Комментарии:
Siddique ikka❤
Ответитьനല്ല കഥ, നല്ല അവതരണം, നല്ല അഭിനയം, മമ്മൂക്ക, റിട്ടർഡ് ഓഫീസർ 👍👍👍
ОтветитьOne day❤
ОтветитьMost underrated movie of all time
ОтветитьSame avide oru kutti theeyil..nayakan late aayi varunnu..
Ответитьഒരു സംശയം എല്ലാവരും ശ്രദ്ധിച്ചോ അറിയില്ല ക്ലൈമാക്സിൽ മമ്മൂട്ടി പൂട്ടിയിട്ട്. താക്കോൽ പുറത്തേക്കിട്ടു . പിന്നീട് എങ്ങനെ തുറന്നു
Ответитьകലാഭവൻ അനീഫക്കക് ആദരാജ്ഞലികൾ
ОтветитьIkkantee undaaa....
Ответить❤
Ответитьഎന്ത് മൂഞ്ചിയ പടം
ОтветитьRespect that social worker sagav iqbal and fireforce officers 🌹🌹🌹
Ответить❤❤❤
Ответитьഎന്ത് ലോജിക്ക് ആടേയ്..🤦♂️🤦♂️ Complete entertainer & funny movie. ദുരന്തം.
Ответить😮editing ഭയങ്കര മോശം
Ответитьഇതിൽ സലിം കുമാറിൻ്റെ വേഷം അപൂർണ്ണമാണ്.
കൂടെ ഉണ്ടായിരുന്ന കുട്ടി ആരാണ് ?
ആചാരി എന്തിന് വേണ്ടി ഇത് ചെയ്തു?
ആ കുട്ടി എവിടെ പോയി ?
അയാള് എന്തിന് ആത്മഹത്യ ചെയ്തു ?
Fire force 🔥 🙌 👌
ОтветитьRespect Firforce
ОтветитьSuper movie...congrats all team🎉
ОтветитьActor siddiq ഒരു രക്ഷയും ഇല്ല his innocents ❤️❤️
Ответить❤❤❤ അവസാനം മമ്മൂക്ക നൈല ഉഷയോട് ഒരു Tanks പറയുന്നുണ്ട്....❤
Uff എന്റെ സാറേ.....
നൈല ഉഷ, മമ്മൂട്ടി, സഖാവ് ഇഖ്ബാൽ (സിദ്ധീഖ് )..... മാരക അഭിനയം..
Ответитьമാറി നിൽക്കെടാ......
സഖാവ് ഇഖ്ബാൽ... സിദ്ധീഖ് Uff പൊളി..
ഒരു സീനിൽ സിദ്ധീഖ് മമ്മൂട്ടിയേക്കാൾ സ്കോർ ചൈതു..
Based ഓൺ true story njangude നാട്ടിൽ nadanneya
Ответить101 🔥 fireman salute
ОтветитьGood movie... 🙏🏻
ОтветитьOnce again, a big salute to Malayalam movie makers who keep coming up with new themes. If this film succeeds in creating awareness about Fire Station work force and respect for them, in the minds of even a few thousand people, the film is a grand success in my view. My own respects and regards for the officers and workers of Fire Stations all over our country. They are no less important for our safety and orderly lives, compared to Police and Armed Forces.
Ответитьഉണ്ണി മുകുന്ദൻ.സൂപ്പർ
ОтветитьSaghve Iqbal
ОтветитьSmart FIRE FORCE ൻ്റേ വില 10 വർഷത്തിനുള്ളിൽ കേരള ജനത മനസിലാക്കും.
Ответитьഈ പടം കണ്ട ശേഷം ക്യാപ്സ്യൂൾ ലോറി ( മറിഞ്ഞു കെടക്കണ സാധനം ) കാണുമ്പോ ഒരു പേടിയായിരുന്നു
Ответить👏👏👏👏
ОтветитьSuch an amateurish movie. Even the director's name is misspelled as Arunakaran in the end credits. Mammootty's performance is not convincing. Salim Kumar at the peak of overacting.
ОтветитьMilitary, Fire Force, Police really proud of our forces,
ОтветитьWe must give more power to Fire Rescue Force, All times they are in the first lines to save lives
ОтветитьReally Indian Fire and Rescue Force is great,
ОтветитьMammookka unni mukundanodu parayunna katta order, proud of Fire and Rescue Force.
ОтветитьGambheeeraaa movie.Atyugran Climax.
Ответитьമമ്മൂട്ടി എന്ത് ലുക്ക് ആണ് ഇങ്ങേരെ കാണാൻ
ജയൻ,പ്രേം നസിർ കഴിഞ്ഞാൽ ലുക്കിൽ മമ്മൂട്ടി തന്നെ
മലയാളികളുടെ, ഇന്ത്യൻ സിനിമയുടെ ഇതിഹാസം
Tamil la uplode pannuga bro
Ответитьnice movie
Ответитьഎല്ലാ ഫയർഫോഴ്‌സ് ജീവനക്കാർക്കും അവരുടെ മഹത്തായ സേവനം അറിയുന്നവർക്കും അവരെ നെഞ്ചോടു ചേർത്ത് സ്നേഹിക്കുന്നവർക്കും ഈ സിനിമ സമർപ്പിക്കുന്നു... ഇതിന്റെ അണിയറ പ്രവർത്തകർക്ക് ഒരുപാട് നന്ദി....
A Big Salute 👍👍👍👍👍❤❤❤🙏🙏🙏🌹🌹🌹
Pbob nn k k k k k k k.
Ответить🤔🤔🤔🤔🤔🤔🤔🤔🤔
ОтветитьHis is the man of action all the respect and love go to the fire department
ОтветитьGood movie
Ответитьസിദ്ധീഖ് വിസ്മയിപ്പിച്ചു
Ответить