Etho Priya Ragam Video Song | Aarya Malayalam Movie | Allu Arjun | Anuradha Mehta | Khader Hassan

Etho Priya Ragam Video Song | Aarya Malayalam Movie | Allu Arjun | Anuradha Mehta | Khader Hassan

Khader Hassan

3 года назад

6,391,269 Просмотров

Ссылки и html тэги не поддерживаются


Комментарии:

@HarisMuhammad-vf6rp
@HarisMuhammad-vf6rp - 31.12.2023 21:54

2024 ൽ ആരെങ്കിലും ഈ പാട്ട് കേട്ട് നൊസ്റ്റാൾജിയ അടിച്ചിട്ടുണ്ടെങ്കിൽ ലൈക്ക് അടിക്കാൻ മറക്കല്ലേ 🫶🥰❤️

Ответить
@mudracerpkm-qy4jz
@mudracerpkm-qy4jz - 31.12.2023 21:35

2024 first😂❤🎉

Ответить
@user-wq6bc5nt4x
@user-wq6bc5nt4x - 31.12.2023 18:30

2023 dec 31 night 8.59❤

Ответить
@manafmb4990
@manafmb4990 - 31.12.2023 08:26

31 Dec 2023❤

Ответить
@HarisMuhammad-vf6rp
@HarisMuhammad-vf6rp - 31.12.2023 00:18

കൈരളിക്ക് - വല്യേട്ടൻ ഉണ്ട്
അമൃതയ്ക്ക് - ആര്യ ഉണ്ട്
സൂര്യയ്ക്ക് - കൃഷ്ണയുണ്ട്

അതൊക്കെ ഒരു കാലം മോനെ🥰സ്കൂൾ ഇല്ലാത്ത രാവിലെ പത്ത് മണിക്കും ഉച്ചയ്ക്ക് ഭക്ഷണം കഴിക്കുന്ന സമയത്തും ഈ ചാനലുകളിൽ നിത്യം വരുന്ന സിനിമകൾ..✌️🥰❤️

Ответить
@legend4ever777
@legend4ever777 - 30.12.2023 22:28

ഈ പാട്ട് നമ്മളെ ബല്യകാലത്തേക് കൊണ്ടെത്തിക്കും Any one in 2024

Ответить
@vimalvijayan9996
@vimalvijayan9996 - 30.12.2023 13:10

Nostalgic ✨❤❤❤❤

Ответить
@user-tp3rn9hk3c
@user-tp3rn9hk3c - 29.12.2023 18:18

Ответить
@mercymathew6368
@mercymathew6368 - 29.12.2023 15:01

2023

Ответить
@faihas5581
@faihas5581 - 28.12.2023 22:58

2023 last🥰

Ответить
@manjunathkichu564
@manjunathkichu564 - 28.12.2023 06:55

Alluuuu😘😘

Ответить
@Sai_Shyam
@Sai_Shyam - 28.12.2023 01:18

15 വയസ്സിൽ തോന്നിയ ഒരിഷ്ടം, ഒരുമിച്ച് ഒരേ ക്ലാസ്സിൽ പഠിച്ചിട്ടും പരസ്പരം ഒരു വാക്കുപോലും മിണ്ടാതെ, കാണുമ്പോഴൊക്കെ ഒരു ചിരിയിൽ മാത്രം ഒതുങ്ങിയ എന്റെ പ്രണയം.

പിന്നീട് എപ്പഴോ പറയാൻ ശ്രമിച്ചപ്പോഴും ഉണ്ടായിരുന്ന സൗഹൃദം നഷ്ടപ്പെടുമോയെന്നു ഭയന്ന് പറഞ്ഞില്ല.

പിന്നീട് ക്ലാസ് കഴിഞ്ഞ് രണ്ടുപേരും രണ്ടു വഴിക്കായ്. ഇടയിൽ എപ്പഴോ അവൾക്ക് മറ്റാരയോ ഇഷ്ടം ആണെന്ന് friends ലൂടെ അറിഞ്ഞ ഞാൻ പിന്നെ ഒരുപാട് വിഷമത്തോടെ എന്റെ ഇഷ്ടം മനസ്സിൽ തന്നെ കുഴിച്ചു മൂടാൻ ശ്രമിച്ചു.

ഉപരി പഠനത്തിന്റെ ഭാഗമായി Engineering പഠിക്കാൻ പോയ ഞാൻ പിന്നെ പഠനത്തിലും മറ്റുമായി ശ്രദ്ധ കൊടുത്തു, പലരെയും കണ്ടുമുട്ടിയെങ്കിലും അവളെ മറക്കാനോ, replace ചെയ്യാനോ കഴിഞ്ഞില്ല.

2018 engineering പഠനത്തിന്റെ അവസാന കാലഘട്ടത്തിൽ എന്നെ തേടി അവൾ വീണ്ടും സൗഹൃദം ആയി life ലേക്ക് വന്നു, അവൾക്ക് ഞാൻ നല്ല ഒരു സുഹൃത്ത് ആയിരുന്നു, ഇടയിൽ എപ്പഴോ അവളോട് എനിക്ക് ഉണ്ടായിരുന്ന ഇഷ്ടം തുറന്നു പറഞ്ഞപ്പോൾ അവൾ പറഞ്ഞത് Even she WAS in love with me from the beginning (15 years ) but ഞാൻ പറയട്ടെ എന്നു വിചാരിച്ചാണ് അവളും പറയാതെ ഇരുന്നത്. പിന്നെ ഞാൻ Engineering പഠനം ഒക്കെയായി പോയപ്പോ she thought, it was just her that had feelings. But ഞങ്ങൾ പരസ്പരം തുറന്നു പറയാൻ ഒത്തിരി വൈകിപോയിരുന്നു. She was in a relationship എപ്പോഴോ തോന്നിയ ഒരിഷ്ടം, അവൾ ഇഷ്ടപ്പെട്ടിരുന്ന ആളും ഒരു നല്ല വ്യക്തിയായിരുന്നു. But എന്റെ ഉള്ളിൽ അപ്പോഴും ഇഷ്ടം ഉണ്ടായിരുന്നു എന്നു മനസ്സിലാക്കിയ അവൾ ഒത്തിരി വേദനിച്ചു. അവൾക്ക് ഒരു നല്ല സൗഹൃദം ആയിട്ടെങ്കിലും ഞാൻ കൂടെവേണം എന്നായിരുന്നു ആഗ്രഹം.

But എനിക്ക് അതിന് കഴിഞ്ഞില്ല, എനിക്ക് ഒരു സൗഹൃദം മാത്രം അഭിനയിച്ചുകൊണ്ട് ഉള്ളിലെ ഇഷ്ടം മറിച്ചു വെച്ച് ജീവിക്കാൻ കഴിയില്ല എന്നു ഉറപ്പായിരുന്നു. അതവളോട് തുറന്നു പറഞ്ഞു ഞാൻ ഞങ്ങളുടെ സഹൃദം പോലും രണ്ടുപേരുടെയും future നു വേണ്ടി പൂർണമായും അവസാനിപ്പിച്ചു, ഒരു നിഴലായിപ്പോലും അവളെ പിന്തുടരില്ല എന്നു വാക്കുകൊടുത്തു.

I took a complete break from everything that lead me to her Facebook, WhatsApp, Instagram everything since 26th May 2019, no social media and nothing.

Campus placement ഇൽ final year പഠിക്കുമ്പോ തന്നെ ജോലി നേടി, Coimbatore ഇൽ ജോലിയിൽ കയറി, എല്ലാവരിൽ നിന്നും മാറി ഞാൻ എന്നിലേക്ക്‌ തന്നെ ഒതുങ്ങി ജീവിക്കുക ആയിരുന്നു. ഒരുപാട് പേരെ കണ്ടുമുട്ടി, ഞാനുമായി അടുക്കാൻ ശ്രമിച്ചവരോടെല്ലാം ഞാൻ അവളെ കുറിച്ച് പറഞ്ഞു....And everyone wanted to meet her once.

I continued living my life to the fullest, ഒരുപാട് നേട്ടങ്ങൾ കൈവരിച്ചു career ൽ, I lost many things that can't be replaced ( Including my mother ), gained many things through efforts.

അങ്ങനെ വർഷങ്ങൾ കഴിഞ്ഞു 2023 September 3rd, ഞാൻ അവളെ വീണ്ടും കണ്ടുമുട്ടി, അവളെ അവസാനം ആയി കണ്ടത് 2019 February 24th Bengaluru ൽ വച്ചായിരുന്നു മുന്നേ.

അവളെ കണ്ടപ്പോ എന്തോ 2019 Feb 24th Pause ചെയ്തു 2023 Sept 3rd resume ചെയ്തപോലെ ഉണ്ടായിരുന്നു, ആ ചിരിപോലും.❤

അതിനിടെ ഞങ്ങളുടെ ഒരു common സുഹൃത്ത് വഴിയാണ് അറിഞ്ഞത് അവളുടെ relationship break ആയതു, that guy was cheating her with another lady. അറിഞ്ഞപ്പോ ഒരുപാട് വേദനിച്ചു ഞാൻ. But അവളെ നേരിൽ കണ്ടപ്പോ ഒന്നും അറിഞ്ഞ ഭാവം നടിച്ചില്ല.

ആ ദിവസം കൂടെ ഉണ്ടായിരുന്ന friends ഉം അവൾക്കും ഒരു ചെറുപുഞ്ചിരിയും casual talks ഉം മാത്രമായിരുന്നു ഞാൻ. But our eyes were speaking to each other beyond words. അങ്ങനെ ആ ദിവസം അവസാനിച്ചു എല്ലാവരും അവരുടെ ലോകത്തേക്ക് തന്നെ തിരിച്ചു പോയി.

ഇന്ന് ഈ നിമിഷം ഈ പാട്ടു കേൾക്കുമ്പോൾ, 2023 Dec 28th @ 2:56 AM, I'm 26 year old.

എത്രയൊക്കെ മറക്കാൻ ശ്രമിച്ചിട്ടും, കുഴിച്ചു മൂടിയിട്ടും ഓർക്കുമ്പോൾ കണ്ണു നിറയിക്കാൻ അവളുടെ ഓർമകൾക്ക് കഴിയുന്നുണ്ടെങ്കിൽ, I'm greatful that I was able to love someone so deep... Still some devine kind of feeling.

എവിടെയാണെങ്കിലും അവൾ സന്തോഷമായി ഇരിക്കട്ടെ എന്ന് ആഗ്രഹിക്കുന്നു. ❤️

അവളെ മറക്കാൻ കഴിയുമോ, replace ചെയ്യാൻ ആർക്കെങ്കിലും കഴിയുമോ എന്നറിയില്ല, but I'm sure it's not that easy, maybe I can't.

ഓർക്കാറുണ്ട് എന്നും... ❤️ And this song is just a roller coaster ride through everything that happened till this moment.

Ответить
@durgaprakash9080
@durgaprakash9080 - 25.12.2023 20:09

2k23 lastil kelkkunnavar indoo😅🤍

Ответить
@stanlysebastian
@stanlysebastian - 23.12.2023 16:01

ഈ പാട്ട് കേട്ടാൽ ഡബ്ബ് ചെയ്തതാനെന്നു തോന്നുകയേയില്ല ❤

Ответить
@user-id5ph2pm7s
@user-id5ph2pm7s - 23.12.2023 10:50

It's my favorite❤

Ответить
@abhijithm.k5205
@abhijithm.k5205 - 21.12.2023 02:36

മലയാളത്തിൽ ഡബ് ചെയ്തതിൽ എനിക്കിഷ്ടപ്പെട്ട പാട്ട് 2023 ഇൽ കേൾക്കുന്നവരുണ്ടോ ❤️

Ответить
@vinikolangaredath1881
@vinikolangaredath1881 - 20.12.2023 23:40

2023 december❤

Ответить
@amalaryavlog
@amalaryavlog - 20.12.2023 21:47

2023.. December ❤❤

Ответить
@uhk710
@uhk710 - 19.12.2023 16:01

Ответить
@ItachiUchiha-eg6or
@ItachiUchiha-eg6or - 18.12.2023 12:28

2023❤

Ответить
@user-ub5js5du1n
@user-ub5js5du1n - 17.12.2023 20:05

2024 il karokke ee song keakunnu unde

Ответить
@riyanasamad6740
@riyanasamad6740 - 17.12.2023 19:06

Maturity is when you realize that this movie shows how beatiful one sided love is...!!👀🤍

Ответить
@MuhammedshifanVt
@MuhammedshifanVt - 16.12.2023 07:42

2024💚

Ответить
@Niihhaarrr
@Niihhaarrr - 11.12.2023 12:24

Any 2024 listener here!

Ответить
@ypshareef7276
@ypshareef7276 - 09.12.2023 12:25

2024😂

Ответить
@bazilvinzent8929
@bazilvinzent8929 - 05.12.2023 13:23

❤️❤️❤️

Ответить
@user-qt3rg8vt6r
@user-qt3rg8vt6r - 04.12.2023 18:40

2023last month😅

Ответить
@midhilbalakrishnan
@midhilbalakrishnan - 03.12.2023 08:35

വർഷം കൂടുംതോറും പാട്ടിനോടുള്ള ഇഷ്ട്ടം കൂടുകയാണ് 2050 കേൾക്കുന്നവർ ഉണ്ടോ 🥰🥰🥰🥰🥰😍😍😍😍😍♥♥♥

Ответить
@bincy7370
@bincy7370 - 02.12.2023 16:31

Ответить
@vishnuc.b3536
@vishnuc.b3536 - 02.12.2023 05:41

2023 dec, 2

Ответить
@sreenathmenon8688
@sreenathmenon8688 - 02.12.2023 01:38

Epozhum e song klkunnavar undo
Allu Arjun fans 90 s kid

Ответить
@adhilshinu3738
@adhilshinu3738 - 30.11.2023 19:30

ഈ പാട്ടൊക്കെ കേൾക്കുമ്പോൾ തോന്നും വളരേണ്ടായിരുന്നു. കുട്ടികാലം മതിയായിരുന്നു എന്നൊക്കെ

Ответить
@trilok151
@trilok151 - 29.11.2023 20:43

Azu love 😘

Ответить
@sujithpt6494
@sujithpt6494 - 28.11.2023 22:16

ഇത് തിയേറ്ററിൽ കാണാൻ ആളു കുറവാരുന്നു ഇപ്പോൾ ഇതിന്റെ യൂട്യൂബ് കമന്റ്‌ വ്യൂവേഴ്സ് 🙄🙏

Ответить
@rynomusicworld1312
@rynomusicworld1312 - 27.11.2023 17:34

2024 attendence

Ответить
@akhila9422
@akhila9422 - 26.11.2023 01:56

2023 ൽ കേൾക്കുന്നവരുണ്ടോ?

Ответить
@akhilrpalackal9171
@akhilrpalackal9171 - 24.11.2023 23:00

എന്നാലും ഇത് മധു ബാലകൃഷ്ണൻ പാടിയതാണെന്നു ശ്രദ്ധിച്ചതേയില്ല

Ответить
@yaseen5473
@yaseen5473 - 22.11.2023 12:52

Paduka pattu kealkuka enikishttamanu pattukal

Ответить
@akshayroy163
@akshayroy163 - 22.11.2023 12:15

സുകുമാർ മാജിക്‌ ❤❤❤❤from the first to till now പുഷ്പ 2...... One and only സുകുമാർ 🔥🔥🔥

Ответить
@vipinpkvipinpk2533
@vipinpkvipinpk2533 - 22.11.2023 02:32

I still remember Geetha same like my one side lover sithu ..once I saw her in my temple after that daily I visit that temple more than 4 months once I find her address 😂😂😂😂😂😂😂

Ответить
@ABHIJTHKs
@ABHIJTHKs - 21.11.2023 03:17

❤❤❤❤

Ответить
@nishadyahkoob2355
@nishadyahkoob2355 - 20.11.2023 02:20

മധു ബാലകൃഷ്ണൻ പാടി മനോഹരമാക്കിയ ഗാനം ❤❤❤

Ответить
@deepaarun1715
@deepaarun1715 - 18.11.2023 09:54

വർഷം കൂടുംതോറും പാട്ടിനോട് ഇഷ്ടം കൂടിവരികയാണ് ഇത് 2023ൽ കേൾക്കുന്നവരുണ്ടോ

Ответить
@athiraathiraartandcooking1475
@athiraathiraartandcooking1475 - 16.11.2023 16:44

അല്ലു അർജുനോട് ഒരു പ്രേത്യേക ഇഷ്ടം ആണ് ഒരുപാട് ഇഷ്ടം ആ എന്താ അറിയില്ല

Ответить
@soumyachinnu8432
@soumyachinnu8432 - 14.11.2023 12:42

Eee pattoke madhu chettan paadiyathayirunno ethoru feela🥰🥰🥰👍🏻👍🏻👍🏻

Ответить
@messiha1720
@messiha1720 - 12.11.2023 06:19

2023 still ❤❤❤

Ответить
@vishwanyt7040
@vishwanyt7040 - 09.11.2023 15:43

പഴകുതോറും വീര്യം കൂടുന്ന ഒന്ന്..... ❤️🎶

Ответить