EP 143 Flying back to Kazakhstan via Abudabi | തിരിച്ച് വീണ്ടും Almaty യിലേക്ക് #techtraveleat #kl2uk #travel
Airport Hotel and 0484 Aero lounge നെ പറ്റിയുള്ള കൂടുതൽ വിവരങ്ങൾക്കും ബുക്കിംഗിനും ആയി +91 7306432642, +91 7306432643 എന്നീ നമ്പരുകളിൽ ബന്ധപ്പെട്ടാൽ മതിയാകും.
Had a nice few days with my family and now I am going back to continue our KL2UK journey. I boarded the Etihad flight from Kochi and flew to Abu Dhabi. I stayed there for a day, and flew to Almaty with Wizz Air the next day. Before all these, I visited the new 0484 Aero Lounge newly opened at Kochi Airport. I was able to explore and see the whole place . Do watch our video to know more about it.
കുറച്ചു ദിവസം ഫാമിലിയോടൊപ്പം നാട്ടിൽ ചെലവഴിച്ച ശേഷം ഞാൻ തിരികെ KL2UK യാത്രയിലേക്ക് മടങ്ങുകയാണ്. കൊച്ചിയിൽ നിന്നും Etihad വിമാനത്തിൽക്കയറി Abu Dhabi യിലെത്തി അവിടെ ഒരു ദിവസം തങ്ങുകയും, അടുത്ത ദിവസം Wizz Air വിമാനത്തിൽ കയറി Almaty യിലേക്ക് എത്തിച്ചേരുകയും ചെയ്തു. ഇതിനിടെ കൊച്ചി എയർപോർട്ടിലെ പുതിയ 0484 Aero Lounge സന്ദർശിക്കുകയും അവിടത്തെ വിശേഷങ്ങൾ കണ്ടു മനസ്സിലാക്കാൻ സാധിക്കുകയും ചെയ്തു. കൂടുതൽ വിശേഷങ്ങൾ വീഡിയോയിൽ കാണാം.
00:00 Intro
02:26 New 0484 Aero Lounge
10:12 International Terminal Lounges
14:51 Kochi to Abu Dhabi by Etihad
17:32 Turkish Dinner
20:09 Helicopter Convoy in Abu Dhabi
22:32 Abu Dhabi Airport
25:28 Abu Dhabi to Almaty by Wizz Air
26:18 Reached Almaty
29:57 Next Morning
For business enquiries:
[email protected]
**** Follow us on ****
Facebook:
https://www.facebook.com/techtraveleat/
Instagram:
https://www.instagram.com/techtraveleat/
Twitter:
https://twitter.com/techtraveleat
Website:
http://www.techtraveleat.com
Тэги:
#tech_travel_eat #sujith_bhakthan #malayalam_travel_videos #malayalam_vlogger #malayalam_travel_vlog