Health Insuranceൽ സുപ്രധാന ഉത്തരവുമായി Consumer Court ; അനാവശ്യമായി ഇൻഷുറൻസ് തടയരുത് |Malayalam News

Health Insuranceൽ സുപ്രധാന ഉത്തരവുമായി Consumer Court ; അനാവശ്യമായി ഇൻഷുറൻസ് തടയരുത് |Malayalam News

News18 Kerala

7 месяцев назад

18,322 Просмотров

Ссылки и html тэги не поддерживаются


Комментарии:

@drmgk1970
@drmgk1970 - 25.10.2023 08:51

എന്തുകൊണ്ട് OP ക്ക് കൊടുത്തു കൂടാ?
ഇപ്പോഴും പോയി IP ആകാൻ പറ്റില്ലല്ലോ? ഇതിലെ ക്ളാസ്സ് പെട്ടെന്ന് തിരുത്തുക.
ഇൻഷുറൻസ് കമ്പനി ആൻഡ് ഹോസ്പിറ്റൽ തമ്മിലുള്ള ഒരു രേഹസ്യ ബാന്ധവമല്ലെ ഈ നിയമ കുരുക്ക് എന്ന് സംശയം!!??

Ответить
@abdulnazeer6663
@abdulnazeer6663 - 24.10.2023 10:27

ആരോഗ്യ ഇൻഷു റൻസ്... മേഖല യിൽ.. ഇനിയും ഒരുപാട് മാറ്റങ്ങൾ കൊണ്ട്. വരണം സാധാരണ കാരായ രോഗികൾക്... മെഡിക്കൽ. സ്റ്റോറിൽ. നിന്നും മരുന്ന് കൾ നൽകാൻ.. അടിയന്തിര മായി നിയമം കൊണ്ട്. വരണം.. മാസത്തിൽ..2000രൂപയുടെ... മരുന്ന് കൾ. എങ്കിലും.മെഡിക്കൽ. സ്റ്റോർ. വഴി. ആരോഗ്യ. ഇൻഷുറൻസ്.. കാർഡു വഴി. ലഭിക്കാൻ.... നിയമം വേണം. അത് വഴി.. ഒരുപാട്. പേർക്.... അതായതു.... ആസ്ത്മ.. പോലെ യുള്ള രോഗികൾ.... ക്..... അതൊരു.... ആശ്വാസം ആകും

Ответить
@vipinm.b7139
@vipinm.b7139 - 23.10.2023 11:54

ആധുനിക ചികിത്സ എടുത്ത് അഡ്മിറ്റ്‌ ആകാതിരുന്നത് വലിയ അപരാധമായി പോയി.. 😒😒 എന്തൊക്ക മുട്ട് ന്യായങ്ങളാണ്.

Ответить
@tastytalks8868
@tastytalks8868 - 23.10.2023 07:23

ഇത് ചിസ് card പോലുള്ള gov ഇൻഷുറൻസ് കൾക്ക് ബാധകം ആണോ

Ответить
@lij496
@lij496 - 22.10.2023 19:40

Mobile nu bajaj insurance ittu , ippo athu kittan avarude kaalu nakkunnu.. News varunnathu 0.00001 case

Ответить
@AbdulKareem-ig8wl
@AbdulKareem-ig8wl - 22.10.2023 04:17

ആശുപത്രി ചിലവിന്റെ പകുതിയിലേറെയും രോഗിയുടെ കയ്യിൽ നിന്നും പണമായി സ്വകാര്യ ആശുപത്രി ക്കാർ വാങ്ങിയതിന് ശേഷം ഇൻഷുറൻസ് കാർഡിലെ പണം എഴുതി എടുക്കുകയും ചെയ്യുന്നതായി വ്യാപക പരാതികൾ പതിവായിരിക്കുന്നു - രോഗികളോട്‌ പോലും തട്ടിപ്പ് നടത്തുന്നവരെ കൈകാര്യം ചെയ്യാൻ ഗവർമെണ്ട് തന്നെ നടപടി കൈക്കൊളളണം - ഉദ്ദേശിച്ച ഫലം സാധാരണക്കാരിലേക്ക് എത്തുന്നില്ല = ഗവർമെന്റ് ആശുപത്രികൾ തന്നെയാണ് ഇപ്പോഴും പാവപ്പെട്ടവരും സാധാരണക്കാരും ആശ്രയിക്കുന്നത്. ഇൻഷുറൻസ് കാർഡുകളിൽ ചികിത്സ നടത്തുന്നവർക്കായി ഒരു പുതിയ ആശുപത്രി സംവിധാനം തുടങ്ങി പാവപ്പെട്ട ജനങ്ങൾക്ക് ഇൻഷുറൻസ് ഉപകാരപ്രദമാക്കാൻ സംവിധാനം വേണം അല്ലെങ്കിൽ നിലവിലുള്ള സർക്കാരാശുപത്രി സൗകര്യങ്ങൾ വർധിപ്പിക്കണം പഞ്ചായത്തുകളിൽ പോലും കിടത്തി ചികിത്സ തുടങ്ങുകയും വേണം - അല്ലാതെ ഇത്തരം കൊള്ളകൾ അവസാനിക്കില്ല -....

Ответить
@spdmoon7332
@spdmoon7332 - 21.10.2023 07:56

ആരോഗ്യഇൻഷുറൻസ് പ്രൈവറ്റ് ഹോസ്പിറ്റലിൽ എടുക്കുന്നില്ല.... സർക്കാർ പണം കൊടുക്കാൻ ഉണ്ടെന്നാണ് വാദം

Ответить
@shebaabraham687
@shebaabraham687 - 21.10.2023 07:23

പല്ലിനും ഇൻഷുറൻസ് കിട്ടേണ്ടതാണ് റൂട്ട് കനാൽ പല്ല് മാറ്റിവെക്കൽ ഇതിനൊക്കെ വൻതുകയാവും ഇതും കൂടെ പരിഗണിക്കേണ്ടതാണ്

Ответить
@shebaabraham687
@shebaabraham687 - 21.10.2023 07:20

കാര്യമൊക്കെ ശരിയാ ഇൻഷുറൻസ് കമ്പനികൾ സമ്മതിക്കുമോ

Ответить
@jithjikkworld3828
@jithjikkworld3828 - 21.10.2023 06:34

👌

Ответить
@bhavasiramnv5167
@bhavasiramnv5167 - 19.10.2023 20:15

അടിപൊളി 👏

Ответить
@floccinaucinihilipilification0
@floccinaucinihilipilification0 - 19.10.2023 18:40

ആയുഷ്മാ൯ തട്ടിപ്പിന് ഇത് ബാധകമാകുമോ🤔

Ответить
@narayananbhattathirikb5719
@narayananbhattathirikb5719 - 19.10.2023 18:34

Court order is very import because all lnsurance company is ILligal businessdd

Ответить
@varghesevarghese2401
@varghesevarghese2401 - 19.10.2023 17:53

Good.very good🎉🎉

Ответить
@abdulkamalnazar
@abdulkamalnazar - 19.10.2023 17:49

Excellent 100% Very Good.

Ответить
@mansoornp9388
@mansoornp9388 - 19.10.2023 17:39

ഈ ഉത്തരവ് MEDISEP ന് ബാധകമാണോ

Ответить
@SOB123
@SOB123 - 19.10.2023 17:18

Health insurance companies are the biggest Mafia in India

Ответить
@alexthomas3784
@alexthomas3784 - 19.10.2023 16:50

Very good decision

Ответить