വിഹാഹത്തിന് പൊരുത്തം നോക്കുന്നത് എന്തിന് | Jyothisham | hari pathanapuram

വിഹാഹത്തിന് പൊരുത്തം നോക്കുന്നത് എന്തിന് | Jyothisham | hari pathanapuram

Hinduism മലയാളം

5 месяцев назад

13,891 Просмотров

Ссылки и html тэги не поддерживаются


Комментарии:

@userytkm
@userytkm - 08.07.2024 05:27

പോടാ,ഉഡായിപ്പേ...ഇവന്റെ sound കേട്ടാലെ ശര്ദിക്കാൻ വരും.ഇവൻ ആരൊക്കെ ആണെന്ന വിചാരം..എണീറ്റു പോടേയ്..ഹൈന്ദവരെ ഊക്കാൻ നടക്കുന്നു...നീ നിന്റെ വിശ്വാസം കൊണ്ട് നടന്നു ജീവിച്ചോ.മണ്ഡരിയുടെ ക്രിസ്തു വിശ്വാസം നീ ഇവിടെ തള്ളണ്ട..m

Ответить
@lekhavijayan749
@lekhavijayan749 - 08.07.2024 08:46

ദൈവം എന്താ ഗുണ്ട ആണോ പൈസ കൊടുക്കുമ്പോൾ അനുഗ്രഹിക്കാനും കൊടുക്കാതിരിക്കുമ്പോൾ നമ്മളെ ദ്രോഹിക്കാനും ഹരി സാർ ലക്ഷ്മിജി 👍👏👏👏👏👏🙏🙏🙏🙏🙏

Ответить
@gopankwt109
@gopankwt109 - 08.07.2024 11:29

കറക്റ്റ് ആണ് അദ്ദേഹം പറയുന്നത്. ഞാൻ അനുഭവസ്ഥൻ... നക്ഷത്ര പൊരുത്തത്തെക്കാൾ കുടുംബ പൊരുത്തം, സ്വഭാവ പൊരുത്തം, രണ്ടു വീട്ടുകാർക്കും സമൂഹത്തിൽ ഉള്ള ബന്ധം, ഇതെല്ലാം നോക്കണം.. ഇതാണ് അത്യാവശ്യം

Ответить
@binduem8552
@binduem8552 - 08.07.2024 12:01

Very good information 🙏🙏🙏🙏🙏

Ответить
@DeepaManoharan-c9f
@DeepaManoharan-c9f - 08.07.2024 12:07

അവിട്ടo നഷ്ത്രo വധുവിനും വരനും വന്നാൽ ദോഷമുണ്ടോ

Ответить
@divakarankdivakarank
@divakarankdivakarank - 08.07.2024 12:15

തല വേധന ക്കേസ്സ് തന്നെ. താങ്കൾ പുരോഗമന ക്കാ,രുടെ പണം കൈ പ്പറ്റി വിളമ്പരത്തിന് ഇറങ്ങി ത്തിരിച്ചിരിക്കുക യാണെന്ന് വിശ്വസിക്കേണ്ടി വരും. ഒപ്പം ലക്ഷ്മിയും. ഇങ്ങനെ യുള്ള വിവരക്കേട് പറയാൻ മീഡിയ യ്ക്ക് ലൈസൻസ്സു ഉണ്ടല്ലൊ. അപസ്മാര പ്രേതം കൂടിക്കഴീഞ്ഞാൽ, മനുഷ്യ രൂപത്തിൽ ഇരിക്കും. മനസ്സു കൊണ്ട് രൂപവും ഭാവവും വികൃതി മായിരിക്കും പ്രവർത്തികൾ അതനുസ്സരിച്ചിരിക്കും. ആതൊക്കെ യാണ് ഈ കാട്ടിക്കൂട്ടുന്നത്.

Ответить
@divakarankdivakarank
@divakarankdivakarank - 08.07.2024 12:25

സ്വന്ത മായി കഷ്ടപ്പെട്ട് അറിവുള്ള ഗുരുക്കന്മാരിൽ നിന്നും പഠിക്കാൻ വയ്യ. ഇതുപൊലെ വന്നിരുന്ന് സ്വ ഗുഹയും തോണ്ടി മറ്റുള്ളവർക്കു കൂടി മണം പരത്തി വിട്ട് ആശ്വാസം കണ്ടെത്താം.

Ответить
@SajooSajiv
@SajooSajiv - 08.07.2024 13:39

Correct...manaporutham. Atha vendathu.

Ответить
@lathikabalan1707
@lathikabalan1707 - 08.07.2024 14:00

ശരിയാണ് ഏറ്റവും വലിയ പൊരുത്തം മനപ്പൊരുത്തം തന്നെയാണ് ആ പൊരുത്തം ഇല്ലെങ്കിൽ ബാക്കി മുഴുവൻ പൊരുത്തവും ഉണ്ടെന്ന് പറഞ്ഞിട്ട് ഒരു കാര്യവുമില്ല ഇപ്പോൾ കൂടുതലും ആൺകുട്ടികളും പെൺകുട്ടികളും നിന്ന് പോണത് ഈ ജ്യോത്സ്യന്മാരെ നോക്കുന്നിടത്തെല്ലാം പറയുന്നത് പൊരുത്തമില്ല ഞാൻ ഈ പറയുന്നത് എൻറെ അനുഭവം കൊണ്ടാണ് എൻറെ മോന് വേണ്ടി
ആലോചിക്കുമ്പോൾ ഗൃഹനില കൊടുത്തു കഴിഞ്ഞാൽ അവർ നോക്കും നോക്കിക്കഴിഞ്ഞാൽ ചിലത് പൊരുത്തം ഉണ്ടെന്ന് പറയും ചിലത് ഇല്ലെന്നു പറഞ്ഞു കുട്ടികൾ തങ്ങളിൽ പരസ്പരം ഇഷ്ടപ്പെട്ടു കഴിഞ്ഞാൽ പൊരുത്തക്കേട് പറഞ്ഞത് അവിടെ തീർന്നു അതെല്ലാം പോട്ടെ അതുകൊണ്ട് വേറൊരു ജ്യോത്സ്യൻ്റെ അടുത്തു പോയാൽ ആ പുള്ളി പറയുന്നത് വേറൊരു തരത്തിലായിരിക്കും 10 പേർ 10 തരത്തിൽ പറയുന്നു പക്ഷേ ഞങ്ങൾക്ക് ജാതകത്തിൽ ഒരു വിശ്വാസവും ഇല്ല അതു പറഞ്ഞിട്ട് കാര്യമില്ല പെൺകുട്ടികളെ തരുന്നവർ അത് നോക്കാതെ തരില്ലല്ലോ അങ്ങനെ പൊരുത്തമില്ല എന്ന് പറഞ്ഞ് ഒരുപാട് കുട്ടികൾ വിവാഹം കഴിക്കാതെ നിൽപ്പുണ്ട്❤

Ответить
@indian3475
@indian3475 - 08.07.2024 16:09

ജീവിതം adjustments ചെയ്തു ജീവിച്ചാൽ പ്രശ്നമില്ല. പണം ചെയ്ത പണി നോക്കി ന്യായമായ് മേടിക്കണം. പ്രാകി തരുന്ന പൈസാ ഇന്നല്ലെങ്കിൽ നാളെ ആശുപത്രിയിൽ കൊടുക്കേണ്ടി വരും.
മനസ്സ് ദൈവത്തിൽ സമർപ്പിക്കണം. അവർക്ക് ജയം സുനിശ്ചിതം.

Ответить
@bindujy7766
@bindujy7766 - 08.07.2024 17:47

🙏🏻💐ഹരിച്ചേട്ടാ ☺️💕

Ответить
@padmajamurali8576
@padmajamurali8576 - 09.07.2024 11:55

ഏത് ആചാര്യൻ ആണ് അങ്ങിനെ പറഞ്ഞത്.അങ്ങിനെ പറഞ്ഞു എന്ന് നുണ പറഞ്ഞ് ജനങ്ങളെ പറ്റിക്കരുത് .നുണ കമ്യൂണിസവും ജ്യോതിഷവും ഒന്നിച്ചു കൊണ്ടുപോകുന്നത് നല്ലതല്ല.സ്വഭാവം നല്ലൊരു ജ്യോത്സ്യൻ് ജാതകം നോക്കി പറയും .

Ответить
@jacobgeorge8194
@jacobgeorge8194 - 09.07.2024 14:22

സ്വയം നന്നാവുക, എന്നിട്ട് മറ്റുള്ളവരുടെ കുറ്റം നോക്കുക.
അവനവൻ്റെ കണ്ണിലെ കോലെടുത്തിട്ട് അപരൻ്റെ കണ്ണിലെ കരടെടുക്കാൻ ആരും ശ്രമിക്കാറില്ല.

Ответить
@ravikumarnair3132
@ravikumarnair3132 - 09.07.2024 15:09

കൈയിൽ കിട്ടിയ ജീവിതം പൂർണമായി സ്വീകരിച്ചു അഡ്ജസ്റ്റ് ചെയ്തു ജീവിക്കാൻ തയാറാണെങ്കിൽ ജീവിതം സുഗമായിരിക്കും. അല്ലാതെ മറ്റുള്ളവർ പറയുന്നത് കേട്ടു അഹങ്കാരം കാണിച്ചാൽ ജീവിതം കോഞ്ഞാടയി പോകും. തുറന്നു സംസാരിക്കുക സ്നേഹിക്കാൻ പഠിക്കുക. ജീവിതം സുഗമം ആകും.

Ответить
@ravikumarnair3132
@ravikumarnair3132 - 09.07.2024 15:19

യൂണിവേഴ്സിറ്റി പോയിട്ട് ഒരു പെട്ടിക്കട പോലെ തുറന്നു ഹിന്ദുത്വ പഠിപ്പിച്ചാൽ ജയിലിൽ കിടക്കേണ്ടി വരും. അതാണ്‌ കേരളത്തിലെ (ഇന്ത്യലെ ) നിയമം. 🤔❓❓ അതിനു എന്തു ചെയ്യും ❓❓

Ответить
@k.subramaniankrishnan.subr9201
@k.subramaniankrishnan.subr9201 - 09.07.2024 19:58

Very good

Ответить
@sheenakp5496
@sheenakp5496 - 10.07.2024 18:28

Very good information…. Manaporutham Athanu vendathath …..

Ответить
@jayadevanjayadevan6638
@jayadevanjayadevan6638 - 12.07.2024 07:41

Evan Thanda Ellathavan

Ответить
@AryaAchuzz
@AryaAchuzz - 08.08.2024 07:13

മരണപൊരുത്തം എന്നത് സത്യമാണോ

Ответить
@RajasreeE-t1n
@RajasreeE-t1n - 13.08.2024 16:30

Sir number onnu tharumo please

Ответить
@jayachandranpillai7855
@jayachandranpillai7855 - 28.09.2024 12:38

Correct ❤

Ответить
@LailaShaji-l2k
@LailaShaji-l2k - 28.09.2024 20:37

Girl star makayiram boy bharani vivahathene cherumo

Ответить
@sheejam2723
@sheejam2723 - 23.10.2024 17:15

Pathu dhivasum pathu dhivasum erykkumbol vazhakkadikkunnathu thanne rajur dhoshathinte thu kondanu njanum ethe avasthayanu neridunnathu kodum shathruthayil anu eru kudumbaggalum niggal anthu paranjalum ee njan vishwacikkilla niggal thanne adiyidumennu parayunnu athanu dhosham

Ответить
@sheejam2723
@sheejam2723 - 23.10.2024 17:17

Niggalanthinanu alukale vazhi thettikkunnathu ethokke nokki thanne kettanum anufavunm guru

Ответить
@shamilashamila9035
@shamilashamila9035 - 31.10.2024 18:05

Nigel paraja thu valyara.. Sari annu

Ответить
@SumaThankachan-lm7xu
@SumaThankachan-lm7xu - 11.11.2024 17:07

Sir Ante makannu 34 vayas aakunnu Ethuvare kalyanam aayittilla Moolam star aanu MAKAM Star olla penkuttiye vivaham kazhikkamo Ee nalukaar Thammil cherumo.🙏🙏🙏

Ответить
@GeethaRavi-z3y
@GeethaRavi-z3y - 19.12.2024 19:59

Very correct hari sir

Ответить