Комментарии:
Sir must rply please please Personal aaayt registration cheyyan പറ്റുമോ? Own money aayttaanu njn cheyunnath engane life long cheyananu ishttavum.. Registration cheythaal kollannund plss onnu avudenn help cheyumo? Avudenn marupadikal pratheeahikunnu thank you
ОтветитьThank You
Ответитьവികലാംഗർക്ക് വേണ്ടിയിട്ടുള്ള ഉപകരണങ്ങൾ നിർമ്മിക്കാനുള്ള ഒരു ഓർഗനൈസേഷൻ ഉണ്ടാക്കാൻ എന്തു ചെയ്യണം
Ответить80g പ്രകാരം രജിസ്റ്റർ ചെയ്ത ഒരു ചാരിറ്റബിൾ ട്രസ്റ്റ് ഒരു വ്യക്തിയോട് പണം സ്വീകരിക്കുമ്പോൾ എത്ര രൂപക്ക് മുകളിലാണ് അവരുടെ PAN കാർഡ് നമ്പർ നമ്പറും മറ്റും വാങ്ങേണ്ടത് ?
ОтветитьSir contact numer onnu tharamo
ОтветитьWhat is the process of managing donation receipts in online (maintaining e-Receipt)while maintaining 10A or 12a registration
ОтветитьYour phone no
Ответитьസാറേ ഫോൺ നമ്പർ അഡ്രസ്സ് ഒന്ന് തരാമോ പെന്തക്കോസ് ചർച്ച് ഒരു ട്രസ്റ്റ് ചെയ്യാനാണ്
Ответитьട്രസ്റ്റ് രജിസ്ട്രേഷന് ശേഷം ഇൻകം ടാക്സ് രജിസ്ട്രേഷൻ നിർബന്ധമാണോ അതോ വരുമാന പരിധി കൂടുതൽ ഉണ്ടെങ്കിൽ മാത്രമാണോ എടുക്കേണ്ടത് എങ്കിൽ പരിധി എത്രയായിരിക്കും
ОтветитьCharitable trust ന്റെ കാര്യമേ പറഞ്ഞുള്ളൂ. ചാരിറ്റബിൾ സൊസൈറ്റിയുടെ കാര്യം കൂടി അറിയാൻ താല്പര്യമുണ്ട്.
Ответить8G യെ കുറിച്ച് ഒന്നും പറഞ്ഞില്ല
Ответитьcould you please tell me whether basic exception limit applicable for Charitable Society without section 12 registration...?and and basic exception limit applicable for trust with out 12 Registration..
Ответитьis audit by a charted accountant mandatory for a small charitable society..?
Ответитьpravarthanam 2021 il thudaghy....now 12 AB registration chaythal..already ulla corpus fund ne tax adakendy varumo..?
Ответитьസാറിനെ contact ചെയ്യാൻ നമ്പർ tharaamo
ОтветитьMobile number?
ОтветитьSir
Can I get your contact number, office number
Thankyou 😍
Ответитьതാങ്കളുടെ office എവിടെയാണ്. Condact ചെയ്യുവാൻ
Ответитьഒരു ട്രസ്റ്റ് പ്രോഫിറ്റബിൾ ആയി രജിസ്റ്റർ ചെയ്യാൻ കഴിയുമോ
Ответитьസർ, അംഗങ്ങളിൽ നിന്നും പൊതുജനങ്ങളിൽ നിന്നും സംഭാവന സ്വീകരിച്ച് പ്രവർത്തിക്കുന്ന ഒരു ചാരിറ്റബിൾ ട്രസ്റ്റ് 12A രജിസ്ട്രേഷനായി അപേക്ഷിക്കുമ്പോൾ ഇതുവരെ സ്വീകരിച്ച സംഭാവനകൾക്ക് മേൽ നികുതി ബാധ്യത വരാൻ സാധ്യതയുണ്ടാ? വരവ് ചിലവുകളിൽ IT നിയമങ്ങൾ പാലിച്ചിട്ടുണ്ട്.
Ответитьതാങ്കളുമായി നേരിട്ട് സംസാരിക്കാൻ കഴിയുന്നത് എങ്ങനെയാണ്.
ОтветитьNVIDIA Broadcast aenna software use cheyyuu. Better option for background noise cancellation while doing YT videos
Ответить👍👍
ОтветитьValuable information,👍
ОтветитьGood information
Ответитьസൂപ്പർ സാർ... 👍
ОтветитьSir, very good information 🙏
Ответить