മനസ്സ് അസ്വസ്ഥമാകുമ്പോൾ ...| Motivational Speech by Gopinath Muthukad...

മനസ്സ് അസ്വസ്ഥമാകുമ്പോൾ ...| Motivational Speech by Gopinath Muthukad...

Gopinath Muthukad

5 лет назад

4,516,920 Просмотров

Ссылки и html тэги не поддерживаются


Комментарии:

Sreeja
Sreeja - 17.10.2023 12:57

🙏🏻നന്ദി സാർ മറക്കാനുള്ള തയാർ ആയിരുന്നു

Ответить
SISIRA Ava
SISIRA Ava - 16.10.2023 12:52

ഇതൊന്നും kettitum എൻ്റെ mind set avunnilla😢

Ответить
🔥KANNAN'S🔥
🔥KANNAN'S🔥 - 11.10.2023 17:45

Ответить
Reshma Sajith
Reshma Sajith - 09.10.2023 12:01

❤️

Ответить
Thanju Thanseena
Thanju Thanseena - 07.10.2023 11:48

Vivaham kazhinj ammaayudeyum marumodeyum edayil pettpokunna aanugal undo vellaathoru avasthya ath

Ответить
Sree's with Sukanya
Sree's with Sukanya - 07.10.2023 07:48

എന്റെ അച്‌ഛന് ഒരു കൂട്ടായി ഞാൻ നിന്നു Family പ്രശ്നങ്ങൾ ഒരുപ്പാട് അച്ഛനു ഞാനും ഒറ്റക്കെട്ടായിരുന്നു കറണ്ട്റ്റ ഇല്ല ഇടിഞ്ഞ വീട്ടിൽ അച്ഛനെ താമസം ഞാൻ അവിടെ നിന്നും അച്ഛനെ മാറ്റി സഹോദരിയുടെ വീട്ടിലാക്കി( ഒരുപ്പാട് പ്രശ്നങ്ങളും കാര്യങ്ങളുണ്ട്) അച്ഛൻ ഈ പോയ July 14 ന് എന്നോട് പറയാതോ ഇടിഞ്ഞ വീട്ടിൽ താമസമായി ഞാൻ പിണങ്ങി അച്ഛനെ മര്യാദ പഠിപ്പിക്കാൻ വേണ്ടി മാത്രമായിരുന്നു പക്ഷേ അച്ഛൻ എന്നെ പാഠം പഠിപ്പിച്ചു ഈ Sep 25 എന്റെ അച്ഛൻ എന്റെ ഒരുപ്പാട് വിളിച്ചു ഞാൻ പോയില്ല ഞാനും അച്ഛനും ഒരു പാട് ഗവ ഓഫിസിലും പോലിസ് Station ഉം കയറി ഇറങ്ങി എന്റെ അച്ഛന് നീതി കിട്ടിയില്ല ആംബുലനും ആശുപത്രിയിലും എന്നെ വിളിച്ചു ഞാൻ പോയില്ല കാരണം പോലീസ് എടപ്പെട്ടാൽ എന്റെ അച്ഛന് ഒരു തീരുമാനം ആക്കുമെന്ന് കരുതി പക്ഷേ കണക്കുകൂട്ടൽ തെറ്റിച്ചു എന്റെ അച്ഛന് പെട്ടെന്ന് ഒരു നെഞ്ച് വേദന വന്നു നെഞ്ച് വന്നു എന്ന ഞാൻ അറിഞ്ഞു ഞാൻ ഓടി എത്തിയപ്പോൾ മരിച്ചു 30 മിനിട്ടായി എനിക്ക് സഹിക്കാൻ കഴിയുന്നില്ല അടുത്ത ജന്മ എങ്ങിലും പെണായി ജനിക്കരുത് കുറ്റബോധം കൊണ്ട് നീറുന്നു എല്ലാം ചെയ്യതിട്ടു എന്റെ അച്ഛനെ ഞാൻ അവഗണിച്ചു അവസാനമായി ജീവനോട് ഒന്നു കാണാൻ കഴിഞ്ഞില്ല മരിക്കണമെന്ന ഒറ്റ ചിന്ത എനിക്കുള്ള അങ്ങനെയെങ്കിലും എന്റെ അച്ഛന്റ കാലു പിടിച്ച മാപ്പ് പറയണം

Ответить
Rahul Mathew
Rahul Mathew - 06.10.2023 12:19

Try this
"ഞാൻ ഇപ്പോൾ എന്താണ് ചിന്തിക്കുന്നത്, എന്താണ് അനുഭവിക്കുന്നത്." എന്ന് മനസ്സിൽ തുടർച്ചയായി പറഞ്ഞു കൊണ്ടിരിക്കുക അപ്പോൾ മനസ്സ് മുഴുവനും ശൂന്യമാകും , ശേഷം വേണ്ട കാര്യം മാത്രം ചിന്തിക്കുക

Ответить
Sheeba Sajeevan
Sheeba Sajeevan - 03.10.2023 13:48

Ответить
Dreamspaze Spaze
Dreamspaze Spaze - 02.10.2023 13:11

Ответить
Anvar
Anvar - 25.09.2023 07:41

ഞാൻ മനസ്സ് വല്ലാതെ ആസ്വാസ്ത മാകുബോൾ എന്റെ ഗ്രന്തം അല്ല ലോകത്തിന്റ ഗ്രന്തമായ കുർആൺ അർത്ഥം മറിഞ്ഞു അതിന്റ പരിപാഷ ആകെ രണ്ടു വാഴിച്ചു നോക്കിയാൽ എല്ലാ വളരെ ശാന്തമാകും ഒന്ന് പരീക്ഷിച്ചു നോക്കൂ

Ответить
Davies MA
Davies MA - 24.09.2023 14:31

Super

Ответить
TRANCE KING
TRANCE KING - 23.09.2023 17:54

Sirine onnu neritt kaanan pattumo?

Ответить
Swetha Raj
Swetha Raj - 18.09.2023 19:35

Sir orale kurich mathram chindikunna sheelm nki ind ath engne ozhivakn patum enn paranj tharuo

Ответить
Narayanan vk Vk
Narayanan vk Vk - 18.09.2023 18:55

Thanksssir

Ответить
Roud Run
Roud Run - 18.09.2023 12:39

Sir njaan orupaad vishamathilaanu athmahathek sremichu pa kshethotuu poei Jivitham thane maduthuu sahaaeikaan aarum illaaa

Ответить
Kerala wonders
Kerala wonders - 17.09.2023 20:22

Indian oil corporation CSR engane adichedukkam enna oru video cheyyamo sir?

Ответить
alone
alone - 17.09.2023 07:35

Sir NE kanan entha vazhak Enikum monum thamasikan enganelum oru vazhyorukumo

Ответить
Sonu Sona
Sonu Sona - 16.09.2023 21:42

Aha endoru nalla motivation

Ответить
Amtitha Shiju
Amtitha Shiju - 15.09.2023 10:51

Eth kettittum asosthamayirikunna ente manas😢😢.

Ответить
Jiji useph
Jiji useph - 15.09.2023 09:41

Njan

Ответить
musthafa an
musthafa an - 13.09.2023 11:03

👃👍😍

Ответить
Haseena C.a
Haseena C.a - 13.09.2023 09:03

You are a great person 😊❤❤❤

Ответить
Anju Anjusuresh
Anju Anjusuresh - 12.09.2023 16:46

👍കുറച്ച്നാളുകൊണ്ട് മനസ്‌നീറി ജീവിക്കുവാണ് ഈ നശിച്ച ജന്മമം അവസാനിപ്പിക്കാൻ തീരുമാനിച്ചിരുന്നപ്പോൾ ഭാഗവാനായിട്ട് കാട്ടിതന്നതായിരിക്കാം അങ്ങയുടെ ഈ വാക്കുകൾ 👍

Ответить
CHANGE YOUR LIFE 2 DAY
CHANGE YOUR LIFE 2 DAY - 11.09.2023 16:38

To change your life follow me.

Ответить
Abhisha TK
Abhisha TK - 07.09.2023 17:48

പുതിയ പ്രകാശത്തോടെ നാളെ ഉണരണം 👍

Ответить
Prasoon kallai
Prasoon kallai - 07.09.2023 15:56

❤️🔥🔥🔥

Ответить
Prabitha baijunath
Prabitha baijunath - 07.09.2023 14:29

✨️

Ответить
SUSHELA K
SUSHELA K - 07.09.2023 06:49

🤗

Ответить
Iconic Gaming007
Iconic Gaming007 - 06.09.2023 12:36

Thank you Sir.... Thank you very much

Ответить
Ramani VP
Ramani VP - 06.09.2023 06:53

സൂപ്പർ 👍

Ответить
Nirmala Kumari
Nirmala Kumari - 06.09.2023 05:27

🎉🎉🎉🎉🎉

Ответить
Deepa Manoj
Deepa Manoj - 05.09.2023 23:22

🙏🙏🙏🙏🙏🙏🙏

Ответить
Naji
Naji - 05.09.2023 19:07

ഞാൻ വളരെ വിഷമത്തിലാണ് 4 മാസമായി hus പൈസ അയച്ചിട്ട് മൂന്നു മക്കളും ഞാനും പിന്നെ ഹൗസിങ്ങ് ലോണും കടങ്ങളും
ചെറിയ കുട്ടി ഉള്ളതോണ്ട് എനിക്കും ഒരു ജോലിക്കും പോവാൻ പറ്റില്ല

Ответить
Jyothi Krishna
Jyothi Krishna - 04.09.2023 13:01

സത്യം

Ответить
Santhamma V
Santhamma V - 04.09.2023 09:21

സാറിന്റെ നമ്പർ ഒന്ന് വേണം

Ответить
shoba joseph
shoba joseph - 04.09.2023 01:45

Ответить
Jeril Joseph
Jeril Joseph - 03.09.2023 22:32

നാളെ നാളെ എന്ന് വിചാരിച് എങ്ങും എത്താതെ പോകുമ്പഴോ?

Ответить
Narayanan vk Vk
Narayanan vk Vk - 03.09.2023 03:07

Mayheartycongratulaions

Ответить
JJ INDIA
JJ INDIA - 02.09.2023 20:17

He is a fraud 😢now

Ответить
mehfil
mehfil - 29.08.2023 09:37

Enteum avastha ethokke thannee...njan cheyyatha thettinu vendi njan anubavikkukaya...enganeyum onnu ellam marannuu jeevikkam ennu vechal avasarangal ellaaa😢

Ответить
nimi sadanandan
nimi sadanandan - 29.08.2023 09:32

ശരിയാ നമുക്കു വിശക്കുന്ന ഒരു വയറുണ്ട് പക്ഷേ ആഹാരം ഇല്ലങ്കിൽ വയറിന്റെ വില നമ്മളെ അശ്വസിപ്പിക്കുവോ

Ответить
Reena Tony
Reena Tony - 26.08.2023 04:44

ഇതു കേട്ടപ്പോൾ മനസ്സിനൊരു ആശ്വാസം

Ответить
Sindhu Chuliyil
Sindhu Chuliyil - 24.08.2023 09:37

സർ. നമ്പർ തരുമോ

Ответить
Rathimoni Reva
Rathimoni Reva - 19.08.2023 17:22

സാറിന്റെ ഈ മോട്ടിവേഷൻ ക്ലാസ്സ്‌ എല്ലാം തന്നെ എത്രയോ പോസിറ്റീവ് ചിന്തകൾ തരുന്നതാണ്. നന്ദി

Ответить
Aparna Viswanath
Aparna Viswanath - 16.08.2023 13:10

നാളെ എനിക്ക് ലേനേഴ്സ് ടെക്സ്റ്റ്‌ ആണ്... ടെൻഷൻ കാരണം വയ്യ.... അങ്ങനെ വീഡിയോ തപ്പി വന്നതാ 🤭🤦🏻‍♀️

Ответить
ബഷീർ കൊട്ടാരത്തിൽ
ബഷീർ കൊട്ടാരത്തിൽ - 15.08.2023 09:53

Karanj karanj mugiya enik ith ketath nannhaai tnx orupaad.. Orupaad jeevitham karanj theerkunna enik orithiri samaadhanam thannathin
Sagadapet sagadapet enta shareeran thanna njanallaadaai..

Ответить
Jestin Jose
Jestin Jose - 14.08.2023 19:13

സാറിൻറെ വാട്സ് ആപ്പ് നമ്പർ തരാമോ പ്ലീസ്

Ответить
apple gaming
apple gaming - 14.08.2023 11:53

👍🏻👍🏻🙏🏻🙏🏻

Ответить
chandu
chandu - 11.08.2023 14:56

Tnq sir😌

Ответить
priyanka girish
priyanka girish - 07.08.2023 16:49

Shariyanu but aa chintha ellvrkum varatte .epozhulla pradana prashnm esoke tane extra marital affairs chilpo tonum nammle sahayikn oraludegil edonnum undaviyarnnu ennu

Ответить