Комментарии:
Yes jayan jayan jayan
Ответитьഡ്യൂപ്പിനെ ഉപയോഗിക്കാതെ വളരെ അപകടസാധ്യതയുള്ള സ്റ്റണ്ടുകൾ ചെയ്യാൻ ജയൻ എപ്പോഴും ആഗ്രഹിച്ചിരുന്നു. ഒരു സിനിമയിൽ ആനയുമായി യുദ്ധം ചെയ്യാൻ ശ്രമിച്ചപ്പോൾ ചിലപ്പോഴൊക്കെ അവൻ പരിധി കടന്നിട്ടുണ്ട്, മറ്റൊരു സിനിമയിൽ 60 അടിക്ക് മുകളിൽ ഉയർത്തിയ ക്രെയിനിൽ തൂങ്ങിക്കിടക്കുകയായിരുന്നു.
അത്തരം കാര്യങ്ങൾ ചെയ്യാൻ നിങ്ങൾ ഉദ്ദേശിക്കുമ്പോൾ, നിങ്ങൾ നിങ്ങളുടെ ജീവിതത്തെ വെല്ലുവിളിക്കുകയാണ്, അത് അഭികാമ്യമല്ല. അതുകൊണ്ട് ദൈവം അത്തരം കാര്യങ്ങൾ ഇഷ്ടപ്പെടുന്നില്ല, അത് നമുക്കെല്ലാവർക്കും അറിയാവുന്ന അവസാന അപകടത്തിലേക്ക് നയിച്ചു
Ethupoly Kaludeskil pokkivechhu nikkunna stylulla ethu nadan undu entha oru look
Ответитьഞാൻ എപ്പോഴെങ്കിലും അകപ്പെടുന്നു എങ്കിൽ അത് മരണത്തിന്റെ വലയിൽ മാത്രം ആയിരിക്കും..
അറം പറ്റിയ പോലെ..ആ ഡയലോഗ്. ജയൻ സാറിന്റെ ഓർമ്മകൾക്ക് മരണമില്ല ❤️❤️
❤❤ജയേട്ടa
Ответить❤
Ответить💞💞💞💞
Ответить💞💞💞💞
Ответитьഇ സിനിമയിൽ ജയന്റെ ശബ്ദം ഒറിജിനൽ ആണ്., കോളിളക്കം തുടങിയാ ചില സിനിമകളിൽ മാത്രമാണ് ആലപ്പി അഷറഫ് ശബ്ദം നൽകിയത്
Ответитьജയൻ സാർ താങ്കൾ ആരാ യിരുന്നു അങ്ങയെ പോലെ അങ്ങ് മാത്രമേ ഉള്ളു പ്രണാമം 🙏🙏🙏🙏🌹❤
Ответитьഞാൻ ജയന്റെ സിനിമകൾ മൊബൈലിൽ തന്നെ എത്ര പ്രാവശ്യം കണ്ടു എന്ന അറിയില്ല. പക്ഷെ ഇപ്പോഴും മടുപ്പില്ലാതെ കാണാൻ സാധിക്കുന്നു. ഒരു നൊമ്പരത്തോടെ അല്ലാതെ അദ്ദേഹത്തിന്റെ സിനിമ കാണാൻ കഴിയില്ല.
Ответить😢😢😢😢😢❤❤❤❤😢😢
Ответитьജയൻ ❤❤❤❤❤❤❤❤❤❤❤❤
ОтветитьStylish jayansir super miss you sir thirichu varu
Ответитьjeyettaaa ummaaaaaa😥😥😥
Ответитьആ കണ്ണുകൾ എത്ര മനോഹരം.😍😍😍😍
ОтветитьNjan ee movie adyamayi kannunathu ente 22 yrs ullapol annu cd yil
ОтветитьPlease upload jayan films pennuorumbettal kallukaarthiyani
Ответитьഇപ്പോൾ പൊട്ടി മുളച്ച പടുമുളകൾക്കൊന്നും ഈ പഴയ കാല സിനിമ കളെപ്പോലെ അഭിനയിക്കാനും ജനങ്ങളെ ൈകയ്യിലെടുക്കാനും ഒരിക്കലും കഴിയില്ല. ഇപ്പോൾ ന്യൂ ജനറേഷനല്ലെ എന്നിട്ടെന്താ കാര്യം ഈ വക പടക്കങ്ങളെ വെച്ച് സിനിമ എടുത്തിട്ട് എന്താ കാര്യം
Ответитьജയന്റെ സിംഹാസനം ഇന്നും ഒഴിഞ്ഞു കിടക്കുന്നു
ОтветитьJose Prakash sir നന്നായി ഹിന്ദി യും പറയും. കലക്കൻ.
ОтветитьJayan..malayala സിനിമ യുടെ പര്യായം,
ОтветитьJayan jayan jayan
Ответитьpaavam jayan annathe valippukal onnum thiricharinjilla
Ответить😄😄🤭🤭
ОтветитьJayanTheGrete
Ответитьanashwaranaya nadan jayanu 🙏
Ответитьആലപ്പി.. അഷറഫിന്റെ. ശബ്ദം ജയന്.. ഒട്ടും... മാച്ചാകുന്നില്ല.. ചില സന്ദർഭങ്ങളിൽ... ഇപ്പോൾ കാണുമ്പോൾ....
ОтветитьKurach film kandu,bt endho sangadam anu epo kandalum jayan te,,, movies pavam e kalathum ormikunna nadan ellarum ishtapedunna nadan
ОтветитьAyye ith arude voice
ОтветитьLl
Ответитьജയന് മുന്നിൽ മമ്മുവും ലാലും ഒന്നും അല്ലേ
Ответитьഎന്റെ ജയേട്ടൻ 😘😘😘😘❤❤❤❤😘😘😘
ОтветитьJayan👍❤❤❤❤❤😭SIR, 👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍🌻🌻👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👋👋👋👋👋👋👋👋👋👋👋👋👋👋👋👋👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍🙋♂️
ОтветитьJayan👍❤❤❤❤❤❤👍SIR
ОтветитьJayan,,,,,, SIR,,,,, ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤👍🙋♂️
ОтветитьJayan👍,,,,,,,,,,,,,,,,,,,,,,,,,,,,, ,,,,,,,,,,,,,,,,,,,,,SIR,,,, 🇮🇳,, 👍movie🎥,, SUPER👍👍 SUPER👍👍 song🎵🎵 SUPER👍👍 SUPER👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍 ❤❤❤🙋♂️
ОтветитьTG
Ответитьjahan.sir.is.malayalathile.amithab.bechan
Ответить2022 il kanunnavar undo
Ответитьഈ അടുത്താണ് അറിയൂന്നത് ജയൻ സാറിനു ശബ്ദം നൽകിയത് ആലപ്പി അഷറഫ് ഇക്കയാണെന്ന് 🙏
Ответить2022 ൽ കണ്ടു👌👌👌👌
ОтветитьMesmerizing thaumaturge phenomenal sempervient thespian alive today vox populi heart with an undaying flame 🔥🔥🔥🔥🔥
Ответитьസമയമുണ്ടയിട്ടും ആശുപത്രിയിൽ കൊണ്ട് പോകാതെ , മരിക്കാൻ വിട്ടു കൊടുത്തത് മോശമായിപ്പോയി.
ОтветитьJayan💘❤💘SIR 💘❤💘, 🎥, movie,, SUPER SUPER,, 👍🙋♂️
Ответитьഈ സിനിമ യുടെ ക്ലൈമാക്സ് കണ്ണീരോടെ അല്ലാതെ കാണാൻ കഴിയില്ല 😢.ഇതിൽ പറഞ്ഞ ഡയലോഗ് ജീവിതത്തിൽ തന്നെ സംഭവിച്ചതാണ്. ജനഹൃദയങ്ങളിൽ ഇന്നും മരിക്കാത്ത ഓർമയായി നിൽക്കുന്ന ജയൻ സർ ന്കണ്ണീരിൽ കുതിർന്ന പ്രണാമം 🌹🌹🌹🙏🙏🙏
Ответитьyes eppozhum jayante cinima kanunnu
Ответить❤️
Ответить