejith2059
@deepthirejith2059 - 11.07.2023 13:55

sir my brother had fd 10lack in bank ,now it's matured we want return throught his bank account he is not here

Ответить
@aslamsheik2940
@aslamsheik2940 - 11.07.2023 12:27

Thanks alot ഒരുപാട് doubts ക്ലിയർ ആയി

Ответить
@DevasyaMC-ry5si
@DevasyaMC-ry5si - 04.07.2023 06:03

പണം ഉണ്ടെങ്കിൽ അമേരിക്കയിൽ കൊണ്ടുപോയി സുഷിച്ചാൽ മതി

Ответить
@user-gd6tz7ez6q
@user-gd6tz7ez6q - 03.07.2023 20:58

Sir, Kindly explain how tax can be remitted while filling the return - senior citizens

Ответить
@sunilm2947
@sunilm2947 - 03.07.2023 13:19

If, we do the transaction from NRE account to spouse SB account will have same issue for income tax notice ?
The same amount, is transferring to stock market Demat account will invite the notice ?

Ответить
@sajeevm1549
@sajeevm1549 - 03.07.2023 09:46

എവിടെയാണ് താങ്കളുടെ whatsapp number?

Ответить
@prasadlp9192
@prasadlp9192 - 02.07.2023 13:46

2014 ന് ശേഷം അഴിമതിക്കാരായ ഒരുപാട് IT ഓഫീസർ മാരെ പിരിച്ചു വിട്ടിട്ടുണ്ട്. Inxome tax dept ഇത്രയും effective ആയി പ്രവർത്തിക്കുന്നത് ഇപ്പോഴാണ്. Bjp ക്കാരെ income tax പിടിച്ചിട്ടില്ല എന്ന് പറയുന്നതിന് എന്തെങ്കിലും അടിസ്ഥാന വിവരം നിങ്ങൾക്കു പറയാമോ

Ответить
@MohdAli-wc2qi
@MohdAli-wc2qi - 02.07.2023 12:30

ബിജെപി = ഇൻകം tax and ed

Ответить
@ajikumar3519
@ajikumar3519 - 01.07.2023 17:58

Good explanation ❤❤

Ответить
@abrahamathews
@abrahamathews - 01.07.2023 12:33

NRIs നു 182 ഡേയ്‌സ് പരിധി എന്ന് പറഞ്ഞത് ഒരു വർഷത്തേക്കാണോ?

Ответить
@johnkottayam4869
@johnkottayam4869 - 01.07.2023 07:33

Thanks.. Bro..

Ответить
@ettumanur
@ettumanur - 30.06.2023 17:54

ഒരു സഹകരണ ബാങ്കിൽ ഭൂമി വച്ചു 10 ലക്ഷം loan ഉണ്ടായിരുന്നു. അത് തിരിച്ച് അടക്കേണ്ടി വന്നപ്പോൾ പലയിടത്തു നിന്നും വാങ്ങി ക്യാഷ് അടച്ചു. Income tax notification കിട്ടിയപ്പോൾ ഇങ്ങനെ ചെയ്തോ Yes or No എന്നു ചോദിച്ചു. .yes എന്നു പറഞ്ഞു. ഇനി എന്താണ് അടുത്ത നടപടി?

Ответить
@PraveenB123
@PraveenB123 - 30.06.2023 17:51

Is Cheque considered as cash deposit

Ответить
@We_Kerala
@We_Kerala - 30.06.2023 09:36

NRO Account ൽ ഇതു ബാധകമാണോ?

Ответить
@antonyf2023
@antonyf2023 - 29.06.2023 11:58

അത്യാവശ്യം ഫിനാൻഷ്യൽ ഫ്രീഡം എങ്കിലും ജനത്തിന് നൽകണം..അവർ കഷ്ടപ്പെട്ട് ഉണ്ടാക്കിയ പണം അവർക്ക് ഇഷ്ടമുള്ള പോലെ വിനിയോഗിക്കാൻ അവർക്കു സ്വാതന്ദ്ര്യം ഇല്ലേ!? ജനത്തെ ഇങ്ങനെ കെട്ടിപ്പൂട്ടി ഇടരുത്... നിര്മലയും ബി ജെ പി യും മോഡിയും ഒക്കെ ഇതിൽ കക്ഷികൾ ആണ്...

Ответить
@kochumonrr3544
@kochumonrr3544 - 29.06.2023 10:52

Ente kadangal veettanayi ente sahodari 25 laksham roopa thannu.. a/ c vazhi . Athinte source engane kanikkum .

Ответить
@rds4253
@rds4253 - 29.06.2023 08:07

എനിക്ക് nationalised bank ൽ fixed deposit ten lakh ഉണ്ട്. ഞാൻ എല്ലാ സാമ്പത്തിക വർഷത്തിലും 15 G form ബാങ്കിൽ sign ചെയ്ത് കൊടുക്കാറുണ്ട് --- ഇത് ശരിയായ രീതിയിലാണല്ലോ അല്ലെ...

Ответить
@vshashim
@vshashim - 28.06.2023 19:48

ഞാൻ ഒരു ഗവ. ഉദ്യോഗസ്ഥനും , Income Tax കറക്ടായിട്ട് അടക്കുന്ന ആളും ആണ്. വിദേശത്ത് നിന്നും, സഹോദരൻ പലപ്പോഴായി എന്നിൽ നിന്നും വാങ്ങിയ പൈസയും , സഹോദരന്റെ ചില അത്യാവശ്യ കാര്യങ്ങൾക്കും കൂടി പത്തുലക്ഷമോ, അതിൽ കൂടുതലോ , എന്റെ S.B അക്കൗണ്ടിൽ അയച്ചാൽ എങ്ങനെയായിരിക്കും Incometax department ന്റെ സമീപനം, ദയവായി അറിയിക്കുക

Ответить
@canary2020
@canary2020 - 28.06.2023 16:51

Salary account savings 10 lakhs to FD ആക്കിയാൽ any problem?

Ответить
@unnikrishnannair4667
@unnikrishnannair4667 - 28.06.2023 08:05

If a fixed deposit is opened with cheque payment of more than 10 lakhs is tgere any problem

Ответить
@razikahamed5370
@razikahamed5370 - 27.06.2023 19:14

വർഷങ്ങൾക്ക് മുമ്പ്‌ ഒരാൾക്കു 5 ലക്ഷം രൂപ ചെക്കായി കടം കൊടുത്തത് ഇപ്പോൾ ചെക്കായി തന്നെ തിരിച്ചുതന്നു. അതിനു ടാക്‌സ് കൊടുക്കണോ. സാലറി ഇൻകം 10 ലക്ഷം ഉണ്ട്. ITR ഫയൽ ചെയ്യാറുണ്ട്

Ответить
@user-vn8hp9yl2y
@user-vn8hp9yl2y - 27.06.2023 18:15

,

Ответить
@jojijoseph6485
@jojijoseph6485 - 27.06.2023 08:02

കാളചാണകം, നിങ്ങൾക്കു എത്ര കോടി വേണമെങ്കിലും ബാങ്കിൽ നിക്ഷേപം നടത്താം. ശരിയായ കണക്കുകൾ സൂക്ഷിക്കുക, സമയ-സമയം ഇൻകംടാക്സ് റിട്ടേൺ ഫയൽ ചെയ്യുക. ഇതിൽ പറഞ്ഞത് പ്രകാരം നാൽപതു ലക്ഷം കള്ളപ്പണം കിട്ടിയത് ബാങ്കിൽ നിക്ഷേഭിക്കാതിരിക്കുക. NRE അക്കൗണ്ട് വേറെ ആണ്, റെഗുലർ ഇൻകം ആണങ്കിൽ പ്രശ്നങ്ങൾ ഇല്ല.

Ответить
@jayasreepillai3792
@jayasreepillai3792 - 27.06.2023 06:36

Orufinancial,, year,,,, 100000lakano,,, paaaaadillathath,,,,

Ответить
@jayasreepillai3792
@jayasreepillai3792 - 27.06.2023 06:35

Pension,, thuka,,,, kond,, jeeevikkam,,,,, ennu,, arum,, karuthanda,,,, inganeyum,,,,,,, alakki,, pizhiyal,,,,,,,

Ответить
@thomasprakash9258
@thomasprakash9258 - 26.06.2023 19:01

Pancard 50 vayassinu mukalil ullavarum videssathullavarum Adharumayi link chaiyano?

Ответить
@user-xb5pq
@user-xb5pq - 26.06.2023 09:17

10 ലക്ഷം രൂപ നിക്ഷേപിച്ചാൽ ഇൻകം ടാക്സുകാർ പിടിക്കും.ടാക്സ അടക്കണം. എന്നാൽ 10കോടി രൂപയുടെ വസ്തു സ്വർണം......... ഉള്ളവർക്കു ടാക്സ എത്ര കൊടുക്കണം. അത് കൂടി പറയുക

Ответить
@padmakumar72
@padmakumar72 - 25.06.2023 17:45

What about the situation in which an SB a/c is converted to autosweep . No cash transactions.

Ответить
@Mgjoseph-us3zw
@Mgjoseph-us3zw - 25.06.2023 16:31

സാമ്പത്തിക വ്യവസ്ഥകൾ തെറ്റ്....

Ответить