റിക്കറിങ് ഡെപ്പോസിറ്റിനെക്കുറിച്ച് അറിയാം | Best Recurring Deposit Scheme 2023 Malayalam | Know RD

റിക്കറിങ് ഡെപ്പോസിറ്റിനെക്കുറിച്ച് അറിയാം | Best Recurring Deposit Scheme 2023 Malayalam | Know RD

24 Frames by Jintz

1 год назад

18,091 Просмотров

Ссылки и html тэги не поддерживаются


Комментарии:

@minimolesreelatha1798
@minimolesreelatha1798 - 07.01.2024 08:06

Icic bankil 6000rd നിക്ഷേപിച്ചു എത്ര കിട്ടും. Mature ആവുന്ന amount savings അക്കൗണ്ടിൽ ആണോ വരുന്നേ

Ответить
@DhruvanGarage
@DhruvanGarage - 14.12.2023 11:36

Chettaa..post office,l chennu anweshichappol 3945 roopa masam adachu thudangunna eatho insurance undennu paranju corect aano11year adakunnath

Ответить
@libinbj7532
@libinbj7532 - 03.12.2023 09:31

Income tax cutaakuoo

Ответить
@jdeepa10
@jdeepa10 - 14.10.2023 15:59

👍👍

Ответить
@apzztimepass5199
@apzztimepass5199 - 08.10.2023 16:55

Rd il monthly amount kootti idan pattumo atho oru fixed amound mathrame idathollo

Ответить
@nkrishnakrishna3119
@nkrishnakrishna3119 - 06.10.2023 14:59

എന്റെ മകന് ഒരു RD ഉണ്ടായിരുന്നു. 22 Sep ൽ start ചെയ്തതാണ് ഒരു വർഷത്തേക്ക്. അവന് ശമ്പളം ചിലപ്പോൾ സമയത്തിനു കിട്ടാതിരുന്നതു കൊണ്ട് പറഞ്ഞ സമയത്ത് ചിലപ്പോൾ മാത്രം അടയ്ക്കാൻ പറ്റിയിരുന്നില്ലെങ്കിലും പൈസ വരുമ്പോൾ ഒന്നുരണ്ടു മാസത്തെ ഒരുമിച്ച് പിടിച്ചിരുന്നു. അവസാനത്തെ ഒരു മാസം മുൻപ്advance ആയി വരാൻ പോകുന്ന മാസത്തിന്റെയും കൂടി എടുത്തിരുന്നു. Sep ൽmature ആ വേണ്ടത് Oct ൽ ആണ്mature ആയത്. പക്ഷെ പൈസ account ൽ വരുന്നതിനു പകരം 25 Oct വരെ വീണ്ടും deposit ചെയ്തിരിക്കുന്നു അതും0%interest.
Feb interest വർദ്ധിപ്പിച്ചാൽ നിലവിലുള്ള FD ക്ക് interest വർദ്ധിപ്പിക്കുമോ?

Ответить
@thaslimamuhammed641
@thaslimamuhammed641 - 26.09.2023 22:33

Hi ..federal bankil RD thudangunnathaano or pOST offcil RD thudangunnathaano nallath

Ответить
@AnithaAnitha-tc9bw
@AnithaAnitha-tc9bw - 09.08.2023 11:32

സർ ഞാൻ പ്രതി മാസം 6000രൂപ വെച്ച് പോസ്റ്റോപ്പ്ഹീസിൽ rd അകൗണ്ട് തുടങ്ങാൻ തീരുമാനിച്ചു 5 വർഷം കഴിയുമ്പോൾ എനിക്ക് പലിശ സഹിതം എത്ര രൂപ തിരികെ കിട്ടും. ഇത് എങ്ങനെയാണ് കണക്കാക്കുന്നത്. മറുപടി പ്രതീക്ഷിക്കുന്നു

Ответить
@tittymolk5943
@tittymolk5943 - 03.08.2023 11:41

Rd ella masavum ore dateil adakkanamennundo

Ответить
@CutOutvlog799
@CutOutvlog799 - 29.06.2023 19:02

😂

Ответить
@learncooking2881
@learncooking2881 - 16.06.2023 12:02

Tax ille on maturity?

Ответить
@aneeshashokan1480
@aneeshashokan1480 - 02.05.2023 13:31

പ്രവാസികൾ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന അക്കൗണ്ട് fed ആണ് അതുപറഞ്ഞില്ല. പിന്നെ ഒരു കാര്യം എല്ലാ RD yum പൂർണമായും ഓൺലൈൻ സംവിധാനം ഉണ്ടോ example താങ്കൾ post office പറഞ്ഞല്ലോ അതു ഓൺലൈൻ ഉണ്ടോ/ അതോ പണം നേരിട്ട് അടകേണ്ടി വരുമോ

Ответить
@sree3686
@sree3686 - 15.04.2023 23:01

Federal bank recurring deposit interest etrayanu? NRE account holders nu same interest rates aano??

Ответить
@littodavis1675
@littodavis1675 - 09.04.2023 18:14

🤞

Ответить
@steffyjinto3282
@steffyjinto3282 - 09.04.2023 17:24

👍👍👍

Ответить