ചെറിയ പ്രശ്നങ്ങളിൽ പോലും മനസ്സ് തകർന്ന്  പോകുന്നുണ്ടോ?. Super malayalam motivation | Pma Gafoor

ചെറിയ പ്രശ്നങ്ങളിൽ പോലും മനസ്സ് തകർന്ന് പോകുന്നുണ്ടോ?. Super malayalam motivation | Pma Gafoor

Feel The Soul

2 года назад

851,025 Просмотров

Ссылки и html тэги не поддерживаются


Комментарии:

Aishus Nest
Aishus Nest - 17.10.2023 19:12

സീറോ ബാലൻസ് ഉള്ള ഭർത്താവ്.... ഒരുപാടു കടക്കാർ... കിട്ടിയ അവസരം കാത്തു ശത്രുക്കൾ തക്കം പാർത്തു നിക്കുന്നു...ചെയ്യുന്നത് എല്ലാം ഫ്ലോപ്പ്...കേറികിടക്കാൻ സ്വന്തമായി ഒരു കൂരയില്ല...കടകരേയും ഫൈനനസുകാരെയും പേടിച്ചു ഒളിച്ചു താമസം... ഉറക്കം വരില്ല.... പ്രാർത്ഥിച്ചു മടുത്തു കരഞ്ഞു കണ്ണീരു വറ്റി... മരിക്കാൻ തോന്നും... ചുറ്റുമുള്ള നിഷ്കളങ്കമായ മുഖങ്ങൾ കാണുബോൾ മാത്രമാണ് ജീവിക്കുന്നത്... മടുത്തു തുടങ്ങി....കുറച്ചെങ്കിലും സമാധാനം കിട്ടാൻ ആണ് മോട്ടിവേഷൻ വീഡിയോ തപ്പി വന്നത് പക്ഷെ ഇതൊന്നും എന്റെ മനസ്സിൽ സ്പർശിക്കുന്നില്ല..,😢😢ഞങ്ങളും ഒരിക്കൽ ഒരു വാർത്തയായി എല്ലാർക്കും കാണാം 😪😪😪

Ответить
Manjula Kv
Manjula Kv - 16.10.2023 11:36

എന്തൊരു ആശ്വാസം ആണ് ഈ വാക്കുകൾ.

Ответить
HASEENA MK
HASEENA MK - 15.10.2023 07:26

Thanku sir,ഓരോ സ്‌പീച്ചും അധീവ ഹൃദ്യം ,
ഈ പൂവ്‌ ഇവിടെയുമുണ്ട് ,yesterday today tomorrow എന്നാണ് പൂവിന്റെ പേര്
നല്ല സ്മെൽ ,ഇപ്പൊ പൂവ് കാണുബോ സാറിന്റെ പ്രഭാഷണം ormayavum

Ответить
shana shazz
shana shazz - 14.10.2023 16:55

Great motivation..❤😊

Ответить
Houla Kotty
Houla Kotty - 12.10.2023 14:37

Ответить
Sindu CT
Sindu CT - 11.10.2023 09:15

Sirinte no kittumo

Ответить
Bendof Bendoj
Bendof Bendoj - 27.09.2023 18:27

Thanks for being sir such a great example we appreciate all of the time and effort sir you put in to make our such success .. motivation ❤❤❤💮🌸🌸💮🌸🌹🌹🌹

Ответить
ARON GAMMING
ARON GAMMING - 25.09.2023 08:02

❤️❤️❤️👌

Ответить
Jaya Sunny
Jaya Sunny - 23.09.2023 13:41

Great preaching...

Ответить
Augustin Henry
Augustin Henry - 17.09.2023 09:54

What a amazing video

Ответить
Sreedevi Chandran
Sreedevi Chandran - 16.09.2023 03:33

ഹായ് ഗുഡ് മോർണിംഗ് ഫ്രണ്ട് ❤️❤️❤️ദിസ്‌ സ്പീച് വെരി വെരി നൈസ് സ്പീച് 🙏🙏👍👍ബെസ്റ്റ് വിഷസ് മൈഗോഡ് 👍👍

Ответить
Sujatha K S
Sujatha K S - 15.09.2023 17:29

നിങ്ങളുടെ വാക്കുകൾ ഒരു ഇളംകാറ്റു പോലെ. ഒരായിരം നന്ദി ❤

Ответить
Jaseer km
Jaseer km - 13.09.2023 18:23

എന്റെ ഇപ്പോഴത്തെ അവസ്ഥ ഭയങ്കര പരിതാപകരം ആണ്, മാറി മാറി വരുന്ന ഓരോ പ്രശ്നം, ഓരോ പ്രശ്നം തരണം ചെയ്തു മുന്നോട്ടു പോവുന്നു. മുന്നോട്ടു പോവുമ്പോഴും ജീവിതതോട് വെറുപ്പ് തോന്നുന്നു, ധൈര്യം ചോർന്നു പോവുകയും ആത്മവിശോസം നഷ്ട്ടപെടുകയും ചെയുന്നു, ഇനി മരിച്ചാൽ എങ്കിലും അവിടെ കുറച്ചു സ്വാസ്താതകിട്ടും എന്ന തോന്നൽ മാത്രം ആണ്. സൂയിസൈഡ്നെ കുറിച് സേർച്ച്‌ ചെയ്തു നോക്കൽ ഒരു പതിവാക്കുകയും ചെയ്തു.

Ответить
Radha Krishna c.r
Radha Krishna c.r - 12.09.2023 14:48

ഈ മുഖം കണ്ടാൽ ഏതു ദുഃഖവും നമുക്ക് മറക്കാൻ കഴിയും അല്ലേ

Ответить
Rahila
Rahila - 11.09.2023 19:36

എനിക്ക് ഓസിഡി എന്നാ രോഗം ആണ് അതിനു ഒരു പരിഹാരം

Ответить
Farsana Farsu
Farsana Farsu - 04.09.2023 17:21

Ank ellam pettan sandakm aavum tenshion adikum ath cheriya karyal madhi

Ответить
Sameera Sami
Sameera Sami - 27.08.2023 04:48

Validation prashnangal sahich sahich ippol cheriya prashnam plumbing sahikkan kazhiyathaayi.manass maravicha avasthayaa.enikk branch pidikkumo ennulla pediyum und

Ответить
Knowledge drops
Knowledge drops - 22.08.2023 10:15

സാർന്റെ വാക്കുകൾ പ്രചോദ നമാണ്. ❤️

Ответить
Jamshi Thotathil
Jamshi Thotathil - 19.08.2023 00:07

എനിക്ക് എല്ലാരും ഉണ്ട് എന്നാലും ഞാൻ ഒറ്റയ്ക്കാണ് എനിക്ക് അള്ളാഹു ഉണ്ട് തവക്കാലത്ത് അലല്ലാഹ് 🤲🤲

Ответить
Aisha Achu
Aisha Achu - 18.08.2023 17:20

Cheri vashamam polum sahikan patunila

Ответить
Jaleem Niza
Jaleem Niza - 12.08.2023 08:58

പ്രിയപ്പെട്ട ഗഫൂർ, . എനിക്കു നിങ്ങളുടെ ശബ്ദം സാന്ത്വനമാണ്.വാക്കുകൾ പ്രചോദനവും.
ഒരുപാട് ഇഷ്ടത്തോടെ ആശംസകൾ.

Ответить
Prasad Pb
Prasad Pb - 10.08.2023 12:31

Great motivation very helpful thankz god ❤️

Ответить
Retheesh Kumar n
Retheesh Kumar n - 06.08.2023 20:07

Sir eniku eppolum sad

Ответить
Dibin Sneha
Dibin Sneha - 03.08.2023 20:58

ഇയാൾ ലോക തോൽവിയാണ് വിഷമം സന്തോഷം ഇതൊക്കെ ഉള്ളവരാണ് മനുഷ്യർ സന്തോഷം വരുമ്പോൾ ചിരിക്കാനും സങ്കടം വരുബോൾ കരയാനും കഴിയണം ഇല്ലെങ്കിൽ എന്തെകിലും കൊഴപ്പം ഇണ്ടാവും ഈ ജാതി പോഴത്തരങ്ങൾ പറഞ്ഞു നടക്കണ്ട് വല്ലെ പണിക്കും പോ

Ответить
Belinda Coutinho
Belinda Coutinho - 02.08.2023 13:57

Motivation👍

Ответить
Usha Mohanan
Usha Mohanan - 26.07.2023 17:14

I'm sad because my daughter suicide how can I overcome this

Ответить
appus vlog 2.0
appus vlog 2.0 - 22.07.2023 04:53

❤👌👌👌

Ответить
Renu.
Renu. - 21.07.2023 22:43

😊😊

Ответить
Ashfaq Muhammed
Ashfaq Muhammed - 18.07.2023 06:57

8

Ответить
Nesi Riya
Nesi Riya - 13.07.2023 08:17

😔❤️

Ответить
Aishd Hsk
Aishd Hsk - 08.07.2023 05:22

Nigalepolaullaoraalanunjanumevideyaanusthalam

Ответить
Sharlet Koshy
Sharlet Koshy - 05.07.2023 12:42

💜🤍

Ответить
Sivan Kunnath
Sivan Kunnath - 25.06.2023 04:09

Love you sir your speech great

Ответить
Sanusayyan2020 Sanusayyan
Sanusayyan2020 Sanusayyan - 24.06.2023 17:03

🤔

Ответить
Thasleema Sharaf
Thasleema Sharaf - 20.06.2023 10:13

Court 👍🏻👍🏻

Ответить
fathima t
fathima t - 19.06.2023 17:56

സാരമില്ല എന്ന് പറയുന്ന വാക്കിന്റെ വില തിരിച്ചറിഞ്ഞ ഒരു ആൾ. ആണ് ഞാൻ. എനിക്ക് ഒരു ന്യൂറോ പ്രോബ്ലം വന്നിട്ട് ആദ്യം ഒരു ഡോക്ടറെ കൺസൾട്ട് ചെയ്തപ്പോൾ എന്നോട് പറഞ്ഞു എന്റെ വെയ്ൻ എല്ലാം 90% തളർന്നു പോയെന്നു ഇത് കേട്ടപ്പോൾ ആദ്യം എന്റെ മനസ്സ് തകർന്നു പോയി പക്ഷേ പിന്നീട് ഞാൻ ആലോചിച്ചപ്പോൾ അത്രേം തളർന്നാൽ ഞാൻ എഴുന്നേറ്റ് നടക്കുമോ എന്ന് തോന്നി അങ്ങനെ ഞാൻ വേറെ ഒരു ഡോക്ടറെ കണ്ടു ഈ വിവരം പറഞ്ഞു അപ്പോൾ സാർ എന്റെ റിപ്പോർട്ട്‌ എല്ലാം നോക്കിട്ട് പറഞ്ഞു സാരമില്ല എല്ലാം ശരിയാകും മെഡിസിൻ കഴിച്ചാൽ മാറാവുന്നതേ ഉള്ളു എന്ന് ആ സാരമില്ല എന്ന ഒരു വാക്ക് എനിക്ക് തന്ന എനർജി പറയാൻ വാക്കുകൾ മതിയാവില്ല 😂😂😂

Ответить
Ibrahim Kutty
Ibrahim Kutty - 17.06.2023 07:58

❣️❣️❣️❣️❣️✨️✨️✨️✨️✨️better motivate

Ответить
Sheeba Vk
Sheeba Vk - 15.06.2023 09:58

ആത്മ വിശ്വാസം ആത്മാവിലുള്ള വിശ്വാസം അല്ല. തന്നിൽ തന്നെ താൻ വിശ്വസിക്കുന്ന അഭിമാനം തോന്നുന്ന അവസ്ഥയാണത്. 😂😂

Ответить
sibeesh calicut
sibeesh calicut - 14.06.2023 14:20

Sir ടെ ശബ്ദം അത്രയ്ക്ക് മനോഹരം ആണ്, 🥰വാക്കുകൾ ❤️

Ответить
Rashid Kololamba
Rashid Kololamba - 13.06.2023 08:14

അതിര് കടന്ന ആത്മവിശ്വാസവും അപകടമാണ്.. അതൊരാളെ അപകടത്തിലാക്കിയേക്കും.. ☺️

Ответить
Rathnam P
Rathnam P - 08.06.2023 16:16

എത്ര നല്ല കാര്യങ്ങളാണ് പറയുന്നത്

Ответить
Anway Prabeesh
Anway Prabeesh - 07.06.2023 08:06

Yeniki yeppazhum sankadangal maathram ulluu edaiki varunna santhosham pedi aanu onn chirichal pinne pitte divsam muthal sankadam aairikum but ethoke kelkumbo oru sukam

Ответить
The Truth Of Valiyullahi
The Truth Of Valiyullahi - 06.06.2023 03:55

ഔലിയ മുഹമ്മദ് ശരീഫ് മണ്ണാർക്കാട് ബിജെപി യഥാർത്ഥത്തിൽ അതിബുദ്ധിമാനായ നാറാണത്തു തമ്പുരാൻ അഥവാ ഭ്രാന്തൻ വലിയ ഒരു സന്ദേശമാണ് ലോകത്തിന് മുന്നിൽ നൽകപ്പെട്ടത് അതുകൊണ്ടാണ് ഇന്നും അയാൾ തെറ്റായ രീതിയിൽആണെകിലുഠവാഴ്ത്തപ്പെടുനത് രാവിലെ മുതൽ വൈകുന്നേരം വരെ വലിയ ഒരു പാറക്കല്ല് മലയുടെ മുകളിലേക്ക് ഉരുട്ടി വൈകുന്നേരം അത് താഴേക്ക് തള്ളിവിടുന്നത് പോലെയാണ് മനുഷ്യന്ടെ ജീവനുഠ ജീവിതവുഠ എന്നു അയാൾ ദിനംപ്രതി നമ്മോട് പറയുന്നത് അതുകൊണ്ടാണ് കല്ലു ഉരുണ്ടു വരുന്ന വേളയിൽ അയാൾ പൊട്ടി പൊട്ടി ചിരിക്കുവാൻ ഉള്ള കാരണം പ്രത്യക്ഷത്തിൽ നമുക്ക് ആണ് ഭ്രാന്ത് പക്ഷേ യഥാർത്ഥത്തിൽ അയാൾ ചെയ്യുന്നത്മനുഷ്യന്റെ ലോകത്ത് ജീവിക്കുവാനുള്ള വെമ്പൽ കൊള്ളുന്ന അവസ്ഥ കണ്ടുകൊണ്ടാണ് പൊട്ടി പൊട്ടി ചിരിക്കുവാൻ കാരണം ഇങ്ങിനെ അയാൾ അതിബുദ്ധിമാൻ ആവുകയും അതുകണ്ട് പരിഹസിക്കുന്നവർ യഥാർത്ഥ ഭ്രാന്തന്മാർ ആണെന്ന സത്യസന്ദേശം ലോകത്തേക്ക് നൽകിക്കൊണ്ടിരിക്കുന്നു ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തം ആയി പരിശുദ്ധ ഖുർആൻ ഉണ്ട് ഇൻഷാ അള്ളാ

Ответить
CAKKE 'N' CAKES
CAKKE 'N' CAKES - 03.06.2023 13:15

മാഷാഅല്ലാഹ്‌ 🤲🤲🤲

Ответить
Hafeez A
Hafeez A - 03.06.2023 09:53

100/Suppar

Ответить
chinu suresh
chinu suresh - 01.06.2023 02:22

മറ്റുള്ളവരെ തന്നാൽ കഴിയാവുന്ന വിധം സഹായിക്കാനും, മറ്റുള്ളവർക് ബുദ്ധിമുട്ട് ഇല്ലാതെ ജീവിക്കുന്നവനും, മറ്റൊരു ദുശീലവുമില്ലാത്ത ഒരുത്തൻ ക്രിമിനൽ ആവാതിരിക്കാൻ എന്ത് ചെയ്യണം.

Ответить
ajesh k m
ajesh k m - 28.05.2023 06:05

God bless you sir...🙋

Ответить