അര്‍ജുന്‍ ജീവനോടെ ? ലോറി റഡാറില്‍,ഉദ്വേഗജനക നിമിഷം,പെട്ടെന്നു തകരാത്ത വണ്ടി | Malayali Driver Arjun

അര്‍ജുന്‍ ജീവനോടെ ? ലോറി റഡാറില്‍,ഉദ്വേഗജനക നിമിഷം,പെട്ടെന്നു തകരാത്ത വണ്ടി | Malayali Driver Arjun

Keralakaumudi News

7 часов назад

371,675 Просмотров

അനിശ്ചിതത്വത്തിലും തീരാസങ്കടത്തിലും അര്‍ജുന്റെ കുടുംബം. അര്‍ജുന്‍ ഓടിച്ച ഗഅ 15അ 7427 എന്ന ഭാരത് ബെന്‍സ് ലോറി മണ്ണിനടിയിലായിട്ടു 4 ദിവസമായി. തടി കയറ്റിയ ലോറിക്ക് ഏകദേശം 25 ടണ്ണിലേറെ ഭാരമുണ്ട്. അതില്‍ ജീവന്റെ മിടിപ്പുമായി അര്‍ജുനുണ്ടെന്ന വേദനയിലാണ് കുടുംബം. കര്‍ണാടകയിലെ ബെളഗാവിയില്‍ നിന്ന് എടവണ്ണപ്പാറയിലേക്ക് തടി കയറ്റി വരികയായിരുന്നു അര്‍ജുന്‍.

#ankolalandslide #karnatakalalandslide #searchingforarjun

Тэги:

#KeralaKaumudi #ankola_landslide #landslide_on_national_highway_66 #shirur_landslide #landslide_in_ankola #ankola_landslide_updates #malayali_lorry_driver_arjun #kozhikode #Kerala_native_feared_missing #Karnataka_landslide #land_slide_in_ankola #landslide_in_karnataka #ankola_landslide_news #landslide_in_shirur #karnataka_landslide #akola_landslide #heavy_rain_in_ankola #ankola_shiroor_news_today #ankola_incident
Ссылки и html тэги не поддерживаются


Комментарии: