SPOKEN HINDI MALAYALAM-201#100% PRACTIAL HINDI #20 വാക്കുകൊണ്ടു എവിടേം പിടിച്ചു നിൽകാം VERY SIMPLE

SPOKEN HINDI MALAYALAM-201#100% PRACTIAL HINDI #20 വാക്കുകൊണ്ടു എവിടേം പിടിച്ചു നിൽകാം VERY SIMPLE

214,706 Просмотров

ഹിന്ദി പഠിക്കാൻ ഇത്രയും എളുപ്പമുള്ള ഒരു വീഡിയോ വേറെ ഇല്ല വെറും ഇരുപത് വാക്കുകൾ കൊണ്ട് നമുക്ക് പൂർണമായും ഹിന്ദിയിൽ പിടിച്ചു നിൽക്കാം ഹിന്ദി നാട്ടിൽ പിടിച്ചുനിൽക്കാൻ ആവശ്യമായ 20 വാക്കുകളാണിത് ഇത് പഠിക്കുന്നത് വഴി നമ്മുടെ ഉള്ള ആശയങ്ങൾ കൊടുത്തവരും നമ്മുടെ ഉള്ളിലുള്ള ആശയങ്ങൾ നമ്മൾ പുറത്തേക്ക് അറിയാതെ ഒഴുകിയെത്തും തീർച്ചയായും ഈ വീഡിയോ നിങ്ങൾ മൂന്നുപ്രാവശ്യം കണ്ടാൽ നിങ്ങൾ സംസാരിച്ചു തുടങ്ങും 100% ഉറപ്പ്

Тэги:

#how_to_speak_hindi_through_malayalam #how_to_learn_hindi_through_malayalam #how_to_speak_hindi_fluently_in_malayalam #how_to_speak_hindi_easily #SPOKEN_HINDI_MALAYALAM #SIMPLE_HINDI_MALAYALAM #EASY_HINDI_MALAYALAM
Ссылки и html тэги не поддерживаются


Комментарии:

@vimalasivan9342
@vimalasivan9342 - 11.03.2022 12:52

രാവിലെ മുതൽ വൈകിട്ട് വരെ ഒരു വീട്ടിൽ നമ്മൾ പറയുന്ന കാര്യങ്ങൾ ഇതുപോലെ എഴുതി കാണിക്കാമോ എല്ലാവരുചെയ്യുന്നത് അച്ചടി ഭാഷയാണ് സാറിൻ്റെ class ആണ് നമ്മുക്ക് സംസാരിക്കാൻ പറ്റുന്നത് ഇങ്ങനെ ആരും പഠിപ്പിക്കുന്നില്ല അതാണ് സാറിനോട് അപേക്ഷിക്കുന്നത് Thanks

Ответить
@sujaraju8993
@sujaraju8993 - 17.06.2024 13:52

പഠിക്കണ്ടതു തന്നെ പഠിപ്പിക്കുന്നല്ലോ
അറിഞ്ഞിരിക്കേണ്ടവ തന്നെ😂

Ответить
@bindubindu1200
@bindubindu1200 - 15.04.2024 07:09

Super sir nannayi Hindi parayan pattunnunt

Ответить
@Madhuk131
@Madhuk131 - 11.02.2024 13:54

super

Ответить
@user-fd7ls5jp8g
@user-fd7ls5jp8g - 06.02.2024 05:42

വളരെ നന്നായി ജനങ്ങൾക്ക് പഠിക്കാൻ പറ്റിയ ഒരു ക്ലാസ്സ്‌ 👍👍

Ответить
@user-sv2qe7oj7z
@user-sv2qe7oj7z - 01.02.2024 17:32

Thanks for, 🙏

Ответить
@mtsmts8218
@mtsmts8218 - 01.02.2024 09:18

👎👎👎👎👎👎👎

Ответить
@josephnazareth7947
@josephnazareth7947 - 29.01.2024 23:32

മുംബൈ ഹിന്റി ആണല്ലോ

Ответить
@arunraj2958
@arunraj2958 - 27.01.2024 09:52

VALUABLE HINDI CLASS

Ответить
@indian1848
@indian1848 - 07.01.2024 21:02

Hare Choothiyaa (എടാ പൂറാ എന്നാണ് ) വിഡ്ഢി അല്ല = വിഡ്ഢി എന്നാൽ Bevakoof = പിന്നെ Kaiku അല്ല Kaiko കൈകോ എന്നാണ്

Ответить
@santhoshkumar-vd7jo
@santhoshkumar-vd7jo - 21.12.2023 15:18

kaiku not heard. Most of them use kyom instead.

Ответить
@babudevasia938
@babudevasia938 - 19.12.2023 19:01

Super class sar

Ответить
@hamzkhan-fo9tf
@hamzkhan-fo9tf - 18.12.2023 07:10

ജലദോഷം പിടിച്ചോ

Ответить
@vishnusreeni3425
@vishnusreeni3425 - 15.12.2023 12:30

Super class 😍

Ответить
@BinuB-yq7wh
@BinuB-yq7wh - 14.12.2023 16:11

Supper class

Ответить
@sudharmasadan6040
@sudharmasadan6040 - 05.12.2023 12:26

नमस्ते सर क्लास बेहत अच्छा है

Ответить
@babypeter6237
@babypeter6237 - 05.12.2023 06:54

Yeah sala mumbai gum kar aya our kuch patha nahim. Choothiya ka mathlab malum hea khea. Gadi thera gand sea nikalea ha. Reko our bago sala.

Ответить
@user-il2mu1ek9f
@user-il2mu1ek9f - 21.11.2023 21:32

Kollam station 😂

Ответить
@jojithomas1911
@jojithomas1911 - 21.09.2023 21:47

👍🏻

Ответить
@bennetjoseph1956
@bennetjoseph1956 - 28.08.2023 00:44

❤❤❤

Ответить
@rathikuniyil4691
@rathikuniyil4691 - 19.06.2023 22:39

New subscriber

Ответить
@shakkermp
@shakkermp - 11.06.2023 11:29

👍👍👍❤️

Ответить
@rajeevanthykkandy9787
@rajeevanthykkandy9787 - 09.06.2023 17:39

Super class 1 enjoy / നാടൻ ഭാഷകൾ ഇനിയും ഒരു പാട് പറഞ്ഞു തരണം Pls

Ответить
@manithan9485
@manithan9485 - 09.06.2023 16:02

ഇങ്ങനെ Hindi പഠിച്ചാൽ ........

Ответить
@manithan9485
@manithan9485 - 09.06.2023 15:56

'റ്റിക് ഹേ' എന്നൊക്കെയാണൊ പറയുക
ഠീക് ഹേ / ഠീക് ഹൈ എന്നല്ലെ ശരി?

Ответить
@maniambady8975
@maniambady8975 - 09.06.2023 14:35

താങ്കളുടെ ക്ലാസ് എങ്ങനെയാണ് അറ്റൻഡ് ചെയ്യാൻ പറ്റുക

Ответить
@mukundankuruvath5152
@mukundankuruvath5152 - 08.06.2023 17:22

സഭ്യമല്ലാത്ത വാക്കുകൾ ഇതുപോലുള്ള ചാനലിലൂടെ പറയാമോ.അതുപോലെ സ്പെല്ലിംഗ് ശരിയായി എഴുതികാണിക്കണം.

Ответить
@sijinsijin5166
@sijinsijin5166 - 02.06.2023 15:11

സൂപ്പർ സർ ❤വാക്കുകൾ കൊണ്ട് അമ്മാനമാടി ഹിന്ദിക്കാരെ കൈയിൽ എടുക്കാം പക്ഷേ എനിക്ക് കഴിയും എന്ന് തോന്നുന്നില്ല കാരണം വൈകുന്നേരം ആവുമ്പോ ഉള്ള ഈ നശിച്ച പരോട്ടയും ബീഫും കഴിപ്പ് കാരണം 😢😢അങ്ങോട്ട് പോയാൽ ജീവൻ തന്നെ നഷ്ടപ്പെടും

Ответить
@gm1513
@gm1513 - 31.05.2023 11:39

ഹാർദ്ദവം അല്ല ഹാർദ്ദം

Ответить
@ayyappankuttythadathil834
@ayyappankuttythadathil834 - 28.05.2023 14:26

തെറി മാത്രമെ ഉള്ളു😂😂😂😂

Ответить
@SPK2020
@SPK2020 - 27.05.2023 19:02

കൈ ക്കു... ആണോ ക്യു ആണോ? ഈ കൈക്കു മഹാരാഷ്ട്ര യിൽ ആണ് കൂടുതൽ കണ്ടിട്ടുള്ളത്

Ответить
@Sudhirahanavlog
@Sudhirahanavlog - 25.05.2023 14:23

😅😅😅

Ответить
@manuprasadp9058
@manuprasadp9058 - 22.05.2023 20:58

എന്തായാലും തെറി കൂടി ഉൾപ്പെടുത്തിയത് കാര്യമായി എല്ലാ ഭാഷയിലും മലയാളികൾ ആദ്യം പഠിക്കുന്നത് തെറി വാക്കുകൾ ആണ്. മറ്റു വാക്കുകൾ പഠിച്ചില്ലങ്കിലും തെറി പഠിച്ചുകാണും എല്ലാവരും

Ответить
@showworld9910
@showworld9910 - 22.05.2023 11:41

Super❤❤

Ответить
@sarathsathy7779
@sarathsathy7779 - 15.05.2023 22:46

Ответить
@hafiyagafoorhafiya6390
@hafiyagafoorhafiya6390 - 12.05.2023 12:53

Super

Ответить
@reghuv.b588
@reghuv.b588 - 03.05.2023 20:44

Best class. Even Hindi PhD holders cannot speak Hindi like this.

Ответить
@MrAjithutube
@MrAjithutube - 02.05.2023 12:52

സാർ സൂപ്പർ,.. മലയാളികളുടെ ഏറ്റവും വല്യ പ്രശ്നംമാണ് ഹിന്ദി അറിവില്ലായ്‍മ,.. ഇവിടുത്തെ രാഷ്ട്രീയ ക്കാർ നമ്മളെ പറ്റി ക്കുന്നതും അതുകൊണ്ടാണ് അഭിനന്ദനങ്ങൾ ❤

Ответить
@anoopka840
@anoopka840 - 02.05.2023 11:19

Sir watsup number pls

Ответить
@funnygamers5734
@funnygamers5734 - 29.04.2023 06:33

Good class

Ответить
@funnygamers5734
@funnygamers5734 - 29.04.2023 06:24

Super class sir no problem

Ответить
@moideenkutty6816
@moideenkutty6816 - 28.04.2023 21:14

👍

Ответить
@sreenamanoj689
@sreenamanoj689 - 28.04.2023 16:53

Very super Hindi padikkan valiya agraham anu thank you sir

Ответить
@shiji.s2002
@shiji.s2002 - 14.04.2023 17:25

Enne angane aarum padippi chitilla ennengane parayum

Ответить
@jidhuben5424
@jidhuben5424 - 30.03.2023 19:04

Chettan super aaaa🎉🎉🎉

Ответить
@Ajupaul-oc1ip
@Ajupaul-oc1ip - 17.03.2023 10:51

Thanks 😊

Ответить
@aneeshnayan
@aneeshnayan - 10.03.2023 07:19

മാഷേ.. കൈക്കു.... എന്നാണോ..ക്യോൻ എന്നാണോ എന്തിന്‌ എന്നതിന് പറയുന്നത്

Ответить
@athiraachu8090
@athiraachu8090 - 09.03.2023 11:00

Njan eppo husbandinte koode mumbai aanu eniku ottum hindi ariyilla bhasha ariyatha kondu roominu urathu irangilla roomil thanne irippa. Eviduthe house owner vannu paranju kurachu hindi padikku enthengilum eniku parayanel parayalo ennu engane engilum padikkanam sir

Ответить
@mohammednil1452
@mohammednil1452 - 02.03.2023 04:57

Avasanam പറഞ്ഞ ഏതാനും വക്കുകൽസ്ഥിരം കേട്ട് മടുതതാണ് ഞാൻ..

Ответить
@sumeshmambilakkal1911
@sumeshmambilakkal1911 - 20.02.2023 23:02

Valare upakaraprathamaya class

Ответить