ഇതേ പോലെ മോര് കറി ഒരിക്കൽ എങ്കിലും ഉണ്ടാക്കി നോക്കണം Kerala Style Moru Curry|Moru kachiyathu

ഇതേ പോലെ മോര് കറി ഒരിക്കൽ എങ്കിലും ഉണ്ടാക്കി നോക്കണം Kerala Style Moru Curry|Moru kachiyathu

971,590 Просмотров

Ссылки и html тэги не поддерживаются


Комментарии:

Uppumanga ഉപ്പുമാങ്ങ
Uppumanga ഉപ്പുമാങ്ങ - 11.11.2018 14:03

കൂട്ടുകാരെ 😘
ഈ കമന്റ് ഒന്ന് നോക്കണേ ഈ വീഡിയോ കാണുന്നതിന് മുന്നെയോ ശേഷമോ ......
1. ഈ മോര് കാച്ചിയതിൽ ഞാൻ ഉപയോഗിച്ചത് ഒരു ലിറ്റർ കട്ടിയുള്ള മോര് ആണ് എടുത്തത്.സാധാരണ തൈര് ആണേൽ നന്നായി ഉടച്ചു മിക്സിയിൽ അടിച്ചെടുക്കണം,ഇത്തിരി അയവു വരും അപ്പോൾ.
മിക്സിയിൽ അടിച്ചെടുക്കുമ്പോൾ കുറച്ചു വെള്ളം ചേർക്കാം ,ഒരുപാട് വെള്ളം ചേർത്തു ലൂസ് ആക്കരുത്..കാരണം മോര് ചൂടാകുമ്പോൾ വീണ്ടും ലൂസ് ആകും..


2.മോര് ചേർത്ത ശേഷം ഞൻ കറി യിൽ ഉപ്പു ചേർക്കുന്നുണ്ട്,അത് വീഡിയോയിൽ കട്ട് ആയതാണ്..നിങ്ങൾ അവിടെ ചേർക്കുക.



3. പിന്നെ ചെറിയ ജീരകം കാൽ ടീസ്പൂൺ,കടുക് താളിയ്ക്കുന്ന കൂട്ടത്തിൽ മൂപ്പിയ്ക്കണം.അത് ഞാൻ ചേർക്കാൻ വിട്ടു പോയതാണ്..ഇതെല്ലം പത്തനംതിട്ട മോര് കറി യിൽ ഉറപ്പായും വേണം കേട്ടോ..

ഇത്രയും സംശയങ്ങൾ നിങ്ങള്ക്ക് വരുത്തി ആദ്യമായാണ് ഞാൻ വീഡിയോ ഇട്ടതു,എല്ലാവരും ക്ഷമിക്കണം,പെട്ടെന്ന് ചെയ്തിട്ട് ജോലിയുള്ള ദിവസങ്ങളിൽ വീഡിയോ ഇടാൻ വേണ്ടി ചെയ്യുമ്പോൾ അറിയാതെ പറ്റിയതാ..

ഒരുപാട് ഇഷ്ടം..❤️❤️😍😍നന്ദി....ബിന്ദു ജെയ്‌സ്

Ответить
Jojo Michael
Jojo Michael - 31.08.2023 05:11

മോര് കറി കൊള്ളാം പക്ഷെ ഉപ്പുമാങ്ങ,,,, ഇതിൽ ഉപ്പ് കൂടി ചേർക്കണ്ടേ,,,

Ответить
Thomas T Anthony
Thomas T Anthony - 15.08.2023 09:47

കഥ കുറച്ചു പറയുക, വേഗം കാര്യം പറയുക.

Ответить
sunil ambika
sunil ambika - 26.07.2023 14:06

👍

Ответить
Kalesh vlogs
Kalesh vlogs - 15.07.2023 16:15

നല്ല ഉഗ്രൻ നാടൻ മോര് കറി .

Ответить
Jessy Jose
Jessy Jose - 25.06.2023 08:53

ആ കൊച്ചു പറഞ്ഞത് ഒന്നും മനസിലായില്ല 👍😘

Ответить
Julia Digital Creations
Julia Digital Creations - 04.05.2023 23:02

ഞങ്ങൾ തൈര് ഉടയ്ക്കുമ്പോൾ അതിൽ കുറച്ച് മഞ്ഞളും വെളുത്തുള്ളിയും ജീരകവും ചേർത്ത് അരച്ച അരപ്പും ചേർക്കും ബാക്കി യെല്ലാം ഇതുപോലെ തന്നെ പിന്നെ തീ അണച്ചു കഴിഞ്ഞും തണുക്കുന്നത് വരെ ഇളക്കിക്കോണ്ടിരിക്കണം അല്ലെങ്കിൽ മുകളിൽ വെള്ളം തെളിയുമെന്ന് പറയും
ഒരാഴ്ചവരെ ഫ്രിഡ്ജിൽ വെയ്ക്കാതെ തന്നെ പുളിച്ചു പോകാതെ ഉപയോഗിക്കാം

Ответить
Jalaja Johnson
Jalaja Johnson - 29.03.2023 07:56

കോട്ടയം style ഉം ഇങ്ങനെ ആണ്

Ответить
Theresa Thomas
Theresa Thomas - 10.02.2023 18:37

എൻറെ മോരുകറി ഇതുപോലെ തന്നെയാണ്. ബിന്ദുനെ
കണ്ടിട്ട് കുറേ ദിവസമായി

Ответить
Syama Kumari
Syama Kumari - 27.01.2023 23:09

ഉപ്പ് ഇടുന്ന കാര്യം പറഞ്ഞില്ല.

Ответить
Godli roy
Godli roy - 15.12.2022 11:18

👌👌👌👌❤️❤️❤️❤️

Ответить
thalapathy girl kichuz🥰
thalapathy girl kichuz🥰 - 29.11.2022 07:54

ഇത് മൺചട്ടി അല്ല വേറൊരു കെമിക്കൽ കൊണ്ട് ഉണ്ടാകുന്നത് ആണ്

Ответить
Azeez Mk
Azeez Mk - 13.09.2022 21:44

മോളെ പേരെന്താ എത്രയാല പഠിക്കുന്നു

Ответить
Azeez Mk
Azeez Mk - 13.09.2022 21:42

Fine മോളെ

Ответить
Priya Nair
Priya Nair - 01.06.2022 06:57

Molu chakkudu like mom

Ответить
Priya Nair
Priya Nair - 01.06.2022 06:57

😋😋😋😋

Ответить
jabbar am
jabbar am - 18.01.2022 18:07

Vattal.mulak.elly.madam

Ответить
JINESH RAJAN
JINESH RAJAN - 10.04.2021 16:36

Njn undakki.. super thank u chechi

Ответить
Purushothaman Mp
Purushothaman Mp - 10.02.2021 18:39

Good

Ответить
DIGITAL DIARIES
DIGITAL DIARIES - 04.01.2021 04:06

Great inspiration for smaller channels like mine . Nice video..Keep up the good work 👍

Ответить
Anu's Magic Plate
Anu's Magic Plate - 20.12.2020 19:37

Wow..adipoli..Ithu mathram mathi kure chorunnan.. Thanks for sharing :)

Ответить
Sheeja Sajan
Sheeja Sajan - 15.12.2020 16:04

പിരിഞ്ഞ് പോവുകയില്ല 🙂

Ответить
Radha Devi Menon
Radha Devi Menon - 24.08.2020 16:47

Excellent

Ответить
Muneermuni Muni
Muneermuni Muni - 17.06.2020 11:28

Super

Ответить
Rakesh Raj
Rakesh Raj - 13.05.2020 15:29

ചേച്ചിയുടെ ഈ മോര് കറി ആരുന്നു ഞാൻ എന്റെ ജീവിതതിൽ ആദ്യമായി ഉണ്ടാക്കിയ മോര് കറി അതും ആഫ്രിക്കയിൽ വെച്ചു. സാധനം പൊളിച്ചു... അടിപൊളി എന്നാണ് friends തന്ന feedback. Anyway thanks a lot chehci for your simple but detailed explanation and presentaion. Keep Going...👍👍

Ответить
SOBHA BH
SOBHA BH - 03.05.2020 22:51

Hi
Bindhuvinte morukariyum ammayude beef ularthiyathum aayirunnu ennathe ente dish,
Choru kalathilullathu muzhuvan poya vazhi arinjilla 💕👏🏻👏🏻🥰

Ответить
Troll pidikaa
Troll pidikaa - 28.04.2020 07:06

Salt vende

Ответить
Shaheera Kunnasseri
Shaheera Kunnasseri - 06.03.2020 18:26

Tried . Thank you

Ответить
Priya Nair
Priya Nair - 06.03.2020 08:15

Sweety

Ответить
Priya Nair
Priya Nair - 06.03.2020 08:11

👌👌

Ответить
Achuthan Astra Achu
Achuthan Astra Achu - 29.02.2020 09:55

👍 Super

Ответить
Saranya Pratheesh
Saranya Pratheesh - 15.02.2020 07:27

Nice

Ответить
Rajesh Joseph
Rajesh Joseph - 27.12.2019 16:26

ഉപ്പ്‌ ഇട്ടില്ല അല്ലേ

Ответить
Francis Thomas
Francis Thomas - 20.12.2019 13:26

Uppum geerayum illatha moru kariyano

Ответить
Francis Thomas
Francis Thomas - 20.12.2019 13:24

Uppum geerakavum cherkande

Ответить
WAXXZII__
WAXXZII__ - 15.12.2019 07:54

Ulli illathe indakkunna recipe upload cheyy ullikk bayankara vila

Ответить
ND N
ND N - 26.11.2019 18:15

Super moru kary 👍👌❤️

Ответить
Bindhu Mathew
Bindhu Mathew - 23.11.2019 08:40

Bindhu. Super

Ответить
celin livera
celin livera - 20.11.2019 07:22

Oi

Ответить
Sanjay Rawat
Sanjay Rawat - 18.11.2019 10:22

Too much talking

Ответить
K S Dileep
K S Dileep - 16.11.2019 11:53

കായം വേണ്ട, ജീരകം, ഉലുവ must.. മലയാളി യുടെ മോര് കറി ഇതല്ല.

Ответить
renjini dileep
renjini dileep - 11.10.2019 06:00

Supper

Ответить
Ali Alloosh
Ali Alloosh - 08.10.2019 03:31

പുതുമയാർന്നത് 👍

Ответить
Dhanaraj M
Dhanaraj M - 26.09.2019 11:29

Super

Ответить
Biju nk
Biju nk - 22.09.2019 21:06

ഇതിൽ ഉപ്പ് വേണ്ടേ

Ответить
ARUN KUMAR K
ARUN KUMAR K - 18.09.2019 22:18

Salt cherthaaarnno

Ответить
Linju Sumesh
Linju Sumesh - 18.09.2019 15:50

Moril puli koodan enthanu cheyyendathu

Ответить
Esther P Prakash
Esther P Prakash - 05.09.2019 18:52

കൊള്ളാം വീഡിയോയിൽ കാണിക്കാത്ത കാര്യം explain ചെയ്തു very good പിന്നെ രണ്ട് വറ്റൽ മുളക് ചേർക്കണം good 1uck

Ответить
Aljazeem Jasi
Aljazeem Jasi - 01.09.2019 06:55

മോളുടെ പേരെന്താ

Ответить
Nizar Muneera
Nizar Muneera - 24.08.2019 12:08

അടിപൊളി

Ответить