ഒരു ബസ്സിൻ്റെ  ഹോണടി തകർത്ത ബിസിനസ്സ് സാമ്രാജ്യം | History and Tragic End of KR Transport

ഒരു ബസ്സിൻ്റെ ഹോണടി തകർത്ത ബിസിനസ്സ് സാമ്രാജ്യം | History and Tragic End of KR Transport

Prasanth Paravoor

4 года назад

560,227 Просмотров

പള്ളിക്കൽ ഗ്രാമ പഞ്ചായത്തിലെ കാട്ടുപുതുശ്ശേരി എന്ന കൊച്ചു ഗ്രാമത്തിൽ കെ.രാഘവൻ (KR) മകൻ വസന്തകുമാർ കെ ആർ എന്ന പേരിൽ ആരംഭിച്ച ബിസിനസ്സ് സാമ്രാജ്യം തകർത്തു തരിപ്പണമാക്കിയത് KR ട്രാൻസ്‌പോർട്ട് എന്ന അവരുടെ ബസുകളിലെ ഒരു ബസ്സിന്റെ ഹോൺ മുഴക്കൽ ആയിരുന്നു. അധികമാർക്കും അറിയാത്ത ആ ചരിത്രം ഇതാ ഇങ്ങനെ... History and Tragic End of KR Transport #KRTransport #KRGroup #BusKerala

Тэги:

#KR_Transport #Private_Buses_in_Kollam #KR_Business_Group #Tragic_End_of_KR_Transport #Bus_Kerala #Private_Bus_Kerala
Ссылки и html тэги не поддерживаются


Комментарии: