സിനിമാ അഭിനയവും വിവാദങ്ങൾ നിറഞ്ഞ ജീവിതവും | Janakeiya Kodathi | ഷക്കീല | Part - 2 | Ep# 32 | 24 News

സിനിമാ അഭിനയവും വിവാദങ്ങൾ നിറഞ്ഞ ജീവിതവും | Janakeiya Kodathi | ഷക്കീല | Part - 2 | Ep# 32 | 24 News

24 News

4 года назад

1,371,124 Просмотров

Ссылки и html тэги не поддерживаются


Комментарии:

@afcoviews
@afcoviews - 25.09.2021 23:49

Sunni ലിയോൺ പവിത്രത ❤❤

Ответить
@aswinraj594
@aswinraj594 - 28.09.2021 12:32

ഷക്കീലയെപ്പോലെ അല്ലെങ്കിൽ സന്തോഷ്‌ പണ്ഡിറ്റിനെപ്പോലെ മുഖംമൂടിയില്ലാതെ ജീവിക്കാൻ നന്നായി ഉറങ്ങാൻ എത്രപേർക്ക് കഴിയുന്നുണ്ട്?
Renjini mam please define the word 'Wrong'?
Santhosh pandit once said "You can suggest but you can't select for a person"

Ответить
@anjanacs3726
@anjanacs3726 - 29.09.2021 10:57

പോടാ മൊട്ടത്തലയൻ

Ответить
@maheshpaul1098
@maheshpaul1098 - 03.10.2021 10:52

രഞ്ജിനി നിന്റെ തയലിൽ ചാണകമാണോ???? പറയുന്നതിന് വല്ല അർത്ഥവും ഉണ്ടോ ????

Ответить
@nimisha9816
@nimisha9816 - 05.10.2021 12:09

രഞ്ജിനി 5 വർഷം മുൻപ് ദിലീപിനെ ഇന്റർവ്യൂ ചെയ്യുന്ന ഒരു വീഡിയോ ഉണ്ട്.ഒട്ടും റെസ്‌പെക്ട് കൊടുക്കാത്ത സംസാരം ആണ് ഇവരുടേത്.എന്തൊ വലിയ ആളാണെന്ന ഭാവം.അത്ര അറിയുന്ന ഒരാളാണ് ഓപ്പോസിറ്റ് ഇരിക്കുന്നതെന്ന് കാണിക്കാൻ സംസാരത്തിൽ തീരെ ബഹുമാനം ഇല്ലാതെ അഹങ്കാരം മാത്രം ആണ് അതിൽ. അന്ന് മനസിലായി ഇവരുടെ സ്വഭാവം

Ответить
@user-nz9hl6jd6w
@user-nz9hl6jd6w - 15.10.2021 16:02

ഞാൻ ഷക്കീല ചേച്ചിയുടെ സിനിമ ഞാൻ കണ്ടിട്ടില്ല. എന്നാലും എനിക്ക് ചേച്ചിയെ എനിക്ക് ഒരുപാട് ഇഷ്ടമാണ്. സിൽക് സ്മിത ചേച്ചിയെയും ഇഷ്ട്ടമാണ്....

Ответить
@archana6336
@archana6336 - 18.10.2021 07:04

Ithu kandappol shakeela chechiyod respect thonnunnu. Aa ranjini enthokke mandatgaragalanu vilichu parayunnath. Innum shakeela parayunnath kekan purashanmar undenn. Ithraikkum nilavaramillatha samsaram.

Ответить
@gayathriiindra2998
@gayathriiindra2998 - 22.10.2021 21:41

What is this social worker talking?

Ответить
@achuanu5157
@achuanu5157 - 05.11.2021 23:26

അങ്ങിനെ എങ്കിൽ സന്നിലിയോൻ തെറ്റുകാരി അല്ലെ ഷകീല മാത്രമല്ല എത്രയൊ നടികൾ അതൊക്കെ ആത്യം കണ്ടു പിടിക്ക

Ответить
@sessinvarghese3585
@sessinvarghese3585 - 09.11.2021 11:51

She is un educated and she is very innocent

Ответить
@creator9640
@creator9640 - 10.12.2021 11:07

What an amazing personality...Her mentality is very pure...

Ответить
@demonnight2029
@demonnight2029 - 12.12.2021 21:59

why is this woman saying what an actress did is "Thettu Thettu Thettu"? I think she is jealous of the actress

Ответить
@sherinmuneer2431
@sherinmuneer2431 - 16.12.2021 12:00

Ehh vannirikkunaval ntha parayunnu purushanmaru mathronalla sthreekalum ivaradayvakukal klkn indu .mam Ningalod respect mathram ullu

Ответить
@desibost
@desibost - 31.12.2021 03:59

Very Genuine and Honest personality is what Shakeela is. She has given answers to their questions; some of them should not be even brought in such a media. Also she works in a legal industry, people should respect her choices rather than tarnishing her like a shady criminal. What right does others have to do that?

Ответить
@sandhyasaneesh1237
@sandhyasaneesh1237 - 27.02.2022 11:17

Love you Shakkeela Mam❤❤❤

Ответить
@123su92
@123su92 - 16.03.2022 07:35

ഇവിടുത്തെ സ്വപ്നസുരേഷിനെക്കാൾ.... സരിത നായരേക്കാൾ അന്തസ് ഉണ്ട് ഷക്കീലക്ക് 😍

Ответить
@meenuantonyantony3544
@meenuantonyantony3544 - 26.04.2022 12:24

After cook with comali she became a mother to everyone atleast in tamil nadu i love her respect her she is a great women. Watch the show if anybody can the respect and they gave to her is adorable love you the whoke team of cook with comali

Ответить
@meenuantonyantony3544
@meenuantonyantony3544 - 26.04.2022 12:31

അപ്പോൾ സിനിമ കാണുന്നവരുടെ കയ്യിൽ കുറ്റമില്ലേ അഭിനയിക്കുന്നവർക്കാനോ കുറ്റം si sad

Ответить
@mobileland1542
@mobileland1542 - 18.05.2022 01:06

Love you ഷക്കില കള്ളത്തരമോ വളച്ചൊടിക്കലോ ഇല്ലാതെ മനസ്സ് തുറന്നു സംസാരിച്ചു രഞ്ജിനിയുടെ ചെക്കിടത്തു അടിച്ചേനെ വേറെ ആരേലും ആയിരുന്നെങ്കിൽ ക്ലാസ്സ്‌ മൂവി ചെയ്യുന്നവർ അറിയാതെ ശരീരം വിൽക്കുന്നു ചാൻസ് ഉണ്ടാക്കുന്നു ജീവിക്കാൻ വേണ്ടി വേറെ വഴിയില്ലാതെ ശരീരം വിറ്റത്തു കുടുംബത്തെ നോക്കാൻ വേണ്ടിയാ ദൈവം പോലും കുറ്റം പറയില്ല 24 ചാനലിന് വേണം താങ്ക്സ് പറയാൻ ഇവരെ ഇവിടെ കൊണ്ടുവന്നതിനു ❤️❤️❤️❤️❤️❤️❤️❤️i love you shakkila god bless you ഇനിയുള്ള സൽകർമ്മങ്ങളിൽ ദൈവം കൂടെ ഉണ്ടാവും

Ответить
@prabhakaranp8231
@prabhakaranp8231 - 17.06.2022 08:05

ഷക്കീല നേർവഴിക്ക് സഞ്ചരിക്കുമ്പോൾ രഞ്ജിനി മറ്റൊരു വഴിക്ക് സഞ്ചരിച്ചുകൊണ്ടിരിക്കുകയാണ്

Ответить
@shiju5641
@shiju5641 - 19.06.2022 01:06

രഞ്ജിനി ന് ആയിരുന്നോ അതിന്റ പേര്,കുറ്റ പ്പെടുത്താൻ എളുപ്പമാണ്, ജീവിക്കാൻ വകയുണ്ടാക്കി കൊടുക്കാനാ പാട് 😬

Ответить
@minikurien116
@minikurien116 - 19.06.2022 15:45

Sarita, swapna, shakila, ranjini, kaviya, manju, silksmita, meerajasmine, which, one, is, selected, in, Kerala, best, actor, tank, u, sir,

Ответить
@eliyaspoulose376
@eliyaspoulose376 - 20.11.2022 13:38

Renjini menon is disgusting.

Ответить
@divyakdivyak
@divyakdivyak - 11.02.2023 16:46

Ellavarkkum undavum ethupole oru history nammude past thanne eduthu nokkiyal mathi 2 Oskar kittum appo cheichi onnum onnumal orikkalum nigal thalararuth

Ответить
@krishnapriyasr8033
@krishnapriyasr8033 - 28.03.2023 13:04

👍🏻👍🏻

Ответить
@vipinv482
@vipinv482 - 24.04.2023 00:32

She is still adorable and innocent

Ответить
@alikmkallarakkavu9682
@alikmkallarakkavu9682 - 07.06.2023 20:26

അരക്ഷിതമായ കുട്ടിക്കാലം അത്തരം സാഹചര്യങ്ങളിൽ നിന്ന് നമ്മുടെ കുഞ്ഞുങ്ങൾ അകപ്പെട്ടു പോകാതെ സംരക്ഷിക്കുന്നതിന് പകരം ദുരുപയോഗം ചെയ്തവരാണ് ഇതിലെ കുറ്റവാളികൾ

Ответить
@koyahassankoyahassan1535
@koyahassankoyahassan1535 - 10.06.2023 08:41

Sex ഒരു പാപമല്ല കുറ്റമല്ല നമ്മൾ തിന്നുന്നു തൂറുന്നു ശ്വസിക്കുന്നു അതുപോലെ കണ്ടാൽ മതി that is biological need

Ответить
@koyahassankoyahassan1535
@koyahassankoyahassan1535 - 10.06.2023 10:48

പ്രദർശിപ്പിക്കാൻ അനുമതി കൊടുത്ത senser board നെക്കാൾ വലിയ രാജ്യഭൿതിയോ രൻജിനീമാഡത്തിന് sex പാപമാണെന്നും കുറ്റമാണെന്നും പറഞ്ഞ് കുട്ടികളെ ചെറുപ്പത്തിലേ ആൺ പെൺ വേർതിരിച്ചു boys school ളും girls school ളും സ്ഥാപിച്ച് opposite sex നെ പേടിയോടും ഉത്കണ്ഠ യോടും കാണുന്ന സ്ത്രീയെ ചരക്കായും ലൈംഗിക ഉപകരണ മായും കരുതുന്ന ഒരു തലമുറ ഇവിടെയുണ്ട് അവരാണ് ഷക്കീലാസിനിമ വരുമ്പോൾ ആവേശം മൂത്ത് ഓടിക്കൂടുന്നവർ പരമ്പരാഗതമായി മലയാളികൾ വിശ്വാസിച്ചു പോരുന്ന കർശനമായി നിലനിർത്തിപോരുന്ന ഒരു കാഴ്ചപ്പാടാണ് ഇത് ഭൂരിപക്ഷം വരുന്ന മലയാളികളുടേയും ഈ വികലമായ Orthodox consepeçt ൻറെ കാവൽക്കാരിയാണ് രൻജിനീമാഡം മാഡം വെറുതെ വിട് മനുഷ്യർ sex enjoy ചെയ്യട്ടെ അവർക്ക് ഇഷ്ടമുള്ളത് കാണട്ടെ കഴിക്കട്ടെ കേൾക്കട്ടെ ഈ നൈമിഷിക ജീവിതം ആഘോഷിക്കെട്ടെ നിങ്ങൾക്ക് എന്ത് ഛേദം ?

Ответить
@av9892
@av9892 - 17.06.2023 15:43

മാന്യതയുടെ കപട വേഷം ധരിച്ചു വന്ന് ഒരു സ്ത്രീ (that activist) ജീവിക്കാൻ വേണ്ടി ശരീരം വിൽക്കേണ്ടി വന്ന മറ്റൊരു സ്ത്രീയെ (shakkeela) തേജോവധം ചെയ്യാൻ ശ്രമിക്കുന്ന ഒരു കാഴ്ച കണ്ടു. പക്ഷെ കപടതയുടെ ഒരു കണിക പോലും മനസിലില്ലാത്ത ഷക്കീലയ്ക്ക് മുന്നിൽ activist ന് തോൽക്കേണ്ടി വന്നു. ഷക്കീല എന്തിനു പശ്ചാത്തപിക്കണം. അവർ ആരെയും നശിപ്പിച്ചിട്ടില്ല, ദ്രോഹിച്ചിട്ടില്ല, പറ്റിച്ചിട്ടില്ല, മാന്യതയുടെ മുഖംമുടിയണിഞ്ഞു ഒന്നും തന്നെ നേടിയിട്ടില്ല.

Ответить
@av9892
@av9892 - 17.06.2023 15:51

എനിക്ക് ഷക്കീലയുടെ ശരീരം വലിയ സൗന്ദര്യമുള്ളതായിട്ടൊന്നും ഇത് വരെ തോന്നിയിട്ടില്ല. പക്ഷെ ഇപ്പോൾ മനസിലായി അവരുടെ മനസിന്‌ നല്ല സൗന്ദര്യമുണ്ട്. 👌

Ответить
@baisonkondotty5844
@baisonkondotty5844 - 18.06.2023 16:05

Chechi kidappara panghittal edum sari chechi ningals rich aanaghil edintay aavasiyam varilla adanu logam

Ответить
@MachanMachan-uy6tg
@MachanMachan-uy6tg - 19.06.2023 19:12

I miss you Shakira❤🙏

Ответить
@anuvijay2305
@anuvijay2305 - 01.08.2023 13:19

സെക്സ് എന്ന വിഷയത്തിൽ ആഗാധമായ പാണ്ഡിത്യം ഉള്ളയാൾ ഇന്ന് ഇന്ത്യയിൽ തന്നെ രഞ്ജിനി കഴിഞ്ഞേ ആരും ഉള്ളൂ. ലൈംഗികമായ കാര്യങ്ങളുടെ യോനീ ലിംഗ പ്രവേശനം മുതൽ ദാമ്പത്യ ജീവിതത്തിലെ ലൈംഗിക പ്രശ്നങ്ങൾ വരെ വളരെ ആഴത്തിലുള്ള അറിവും അറിവിൻ്റെ ഈ വിഷയത്തിലെ അറിവിൻ്റെ നിറകുടമായ രഞ്ജിനിക്ക് ബിഗ് സല്യൂട്ട്🙇

Ответить
@sajinunni123
@sajinunni123 - 02.08.2023 07:03

Renjini moonji

Ответить
@bijujoseph3366
@bijujoseph3366 - 04.08.2023 11:04

Porn videos views by moral lady😅😅😅

Ответить
@anithajosef5497
@anithajosef5497 - 18.08.2023 18:55

മഹാരാജാസിലെ എന്റെ Teacher Dr.K Dhanalakshmi

Ответить
@JayanDivakaran
@JayanDivakaran - 25.08.2023 04:17

She answers very well, and maturly

Ответить
@muhammedramsan6841
@muhammedramsan6841 - 26.09.2023 11:33

എന്റെ രഞ്ജിനി ചേച്ചി ഓരോ പുരുഷൻ ന്മാർക്കും ഓരോ രീതിയിൽ ഉള്ള സങ്കല്പം ആയിരിക്കും sex ചെയ്യാൻ ആഗ്രഹം ഉള്ള സ്ത്രീ യുടെ ശരീരത്തെ പറ്റി എല്ലാ പേരും തടിയുള്ള സ്ത്രീ ye ഇഷ്ടപ്പെടണം എന്നില്ല 🙏🙏

Ответить
@royJoseph-lx6uq
@royJoseph-lx6uq - 04.10.2023 09:20

ഇവളുടെ സംസാരം കേട്ടാൽ തോന്നും work ഇല്ലാത്തവരെല്ലാം ഇങ്ങനെയാ ജീവിക്കുന്നതെന്നു

Ответить
@royJoseph-lx6uq
@royJoseph-lx6uq - 04.10.2023 09:33

2001 ഇല് നിർത്തിയെന്ന് പറഞ്ഞത് അന്ന് ഷകീലയുടെ മാർക്കറ്റും കുറഞ്ഞു ഇത്തരം പടങ്ങളുടേം മാർക്കറ്റ് കുറഞ്ഞു

Ответить
@cvsreekumar9120
@cvsreekumar9120 - 05.10.2023 09:39

Very frank & intelligent lady that is Shakeela!👍

Ответить
@RajeevKumar-vo1cn
@RajeevKumar-vo1cn - 08.10.2023 23:33

ഷക്കീല യെ ഞാൻ ബഹു മാനിക്കുന്നു

Ответить
@RajeevKumar-vo1cn
@RajeevKumar-vo1cn - 08.10.2023 23:40

സാഹചര്യം ചീത്ത ആക്കിയ ഒരു പാട് പെൺകുട്ടി കൾ പിന്നീട് നല്ല ജീവിതം ന യിക്കുന്നുണ്ട് ഇനിയും നല്ല സിനിമ കൾ ഷക്കീല ക്കു കിട്ടട്ടെ, കൂട്ടത്തിൽ നല്ല ഒരു കുടുംബവും ഉണ്ടാവട്ടെ

Ответить
@user-ur4tq7et7m
@user-ur4tq7et7m - 10.10.2023 12:05

ഷകീല യെ കാളും മോശ മായി അബ്നയിക്കുന്ന ഒരു പാട് നടികൾ ഉണ്ട് അവർക്കൊന്നും ഇങ്ങനത്തെ പ്രശ്നം ഒന്നും ഇല്ലയോ പാവം ഇവർക്കു മാത്രമെന്താ ഇങ്ങനെ

Ответить
@hibashahanas6777
@hibashahanas6777 - 21.11.2023 15:51

രഞ്ജിനി യുടെ സംസാരം വളരെ റൂഡ് ആയി തോന്നി

Ответить
@nijinpkr8185
@nijinpkr8185 - 01.12.2023 20:49

Its an Epic Dialouge "either you eat and become fat just leev me" 🥳🥴

Ответить
@sksfightagainstcheaters2285
@sksfightagainstcheaters2285 - 23.02.2024 11:25

Dear debater you continuously attack the kidd SHAKEELA,... THEN WHAT ABOUT SILKA. SMITA

Ответить
@mayasanthosh9450
@mayasanthosh9450 - 10.03.2024 13:24

I respect Shakkeela... having individuality....she never give a bad message... don't invite and insult her.

Ответить