മലയാളിയുടെ നേതൃത്വത്തിലുള്ള AI START-UP cloodot.Com നിക്ഷേപക സ്ഥാപനമായ ‘ഉപ്പേഖ’യിൽ നിന്ന് ഒരു കോടി രൂപയുടെ മൂലധന ഫണ്ടിങ് നേടി.
2019 ൽ കൊച്ചി ആസ്ഥാനമായി ആദിൽ മുന്ന, ഫഹ്‌മി ബിൻ ബക്കർ, ഹാരിസ് സുലൈമാൻ, സക്കീർ എന്നിവർ ചേർന്ന് സംരംഭമാണ് ക്ലൂഡോട്ട്.
#GlobalBees ഡെറ്റ് ഫണ്ടിംഗ് റൗണ്ടിൽ 140 കോടി രൂപ സമാഹരിച്ചു.
നിതിൻ അഗർവാൾ സിഇഒ ആയി 2021-ൽ ആരംഭിച്ച ഗ്ലോബൽബീസ്, ആമസോൺ ഇന്ത്യ, ഫ്ലിപ്കാർട്ട്, മറ്റ് ഇ-കൊമേഴ്‌സ് മാർക്കറ്റ് പ്ലേസ് എന്നിവയിൽ തങ്ങളുടെ ഉൽപ്പന്നങ്ങൾ വിൽക്കുന്ന കമ്പനികളിൽ നിക്ഷേപിക്കുകയും ഏറ്റെടുക്കുകയും ചെയ്യുന്നു.
Тэги:
#Startup’s #News #cool_dot #global_bees #startup_India