Sancharam | By Santhosh George Kulangara | Madhya Pradesh - 4 | Safari TV

Sancharam | By Santhosh George Kulangara | Madhya Pradesh - 4 | Safari TV

Safari

2 года назад

1,916,087 Просмотров

Ссылки и html тэги не поддерживаются


Комментарии:

@PushpaRani-w9j
@PushpaRani-w9j - 08.03.2024 20:34

Kerala people are very lucky

Ответить
@sheelapaul5
@sheelapaul5 - 10.03.2024 10:05

വടക്കേ ഇന്ത്യ മുഴുവനും കണ്ടതിന് ശേഷം ആവും നമ്മുടെ ദീദി കേരളത്തെകുറിച്ച് പാടിയത് എൻ്റ കേരളം എത്ര സുന്ദരം

Ответить
@ebraheemebraheem2826
@ebraheemebraheem2826 - 13.03.2024 11:15

രാഷ്ട്രീയക്കാരും ജമീന്തർമാരും ഉദ്യോഗ കോർപറേറ്റ്കൾ കൊള്ളയടിക്കുന്ന രാജ്യം ഇന്ത്യ
വിണ്ഡികളാക്കപ്പെടുന്ന ജനം🇮🇳🇮🇳

Ответить
@ebraheemebraheem2826
@ebraheemebraheem2826 - 13.03.2024 11:17

ഇന്നത്തെ കേരളം മലയാളി പ്രവാസം കൊണ്ട് നേടിയതാണ്
അല്ലാതെ ഒരു രാഷ്ട്രീയക്കാരനും സ്ത്രീധനം കിട്ടിയതല്ല.

Ответить
@nasarwayanad7052
@nasarwayanad7052 - 13.03.2024 20:21

ഇത് എവിടെ bengala dhesh ആണോ 😎😎😄

Ответить
@josephambattu6208
@josephambattu6208 - 14.03.2024 17:48

കേരളം മുൻപന്തിയിലായത് ഭരണക്കാരുടെ മികവ് കൊണ്ടൊന്നുമല്ല, വിദ്യാഭ്യാസവും വിദേശ പണത്തിന്റെ ഒഴുക്ക് കൊണ്ടുമാണ്.

Ответить
@Beerankutty.KBapputty
@Beerankutty.KBapputty - 14.03.2024 21:33

സോമാലിയയേക്കാൾ മോശം😊😊😊

Ответить
@agoogleuser1861
@agoogleuser1861 - 15.03.2024 18:35

There is a village called Sultanpur near Bhopal the main occupants of which are Malayalees since many years.

Ответить
@anilakshay6895
@anilakshay6895 - 18.03.2024 09:01

ചത്തീസ്ഗഡ് ഉണ്ടോ ??? ഗുജറാത്ത് ഉണ്ടോ ???

Ответить
@savithakk6668
@savithakk6668 - 18.03.2024 19:20

It is India Sir.First let us know our country

Ответить
@JeesonDelna
@JeesonDelna - 19.03.2024 19:40

നല്ല ഗ്രാമം ❤

Ответить
@murshidmk8337
@murshidmk8337 - 20.03.2024 10:59

ഇങ്ങനെ കേരളവും ആകാൻ ആഗ്രഹിക്കുന്ന പാർട്ടിക്കാർ ഉണ്ട് എന്നോർക്കുബോൾ 😍😍😍

Ответить
@johnlister1928
@johnlister1928 - 20.03.2024 11:07

1970s of kerela

Ответить
@visakh.v.k6651
@visakh.v.k6651 - 20.03.2024 17:27

ഇവിടെയൊന്നും പഞ്ചായത്ത് നിന്നും വീട് കൊടുക്കുന്നില്ലേ 😂

Ответить
@BalaKrishnan-my8ez
@BalaKrishnan-my8ez - 21.03.2024 14:20

1970ൽ പാലക്കാട്ടിലൂടെ അല്ല ഒരു യാത്ര പോലെയുണ്ട്

Ответить
@BalaKrishnan-my8ez
@BalaKrishnan-my8ez - 21.03.2024 14:22

നാഷണൽ ഹൈവേ വീതി കൂട്ടുമ്പോൾ വലിയ കൊട്ടാരങ്ങൾ പൊളിക്കേണ്ടി വരുന്നില്ല അവിടെ ഇഷ്ടം പോലെ വീതിയിൽ എടുക്കാം

Ответить
@BalaKrishnan-my8ez
@BalaKrishnan-my8ez - 21.03.2024 14:35

ഒരു പ്രദേശം സാമ്പത്തികമായി മുന്നേറണം എങ്കിൽ ആ പ്രദേശത്തെ കൂലിപ്പണിക്കാർക്ക് ഉയർന്ന കൂലി ലഭ്യമാകണം അങ്ങനെ വരുന്ന മെച്ചമൂല്യം ഉപയോഗിച്ചു കൊണ്ടാണ് മറ്റ് ഭൗതിക സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നത് കൂലി കുറഞ്ഞാൽ 970ലെ കേരളം പോലെയാകും ദാരിദ്ര്യവും ചെറ്റകുടിലും 900 ത്തിലെ 970ലെ കേരളത്തിന് സമമാണ് ഇന്ന് ഉത്തരേന്ത്യയിലെ ഒട്ടേറെ ഗ്രാമങ്ങളും

Ответить
@aneeshktm1393
@aneeshktm1393 - 24.03.2024 14:23

Avide krishy cheyunnadhukond evede errunnu thinnanu.arkanghlum valladhum thonniyal 😨😨😨😨

Ответить
@ajeenaambadan5597
@ajeenaambadan5597 - 24.03.2024 17:16

വിചിത്രമായ ബാൽകണി 😂

Ответить
@vinodvasudevan4540
@vinodvasudevan4540 - 26.03.2024 10:31

ഇതാണ് BJP യുടെ വിജയരഹസ്യം

Ответить
@ksdbro6392
@ksdbro6392 - 31.03.2024 19:12

😂 ഇതാണ് മോഡിയുടെ നോർത്ത് ഇന്ത്യ BJP ക്കാരുടെ തള്ളിനൊരു കുറവുമില്ലാ😊

Ответить
@lakshmananpk882
@lakshmananpk882 - 07.04.2024 03:52

Purushanmaare kaanumbol aviduthe sthreekal mugham marakkunnu
Ividuthe sthreekal iniyonnum kaanikkaanillalloyennorthu vishamikkunnu..

Ответить
@abybaisal5769
@abybaisal5769 - 07.04.2024 10:59

Ente Keralam ❤

Ответить
@SurprisedFlamingos-ek9lp
@SurprisedFlamingos-ek9lp - 08.04.2024 05:07

ആദ്യം മലയാളം ഉച്ചാരണ ശ്ശുദ്ധിയുടെ കാര്യം പഠിക്ക്

Ответить
@jasipaes
@jasipaes - 08.04.2024 09:07

Vote for BJP 🤣🤣🤣🤣

Ответить
@jithukp8472
@jithukp8472 - 11.04.2024 13:00

IPPOZHUM THONNOORUKALKKU MUNBU JEEVIKUNNA UTHEREINDIA,

Ответить
@BalaKrishnan-my8ez
@BalaKrishnan-my8ez - 12.04.2024 11:20

കേരളത്തിലെ കാർഷിക മേഖല തകർന്നതോടു കൂടി നമ്മുടെ ദാരിദ്ര്യവും മാറി ഇഷ്ടംപോലെ കൃഷി ഉണ്ടായിരുന്ന കാലത്ത് നമ്മൾക്ക് പട്ടിണിയായിരുന്നു ഇപ്പോൾ കൃഷിയുമില്ല പട്ടിണിയും ഇല്ല

Ответить
@reenasuresh9550
@reenasuresh9550 - 15.04.2024 18:23

Santhosh sir.താങ്കളുടെ വാക്കുകളിലൂടെ ഞാൻ നമ്മുടെ ഓരോ ഗ്രാമത്തിലും എത്തുന്നു അവരുടെ ജീവിതത്തെ. അറിയുന്നു എന്തിനേറെ ഭൂമിയിലെ അങ്ങേയറ്റത്തെ ജീവിതം അറിയുന്നു.വിദേശരാജ്യങ്ങളെ അടുത്തറിയുന്നു.ആളുകളെ പരിചയപ്പെടുന്നു.ഇവയൊന്നും നമുക്ക് സ്വപ്നം പോലും കാണാൻ പറ്റാത്ത ഇടങ്ങൾ ആണ്. താങ്കളിലൂടെ ഇതൊക്കെ സാധിക്കുന്നു.Thank you so much..God bless you ....

Ответить
@Emick_001
@Emick_001 - 19.04.2024 20:38

ഇതൊക്കെ കാണുമ്പോൾ കേരളത്തിൽ ജനിച്ചത് മഹാ ഭാഗ്യം എന്ന് കരുതുന്നു

Ответить
@vishnu3335
@vishnu3335 - 21.04.2024 10:16

60 വർഷത്തിലേറെ കോൺഗ്രസ് ഭരിച്ച ഇന്ത്യ. ഗൾഫ് പണമില്ലായിരുന്നേൽ മലയാളിയുടെ ഗതിയും ഇത് തന്നെ

Ответить
@Jsnwth
@Jsnwth - 24.04.2024 13:32

Waw

Ответить
@SudeepKumar-mu7zk
@SudeepKumar-mu7zk - 03.05.2024 15:59

നല്ല ഗ്രാമം

Ответить
@sudevpk2689
@sudevpk2689 - 27.05.2024 12:31

Education ഇവർക്കു oru problem അല്ല. നമ്മൾ അവരെ അനുകരിക്കാൻ ആണ് നേതാക്കൾ നമ്മളോട് പറയുന്നത്.

Ответить
@user-jp9jz8zy3v
@user-jp9jz8zy3v - 28.05.2024 18:57

ഇതു സന്തോഷേട്ടൻ അല്ല 😅

Ответить
@sukumaranc911
@sukumaranc911 - 29.05.2024 20:28

നോർത്ത് ഇന്ത്യ കാർക് ഭൂമിയുണ്ട്, കൃഷി ചെയ്തു ജീവിക്കുന്നു, വിദ്യാഭ്യാസം കുറവാണ്, ഗ്രാമ മുഖ്യൻ പറയുംപോലെയാണ് അവരുടെ രാഷ്ട്രിയം, സൗകര്യങ്ങൾ കുറവാണ്, അധികാരമുള്ളവർ ജനങ്ങളെ ചൂഷണം ചെയ്യുന്നു, സർക്കാരിൽ നിന്നും കിട്ടേണ്ട ആനുകൂല്യങ്ങൾ ഇടനിലക്കാരും അധികാരികളും അടിച്ചു മാറ്റുന്നു, ജനങ്ങൾക്കു ദുരിതം മാത്രം, കേരളത്തിൽ ഭൂമി കുറവാണ്, കൃഷി ചെയ്യാനിടമില്ല, പറ്റുന്നെങ്കിൽ ജോലി തേടി പുറത്ത് പോവും, ഗൾഫ് രാജ്യങ്ങളെക്കൊണ്ടാണ് നമ്മൾ രക്ഷപ്പെട്ടത്, വേറെ കൃഷി വ്യവസായം ഒന്നും ഇല്ലല്ലോ

Ответить
@shamsurvveliankode5440
@shamsurvveliankode5440 - 04.06.2024 17:40

ഏത് നാട്ടിൽ ചെന്ന് കണ്ടാലും നമ്മൾ കേരളീയർ എത്രയോ ഭാഗ്യവാന്മാർ.

Ответить
@RabeeshMadu-vr3vy
@RabeeshMadu-vr3vy - 04.06.2024 18:31

Road super

Ответить
@radhac8092
@radhac8092 - 06.06.2024 09:59

ലോകാവസാനത്തിനു മുൻപെങ്കിലും ഈ പാവങ്ങൾക്ക് തിരിച്ചറിവോടെ നന്നായ് ജീവിക്കാൻ കഴിയുമോ? പാവം മനുഷർ😢

Ответить
@aleenamariam3947
@aleenamariam3947 - 12.06.2024 20:52

12 june 2024

Ответить
@mansoorcm4438
@mansoorcm4438 - 17.06.2024 18:04

നമ്മുടെ. കേരളം. സ്വർഗമാണ്. 🙏🙏

Ответить
@veenanair8345
@veenanair8345 - 18.06.2024 21:22

Road ഒക്കെ വേറെ ലെവൽ 😮

Ответить
@Risheezindia
@Risheezindia - 21.06.2024 06:41

Bhopal❤

Ответить
@ananthapadmanabhan6340
@ananthapadmanabhan6340 - 21.06.2024 17:40

ഇത് കണ്ട് ഇവിടെ ആളുകൾ എല്ലാം പട്ടിണി ആണെന്ന് കരുതണ്ട. അവിടെ ധാരാളം കൃഷി ഉള്ളത് കൊണ്ട് ഭക്ഷണവും അനുബന്ധ product's um വില കുറവാണ്. മറ്റു അടിസ്ഥാന സൗകര്യങ്ങൾ ഇല്ലന്നെ ഉള്ളു. അവർക്ക് സുഖമായി ഉണ്ടുറങ്ങി ജീവിച്ചു പോകാം

Ответить
@digitalmachine0101
@digitalmachine0101 - 23.06.2024 08:19

അവിടേ ജീവിക്കാൻ പറ്റിയിരുന്നെകിൽ എന്തു രസമായിരിന്

Ответить
@anvart4092
@anvart4092 - 23.06.2024 20:14

ലോക വിവരം കുറവു ള്ളവർ ആയതു കൊണ്ട് ആണ് അവിടെ ഒകോ ബിജോ പി ജയി കുന്നത് അവിടെ ഉള്ള കുട്ടികൾ ക്ക് വിദ്യ ദ്യാസം നൽകു തിൽ വല്യ താൽ പര്യം ഒന്നും ഉണ്ടാ വില്ല അവിടെ ഉള്ള നോതാക്ക ൻ മാർക്ക് വിദ്യ ഭ്യാസം നൽകി യാൽ ബിജോ പി അവിടെ അതികം കാലം ബരിക്കില്ല അവിടെ പാവം ഒന്നും നാട്ടിൽ നടക്കുന്നകാര്യ ങ്ങ ളൊ കുറിച്ച് വല്ല്യ ദാരണ ഒന്നും ഇല്ല

Ответить
@shamilveladath9384
@shamilveladath9384 - 27.06.2024 04:24

Achadin😂

Ответить
@MohammedAli-ze7pp
@MohammedAli-ze7pp - 17.07.2024 09:05

ഇങ്ങനെ ഉള്ളവരെ പറ്റിചിട്ടാണ്
പിജെബി അധികാരത്തിൽ വരുന്നത്

Ответить
@Thankamani.P
@Thankamani.P - 05.09.2024 17:59

ഹോ!നമിക്കുന്നു സർ. കണ്ണിനും കരളിനും സന്തോഷം തരുന്ന കാഴ്ചകൾ. സാറ് പറഞ്ഞപോലെ അല്പദിവസമെങ്കിലും അവിടെപ്പോയി താമസിക്കാൻ തോന്നുന്നു. എന്തിനു ഹൈ വിദ്യാഭ്യാസം. വിദ്യാഭ്യാസമുള്ള കേരളത്തിൽ എവിടെനോക്കിയാലും പ്ലാസ്സ്റ്റിക് ചപ്പുചവറുകൾ. എവിടെയും പ്ലാസ്റ്റിക് മാലിന്യങ്ങളും വീട്ടിലെ എല്ലാ വേസ്റ്റും വലിച്ചെറിയാൻ ഒരു മടിയുമില്ലാത്ത കേരളീയർ. ഇടുക്ക് വഴികൾ പോലും എന്ത് വൃത്തിയായിട്ടാണ് ആ ഗ്രാമവാസികൾ സൂക്ഷിച്ചിരിക്കുന്നത്.നല്ലൊരു യാത്ര. നന്ദി.

Ответить
@renukand50
@renukand50 - 26.09.2024 02:43

സാധാരണ ഉൾനാടൻ ഗ്രാമം

Ответить
@SafariTVLive
@SafariTVLive - 28.02.2022 07:32

സഫാരി ചാനലിൽ സംപ്രേക്ഷണം ചെയ്ത സഞ്ചാരം എപ്പിസോഡുകൾ ഇപ്പോൾ പെൻഡ്രൈവിൽ ലഭ്യമാണ്. സ്വന്തമാക്കാൻ 9995444222 എന്ന നമ്പറിലേക്ക് "Sancharam" എന്ന് SMS ചെയ്യുക.

Ответить