Maanathe Chandiranothoru HD 1080p | Priyadarshan | Mohanlal, Sreenivasan -   Chandralekha

Maanathe Chandiranothoru HD 1080p | Priyadarshan | Mohanlal, Sreenivasan - Chandralekha

Saina Music

3 года назад

4,774,228 Просмотров

Ссылки и html тэги не поддерживаются


Комментарии:

@PriyaPriya-jy2wh
@PriyaPriya-jy2wh - 29.11.2023 14:17

എനിക്ക് ഈ പാട്ട് ഭയങ്കര ഇഷ്ട്ടമാണ് 😊❤

Ответить
@haridas-dw5tk
@haridas-dw5tk - 28.11.2023 22:09

Current Situation....☹️☹️

Ответить
@shiyabanu9372
@shiyabanu9372 - 24.11.2023 11:44

അറബി പാട്ട് കോപ്പി അടിച്ചതണെങ്കിലും ഉഷാറായിട്ടുണ്ട്

Ответить
@anandhuan7751
@anandhuan7751 - 20.11.2023 09:09

മനസ്സിൽ 100 സ്വപ്നങ്ങൾ കണ്ടു വിമാനത്തിൽ ഇരിക്കുമ്പോൾ ഇതൊന്നു കേട്ടു നോക്കണം 🥰😍😍... എന്നിട്ട് ഇതെല്ലാം എന്നും ഒരു മനോഹര സ്വപ്നം മാത്രം ആണെന്ന് തിരിച്ചറിയുന്ന ഒരു നിമിഷം ഉണ്ട് 🥰🥰......

Ответить
@user-ly3zy5en7e
@user-ly3zy5en7e - 17.11.2023 18:44

Eppozhulla youthanmar polum ethu polea kalikula

Ответить
@Mr_Johny_Bravo
@Mr_Johny_Bravo - 07.11.2023 19:10

Proud to be a 90's kid

Ответить
@mthunard5500
@mthunard5500 - 28.10.2023 12:16

2023kanunnavar indo

Ответить
@rahulkk7541
@rahulkk7541 - 06.10.2023 07:40

എന്തൊരു വരികൾ, എന്തൊരു സംഗീതം, എന്തൊരു ഡാൻസ് ❤❤❤.

Ответить
@sreekanthkg9020
@sreekanthkg9020 - 24.09.2023 01:43

ചന്ദ്രലേഖ 💕💕

Ответить
@user-wj9up6qs7s
@user-wj9up6qs7s - 19.09.2023 16:19

Very good

Ответить
@soorajmannancheri1751
@soorajmannancheri1751 - 08.09.2023 10:32

My objective is installation of 2*10^(46) watt solar panel

Ответить
@muhammadshadym.s260
@muhammadshadym.s260 - 06.09.2023 17:17

Amr diab❤

Ответить
@nadeermuhammed3637
@nadeermuhammed3637 - 01.09.2023 16:57

Lalettante steps ❤❤❤ ufff

Ответить
@kkpstatus10
@kkpstatus10 - 01.09.2023 11:07

അടിപൊളി ഗാനം 😍

Ответить
@user-hn2kk8lh1d
@user-hn2kk8lh1d - 27.08.2023 15:08

Neymar 😂😂

Ответить
@jibink2555
@jibink2555 - 25.08.2023 18:33

2K23

Ответить
@darksoul8878
@darksoul8878 - 22.08.2023 22:24

ഇതു പോലത്തെ പാട്ടുകൾ മലയാളത്തിൽ ഇനിയും കിട്ടില്ല golden era❤️❤️❤️

Ответить
@ANFO_GAMES_PVT
@ANFO_GAMES_PVT - 21.08.2023 11:55

90s kid and early 2k kids fav songs🔥🔥

Ответить
@scaldrinjr1740
@scaldrinjr1740 - 20.08.2023 06:21

നെയ്മർ AL- hilal 💙വന്നതിനുശേഷം പാട്ടിന്റ vibe അറിയാൻ വന്ന ഞാൻ😌❤️... വേറെ ആരേലും ഉണ്ടോ?
എന്നൊരു നെയ്മർ ഫാൻ!🙂❤️

Ответить
@sarathlalpanicker4246
@sarathlalpanicker4246 - 15.08.2023 10:52

ലാലേട്ടൻ 😍

Ответить
@ajayvram6259
@ajayvram6259 - 05.08.2023 20:56

ഹരം ❤ഹരം.....

Ответить
@visakhrs3417
@visakhrs3417 - 04.08.2023 19:08

സ്വപ്നം കാണാൻ പഠിപ്പിച്ച പാട്ട്

Ответить
@rafeeqraferqm921
@rafeeqraferqm921 - 04.08.2023 09:47

1997""onam"Releas"26"kollam"😢

Ответить
@1ststreetwalker
@1ststreetwalker - 31.07.2023 00:19

This song never gonna die !

Ответить
@aneeshkc5111
@aneeshkc5111 - 23.07.2023 15:56

കുട്ടി കാലത്ത് ഒരു ഓണക്കാലത്ത് പോലിസിന്റെ അടി കൊണ്ട് കണ്ട സിനിമ ❤❤❤❤

Ответить
@mubi732
@mubi732 - 05.07.2023 11:56

Wow adipoli

Ответить
@shyshops6637
@shyshops6637 - 28.06.2023 21:33

Kidu 🙌🏼sreenivasan dancer

Ответить
@pelefans6549
@pelefans6549 - 20.06.2023 00:52

Ennalekoode ee song ketitte ullu

Ответить
@NandhaKumar-gv7bx
@NandhaKumar-gv7bx - 14.06.2023 09:32

എടാ ഇതിലും നന്നായി നമ്മുടെ ഇക്ക കളിക്കുമല്ലോ ❤❤🔥🔥😘😘

Ответить
@NavasIndia
@NavasIndia - 13.06.2023 08:45

കൂടെ ഡാൻസ് ചെയ്‌ത നടിയെ കുറിച്ച് ആരും ഒന്നും പറയുന്നില്ല 😔 എത്ര ഭംഗിയാണ് അവർ ചെയ്തിരിക്കുന്നത്

Ответить
@basithmayanad8758
@basithmayanad8758 - 31.05.2023 08:25

മാനത്തെ ചന്ദിരനോത്തൊരു
മണി മാളിക കെട്ടും ഞാൻ
അറബി പൊൻ ഊതിയുരുക്കി
അറവാതില് പണിയും ഞാൻ
ഹലീലി..... ഹലീലി.....ഹിലാലിന്റെ
പൂംപ്പിറപ്പോലെ.... ഹബീബി....
ഹബീബി.....കിനാവിന്റെ മഞ്ചലി
ലെറി... സുൽത്താനായി വാഴും
ഞാൻ സൽമാബീവിയാകും ഞാൻ


മാനത്തെ ചന്ദിരനോത്തൊരു
മണി മാളിക കെട്ടും ഞാൻ
അറബിപ്പൊൻ ഊതിയുരുക്കി
അറവാതില് പണിയും ഞാൻ


തങ്ക വളയിട്ടോളെ....താമര
പൂ മോളെ....നാളെ ഒരു നാൾ
കൊണ്ടേൻ മുത്ത് ബീവിയാകും
നീ.....വെണ്ണിലാ കിണ്ണത്തിൽ
തേനുമായി വന്നാട്ടെ മുല്ല മലർ
മഞ്ചത്തിൽ നീ വന്നിരുന്നാട്ടെ...
തുളുമ്പുന്ന മാറിന്നത്തിൽ തുണി
താളമുണ്ടോ....പളുങ്കിന്റെ ചുണ്ട
ത്തെന്റെ മയക്കുന്ന പാട്ടുണ്ടോ...
ഹോ....ഹോ.....ഹലീലി..... ഹലീലി...
ഹിലാലിന്റെ പൂം പ്പിറപ്പോലെ....
ഹബീബി.... ഹബീബി.....കിനാവി
ന്റെ മഞ്ചലിലെറി.... സുൽത്താനാ
യി വാഴും ഞാൻ....സൽമാ ബീവി
യാകും ഞാൻ


മാനത്തെ ചന്ദിരനോത്തൊരു
മണി മാളിക കെട്ടും ഞാൻ
അറബിപ്പൊൻ ഊതിയുരുക്കി
അണിവാതില് പണിയും ഞാൻ....



പുഞ്ചിരി പൂന്തേനെ....മൊഞ്ചണി
ഞ്ഞ പൂ മൈനേ...ഇന്ന് മുതൽ നീ
എന്റെ ഷാജഹാനാണല്ലോ.....
മാതളപ്പൂതോൽക്കും മാർബിളിൽ
വെൺതാളിൽ മഞ്ഞു മണി പോൽ
നിന്റെ കുഞ്ഞു മുഖമാണല്ലോ......
ഓ.... ഓ.... കിനാവിന്റെ കാണാ
തേരിൽ വിരുന്നെതിയോനെ....
കബൂലാക്കിടേണം എന്നെ അല
ങ്കാര രാവല്ലേ....ഹലീലി...... ഹലീ
ലി....... ഹിലാലിന്റെ പൂം പിറ പോ
ലെ...... ഹബീബി..... ഹബീബി.....
ഹബീബി..... ഹബീബി.....ഹാബീ
ബി...... ഹബീബി.....

Ответить
@Aba.
@Aba. - 22.05.2023 23:15

ഒരേയൊരു ഗിരീഷ് പുത്തഞ്ചേരി❤❤❤

Ответить
@akhilbose704
@akhilbose704 - 21.05.2023 22:15

Lalettan🔥🔥❤

Ответить
@nice-xy8ey
@nice-xy8ey - 21.05.2023 20:15

1000 th comment: onnonnara paattaa makkale

Ответить
@syamkkk
@syamkkk - 20.05.2023 00:24

After my salary credited in my A/c 😂

Ответить
@NandhaKumar-gv7bx
@NandhaKumar-gv7bx - 13.05.2023 11:55

എടാ ഇതിലും നന്നായി നമ്മുടെ ഇക്ക കളിക്കും ❤🔥ഇതൊക്ക എന്നെ ഫീൽഡ് ഔട്ട്‌ ആയി 🔥❤🤣💦🤣🤣

Ответить
@jaseelaabdeenkutty2780
@jaseelaabdeenkutty2780 - 06.05.2023 10:14

ഡാൻസ് നന്നായി കൊറിയോഗ്രാഫി ചെയ്തിട്ടുണ്ട്

Ответить
@prasanthprasanth5670
@prasanthprasanth5670 - 23.04.2023 14:07

Lalettan rock🎉🎉

Ответить
@nitheeshtjoshy5242
@nitheeshtjoshy5242 - 17.04.2023 17:24

അ ഡാൻസ് ചെയുന്ന പെണ്ണിന്റെ പേര് അറിയുമോ

Ответить
@MpTraid-le7pv
@MpTraid-le7pv - 20.03.2023 21:04

Every green❤️

Ответить
@BinaryRex18
@BinaryRex18 - 15.03.2023 12:26

Lalettan such a versatile actor 👌 he has played romance in Thoovanathumbikal, comedy in nadodikattu, mass in spadikam, tragedy in kireedam and villain in manjil viranja pookal

Ответить
@aiswaryanair6256
@aiswaryanair6256 - 13.03.2023 16:14

Sooooper

Ответить
@peaceonlysustainu3569
@peaceonlysustainu3569 - 09.03.2023 17:30

Got standard nervous system to the director

Ответить
@user-nd7od2qi2c
@user-nd7od2qi2c - 04.03.2023 22:34

ലാലേട്ടൻ ശ്രീനിവാസൻ ചേട്ടൻ ടീം 2023 ൽ കാണുന്നവർ ഉണ്ടോ ❤😘

Ответить
@roshanshine5087
@roshanshine5087 - 03.03.2023 17:45

Vallare nalla cinema.

Ответить
@jithucv2236
@jithucv2236 - 01.03.2023 18:28

Chorus aanallo main😁

Ответить