ചതിയുടെ ചക്രവ്യൂഹം തീർത്ത് മായാവതി..!

ചതിയുടെ ചക്രവ്യൂഹം തീർത്ത് മായാവതി..!

Flowers Comedy

16 часов назад

94,420 Просмотров

Ссылки и html тэги не поддерживаются


Комментарии:

@NijinKuttan-ol3zm
@NijinKuttan-ol3zm - 15.07.2024 21:12

ഈ സീര്യൽ ഇനി ആരും കാണാതിരിക്കുക

Ответить
@johnkutty1485
@johnkutty1485 - 15.07.2024 21:17

Mayavati kku ethra adikaram .Triveni vannathu nannai.

Ответить
@suseelag-jh1np
@suseelag-jh1np - 15.07.2024 21:21

Mole chakkare thriveni kalakkiyedamuthe mole aamohanantte cheppa nokki randennam pottikkan pattumenkil athum koodi kodukkane mole

Ответить
@sadikundachi905
@sadikundachi905 - 15.07.2024 21:32

സീരിയൽ കുളമ്മാക്കാൻ ഓരോന്ന് വരും 😡😡

Ответить
@user-jv1ol6ot1h
@user-jv1ol6ot1h - 15.07.2024 21:47

ഈ പെണ്ണുമ്പുള്ളെ ഈ സീരിയലിൽ കൊണ്ട് വന്നു കുളമാക്കി ഈ ഡയറക്ടർ പ്രേക്ഷകരുടെ വാക്ക് വില കൽപ്പിക്കുന്നുണ്ടെങ്കിൽ ഇവളെ ഈ മായവതിയെ ഇതിൽ നിന്നു കളയണം

Ответить
@naasfrk2170
@naasfrk2170 - 15.07.2024 21:48

ത്രിവേണി നന്നായിട്ടുണ്ട് 💕

Ответить
@padmasreegopal6739
@padmasreegopal6739 - 15.07.2024 22:04

ഇവൾക്ക് വട്ടാ

Ответить
@abeedkhanabeed3373
@abeedkhanabeed3373 - 15.07.2024 22:08

ഇത് ഇപ്പം തന്നെ നിര്‍ത്തും conform maa ആള്‍ എത്തി ഉപ്പു മുളകും നിര്‍ത്തിയ പോലെ ഇതും നിര്‍ത്തു 2 ലും മായാവതി ഇനി conform lets see

Ответить
@ReniMoncy
@ReniMoncy - 15.07.2024 22:13

ഒന്ന് നിർത്തി പോയികൂടെ

Ответить
@gracyvincent3362
@gracyvincent3362 - 15.07.2024 22:19

അയ്യേ ഈ ത്രിവേണിടെ സംസാരന്താ ഇങ്ങനെ 🤔 വല്യ Smart ആന്ന് കാണിക്കാനാണോ വല്ലവരുടെ വീട്ടിൽ വന്ന് അഹങ്കാരം കാണിക്കുന്നത് 🤭 ഒരുത്തിയെ കല്യാണം കഴിച്ചതിന് സകലണ്ണോം ഇവിടെ വന്ന് പെറ്റു കിടക്കുന്നു🥴🤪

Ответить
@jaleelmohammedmuhammed8797
@jaleelmohammedmuhammed8797 - 15.07.2024 22:38

Script egotta ponnne
Mayammakku kurachu kude powder ettu kodukku poraaaaa.........
Avani sis superb......

Ответить
@smschannel-2021vlog
@smschannel-2021vlog - 15.07.2024 23:14

ഈ പെണ്ണ് സജിതാ ബേട്ടി ഉപ്പും മുളക്കും അതിലും ഉണ്ട് എല്ലാറ്റിലും ഒരേ പോലെ മാറ്റി പിടിച്ചു നോക്ക്
വില്ലത്തി ആയിട്ട് എന്താ കാര്യം ലാസ്റ്റ് ഈ വില്ലൻ തന്നെ ഊരു തരും 😂😂😂😂😂😂😂😂

Ответить
@zelticwarriorthor3730
@zelticwarriorthor3730 - 15.07.2024 23:39

🎉veendum lag.....🎉🎉

Ответить
@aliaskar3521
@aliaskar3521 - 16.07.2024 00:24

ഈ സീരിയൽ അടുത്ത് പൊട്ടും ഇവൾ വന്നത് കൊണ്ട്

Ответить
@PkMohammedrafi79
@PkMohammedrafi79 - 16.07.2024 01:04

വെറും അലമ്പായി

Ответить
@satheeshkanayam4169
@satheeshkanayam4169 - 16.07.2024 01:20

യശോധമ്മ.. ആവണിയോടെ ക്ഷമ ചോദിച്ചതും കുറേ ആഗ്രഹങ്ങൾ പറഞ്ഞതും മോഹനനൊക്കെ എങ്ങിനെ അറിയും.. അറിഞ്ഞില്ലെങ്കിൽ എന്നും ആവണിയോട് വൈരാഗ്യമല്ലേ ഉണ്ടാവൂ... ശേ... എന്തൊരു കഷ്ടം...

Ответить
@vijayalakshmijayaram6710
@vijayalakshmijayaram6710 - 16.07.2024 02:32

Mayavathi is over acting 🙄. I don't like her, uppum mulakum athile abinayam kandu thanne mathiyayathanu😞. Avaniude aniyathi suuuper 👍🥰. Mayavathi ammayanu ippol sharikum drakula. Eshodhamma ithinekalum better. Ee Mohananu ittu randennam pottiku, veendum he is sayiko😂.

Ответить
@annmatt2021
@annmatt2021 - 16.07.2024 02:43

Maayavathi Nalla over aanu🙄mohan nannavoolla 🙄

Ответить
@tomnewyorker3749
@tomnewyorker3749 - 16.07.2024 02:46

ഇതൊരു adult ഷോ ആയി മാറിയല്ലോ . ടൈമിങ്ങ്സ് 10pm കഴിഞ്ഞു ആക്കണം

Ответить
@NivikunjhiSareesh-jm9ie
@NivikunjhiSareesh-jm9ie - 16.07.2024 04:20

Ee ഓവർ ആക്ടിങ് ലേഡിയെ കളഞ് വേറെ ആരെയെങ്കിലും മായവതി ആക്കിയാൽ നന്നാവും. പ്ലീസ് ആകെ കൂടി കാണുന്ന ഒരു സീരിയൽ ആണ് കുളമാക്കരുത്. പറയാതെ വയ്യ ത്രിവേണി sooooper

Ответить
@tilcyannluke7132
@tilcyannluke7132 - 16.07.2024 04:58

ith changaran pineum thengil tane analo

Ответить
@Athulya-yq3gy
@Athulya-yq3gy - 16.07.2024 04:59

ഇപ്പൊ ഇത് കാണൽ കുറവ് ആണ് 😅

Ответить
@lakshminarayan6824
@lakshminarayan6824 - 16.07.2024 05:03

Karma will get you but you can get a shawarma triveni chechi(bismi)😂😂😂😂😂😂😂😂

Ответить
@suryasyam3062
@suryasyam3062 - 16.07.2024 05:44

മായവതി വേണ്ടാ വേണ്ടാ, യക്ഷി സീരിയലിൽ അഭിനയിക്കേണ്ടതിനു ok ഇതിൽ കൊണ്ടിട്ടു കുളമാകല്ലേ pls, 🙏🏻

Ответить
@user-xf7fr2um1e
@user-xf7fr2um1e - 16.07.2024 05:51

ഇതെന്താ ഊളെ സീരിയൽ
പിന്നെന്തിനാ ഇടയിൽ കോടതി എപ്പിസോഡ് കൊണ്ട് വന്നത്

Ответить
@shinyvictorjoseph5092
@shinyvictorjoseph5092 - 16.07.2024 05:57

U r Avanis husband men.

Ответить
@SreelekhaSreelekha-qk8jp
@SreelekhaSreelekha-qk8jp - 16.07.2024 06:00

എല്ലാം പ്രശ്നം കഴിഞ്ഞു. ഇവരെ കോടതിയിൽ നിന്നും രക്ഷിച്ചു.. എന്നിട്ടും ഇവർക്കൊക്കെ വീട്ടിൽ ദേഷ്യം ആയോ 🤔.. ഇത് എന്ത് തേങ്ങ 😏😏

Ответить
@unnitm7907
@unnitm7907 - 16.07.2024 06:06

After tubectomy reversal tubectomy can be tried
Or IVF
Dont say a lady can't conceive after family planning

Ответить
@abittasanthosh1195
@abittasanthosh1195 - 16.07.2024 06:08

😮ithenth ith..puthya alu vanitm pazhe kadha thane😂fresh

Ответить
@nijamoideen3586
@nijamoideen3586 - 16.07.2024 06:13

😡😡😡not good

Ответить
@sathivijayan9165
@sathivijayan9165 - 16.07.2024 06:59

എന്താ പെണ്ണുമ്പിള്ളേ നിങ്ങൾക് നാണം ഇല്ലേ വല്ല കുടുംബത്തിൽ കയറിവന്ന് ഭരിക്കാൻ. പറ്റുമെങ്കിൽ ആ മോഹനെ ഒന്നു നേർവഴിക്കു നടത്തു കുടുംബനാഥൻ ശെരി അല്ലെങ്കിൽ ആ കുടുംബം പോയില്ലേ. കുടുംബംകാലക്കാൻ വേഗം പറ്റും. ഒരുമിച്ചുകൊണ്ടുപോകാനാണ് നോക്കേണ്ടത്.

Ответить
@dhanya659
@dhanya659 - 16.07.2024 07:14

ആ പൂതനക്ക് അവിടെ എന്താ കാര്യം ആ വീട്ടിൽ എന്ത് സംഭവിച്ചാലും അവൾക്ക് എന്താ അടിച്ചു പുറത്താക്കുക

Ответить
@user-bq7hm9iu6c
@user-bq7hm9iu6c - 16.07.2024 07:15

no one can replace avani💯🔥

Ответить
@user-nb1xq8mn5z
@user-nb1xq8mn5z - 16.07.2024 07:43

ഹൈമാവതി, മായവതി എല്ലാത്തിലും ഇവർ വതി ആണല്ലോ

Ответить
@suchithrakunjumone8476
@suchithrakunjumone8476 - 16.07.2024 07:45

സജിതാ ബേട്ടിക്ക് പകരം മറ്റാരെങ്കിലും ആയിരുന്നെങ്കിൽ നന്നായിരുന്നു

Ответить
@FathimaShahala-r2p
@FathimaShahala-r2p - 16.07.2024 07:53

Mayank swapnam kananam yeshodhamayude

Ответить
@sreedevibabu7703
@sreedevibabu7703 - 16.07.2024 07:54

അമ്മയുടെ അനുജത്തി യെ മോഹനൻ പേര് വിളിക്കുന്നത് എന്താ

Ответить
@santhanalekshmik7467
@santhanalekshmik7467 - 16.07.2024 08:01

ചില സിനിമകളിൽ യക്ഷിക്കഥാപാത്രം കാണിക്കും പോലൊക്കെക്കാണിക്കുന്നതും ശ്വാസം മേലേക്കു വലിച്ചു പിടിക്കുന്നതുമാണോ അഭിനയം? എന്നാലേ വില്ലത്തിയാകൂ?

Ответить
@chithrarajeev6623
@chithrarajeev6623 - 16.07.2024 08:07

Sajitha yekshi

Ответить
@user-bk4sf2ue8h
@user-bk4sf2ue8h - 16.07.2024 08:07

ത്രിവേണി ചേച്ചി ബോൾഡ്നെസ്സ് ഗേൾ 🔥🔥

Ответить
@user-tw4je3nv6b
@user-tw4je3nv6b - 16.07.2024 08:24

Maya Amma nalla over anh uppum mulakum bor avaan ulla Karanam Ivar thanne ivareee onnu purath akkanam enh ullavr like adiku plzzzz ivaree purath vid🥺🥺🥺

Ответить
@ambilysaneeshambily3931
@ambilysaneeshambily3931 - 16.07.2024 08:55

നല്ലൊരു സീരിയൽ ആയിരുന്നു യെശോദാമ്മയുടെ മരണത്തോടെ കൊള്ളില്ലാണ്ടായി ഇനി കാണാൻ താല്പര്യമില്ല

Ответить
@prameelabr9568
@prameelabr9568 - 16.07.2024 08:55

E mayamma ntha pretham ano

Ответить
@sandhyabiju9523
@sandhyabiju9523 - 16.07.2024 09:31

Thriveni nalla over ann aval aara ith avaludae veed allalo korae ayyi thudanjitt over smartness ennit korae ennam erranit und thrivani bold girl enn paranj entha eth😊

Ответить
@sujatham6596
@sujatham6596 - 16.07.2024 09:37

Edo panna ezhuthkara thanne enthuparayanam ennariylla. Onnu nirthi podo. Thnic oru naanavum ille. E comendsoke vayichit thoongi chavado poyi😊

Ответить
@AyshaRida-wd1eu
@AyshaRida-wd1eu - 16.07.2024 10:06

Thrivenikk kalyani priyadarshante cheriyoru cut und enn thonniyavar udoo

Ответить
@fameenakbarnimmu2379
@fameenakbarnimmu2379 - 16.07.2024 10:08

Ramkumar and Hymavathi ithil undo 😂

Ответить
@jayasrees9202
@jayasrees9202 - 16.07.2024 10:09

Negative role ചെയ്യുന്നവരെ വെറുകുന്നത് എന്തിനാ, അവർ കു കൂടുതൽ കഴിവ് വേണം അഭിനയികാൻ, അതാണ് അവർ കു ആ role kodukunnathu

Ответить