ആപ്പിൾ തൈ വളരെ എളുപ്പത്തിൽ മുളപ്പിച്ചെടുക്കാം.how to grow apple tree from seeds

ആപ്പിൾ തൈ വളരെ എളുപ്പത്തിൽ മുളപ്പിച്ചെടുക്കാം.how to grow apple tree from seeds

Melethil Home garden

4 года назад

1,229,325 Просмотров

Ссылки и html тэги не поддерживаются


Комментарии:

suresh divakaran
suresh divakaran - 01.10.2023 16:01

ഞാനും ഇതുപോലെ മുളപ്പിച്ച് നട്ടു പക്ഷേ അഞ്ച് വർഷംവരെ വളർന്നു വലുതായികഴിഞ്ഞ് അതിന്റെ കമ്പ് ഓരോന്നായി ഉണങ്ങി പോയി മൊത്തം നശിച്ചു

Ответить
Heart Beat
Heart Beat - 14.07.2023 20:23

ഇതൊന്നും ചെയ്യാതെ ഞാൻ മുളപ്പിച്ചിട്ടുണ്ട്.3ഡേയ്‌സ് മതി മുളക്കാൻ. ആപ്പിൾ seed ക്ലീൻ ഒന്നും ചെയ്യാതെ. അടുക്കളയിൽ നിന്നും വാരുന്ന ചാരവും മണ്ണും മിക്സ്‌ ചെയ്ത്. ഇപ്പോൾ അതിൽ ഒരു ഇലയുണ്ട്. എത്രനാൾ നില്കും എന്ന് ഉറപ്പ് ഇല്ല

Ответить
🌹𝔸𝕋ℍ𝕌𝕃 ℝ𝔸𝕁𝔼𝕊ℍ 🌹
🌹𝔸𝕋ℍ𝕌𝕃 ℝ𝔸𝕁𝔼𝕊ℍ 🌹 - 13.07.2023 15:35

🇦  🇵  🇵  🇱  🇪  🍎𝔸ℙℙ𝕃𝔼🍎

Ответить
1035 - rinu babu
1035 - rinu babu - 19.05.2023 07:04

Apple kayikan ethra year edukum

Ответить
Vijaya Kumari
Vijaya Kumari - 18.05.2023 03:01

Hh

Ответить
Ancy Binu
Ancy Binu - 14.05.2023 18:14

കുട്ടിക്കാനം ബെസ്റ്റ് അവിടെയുള്ളവർക്ക് നടാമല്ലോ. 👍👍👍👍

Ответить
Beryl Philip
Beryl Philip - 03.05.2023 17:56

I will surely try that

Ответить
Rasmina TM
Rasmina TM - 07.04.2023 12:52

Thanks❤

Ответить
P O Kuttappan
P O Kuttappan - 03.04.2023 17:15

Thank you. Good information

Ответить
nalarakettil hassan
nalarakettil hassan - 30.03.2023 08:46

പെട്ടെന്ന് പറഞ്ഞാൽ നന്നായിരുന്നു.

Ответить
JAYALALITHA P
JAYALALITHA P - 11.03.2023 12:36

ആപ്പിൾ, ബദാം, പിസ്ത ഇതൊക്കെ മുളപ്പിക്കുന്ന video ഇട്ടു.
ഇതൊക്കെ കായ് പിടച്ച video കാണിക്കൂ .
ഇതിന് വേണ്ടി സമയം കളയുന്നതായിരിക്കുമോ അവസാനം
ആരുടെ എങ്കിലും വീട്ടിൽ ഇതൊക്കെ പിടിച്ചിട്ടുണ്ടോ .കാരണം നമ്മുടെ സമയം വളരെ വിലപ്പെട്ടതാണല്ലോ.

Ответить
Aminakutty Amina
Aminakutty Amina - 20.02.2023 20:36

Aapilthay 38kollam mumb mulapichaalan ngaan pinne ath nashichpoyi kurachmumb aapil thay vaangiyath poovittu athum unangipooyi

Ответить
Jaleel Meerangadi
Jaleel Meerangadi - 19.02.2023 08:04

വല്ലാണ്ട് ബോറടിക്കുന്നു.. വീഡിയോ സ്പീഡ് ആകണം ബ്രോ...

Ответить
my creations
my creations - 08.01.2023 13:37

Valarnno?

Ответить
deenar Media
deenar Media - 13.11.2022 06:12

ഈ കേരളത്തിൽ ആപിൾ കായ്ക്കുമോ?

Ответить
Ramakrishnan K
Ramakrishnan K - 04.11.2022 16:45

എൻ്റെ വീട്ടിൽ ഒരു ആപ്പിൾമരം ഉണ്ട്.ഇത് വരെ കായ്ചിട്ടില്ല രണ്ട് പ്രാവശ്യം പകുതി പൊക്കത്തിൽ വച്ച് മുറിച്ചു' മാറ്റി. വീണ്ടും അത് പുതിയ ശിഖരങ്ങൾ വന്നു. ഇപ്പോഴും കായ്ക്കുന്നില്ല

Ответить
Sameer Kurikkal
Sameer Kurikkal - 02.11.2022 11:19

Super nattu nokkatte

Ответить
Meow World
Meow World - 30.10.2022 14:38

ഞാനൊരു ആപ്പിൾ വാങ്ങിയപ്പോൾ അതിൽ മുളച്ചിരുന്ന വിത്ത് എടുത്ത് നട്ടായിരുന്നു അത് നല്ല രീതിയ വളർന്നു ഞാനത് ടെറസിൽ വെച്ചിരുന്നത്

Ответить
Joseph Tm
Joseph Tm - 28.10.2022 09:19

കൈ കണ്ടിട്ട് പ്രായമുള്ള ആളായിട്ടും സ്വരം ചെറുപ്പക്കാരന്റേതും എന്താണ് രഹസ്യം

Ответить
anil kumar
anil kumar - 25.10.2022 09:15

ഒരു സംശയം പുളളിക്കാരൻ മലയാളത്തിലല്ലേ സംസാരിച്ചത്.ഇത് കേട്ടിട്ട് ഇംഗ്ളീഷില്‍ കമന്റ് ഇട്ട വേങ്ങൻമാർ മരണമാസ്സാ

Ответить
Muhammad Sidheek
Muhammad Sidheek - 24.10.2022 07:21

ഈ ആപ്പിൾ തൈവിളവ് എടുക്കുമോ

Ответить
Mahesh Kumar
Mahesh Kumar - 23.10.2022 20:20

ഇവിടെ വഴുത് നട്ടത്ത് മരച്ചനിൽ ആകയാ

Ответить
Saramma Joseph
Saramma Joseph - 18.10.2022 14:12

ആപ്പിൾ, karutha സ്കിൻ നീക്കം ചെയ്തില്ലെങ്കിലും മുളക്ക്കും ഫ്രിഡ്ജ് സൂക്ഷിച്ചു വെച്ച്, നല്ല പ്ലാന്റ് ആണല്ലോ.?

Ответить
Vasantha Kumari
Vasantha Kumari - 17.10.2022 16:53

ഇങ്ങനെ ഒന്നും ചെയ്യാതെ സാധാരണ മുളപ്പിച്ച ആപ്പിളിന്റെ തൈഎനിക്ക്ഉണ്ടായി

Ответить
Dr faseelanigar
Dr faseelanigar - 16.10.2022 15:32

Kaykugayilla

Ответить
vijay
vijay - 16.10.2022 05:12

ക്ലി ൻ ചെയ്തു മുളപ്പിച്ചു ഒരു മീറ്റർ വലുതായി കഴിഞ്ഞപ്പോൾ ഉണങ്ങി പോയി പിന്നെ താല്പര്യം ഇല്ലാതായി 👍👍👍

Ответить
Krishnan Mohan
Krishnan Mohan - 10.10.2022 18:31

Plant kittumo

Ответить
PAUL E.L
PAUL E.L - 10.10.2022 08:44

വെറുതെ ആളുകളെ പറ്റിക്കാനുള്ള വഴി . കുരു മുളച്ചിട്ടു ചേട്ടന്റെ വീട്ടിൽ എത്ര ആപ്പിൾ മരത്തിൽ കായ് ഉണ്ടായിട്ടുണ്ടെങ്കിൽ വീഡിയോയിൽ കാണിക്ക് . അങ്ങിനെയെങ്കിൽ സബ്ക്രൈബ് ചെയ്യും തൈ ഉണ്ടായതുകൊണ്ട് ആപ്പിൾ കഴിക്കാനാകില്ലല്ലോ അത് കായ്ക്കണ്ടേ . അതും വിത്ത് മുളച്ചതയിൽനിന്നു നമ്മുടെ നാട്ടിൽ . 22 വർഷത്തിൽ അധികം പ്രായമായ 2 തൈകൾ വടക്കാഞ്ചേരിയിൽ എന്റെ സഹോദരിയുടെ വീട്ടിലുണ്ട് .ഇതുവരെയും മരത്തിന്റെ സ്വഭാവം തെളിയിച്ചിട്ടില്ല .

Ответить
rasheed op
rasheed op - 29.09.2022 17:19

👍🏻👍🏻❤

Ответить
Madhu Karunakaran
Madhu Karunakaran - 29.09.2022 04:38

വളം എന്തോക്കെയാണ് അപ്പലിനു കൊടുക്കേണ്ടത്. എനിക്ക് രണ്ടു മരം ഉണ്ട് 2 വർഷം ആയി. വളപ്രയോഗം എന്തൊക്കെ ചെയ്യണം എന്ന് പറയാമോ

Ответить
miamia maji kids channel
miamia maji kids channel - 27.09.2022 20:14

ഉണ്ടാവില്ല കരിഞ്ഞു പോകുന്നു

Ответить
Mani V j
Mani V j - 24.09.2022 19:18

സംഭവം കൊള്ളാം പക്ഷേ താങ്കളുടെ വിശദീകരണം വളരെ മോശം. വിത്തിന് പുറത്തെ കറുത്ത തൊലി നീക്കാതെ തന്നെ ഫ്രിഡ്ജിൽവച്ച് മുളപ്പിച്ചു ട്ടുണ്ട്

Ответить
Amanu's World
Amanu's World - 24.09.2022 17:35

നേരിട്ട് മണ്ണിൽ ചാകിയാലും തൈ ഉണ്ടാകും. എനിക്ക് തൈ ഉണ്ടായി.

Ответить
asharaf n.a
asharaf n.a - 24.09.2022 06:55

എല്ലാം തോന്നലെ ഉള്ളൂ ഇങ്ങനെയാണോ വീഡിയോ എടുക്കുന്നത്

Ответить
Rahmath Moideen
Rahmath Moideen - 22.09.2022 10:33

Enthina ithrayum padu pedunnath mannilittal thanne mulakkumallo

Ответить
Mevin J
Mevin J - 21.09.2022 14:57

ഈ ആപ്പിൾ ഇപ്പോഴുമുണ്ടോ വീട്ടിൽ

Ответить
DMJ
DMJ - 21.09.2022 14:09

People searching after eating a apple

Ответить
Rose M
Rose M - 17.09.2022 08:19

👍👍👍👍👍

Ответить
madhavan r
madhavan r - 16.09.2022 13:00

ഈപരീക്ഷണം ജനങ്ങളിൽ ണറിയിച്ചതിനു നന്നി

Ответить
muraleedharapanicker pg
muraleedharapanicker pg - 15.09.2022 19:34

Apple plant valuthayi kuttanattil oru sthalath kandittund.kayumpozhanu problem

Ответить
viju vareed
viju vareed - 15.09.2022 19:14

മാഷേ ഒരു സംശയം ആ മുളച്ച വിത്തിന്റെ പാത്രത്തിൽ എങ്ങനെയാണ് മുൻപ് നീക്കം ചെയ്ത വിത്തിന്റെ പുറം ഭാഗം വന്നത്.ആ ഭാഗം മാറ്റിയിട്ടല്ലേ ടിന്നിൽ അടച്ചത്.

Ответить
Thamby Jacob
Thamby Jacob - 15.09.2022 17:32

പനച്ചിക്കുരു mulappikkamo

Ответить
Rajan P
Rajan P - 13.09.2022 18:51

വൃദാ സമയം കളേയേണ്ട. 😍

Ответить
Uthaman Peruvalathu Parambu
Uthaman Peruvalathu Parambu - 10.09.2022 17:01

ഞാൻ ആപ്പിൾ നു നട്ടിട്ട് വലിയ മരം ആയി ഇതുവരെ ആത് കായിച്ചിട്ടില്ല

Ответить
Abdul K
Abdul K - 09.09.2022 04:08

Churunguyathu 15 varshum vennum fruits undavan

Ответить
Jaya Joseph
Jaya Joseph - 04.09.2022 12:17

Hard work. God bless u

Ответить
Akbar Omr
Akbar Omr - 25.08.2022 14:09

Okay friends

Ответить
Molly P X
Molly P X - 22.08.2022 11:57

Skin nikkathe mulachu news papper ettuvechu

Ответить
Smile Valley Focus
Smile Valley Focus - 19.08.2022 20:31

സൂപ്പർ

Ответить