How to Transfer Ownership of a Vehicle Online Kerala Malayalam | RC ownership change using Aadhaar

How to Transfer Ownership of a Vehicle Online Kerala Malayalam | RC ownership change using Aadhaar

Gov Dot In

6 месяцев назад

36,417 Просмотров

This video describes how to change the ownership of a vehicle. This video shows how to transfer vehicle ownership in registration certificate online through RT office in case of sale or transfer of vehicle. A fully Aadhaar based Change of Ownership method is described here. This video explains what documents are required for change of ownership, how to upload them and how to transfer ownership from RTO office by making payment. By watching this video anyone can easily transfer the ownership of transferable vehicle without visiting RTO office.

എങ്ങനെ ഒരു വാഹനത്തിൻറെ ഉടമസ്ഥാവകാശം ചേഞ്ച് ചെയ്യാം എന്നാണ് ഈ വീഡിയോയിൽ വിവരിച്ചിരിക്കുന്നത്. വാഹനം വിൽക്കുന്ന സാഹചര്യത്തിലോ കൈമാറ്റം ചെയ്യുന്ന സാഹചര്യത്തിലോ വാഹനത്തിന്റെ ഉടമസ്ഥാവകാശം രജിസ്ട്രേഷൻ സർട്ടിഫിക്കറ്റിൽ ആർ ടി ഓഫീസ് വഴി ഓൺലൈനായി എങ്ങനെ മാറ്റാം എന്നുള്ളതാണ് ഈ വീഡിയോയിൽ.

വാഹനത്തിൻറെ ഓണർഷിപ്പ് മാറ്റിയെടുക്കുന്നതിനായി ഓൺലൈനായി അപേക്ഷിക്കേണ്ട വെബ്സൈറ്റിന്റെ ലിങ്ക് ലഭിക്കാൻ :

update mobile number in RC Book watch Video : https://youtu.be/D-K7nLzdh98

Download our Kerala Lottery Results Android app from Playstore : bit.ly/42MbnyQ

#rto #kerala #keralagovernment #roadtransport #vehicles #vehiclesale #govdotin #parivahan
----------------------------
Please Follow us to get updated:
website: www.govdotin.com
Youtube: https://www.youtube.com/govdotin
Facebook: https://facebook.com/govdotin
Instagram: https://instagram.com/govdotin
-----------------------------

Тэги:

#parivahan #rto #ownership_change #vehicle #rc #aadhaar
Ссылки и html тэги не поддерживаются


Комментарии:

@user-no2qm5zb5m
@user-no2qm5zb5m - 03.02.2024 17:56

njan oru second hand bike eduthu pakshe rc book ente peril mattunila ipol vandiyude udamaye vilikkumbol kittunila njan eni enthanu cheyyendath

Ответить
@sajithas4090
@sajithas4090 - 03.02.2024 15:39

RC യിൽ self അറ്റെസ്റ്റ് ചെയ്യേണ്ടതായിട്ടുണ്ടോ

Ответить
@Sreekanthsreedev
@Sreekanthsreedev - 02.02.2024 06:21

Print receipt kooduthal receipt aanu varunnathu. Form 29, 30 upload cheyunna page varan vere enthenkilum vazhi undo?

Ответить
@jishnu3426
@jishnu3426 - 29.01.2024 16:40

virtual rc vech name transfer cheyan pattuooo...

Ответить
@nishad772
@nishad772 - 29.01.2024 12:35

Virtual RC vech cheyyan pattuvo

Ответить
@saniyasunny1004
@saniyasunny1004 - 28.01.2024 13:20

ഞാൻ നവംബർ 20 ന് ഓൺലൈൻ സെൻ്റർ വഴി RC ഓണർ ഷിപ്പ് മാറാൻ കൊടുത്തതാണ് ഇതുവരെ RC യിൽ പോര് മാറിയിട്ടില്ല ഇപ്പോഴും പ്രൊസ്സസ്സിംഗ് എന്നാണ് കാണിക്കുന്നത് ഇനി എന്താണ് ചെയ്യുക

Ответить
@profitnb
@profitnb - 23.01.2024 20:10

ഇതിന്റെ ബാക്കി എവിടെ..എങ്ങനെ application check ചെയ്യാം എന്നുള്ളത്

Ответить
@alvinthomas3979
@alvinthomas3979 - 22.01.2024 12:30

RC owner വിദേശത്ത് ആണെങ്കിൽ ഇതൊക്കെ ചെയ്യാൻ സാധിക്കുമോ

Ответить
@Alter_ff
@Alter_ff - 21.01.2024 07:35

Ee signature ittalh madhi avumoo or print eduth sign chayith thanna upload cheyanoo

Ответить
@ibniqbal
@ibniqbal - 19.01.2024 09:26

Insurance ഇല്ലെങ്കിൽ cheyan പറ്റില്ലേ?

Ответить
@nithinraphael9064
@nithinraphael9064 - 15.01.2024 14:21

Rc pronting എന്ന് തുടങ്ങും ഞാൻ ഒരു വണ്ടി വാങ്ങാൻ പോണ് പള്ളിയിലെ പേരിലേക്ക് വണ്ടി ആയി പക്ഷേ rc പെന്റിങ് ആണ് ഇതെങ്ങിനെ എന്റെ പേരിലേക്ക് ആക്കും ഒരു മാസം ആയി പെന്റിങ് എന്ന് കാണിക്കുന്ന ഗവൺമെന്റ് പൈസ കൊടുക്കാതെ കൊണ്ട് അടിക്കുന്നില്ല അത്രേ so ഇത് മേടിച്ചാൽ എങ്ങനെ ഞാൻ വണ്ടി എന്റെ പേരിലേക്ക് ആക്കും ഓൺലൈൻ ൽ വണ്ടി ഓണർ ദ പേരിലേക്ക് ആയിട്ടുണ്ട്

Ответить
@user-xg3wt7sr8y
@user-xg3wt7sr8y - 15.01.2024 10:37

Vehicle eduth loan clos aayi noc kitty rc yil ബാങ്കിൻ്റെ name koodi ind und ath enghane ente peril aakkuka?

Ответить
@ajithankn8084
@ajithankn8084 - 12.01.2024 04:59

Adhar otp കൊടുക്കുമ്പോൾ ഈ സൗകര്യം ഈ വെഹിക്കിളിന് ഇല്ലായെന്ന് പറയുന്നു. പല സർവ്വീസുകളും ചെയ്യുമ്പോൾ ഇങ്ങനെ കാണിക്കുന്നു.already ആധാർ ഫോൺ നമ്പർ ലിങ്ക് ചെയ്തിട്ടും ഇങ്ങനെ കാണിക്കുന്നുവെങ്കിൽ ഇത് മാറിക്കിട്ടാൻ എന്താണ് ഒരു പരിഹാരം. Please reply

Ответить
@UMERSAALI
@UMERSAALI - 09.01.2024 21:00

Ответить