Early Indians ;The story of our ancestors | Interview with Tony Joseph |  ആരാണ് ഇന്ത്യക്കാർ

Early Indians ;The story of our ancestors | Interview with Tony Joseph | ആരാണ് ഇന്ത്യക്കാർ

asianetnews

5 лет назад

219,287 Просмотров

Ссылки и html тэги не поддерживаются


Комментарии:

Rajapushpam N
Rajapushpam N - 23.09.2023 07:29

Jathikomarangal kettu padikkatte. Thank ❤🌹🙏you sir.

Ответить
pshycho... Camp
pshycho... Camp - 16.09.2023 12:49

വരുന്നവനും പോകുന്നവരും ഒക്കെ....ആഫ്രിക്ക യിൽ നിന്നു മാത്രം അതെന്താ അങ്ങനെ.....💥💥💥💥💥💥💥ആഫ്രിക്കയിൽ ജനിക്കുന്നത് ആണേൽ എല്ലാം നീഗ്രോയിഡ്..കളും........ബാക്കി ഉള്ളവർ ഒക്കെ.....ജനിച്ചിട്ടേ ഇല്ലേ

Ответить
P k Bhaskaren
P k Bhaskaren - 06.09.2023 20:35

അങ്ങയുട കണ്ടേത്തലുകൾ 90ശ ത മാനം ശരിയാണ്

Ответить
P k Bhaskaren
P k Bhaskaren - 06.09.2023 20:31

വാസ്ഥവത്തിൽ ഈ പറയുന്ന കാര്യങ്ങൾ വർഷങ്ങളായി എന്റെ ചിന്താ മണ്ഡലത്തിന്റെ മുറ്റ ത്തു കൂടി പിച്ച വെച്ചു നടന്നു പോയതാണ് താഴെ തട്ടി ലുള്ള വരോട് മിക്കവാറും ഈ കാര്യം സം സാരി ക്കാറുണ്ട് യി രുന്നു

Ответить
Thushara Surajith
Thushara Surajith - 25.08.2023 02:46

ഹാരപ്പൻ സംസ്കാരത്തിൽ യോഗ artifacts ഉണ്ട് എന്ന് സമ്മതിക്കുന്നു. സ്വസ്തിക സെയ്ൽസ് ഹാരപ്പ സംസ്കാരത്തിൽ ഉണ്ട്.
ദേവി വിഗ്രഹങ്ങൾ പശുപതി (seal) ഒക്കെ ഉണ്ട് കാലിബംഗാനിൽ യാഗ ഫ്ലോർ ഉണ്ട് പക്ഷെ അതൊക്കെ അദ്ദേഹം മെൻഷൻ ചെയ്യാതെ വിട്ടു .
ഋഗ്വേദ യിൽ വിഗ്രഹ പൂജ ഇല്ല എന്നും പറയാതെ വിട്ടു.
പകരം ക്ഷേത്രം, വിഗ്രഹം ഒകെ വൈദിക സംസ്കാരം ആണ് എന്ന് ഇദ്ദേഹം പറയുന്നു . എന്നാല ഹാരപ്പൻ സംസ്കാരം വൈദിക് സംസ്കാരത്തോടു ചേർന്നു നില്കുന്നു എന്ന് സമ്മതിക്കാൻ ബുദ്ധിമുട്ടു.
യോഗ വൈദിക ട്രെഡിഷൻ അല്ലെ?യാഗങ്ങൾ വൈദിക ട്രെഡിഷൻ അല്ലെ
ഏറ്റവും കൂടുതൽ ഇന്ഡസ് സ്റ്റലേമെൻറ്സ് ഉള്ളത് സരസ്വതി നദിയുടെ തീരങ്ങളിൽ ആണ്.
ഇതുവരെ ആര്യൻസ് വേദങ്ങൾ കൊണ്ട് വന്നു എന്നാരുന്നു .ഇപ്പോ ചെറിയ ഇമ്പ്രോവെമെന്റ് ഉണ്ട് സെൻട്രൽ ഏഷ്യൻസ്‌ invation ഇപ്പോ മൈഗ്രേഷൻ ആയി അവർ ഇവിടെ വന്നു ഇവിടുത്തെ സംസ്കാരത്തോടു ചേർന്നു വൈദിക സംസ്കാരം ഉണ്ടാക്കി എന്നായി . പണ്ട് ആര്യൻ മാർ വന്നത് 600bc എങ്കിൽ ഇപ്പോ അത് തള്ളി 2000bc വരെ എത്തിച്ചു. വളരെ കഷ്ടപ്പെട്ട് ഹിന്ദു മതം വെളിയിൽ നിന്ന് വന്നത് എന്ന് വ്യാഖ്യാനിച്ചു വരുത്താൻ അവതാരകൻ വളരെ കഷ്ടപ്പെട്ട് ചോദ്യം ചോദിക്കുന്നു.
ജനറ്റിക്, ആർക്കിയോളജി എന്നിവയുടെ വെളിച്ചത്തിൽ സത്യസന്ധമായി ഇനിയെങ്കിലും ചരിതം മനസിലാക്കണം അല്ലാതെ ബ്രിട്ടീഷ്കാർ ഈ ടെക്നോളജി ഇല്ലാതിരുന്ന കാലത്തു എന്നോ ഉണ്ടാക്കിയ ഒരു theory മുറുക്കിപിടിച്ചു അതിനെ ന്യായീകരിക്കാൻ വേണ്ടി മാത്രം ചരിത്രം പറഞ്ഞാൽ അത് പോലെ ഒരുപാടു ചോദ്യങ്ങൾക്കു ഉത്തരം ഇല്ലാതെ മാറും.എൻഡ് പറഞ്ഞാലും ചിന്ധിക്കാതെ അത് വിഴുങ്ങുന്ന വലിയ ശതമാനം ഉള്ളിടത്തോളം ഇവരൊക്കെ വലിയ ചരിത്രകാരന്മാർ ആയിരിക്കും യഥാർഥ ഇന്ത്യൻ ഹിസ്റ്ററി ശാസ്ത്രം തെളിയിക്കും തെളിയിച്ചു കൊണ്ടേ ഇരിക്കുന്നു .

Ответить
Kareem Kannur
Kareem Kannur - 23.08.2023 06:23

ചില മതപണ്ഡിതൻമാർ പറയുന്ന മായാവി കഥകളേക്കാൾ വലിയ കഥയാണ് ഇവർ പറയുന്നത്..,,

Ответить
Santhosh Thampi
Santhosh Thampi - 09.08.2023 19:11

നല്ലരീതിയിൽ മലയാളം പറയുന്ന ആരും ഇല്ലേ എല്ലാപേരും ഇംഗ്ലീഷ് അറിയുന്ന ആൾക്കാരല്ല ഇങ്ങനെ വരുമ്പോൾ നമ്മുടെ മാതൃഭാഷ സംസാരിക്കാനുള്ള വിവേകം പോലും ഇല്ലാതായിപ്പോയി കഷ്ട്ടം നല്ലൊരു ചർച്ച നഷ്ടപ്പെടുത്തി

Ответить
SUNIL KUMAR MV
SUNIL KUMAR MV - 18.07.2023 13:50

നമ്മള് മതം ഇല്ലാത്തവർ ആയിരുന്നു. അല്ലെങ്കിൽ മതം നമ്മളിൽ അടിച്ചേൽപ്പിച്ചു

Ответить
Vyasan Thadathil
Vyasan Thadathil - 07.07.2023 16:55

നൂറ്റാണ്ടുകളായി ഇവിടുത്തെ ഹിന്ദുവും ഇസ്ലാമും ക്രിസ്ത്യൻ വിശ്വാസികളും ഇവിടുത്തെ മണ്ണും വീണ്ണും ഒരു പോലെ പങ്കിടുന്നവർ ആണ്........ ഇതാണ് നമ്മുടെ ഭാരതം ❤

Ответить
Pavan Joseph
Pavan Joseph - 23.06.2023 23:34

There is no North India, South India 🤬
Only one India, one emotion, one nation 💥

Ответить
Sachu Sachu
Sachu Sachu - 19.06.2023 11:32

ഇയാൾക്കു കുറച്ചു ഉച്ചത്തിൽ പറഞ്ഞുകൂടേ

Ответить
Rajan T
Rajan T - 10.06.2023 15:33

amazing

Ответить
Rajan T
Rajan T - 10.06.2023 15:32

amazing

Ответить
Pradeep Kumar
Pradeep Kumar - 07.06.2023 05:01

👍👍👍

Ответить
PSC  Back Benchers
PSC Back Benchers - 03.06.2023 09:03

പുള്ളിക്ക് ഇതൊക്കെ മലയാളത്തിൽ പൂർണമായി പറഞ്ഞൂടെ

Ответить
Shan Kumar Vijayan
Shan Kumar Vijayan - 15.05.2023 06:49

ഇന്ത്യൻ ദേവത സംസ്‍കാരം ഇല്ല എന്നാണോ താങ്കൾ സ്ഥാപിക്കാൻ ശ്രമിക്കുന്നത്??

Ответить
Vinesh Babu
Vinesh Babu - 09.05.2023 12:44

ശുദ്ധ പൊട്ടത്തരം
കുറേ പറ്റിച്ചതല്ലേ?
പുതിയ തലമുറയുടെ ഇടയിൽ ചെലവാകാൻ പാടാണ്‌😃

Ответить
Rajesh Kumar
Rajesh Kumar - 05.05.2023 05:30

നല്ല അറിവ്

Ответить
shivbaba
shivbaba - 03.05.2023 00:58

So how did only indus vally got supper civilised in 3000 year periods.

Ответить
Praveen A
Praveen A - 17.04.2023 05:52

ഇതും സായിപ്പിന്റ കാട്ടം 10,000 വർഷത്തെ ചരിത്രം എടവന ദാമോദരൻ വരച്ചിട്ടുണ്ട് അവിടെയും ഹനുമാനും ത്രിമൂർത്തി കളേയും കാണുന്നുണ്ട് അത് പോയി നോക്കി തൃപ്തി പേടു

Ответить
Shinoj Jayin
Shinoj Jayin - 08.04.2023 22:12

ടോണി ജോസെഫിന്റെ പൂർവികർ ആരാണെന്ന് മനസ്സിലായി...

Ответить
Anilkumar Vadukkumchery
Anilkumar Vadukkumchery - 08.04.2023 12:32

B. B. C ചാനൽ ആണോ ഞാൻ കണ്ടത് 🙄🙄

Ответить
Anilkumar Vadukkumchery
Anilkumar Vadukkumchery - 08.04.2023 12:17

നല്ല മലയാളത്തിൽ ആയിരുന്നു എങ്കിൽ കുറച്ചു കൂടി ഇംഗ്ലീഷ് അറിയാത്തവർക്കുകൂടി മനസിലായനെ. ഇതു ഏതു ഭാഷ. മിക്സ്‌ ചെയ്തു സംസാരിക്കുമ്പോൾ ഇംഗ്ലീഷ് വാക്കുകളുടെ അർത്ഥം ഓർത്തിരുന്നു പിന്നീട് എന്താണ് പറഞ്ഞതെന്ന് മനസിലാകാതെ പോകുന്നു. ( എന്നു,ഒരു പാവം ഇംഗ്ലീഷ് അറിയാത്ത പ്രേഷകൻ )

Ответить
shaji
shaji - 05.04.2023 14:44

മലയാളത്തിൽ ഈ ഇയാൾ പറഞ്ഞിരുന്നെങ്കിൽ എല്ലാവർക്കും മനസിലാകും. ഇത് ഒരു മലയാളം പ്രോഗ്രാം അല്ലേ..

Ответить
Daffodils
Daffodils - 02.04.2023 00:00

സംഘികൾ😂

Ответить
sujit G
sujit G - 24.03.2023 21:46

പുള്ളി പുള്ളി പുള്ളി നീ ഒരു പുള്ളിപുലി
പുള്ളി പുള്ളി പുള്ളി ഞാനൊരു കാക്കപ്പുള്ളി. The പുള്ളി

Ответить
lovjimon kg
lovjimon kg - 19.03.2023 21:04

ഇവനെ സായിപ്പ് ഉണ്ടാക്കിയതാണ്

Ответить
ckthrissur
ckthrissur - 14.03.2023 20:15

The use of Asianet logo, covering faces of speakers is extremely of poor taste. It should be there only for short intervals when the space is free. I guess the technicians should be tasked to redo the editing once again, so that it drills down their blood that their work should not spoil such discussions.

Ответить
MOHAMMED KUTTY KP KANNAMPARAMBIL HOUSE
MOHAMMED KUTTY KP KANNAMPARAMBIL HOUSE - 12.03.2023 05:23

ആഫ്രിക്കയിലേക്ക് മനുഷ്യര് എത്തിയത് ഇന്ത്യയില് നിന്നും ആയിരുന്നു..

Ответить
ranjith rajan
ranjith rajan - 11.03.2023 19:49

I thought Tony Joseph is a foreigner.

Ответить
Elegant Modular
Elegant Modular - 10.03.2023 10:57

But Politicians need Casteism for survival ?

Ответить
equilizer
equilizer - 07.03.2023 21:40

എന്നിട്ട് ഇപ്പോഴും വിശ്വാസവും പുരാണവും മതവും പറഞ്ഞ് ഇൻഡ്യയിൽ സമാധാനമില്ല ....

Ответить
Josephmp Mangattukavil
Josephmp Mangattukavil - 05.03.2023 15:29

ആരും മനസിലാക്കരുതെന്നു karuthiyanuയാണ് ഈ ബുദ്ധിമാൻ

Ответить
Premjith Lakshmanan
Premjith Lakshmanan - 28.02.2023 09:31

ഈ പൊട്ടനെ ഒക്കെ ആര് ഹിസ്റ്റോറിയനാക്കി.. ഭാരതിയരാണ് ലോകം മുഴുവൻ വ്യാപിച്ചത്.. ബാക്കി എല്ലാം യൂറോപ്യൻ നുണകളാണ്

Ответить
Aiswaya Fancy
Aiswaya Fancy - 24.02.2023 03:28

വേറെ പണിയൊന്നും ഇല്ലേ...ചേട്ടന്മാരെ...

Ответить
anan du
anan du - 22.02.2023 15:51

ഇന്റർവ്യൂ എടുത്ത ആൾ ഇറ്റലി ആണോ uk aano, എന്തൊരു ഇംഗ്ലീഷ് ,

Ответить
TIRZAH GRACE SAM
TIRZAH GRACE SAM - 19.02.2023 12:00

മനുഷ്യർ എല്ലാം സ്വസ്നേഹികളയി നരഭോജികളായി തീരും.

Ответить
Nrithya Ritu
Nrithya Ritu - 16.02.2023 09:14

മലയാളത്തിലെ ചോദ്യത്തിന്
ഇംഗ്ലീഷിലുള്ള മലയാളിയുടെ ഉത്തരം... എത്ര വികലമായ വിദേശഭാഷാ അധിനിവേശം ..

ഇത് മലയാളികളെ ഉദ്ദേശിച്ചു കൊണ്ടുള്ള വീഡിയോ ആണ്.
അതിനാലാണ് അവതാരകൻ മലയാള ഭാഷയിൽ ചോദ്യങ്ങൾ ചോദിക്കുന്നത്. പക്ഷേ... ഭൂരിഭാഗം മറുപടികളും ഇംഗ്ലീഷിൽ .

എന്തൊരു വൈരുദ്ധ്യം...😌

Ответить
sasi kumar
sasi kumar - 13.02.2023 12:44

Only one Question. Aranu nareya MALAYALE. PLEASE Answer

Ответить
Light View
Light View - 11.02.2023 12:23

ഒന്നുകിൽ മലയാളത്തിൽ സംസാരിക്കു അല്ലെങ്കിൽ ഇംഗ്ലീഷിൽ സംസാരിക്കു അതല്ലാതെ ഇ രണ്ട് ഭാഷകളും കൂട്ടി കലർത്തി സംസാരിച്ചാൽ കേൾക്കുന്നവർക്ക് മുട്ടനാടിന്റെ മുക്രലും കാക്കയുടെ കരച്ചിലും പോലെ ഗ്രഹിക്കു.

Ответить
- 06.02.2023 08:20

Let the moderator speak or remain silent

Ответить
Parameswara Sharma
Parameswara Sharma - 05.02.2023 13:47

Aim of these all writers is how to demorlize india & our culture . Before all the world was one all human animals plants from Himalayan area . First Himalayan area developed after great flood .

Ответить
Regal Creations
Regal Creations - 04.02.2023 12:39

This man is not able to speak properly in Malayalam and English too.

Ответить
Ajith Kky
Ajith Kky - 16.01.2023 09:16

മലയാളം പറയടോ

Ответить
AHANZ
AHANZ - 06.01.2023 13:18

ആഫ്രിക്കയിൽ നിന്നും മനുഷ്യൻ settle ആയതു ഇന്ത്യയിൽ ആയിരുന്നു. Genetics പ്രകാരം ലോകത്തിലെ 90% male ഉം haplogroup F ഇൽ പെടുന്നവർ ആണ്. അതും 65000 വര്ഷങ്ങള്ക്കു മുൻപ്. അപ്പോൾ എങ്ങനെ ആര്യൻ invasion theory അർത്ഥവത്താകുന്നത് 🤨.ഇന്ന് ലോകത്തിൽ കാണുന്ന സ്ത്രീകളിൽ( except african women) 95% കാണുന്ന സ്ത്രീകളുo ഇന്ത്യൻ descendence ആണ്.അവരുടെ genetics haplogroup M, R il പെടും. ഇങ്ങനെ ഉള്ളപ്പോൾ out of africa കഴിഞ്ഞാൽ india ആയിരുന്നു കുടിയേറ്റത്തിനായി മനുഷ്യൻ തിരഞ്ഞെടുത്തിരുന്ന സ്ഥലം.
Aarayn invasion ഒരു myth അല്ലെ 🤔...

Ответить
Johnskutty Sabu
Johnskutty Sabu - 13.12.2022 22:19

Ee Panna.parayunnathonnum.shariyalla.

Ответить
swalih mon shalu
swalih mon shalu - 04.12.2022 12:53

ഹിയോൺ ഫോസിൽ പോലും കിട്ടാതെ ദൈവത്തിന്റെ മുമ്പേ ഇന്ത്യൻ എന്നൊക്കെ പറയുന്നതിൽ എന്ത് അർത്ഥം?... ദൈവം ഒരുത്തൻ ഉണ്ടാക്കി ഉണ്ടായത് ആണേ ആ ഉണ്ടാക്കിയവൻ അല്ലെ ദൈവതിന്നു മുമ്പേ ഉണ്ടായവൻ... അവനെ ഉണ്ടാക്കിയത് ആരാ... അങ്ങനെ ചോദ്യം പോയികൊണ്ടിരിക്കും....
വിടൽ നിറുത്തി... അവലംബം പറയൂ....
ഇത് ഇയാളെ കുറെ അനുമാനങ്ങൾ മാത്രം അല്ലെ ഉള്ളൂ...

Ответить
swalih mon shalu
swalih mon shalu - 04.12.2022 12:48

എന്താ അവലംബം... ഇതിനൊക്കെ... വെറും തള്ള്... 😁

Ответить
reality . real world.
reality . real world. - 31.10.2022 04:44

ഇങ്ങനെയുള്ള ബുക്കുകളിലൊന്നും ഇൻഡ്യൻ ഉപഭൂഖണ്ഡത്തിൽ നിലവിൽ ഉണ്ടായിരുന്ന ജനങ്ങളെപ്പറ്റി വിശദമായി പഠനങ്ങൾ ഒന്നുമില്ല. എല്ലാവരും കുടിയേറ്റക്കാർ ആണ് എന്നൊരു ധാരണയാണ് ഇതൊക്കെ ഉണ്ടാക്കുന്നത്. ജനതകൾ കൂടുതലും മനുഷ്യർക്ക് താമസിക്കാൻ പറ്റിയ കാലാവസ്ഥ ഉള്ളയിടങ്ങളിലായിരിക്കും കൂടുതലായി വികസിക്കുന്നത്. അത് മദ്ധ്യേഷ്യയോ ആഫ്രിക്കൻ പ്രദേശങ്ങളോ മാത്രം ആയിരിക്കില്ല അതിനേക്കാൾ അനുയോജ്യമായ സ്ഥലങ്ങൾ വേറേയു മുണ്ട്. ആകപ്പാടെ മനസ്സിലാക്കാൻ കഴിയുന്നത് പരസ്പരം ചേർന്നുപോയിട്ടുള്ള അനവധി ജനതകൾ ആണ് ആധുനിക ലോകത്തി ൽ ഉള്ളത് എന്നാണ്. ഇൻഡ്യൻ ഉപദ്വീപിൽ ഉണ്ടായിരുന്നവർ ആരൊക്കെ എനനതിനേക്കുറിച്ചുള്ള പഠനങ്ങൾ ചുരുക്കവുമാണ്. കുറേ മുൻവിധികൾ ഈ പുസ്തകങ്ങളുടെ രചനകളിൽ കടന്നുകൂടിയിട്ടുണ്ട് .

Ответить
Jalin Rio
Jalin Rio - 26.10.2022 20:00

തമ്മിൽ കലരുക എന്ന ലളിതമായ വാക്കിൽ എഴുത്തുകാരൻ ഇത് പറയുന്നു
ചരിത്രത്തിന് വിരുദ്ധമായ ലളിതവൽക്കരണം കടന്നു വന്ന വർ നാടൻ സ്ത്രീകളെ പിടിച്ചെടുത്തു. പ്രജനനം നടത്തി പുതിയ തലമുറയെ ഉണ്ടാക്കി. ഇതു പറയാൻ ടോണിക്ക് ധൈര്യം ഇല്ല.

Ответить