ജീവിതത്തിലേക്ക് തിരികെ എത്തിയെന്ന് വിശ്വസിക്കാൻ കഴിയുന്നില്ല | Vava Suresh Exclusive Interview

ജീവിതത്തിലേക്ക് തിരികെ എത്തിയെന്ന് വിശ്വസിക്കാൻ കഴിയുന്നില്ല | Vava Suresh Exclusive Interview

Kaumudy

2 года назад

1,234,569 Просмотров

Ссылки и html тэги не поддерживаются


Комментарии:

Rahul Ronaldo
Rahul Ronaldo - 06.09.2023 13:41

കർത്താവ് ഏട്ടനെ അനുഗ്രഹിക്കട്ടെ ❤❤❤❤ എനിക്ക് എട്ടനേ ഒരുപാട് ഇഷ്ടമാണ്

Ответить
Rahul Ronaldo
Rahul Ronaldo - 06.09.2023 13:29

കരയരുത് സുരേശേട്ട. നിങൾ വളരെ ശക്തമായൊരു മനുഷ്യനാണ്. ഈശ്വരൻ ഏട്ടൻ്റെ മനസ്സിനും ശരീരത്തിനും കരുത്ത് നൽകട്ടെ എന്ന ഞാൻ കർത്തത്താവിനോട് പ്രാർത്ഥിക്കുന്നു

Ответить
Eve's herbal & beauty products
Eve's herbal & beauty products - 21.07.2023 12:54

You are such a sweet soul vava.

Ответить
MALLU ARDOR
MALLU ARDOR - 28.05.2023 08:53

Ethre perde jeevan rekshicha manushiyan

Ответить
Edwin Pala
Edwin Pala - 21.04.2023 10:38

നല്ല മനുഷ്യൻ...തിരുവനന്തപുരത്തു എവിടെയാ വീട്.. അവിടെ വരുമ്പോ കാണാം..

Ответить
Sindhu adoor
Sindhu adoor - 18.04.2023 22:01

Karayalleee chectttaaaaaa please Kanan pattunnilllaaaa

Ответить
Sindhu adoor
Sindhu adoor - 18.04.2023 21:31

Chetta othri prarthichu.allavarum .athrakku ishttam ane.god bless you 🥰

Ответить
Raji Rajitha
Raji Rajitha - 17.03.2023 20:44

Sir എല്ലാർക്കും കാണുമ്പോ കളിയാക്കും but എന്നാൽ Sir നോട് ഉള്ള സ്നേഹ o കൊണ്ട് Sir ന്റെ Photo ആണ് wallpaper🥰

Ответить
Geethu Krishna
Geethu Krishna - 06.02.2023 15:52

Respct you Vava Suresh sir. Big salute 🙏🏼

Ответить
Nikhil Vj
Nikhil Vj - 25.09.2022 14:02

വാവ ചേട്ടാ എന്നെ ഓർമ്മ ഉണ്ടോ ചേട്ടാ

Ответить
anita nair
anita nair - 24.09.2022 20:46

Mr .vava Suresh 😘😘😘😘😘😘😘😘❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹💙💛💜💚🧡💝❣️🥉🥈🏅🎖️🏆💐

Ответить
Irfan Khan
Irfan Khan - 29.08.2022 10:15

Suresh anan poliyanu yeppazhum 💪

Ответить
Unni unnikrishnan unni
Unni unnikrishnan unni - 09.05.2022 20:05

Love you vavji

Ответить
𝙲𝙷𝙸𝚈𝙰𝙽 𝚅𝙸𝙺𝚁𝙰𝙼🤍
𝙲𝙷𝙸𝚈𝙰𝙽 𝚅𝙸𝙺𝚁𝙰𝙼🤍 - 08.05.2022 21:25

വാവ ചേട്ടാ കരയല്ലേ 🥺🥺🥺ഞാനും കരയും എന്തോരം ഇഷ്ടം ആണെന്ന് അറിയോ നിങ്ങളെ ഞങ്ങൾക്ക് 🥰🥰❤️❤️

Ответить
Swarna S
Swarna S - 16.04.2022 14:43

Public around him should not allow him catch a snake without equipment and safety measures

Ответить
Swarna S
Swarna S - 16.04.2022 14:42

You are a very precious creation of God. Please don't take life for granted and take ALL safety measures when you are going to handle snake hereafter.

Ответить
Punniya Raju
Punniya Raju - 26.03.2022 07:41

Naan tamilnadu enaku romba pidikum vava❤️❤️❤️❤️❤️❤️🔥🔥🔥🙏

Ответить
Prasobh mp
Prasobh mp - 20.03.2022 08:32

❤❤

Ответить
Wowser
Wowser - 18.03.2022 17:47

suresh chettanu fund pirichu oru nalla veedu panithu kodukkanam

Ответить
Andra Pramudya
Andra Pramudya - 16.03.2022 08:51

Ngomong apa kalian woi 😂

Ответить
Riswana A
Riswana A - 14.03.2022 09:40

Social മീഡിയയിലെ പാമ്പുകൾ 😂😂😂😂😂😂😂

Ответить
Jose Vettaparambil
Jose Vettaparambil - 13.03.2022 20:28

VAVA chetta, we are happy to see you are doing well!

Ответить
Abhilash Chembil
Abhilash Chembil - 09.03.2022 20:38

Great man 🙏

Ответить
Jayakumar
Jayakumar - 09.03.2022 09:28

25 ഡോസ് ആൻ്റിവെനം സാധാരണ വേണ്ടി വരുന്നയിടത്ത് 65 ഡോസ് ആണ് കഴിഞ്ഞ തവണ ചെലവാക്കിയത്. അറിയാതെ കൊത്ത് കിട്ടിയ 3 പേരെ ചികിത്സിക്കാനുള്ള മരുന്ന് ആണ് ചെലവാക്കിയത്.
ഇനിയും അത് തന്നെ വേണം എന്നാണോ ഈ ഉത്തരം താങ്ങി പല്ലി പറയുന്നത്?

Ответить
Bindu Achary
Bindu Achary - 05.03.2022 13:20

ഈ വാവയുടെ ഇന്റർവ്യു കണ്ടപ്പോൾ കണ്ണ് നിറഞ്ഞു പോയി എല്ലാവരുടെയും പ്രാർത്ഥന എന്നും കൂടെ ഉണ്ടാവും ഈശ്വരന്റെ അനുഗ്രഹo ഒരുപാട് ഉണ്ട് 🙏 ഇങ്ങനെത്തെ പോലെ ഉള്ള ആളുകകന്നു കേരള ജനത സപ്പോർട്ട് ചെയ്യണ്ടത്.

Ответить
Thiruppathy M
Thiruppathy M - 04.03.2022 17:52

Not for malaiyalies... Total Indians

Ответить
Latheef Vision
Latheef Vision - 28.02.2022 14:42

ഇനി മതി വാവ

Ответить
Mahammad Jabeer
Mahammad Jabeer - 28.02.2022 14:27

Karntaka kude ind

Ответить
preetham amin
preetham amin - 26.02.2022 20:21

😭😭😭😭

Ответить
ffidha
ffidha - 26.02.2022 18:25

Masha Allah

Ответить
Kiruba Karan
Kiruba Karan - 25.02.2022 18:46

Un kooda yaar illinalum unnoda kerala makkalum, tamilnadu makkalum fansum iruppom... nee eppayum sirichitey iru.😁❤.

Ответить
Ravikumar T
Ravikumar T - 25.02.2022 17:09

God bless you sir

Ответить
Ashim Azad
Ashim Azad - 24.02.2022 16:58

Chettan vishamikaruth ippol ulla sneham eppolum kaanum chetta ❤️

Ответить
psyco gamer
psyco gamer - 24.02.2022 16:45

Vava cheettann uyir😍💋🖇️

Ответить
Vinayak
Vinayak - 24.02.2022 15:32

സുരേഷ് ഏട്ടനെ വിമർശിക്കുന്നവർ 5 പെരുണ്ടെങ്കിൽ ആത്മാർത്ഥമായി സ്നേഹിക്കുന്നവർ 50000000 പെരുണ്ട് 🤗😍😍😍😍

Ответить
Kiruba Karan
Kiruba Karan - 22.02.2022 16:43

Today Chetta lifted my call surprisingly, I don't know what to talk my mouth is blocked.... because im talking to world first pure heart person in this world.... chetta asked about me , I said. He talked casually, what a human being.... we all should be proud that this guy living in this same earth.... 😌.
I'm from Tamilnadu... love you chetta.❤😏😔...

Ответить
Kiruba Karan
Kiruba Karan - 22.02.2022 16:39

I called va va suresh chetta in mobile, chetta is adipoli aanu. Most pure heart person in this world nammada va va suresh. Chetta asked me where r u , name everything, I feel very proud of his biggest fan. What a human being. Love from Tamil Nadu😌❤

Ответить
Mallu Sandy Vlogs
Mallu Sandy Vlogs - 21.02.2022 08:12

ഇദ്ദേഹത്തെ പോലെയുള്ളവരുടെ സേവനം പ്രയോജനപ്പെടുത്തിയിട്ട് കുറച്ച് കഴിഞ്ഞ് ഒന്നുമല്ലാതെയാക്കിയുള്ള സംസാരം എല്ലാവരും അവസാനിപ്പിക്കണം. ഒരു ലാഭവും പ്രതീക്ഷിക്കാതെ എവിടെയും ഓടി നടക്കുന്ന ഈ മനുഷ്യനെ എന്തിനാണ് കുറ്റപ്പെടുത്തുന്നതെന്ന് മനസിലാകുന്നില്ല.

Ответить
Avaniraj Avani
Avaniraj Avani - 19.02.2022 20:27

അങ്ങയ്ക്ക് വേണ്ടി എല്ലാവരോടും ഞങ്ങൾ നന്ദി പറഞ്ഞു കൊള്ളുന്നു....
.ഞാൻ മരിക്കുന്നതിന് മുൻപ് അങ്ങയെ ഒന്ന് കാണണം എന്ന് ആഗ്രഹിക്കുന്നു

Ответить
Avaniraj Avani
Avaniraj Avani - 19.02.2022 20:11

Jeevithathilekku thirichu thanna jeevan thirichu thanna dhyavathinum ellavarkku 🙏🙏🙏❤️

Ответить
SUDHEESH K
SUDHEESH K - 19.02.2022 19:39

ഉടായിപ്പ് ആണ് ഇവൻ

Ответить
SUDHEESH K
SUDHEESH K - 19.02.2022 19:33

കണ്ടാൽ ഇനിയും തല്ലികൊല്ലും ഞങ്ങളുടെ സുരക്ഷ അത് ഞങ്ങളുടെ മാത്രം അവിടെ അതിഥി ഇല്ല

Ответить
mulaku
mulaku - 19.02.2022 06:25

Vava 😘😘

Ответить
PavanKumar Nallaanchakravarthula
PavanKumar Nallaanchakravarthula - 18.02.2022 21:39

How swweet soul he is... takecare vavasuresh anna...

Ответить
DEEKSHITH S NAIR
DEEKSHITH S NAIR - 17.02.2022 13:33

നിങ്ങൾ തിരിച്ചു വരുമെന്ന് എനിക്കുറപ്പായിരുന്നു ❤️

Ответить
tech media
tech media - 17.02.2022 06:52

Ea episode kandappoyum vava karanjappoyum sangadam vannu poyi
Mashaallha kazhichilayallo

Ответить
Beena Vs
Beena Vs - 16.02.2022 21:44

ഇനി സ്വന്തം കാര്യം നോക്കുമോ പാമ്പിനെ പിടിക്കാൻ പോകല്ലേ സുഖമായി ജീവിക്കണം

Ответить
Our Life Our Travel
Our Life Our Travel - 16.02.2022 09:13

10 വർഷങ്ങൾക്ക് മുമ്പ് Thiruvananthapuram എയർപോർട്ടിൽ , ഫ്ലൈറ്റിൽ കയറിയ പാമ്പിനെ പിടിക്കാൻ സുരേഷ് ചേട്ടൻ വന്നപ്പോഴാണ് ഞാൻ ആദ്യമായി കണ്ടത് , അന്ന് മുതൽ തുടങ്ങിയ 👏👏👏👏 ബഹുമാനം . ഇന്നും 🙏🙏🙏🙏.

Ответить