Комментарии:
ലാഭം കിട്ടിയ പൈസ ഡെപ്പോസിറ് ചെയ്യാൻ പുതിയ അക്കൗണ്ട് ലോകബാങ്കിൽ തുടങ്ങി????😂😂😂
ОтветитьPaisa adichu mattunnath ganesh kumar thadanjapol avide labham kanan kazhiyunnu 🎉 athupole pinarayiye koode thadanjal janagalk nallathundavum
Ответитьഇത് ഇത്ര വലിയ കാര്യം ആക്കേണ്ട. ഇത് ലാഭം ആകാൻ സാധിക്കും എന്ന് എല്ലാവര്‍ക്കും അറിയാം പക്ഷെ അത് നടത്തില്ല. ഇപ്പൊ ഇത് നടത്തുന്നത് കുറച് ശ്രദ്ധ നല്‍കി അപ്പൊ ഇത് ലാഭം നേടി. അത്ര തന്നെ
Ответитьഡ്രൈവർമാർ മൈലേജ് നോക്കി ഓടിച്ചാൽ തന്നെ ലാഭം വളരെ വലിയത് ആവും.
Ответитьഇതുപോലെത്തെ നല്ല മന്ത്രിമാരും നാട്ടിൽ വന്നാൽ അവരെ നിലക്ക് നിർത്താനും ജോലി ചെയ്യിപ്പിക്കാനും നല്ല മന്ത്രിമാർ ഉണ്ടായാൽ ഇതുപോലെ നല്ല റിസൾട്ട് കിട്ടും
Ответить😮 കെ എസ് ആർ ടി സി യുടെ ടൈമിൽ തന്നെ സ്വകാര്യക്കാർക്ക് പെർമിറ്റ് നല്കുന്നത് അവസാനിപ്പിച്ചാൽ എല്ലാ ദിവസവും ലാഭം വരും
Ответитьഇതു കണക്കു കൊണ്ടുള്ള തിരിമറി ആണ്. എന്തു മാജിക് കാണിച്ചാലും നഷ്ടത്തിൽ നിന്നും നഷ്ടത്തിലേക്കു പോകുന്ന ഒരു സ്ഥാപനം ഇത്രെയും ലാഭം ഉണ്ടാക്കില്ല. സാധാരണ ജനങ്ങളെ പൊട്ടൻ കളിപ്പിക്കാനുള്ള PR വർക്ക്. അല്ലെങ്കിൽ ഏതു കാര്യത്തിൽ ആണ് ലാഭം ഉണ്ടാക്കിയത് എന്നു ഇനം തിരിച്ചുള്ള കണക്കു പ്രസിദ്ധപ്പെടുത്തട്ടെ.
Ответитьഉപയോഗിക്കാൻ അറിയാവുന്നവന്റെ കൈയിൽ ആയുധം കൊടുക്കണം എന്ന് പറയുന്നത് ഇതാണ്, kseb യും കൂടെ ഗണേഷ് നെ ഏൽപ്പിക്കണം
ОтветитьANTU KITTIYITTU ANTU KARYAM 😅
Ответитьശബരിമലയിൽ പിഴിഞ്ഞത് ആണ്...
Ответитьഇദ്ദേഹം മുഖ്യ മന്ത്രിയാവണം
Ответитьഗണേഷ്‌കുമാർ 👍
ОтветитьSuper buisiness😂😂😂😂👎👎👎
Ответитьഗണേഷ്കുമാർ മന്ത്രിയുടെ കഴിവ്
ОтветитьThe beauty of minister in charge we need these kind of ministers in every field
ОтветитьParcel itta iphone ellam mariche vitta labm😂
ОтветитьHow much KSRTC got from the Govt each month 😂😂
ОтветитьGanesh effect
ОтветитьIf you think about it; it should have been profitable from the very first day. The question is why it has not been this way till now. And I guess we all know the answer.
ОтветитьUlsavangaku double charjanu traveling eedakiyathu..
Ответитьഇതുവരെ ഒരു കണക്കും ഇല്ലായിരുന്നു ഗണേഷ് കുമാർ കണക്കുകൂട്ടാൻ തുടങ്ങി 😂😂😂
Ответитьഗണേഷ് പൊളിച്ചു 👌🏻👌🏻👌🏻👌🏻
ОтветитьKsrtc,ksfe,kseb ellam labham undakkatte🎉
Ответитьജനിച്ചിട് ആദ്യമായിട്ടാ KSRTC ലാഭത്തിൽ എന്ന ഒരു വാർത്ത കേൾക്കുന്നത്...ഇനി ചത്താലും വേണ്ടുല
Ответитьനല്ലൊരു മന്ത്രി ഇല്ലാത്ത അവസ്ഥയായിരുന്നു ഇപ്പോൾ ഓക്കേ ഉള്ള സമയം കൊണ്ട് മുന്നേ ഇരുന്ന ആൾ സ്വന്തം കാര്യം നോക്കിയാൽ ഇങ്ങനെ ഉണ്ടാവും.
ОтветитьUnion ne എടുത്ത് കളഞ്ഞാൽ നന്നാകും
ОтветитьGanesh kumar🤍🤍
ОтветитьNo union politics.....
Ellaam sariyaavum......
ഇതുപോലെ വകുപ്പിനെ പറ്റി വല്ലതും അറിയാവുന്നവരെ ജയിപ്പിച്ചു സ്ഥാനത്തിരുത്തിയാൽ develop ആകും കാര്യങ്ങൾ
ОтветитьReally misguiding news . The media is saying the plus or minus of one day. Not the profit for the company . They are comparing the plus or minus of 18th of 2023 with 23 Rd of 2024 . They are misguiding the people .this is how we can misuse statistical data
Ответитьദിവസത്തെ ലാഭം ശരിയല്ല. ഒരു വർഷ ത്തെ ലാഭം ആണ് അറിയേണ്ടത്.
Ответитьഇതിനു ഒന്നേ പറയാനുള്ളു ഗണേഷ് കുമാർ നു പണി അറിയാം മറ്റു മന്ത്രി മാരൊക്കെ തിന്നു മുടിക്കാനും
ОтветитьOh ini chathalum vendilla😂
ОтветитьVilakenna antoniye mattiyappo thanne ksrtc rakshapettu
ОтветитьGanesh Kumar ❤
ОтветитьKB ഗണേഷ് കുമാർ👏👏
ОтветитьKSRTC ലാഭത്തിലാക്കിയ ബിനറായി സകാവിന് ആദരാഞ്ജലികൾ 🥰🥰😍
ബിനറായി സകാവ് kii gay...
Ksrtc തിരുവനന്തപുരം /കൊല്ലം മാത്രമേ ഉള്ളു. ബാക്കി 12 ജില്ലകളിലും long route മാത്രമേ ഉള്ളു (comparatively TVM ആണ് കൂടുതൽ KSRTC ഉള്ളത്) മറ്റു ജില്ലകളിൽ പ്രൈവറ്റ് ലോബി കാരുടെ കുത്തക. അത് ഒഴിവാക്കിയാൽ മാത്രം മതി ksrtc top ആകാൻ.
Ответитьപാലക്കാട് ജില്ലയിലെ ആലത്തൂരിൽ നിന്നും മണ്ണുത്തി യാത്ര ചെയ്യുന്ന സ്ഥിരം യാത്രക്കാരനാണ് ഫാസ്റ്റ് പാസഞ്ചർ ബസ്സിന് 54 രൂപ ഇപ്പോൾ പമ്പ സ്പെഷൽ എന്നുപറഞ്ഞ് കുറച്ചധികം ബസ്സുകളിൽ ഈടാക്കുന്ന ചാർജ് 85 രൂപ. ഇനി ഇതുപോലെ തന്നെ സൂപ്പർഫാസ്റ്റ് ബസിന് 64 രൂപ ഇപ്പോൾ ഈടാക്കുന്നത് 95 രൂപ ചോദിക്കുമ്പോൾ പറയുന്നത് ക്രിസ്മസ് സ്പെഷ്യൽ. നിലവിൽ ഓടുന്ന സാധാരണ കുറച്ച് അധികം ബസ്സുകൾ ഇപ്പോൾ സ്പെഷ്യൽ എന്ന് പറഞ്ഞു അമിതചാർജ് കിടക്കുന്നത് ഈ വർദ്ധനവ് ഒന്നും ആരും അറിയുന്നില്ല..
Ответитьകേൾക്കുന്നുണ്ടോ അന്തോണി രാജു താൻ. എവിടന്നു കേൾക്കാൻ 😅
Ответитьസ്വിഫ്റ് സർവീസ് വന്നതും ആണ് ഇതിൻ്റെ കാരണം ഗണേഷ് കുമാർ ഒന്നും ചെയ്തില്ല !
ОтветитьGanesh sir powlichu
ОтветитьOnnukondum pedikkenda. Employee association panimudak udane prakyabikkum. Ini manthriye mattanam ennu parayumo ennu nokkiyal mathi.
ОтветитьGanesh Kumar is the best minister. as always.
Ответитьഒറ്റപ്പേര് മിനിസ്റ്റർ ഗണേഷ് 🔥
Ответитьഎന്നും ഇങ്ങനെ കേട്ടാൽ മതി
കാരണം
1 maintance വേണ്ട
2 RTO ഫൈൻ അടിക്കില്ല
3 സാലറി ഹാ ഹാ
4 പെൻഷൻ നോ നോ
KSRTC kure janangale kollukayum chaithu kure accident
ОтветитьIt is very easy to manipulate people by showing the P/L statement of 1 day. There is no clear bifurcation of the amounts as well. Also the dates taken for comparison not the same in the PY. The rise in fare on 23 rd can be due to people coming from different places to celebrate christmas vacation. So we cannot make a judgement by just looking at the numbers
ОтветитьGreat Administration by Minister
Ответитьഎത്ര ലാഭത്തിൽ കിട്ടിയാലും നിങ്ങൾ തന്നെ എടുത്തോ അടുത്ത മാസം മുതൽ ശമ്പളം കൊടുക്കാൻ കാശില്ലേ .കാശില്ലേ എന്ന് പറഞ്ഞ് കരഞ്ഞോണ്ടിരിക്കാതിരുന്നാൽമതി
Ответить