GREEN TEA യുടെ ഗുണങ്ങളും ദോഷവും | Green Tea Health Benefits and Risks | How to Drink | Dr Divyanair

GREEN TEA യുടെ ഗുണങ്ങളും ദോഷവും | Green Tea Health Benefits and Risks | How to Drink | Dr Divyanair

Dr.Divya Nair

2 года назад

94,820 Просмотров

Ссылки и html тэги не поддерживаются


Комментарии:

@dianavarghese1574
@dianavarghese1574 - 04.02.2024 16:36

Is green tea good if combined with lemon?

Ответить
@akshaykichu1873
@akshaykichu1873 - 31.01.2024 09:14

രാവിലെ വെറും വയറ്റിൽ കുടിക്കാൻ പറ്റുമോ?

Ответить
@alnaraj19
@alnaraj19 - 21.01.2024 10:59

Green tea hair growth nu nallath ahno

Ответить
@shymas3251
@shymas3251 - 10.01.2024 16:45

Ravilae verum vayattil anno kudikandath plz reply

Ответить
@Kingofstar2208
@Kingofstar2208 - 26.12.2023 05:32

അപ്പോൾ ഒരു ക്ലാസ്സ്‌ വാട്ടർ എത്രയാ അളവ്?

Ответить
@siyadzinan223
@siyadzinan223 - 24.11.2023 11:31

ഞാൻ upayokikkunnu poliyanu👌👌👌👌👌

Ответить
@asifmak6832
@asifmak6832 - 22.11.2023 19:02

😊

Ответить
@balakrishnannair2435
@balakrishnannair2435 - 19.11.2023 15:45

ശോദന പ്രശ്നമുള്ളവർക്ക് കുടിക്കാൻ പറ്റുമോ ?

Ответить
@user-qk8jp1ig6w
@user-qk8jp1ig6w - 18.11.2023 18:09

Mam grean tea kudiqubol chayakall paal Horliks ozhivakandathundo mam

Ответить
@jaya-tf9ve
@jaya-tf9ve - 14.11.2023 15:28

Dr, റിപ്ലൈ തരണേ age 25
Pcod ഉണ്ട്
ഡെലിവറിക്കു ശേഷം ഷുഗറിനുള്ള tablet എടുക്കുന്നുണ്ട്.
Weight : 90kg
Totel cholesterol :240 njan ഇന്ന് മുതൽ greentea കുടിക്കാൻ തുടങ്ങി രാവിലെയും രാത്രിയും മാത്രം. എന്തെങ്കിലും change വരുത്തണോ

Ответить
@jaya-tf9ve
@jaya-tf9ve - 14.11.2023 15:23

ഈ ഡോക്ടർക്ക് ഏതോ ഒരു സിനിമ നടിയുടെ ഛായ തോന്നുന്നു 🤔 ഇനി ആ ആളാണോ ഈ ആള് 🤔🤔🤔

Ответить
@elizabethjacob4473
@elizabethjacob4473 - 07.11.2023 08:23

വലിച്ചു നീട്ട്

Ответить
@user-tq1hd5kp1g
@user-tq1hd5kp1g - 29.10.2023 17:35

Usfull

Ответить
@gaming_yu7775
@gaming_yu7775 - 24.10.2023 14:43

Thanks doctor
ഞാൻ ഇവനിംഗ് ആണ് ഉപയോഗിച്ചിരുന്നതു ഇനി ഒന്നുമാറ്റി ഉപയോഗിക്കാം
ചുടു ആറിയ ശേഷമാണോ ഇതു ഉപയോഗിക്കണ്ടതു

Ответить
@asiyamolki4459
@asiyamolki4459 - 23.10.2023 05:50

Ith ethu age il ullavarkk kazhikkam ennu paranjillaloo

Ответить
@poppin098
@poppin098 - 02.10.2023 12:03

Green tea breast cancer prevent akumo.. Stage 2 breast cancer patients nu nallathano

Ответить
@bluestarmarketing3371
@bluestarmarketing3371 - 01.10.2023 11:55

Thank you madam

Ответить
@salihanaseernaseer2383
@salihanaseernaseer2383 - 24.09.2023 18:06

Thank you Dr ❤

Ответить
@deye78
@deye78 - 16.09.2023 17:43

വളരെ വിശദമായി വിവരങ്ങൾ പറഞ്ഞു, നന്ദി ഡോക്ടർ 👍

Ответить
@user-xj3yo6sd2w
@user-xj3yo6sd2w - 07.09.2023 09:38

വെറും വയറ്റിൽ കുടിക്കാൻ പറ്റുമോ

Ответить
@user-xj3yo6sd2w
@user-xj3yo6sd2w - 07.09.2023 09:37

Dr. ഇത് എപ്പഴാ കുടി േക്കണ്ടത്

Ответить
@lachooslachumol5404
@lachooslachumol5404 - 31.08.2023 18:07

Sugar kurayunnavarkku green tae kudikkamo

Ответить
@shajanpunalur8655
@shajanpunalur8655 - 30.08.2023 13:56

ഛീ എങ്ങനെ കുടിക്കും ചെന്നി നായം പോലെ കയ്ക്കുവാ

Ответить
@nayanaharidas8426
@nayanaharidas8426 - 26.08.2023 05:53

Vanm kuryumo

Ответить
@therealvoice4790
@therealvoice4790 - 23.08.2023 08:53

Chia seeds um green tea um daily kudikkamo

Ответить
@devadaskg6695
@devadaskg6695 - 07.08.2023 15:17

You are
Apsaras from devalokam

Ответить
@anilkumararumughan7134
@anilkumararumughan7134 - 30.07.2023 09:38

Thyroid ullavar green tea kudikkavo?

Ответить
@willsonpp4493
@willsonpp4493 - 16.07.2023 13:07

Good

Ответить
@anandhutp7801
@anandhutp7801 - 04.07.2023 14:01

Ma'am DHT kurakkuo green tea

Ответить
@fahmamuzamil8583
@fahmamuzamil8583 - 03.07.2023 04:43

വെറും വയറ്റിൽ കുടിക്കരുത് എന്ന് പറയുന്നല്ലോ

Ответить
@user-vc7gv1yc5x
@user-vc7gv1yc5x - 21.06.2023 17:42

Ente delivery kazhinu cesarean anu apo kudikan pattumoo

Ответить
@prakashjanardhanan213
@prakashjanardhanan213 - 17.06.2023 10:13

What is the recommended qty to be used per day

Ответить
@etharkkumthuninthavanet6925
@etharkkumthuninthavanet6925 - 26.05.2023 06:44

ഗ്രീൻ ടീ ജിഞ്ചർ flavour ആണ് ഉപയോഗിക്കുന്നത്

Ответить
@sree4607
@sree4607 - 19.05.2023 03:52

എനിയ്ക്ക് തൈറോയ്ഡ് ഉണ്ട് അതിന് ഹോമിയോ മെഡിസിൻ കഴിക്കുന്നുണ്ട്, പോരാഞ്ഞു വൈറ്റമിൻ d3 തീരെ കുറവാണ് അതുമൂലം കാൽസ്യവും കുറവാണ്,അതിനും മെഡിസിൻ എടുക്കുന്നുണ്ട്,നല്ല വണ്ണമുള്ള ശരീരം അതുകൊണ്ട് ഞാനും ഗ്രീൻ ടീ കുടിക്കാൻ ആരംഭിച്ചു, രാവിലെ 1ബാഗ് മുഴുവനും ഇടില്ല ഒരു ഗ്ലാസ്സ് തിളച്ച വെള്ളത്തിലേയ്ക്ക് നേർ പകുതി ഇടും, വീണ്ടും തിളപ്പിക്കില്ല അത് ചൂട് ആറിയതിനു ശേഷം കുടിക്കും, പക്ഷെ ഗ്രീൻ ടീ കുടിക്കാൻ തുടങ്ങിയപ്പോൾ തൊട്ട് എനിക്ക് വല്ലാത്ത ക്ഷീണവും തല കറക്കവും, vomiting tendency, പോരാഞ്ഞു കാലിനും കൈയുടെ ജോയിന്റിനോക്കെ വേദനയും നടക്കുമ്പോൾ കാൽ മുട്ടിൽ നിന്നും ഞൊട്ടെ വരുന്നു, ഇതൊന്നും നേരത്തെ ഇല്ലാത്തവ ആരുന്നു, ഗീൻ ടീ കുടിക്കുമ്പോഴാണ് ഈ പ്രശ്നങ്ങൾ കൂടുതലായി കാണുന്നത്, ഒരു ദിവസം കുടിച്ചില്ലേൽ അന്ന് ഈ പ്രശ്നം ഇല്ല, ഇപ്പൊ ഡോക്ടർ പറഞ്ഞപ്പോൾ ഒരു സംശയം ഗ്രീൻ ടീ എനിക്ക് സൈഡ് എഫക്ട് ഉണ്ടാക്കുന്നുണ്ടോ എന്ന്,

Ответить
@Rosegarden3131
@Rosegarden3131 - 10.05.2023 05:47

Arthritis ullavarkku kazhikkamo?pls reply

Ответить
@samsheedachanchu7594
@samsheedachanchu7594 - 09.05.2023 10:47

Nhan green tea kudikmbool endhe mol (8year old)kudikum adh nalladanooo

Ответить
@mubashira3559
@mubashira3559 - 02.05.2023 17:00

Pregnancy k try cheyyunnavark green tea kudikamoo. Entegilum problems undavumo

Ответить
@shameemaa4494
@shameemaa4494 - 27.04.2023 18:41

Dr, ഗ്രീൻ ടീ കുടിക്കുമ്പോൾ എക്സസൈസ് വേണോ

Ответить
@kannammashankaran4915
@kannammashankaran4915 - 26.04.2023 13:14

After drinking green tea can we have spicy foods?

Ответить
@sunilKumar-lz3et
@sunilKumar-lz3et - 23.04.2023 14:36

2020ലൊ മറ്റോ വാങ്ങിയത് ഉപയോഗിക്കാൻ കഴി ഞ്ഞില്ല ആ green tea ഇപ്പോൾ ഉപയോഗിക്കുന്നതുകൊണ്ടു കുഴപ്പം ഉണ്ടോ

Ответить
@aswathyjayadas4590
@aswathyjayadas4590 - 23.04.2023 09:19

തൈറോയ്ഡ് ഉണ്ട്, ഇന്നലെ മുതൽ avt ഗ്രീൻ ടീ കുടിച്ചു തുടങ്ങി, എന്തെങ്കുലും പ്രശ്നം ഉണ്ടോ,33 age ആണ് 79 കെജി weight ആയി പോയി, രണ്ട് ഡെലിവറി കഴിഞ്ഞു, ലാസ്റ്റ് ഡെലിവറി 7 year മുൻപ് ആണ്, boady srethikk athe weight over ആയി nalla belly undu, cheriya excercise തുടങ്ങി, ഗ്രീൻ tea കുടിക്കുന്നു

Ответить
@DJ-nx1wp
@DJ-nx1wp - 19.04.2023 10:33

Thyroid patient green tea kudikkamo

Ответить
@mayabm24
@mayabm24 - 17.04.2023 07:08

Periods timeil green tea kudicha presham undooo..plzz reply

Ответить
@riswanrafeek5473
@riswanrafeek5473 - 06.04.2023 12:51

Love..

Ответить
@shinomjacob1313
@shinomjacob1313 - 01.04.2023 07:35

❤️❤️

Ответить
@Amayamidhun
@Amayamidhun - 22.03.2023 07:52

Feeding mothersinu ith use cheyavooo

Ответить
@Aishuzz_
@Aishuzz_ - 18.03.2023 18:55

Mam നമ്മൾ green tea കുടിക്കുമ്പോൾ foodil എന്തെങ്കിലും മാറ്റം വരുത്തണോ mam

Ответить
@sajeevcp248
@sajeevcp248 - 08.03.2023 03:33

Madam its very useful, Dr enikku irritable bowls undu atukondu daily oru greentea kazhichal problem increased aakumo, njan oru pad year ayi njan green tea kazhikkarrundu

Ответить
@itsmesruthirathin8367
@itsmesruthirathin8367 - 03.03.2023 12:37

ഒന്നും കഴിക്കാൻ പറ്റുന്നില്ല 🤮 പോലെ തോന്നുവാ പിന്നെ pcod und metfomin kazikkunud eni randum kude use cheythit ano

Ответить
@itsmesruthirathin8367
@itsmesruthirathin8367 - 03.03.2023 12:36

അത്‌ എന്തായിരിക്കും

Ответить