Achuvinte Amma Malayalam Full HD Movie | Meera Jasmin, Narain, Urvashi, Innocent | Grihalakshmi Film

Achuvinte Amma Malayalam Full HD Movie | Meera Jasmin, Narain, Urvashi, Innocent | Grihalakshmi Film

Scube Films

3 года назад

3,687,575 Просмотров

Ссылки и html тэги не поддерживаются


Комментарии:

@anandhubiju7171
@anandhubiju7171 - 11.02.2024 18:38

2024 ൽ ഈ സിനിമ കാണാൻ വന്നവർ ഹാജർ ഇട്ടോളൂ

Ответить
@sajidshabana3327
@sajidshabana3327 - 09.02.2024 12:52

ഇത് നരൻ ano

Ответить
@haneefmahammad6358
@haneefmahammad6358 - 08.02.2024 21:08

Karanju poi

Ответить
@thedreamworld7943
@thedreamworld7943 - 07.02.2024 12:36

2024 il kanunnavarundo

Ответить
@ajaskollam910
@ajaskollam910 - 06.02.2024 09:49

വനജ
അച്ചു
ഇജോ
കുഞ്ഞാല
മൂത്തുമ്മ
അബ്ദുള്ള
പത്രോസ്
മധുസൂദനൻ പിള്ള
ഉഷ
ഒരിക്കലും മറക്കാൻ കഴിയാത്ത കഥാപാത്രങ്ങൾ. എറണാകുളത്ത് ആ വീട്ടിൽ അവരൊക്കെ ഇപ്പോഴും താമസിക്കുന്നുണ്ടെന്ന് തോന്നും.

Ответить
@shehimlife5006
@shehimlife5006 - 05.02.2024 20:45

Sathyan anthikad ❤

Ответить
@renjumohan8757
@renjumohan8757 - 05.02.2024 16:57

❤❤

Ответить
@olivananoli6484
@olivananoli6484 - 05.02.2024 09:20

She looks PS dhanalakshmi real Adah Sharma looks PS dhanalakshmi serial

Ответить
@roshnasabu9681
@roshnasabu9681 - 04.02.2024 21:30

ഇതിലെ പാട്ടുകൾ ഇഷ്ടപ്പെട്ട് 19 കൊല്ലം മുൻപ് കൂട്ടുകാരുമൊന്നിച്ച് ഹോസ്റ്റലിൽ നിന്നും തീയേറ്ററിൽ പോയി കണ്ട സിനിമ . ഇപ്പോഴും സിനിമ കാണുമ്പോ അക്കാലം ഓര്മ വരും ..

Ответить
@praseethadileep7161
@praseethadileep7161 - 03.02.2024 16:07

മീരാജാസ്മിൻ എന്ന നടിയെ എനിക്ക് തീരെ ഇഷ്ടമല്ല.😅

Ответить
@athiras8610
@athiras8610 - 02.02.2024 21:17

2024 ൽ കണ്ട ഞാൻ😢 climax 😢

Ответить
@malluexplore9811
@malluexplore9811 - 02.02.2024 17:37

2024 ലും ഈ സിനിമ കാണുന്നവർ ഉണ്ടോ

Ответить
@sreelakshmisree5066
@sreelakshmisree5066 - 01.02.2024 13:39

കരഞ്ഞു പോയി 😢😢

Ответить
@supermom7714
@supermom7714 - 01.02.2024 09:55

Plastic surgery cheyatha rand actress👍🏻🥰

Ответить
@suvarnas362
@suvarnas362 - 30.01.2024 08:31

എത്ര മനോഹരമായ പടം... ഇന്നത്തെ കാലത്തെ ചിത്രങ്ങൾ വെച്ചുനോക്കുവാണെങ്കിൽ എപ്പോഴാ ഈ പടങ്ങളുടെ മൂല്യം അറിയുന്നത്.... So ബ്യൂട്ടിഫുൾ and heart touching movie's ❤️❤️❤️❤️🥰🥰🥰🥰🥰🥰

Ответить
@kalyanisatheesh
@kalyanisatheesh - 30.01.2024 08:02

2024 Pinnem vannu🎉🎉❤

Ответить
@arunmathew5149
@arunmathew5149 - 29.01.2024 18:49

Oduvil Unnikrishnan 😃😃😢😢😢

Ответить
@kannans7377
@kannans7377 - 27.01.2024 12:03

Sathyan anthikad sir🫂❤

Ответить
@kannans7377
@kannans7377 - 27.01.2024 12:03

Sathyan anthikad sir🫂❤

Ответить
@kannans7377
@kannans7377 - 27.01.2024 12:03

Sathyan anthikad sir🫂❤

Ответить
@kannans7377
@kannans7377 - 27.01.2024 10:55

Narain🫀😊

Ответить
@boomiyilerajakumaran9151
@boomiyilerajakumaran9151 - 27.01.2024 09:09

എന്താടാ ഈ ബന്ധുത്വം നിനക്കറിയോ എന്റെ അപ്പൻ മരിച്ചു കിടക്കുമ്പോ 12000 രൂപ ബില്ല് കെട്ടാതെ ബോഡി വിട്ടുതരില്ലെന്നു ആശുപത്രിക്കാര് പറഞ്ഞു പെങ്ങന്മാരും അളിയന്മാരും യാളപ്പന്മാരും ഒക്കെ ആയിട്ടു ഒരു പാട് ബന്ധുക്കളുണ്ടെനിക്ക് ഒരാളും സഹായിച്ചില്ല കഴിവില്ലഞിട്ടല്ല ആരും കാശ് തന്നില്ല അപ്പൻ പണ്ട് വാങ്ങിച് തന്ന സൈക്ളുണ്ട് അതും ചവിട്ടി ചെന്ന് അഞ്ചും പത്തും കടം വാങ്ങി ഞാൻ 12000 രൂപ ഒപ്പിക്കുന്നവരെ എന്റെ അപ്പന്റെ ശവം മോർച്ചറി കിടന്നു ഒരു രൂപയുടെയും 50 പൈസയുടെയും ചില്ലറ തുട്ടിന്റെ വില അന്നാ ഞാൻ അറിഞ്ഞത് പിന്നെ കാശ് ഉണ്ടാകാനുള്ള ഒരു ആവേഷയിരുന്നു അതിന്റ ഉള്ളിലൊരു കുടുംബം ഉണ്ടാകാൻ പോലും മറന്നു ഈ രക്തബദ്ധന്നു പറയുന്നതൊക്കെ ഒരുതരം തട്ടിപ്പാ അത് നല്ലോണം മനസിലാക്കിയിട്ടുള്ള ഒരാളാണ് ഞാൻ ഹൃദയ ശുദ്ധിയുള്ളവര് തമ്മിൽ തമ്മിൽ തിരിച്ചറിയ അതിനേക്കാളും വലിയൊരു ബന്ധല്യ നിന്നെ ഞാനൊരു അന്യനായി കണ്ടിട്ടില്ല പലപ്പോഴും തോന്നിട്ടുണ്ട് ദൈവം എനിക്ക് തന്ന മോനാണ് നീയെന്നു ഇത് നിന്റെ വീടാ എനിക്ക് ഉള്ളതെല്ലാം നിനക്കും കൂടി ഉള്ളതാ അവരോട് ചെന്ന് പറ നീ ആരും ഇല്ലാത്തവനാല്ലെന്നു 😍❤🥲

Ответить
@sujathakmenon8873
@sujathakmenon8873 - 26.01.2024 04:45

Pls do english sub titles

Ответить
@muhammedshafiak5824
@muhammedshafiak5824 - 25.01.2024 23:32

2024 kannunnavar undoo....makkaley.....❤❤❤

Ответить
@sabnadiaries3160
@sabnadiaries3160 - 25.01.2024 16:09

Enth parnjaalm song kettal knn nirnj povm ee movieyil.urvshi meera super aayi.super movie

Ответить
@arundev204
@arundev204 - 25.01.2024 12:56

ഉർവശി യും മീരജാസ്മിൻ നും കൂടി അവസാനം കണ്ണ് നിറച്ചു

Ответить
@AshiAshika-oc7rr
@AshiAshika-oc7rr - 25.01.2024 11:07

ഇതിലെ സോങ് പഴയ ഓർമ്മകൾ വരുന്നു 😢

Ответить
@ShafiShafa
@ShafiShafa - 24.01.2024 12:24

Karyipichu kalanju 2024 lum

Ответить
@nspirationbyniss
@nspirationbyniss - 24.01.2024 04:32

Blood does not define family, love does.

Ответить
@lathagopi2051
@lathagopi2051 - 23.01.2024 13:39

Best movie...❤❤❤❤

Ответить
@Chaithramanu-yo9c
@Chaithramanu-yo9c - 23.01.2024 11:49

2024 ഉണ്ടോ ഈ വഴി ആരേലും ❤❤❤

Ответить
@AbdulRahman-ig2pq
@AbdulRahman-ig2pq - 23.01.2024 11:32

ഞാൻ സംവിധായകന്റെ ഹീറോയിൻ ആണ് എന്നു പറയാൻ ധൈര്യം കാണിച്ച ഉർവശി ചേച്ചി ❤❤❤

Ответить
@ArshanaSiru-vk3ok
@ArshanaSiru-vk3ok - 22.01.2024 21:19

2024 l e film nokunnavar indo 🙌🏻

Ответить
@nizzz-noora
@nizzz-noora - 22.01.2024 18:41

2024 kaanunnarundo

Ответить
@_cyber_goddess_
@_cyber_goddess_ - 22.01.2024 09:44

Climax😭😐🤝

Ответить
@shaheempalakkad9239
@shaheempalakkad9239 - 22.01.2024 09:44

Joli stalath ninn resttorant poyi food kayikkaa sinimayil pattum 😊😊

Ответить
@rajanka2512
@rajanka2512 - 22.01.2024 02:09

പ്രസവിക്കാതേ യും,അമ്മയാകാം,,🥰

Ответить
@FASILASCREATION280
@FASILASCREATION280 - 21.01.2024 20:19

2024 ഇൽ കാണാൻ വന്നവരുണ്ടോ 🥰🥰🥰❤❤

Ответить
@btsarmygirl8075
@btsarmygirl8075 - 21.01.2024 19:54

2024 ഈൗ മൂവി കാണാൻ വന്നവർ ഇവിടെ കാമോൻ 😂😂

Ответить
@silverstar248
@silverstar248 - 21.01.2024 19:26

2024 ഇല്‍ കാണുന്നവര്‍ common

Ответить
@70scook
@70scook - 21.01.2024 15:19

Ijone vendayirunnoo enne agraham ullavar like adi

Ответить
@nilabeena3156
@nilabeena3156 - 21.01.2024 14:27

Pavam🥺

Ответить
@user-pc3zx7kg4h
@user-pc3zx7kg4h - 21.01.2024 12:26

🎉🎉🎉

Ответить
@SanthoshKumar-ti8qo
@SanthoshKumar-ti8qo - 20.01.2024 14:28

അബ്ദുള്ളാ .....🤣🤣🤣🤣

Ответить
@SanthoshKumar-ti8qo
@SanthoshKumar-ti8qo - 20.01.2024 14:26

കോഴിക്കോട് ,മാങ്കാവ്, പരിസര പ്രദേശങ്ങളിലായിരുന്നു ഫുൾ ഷൂട്ടിംഗ് ...

Ответить
@SanthoshKumar-ti8qo
@SanthoshKumar-ti8qo - 20.01.2024 14:25

എന്റെ ഈ വേദന , ഒറ്റപ്പെടൽ അതെനിക്ക് പുതിയ അനുഭവമല്ല. ജീവിതത്തിൽ എന്നും ഞാൻ ഒറ്റയ്ക്കായിരുന്നു.....

Ответить
@_sana2
@_sana2 - 20.01.2024 09:52

2024 ൽ കാണുന്നവർ ഉണ്ടോ ❓❓

Ответить