Kalyana Biriyani Making | Kozhikkode Dum Biriyani |കല്യാണ ബിരിയാണിയുടെ രഹസ്യം| കോഴിക്കോട് ദംബിരിയാണി

Kalyana Biriyani Making | Kozhikkode Dum Biriyani |കല്യാണ ബിരിയാണിയുടെ രഹസ്യം| കോഴിക്കോട് ദംബിരിയാണി

Food And Movie

3 года назад

3,203,886 Просмотров

Ссылки и html тэги не поддерживаются


Комментарии:

Sunil Kumar
Sunil Kumar - 21.09.2023 22:08

എപ്പോൾ തുപ്പുക
വിളമ്പുന്നതിന് മുമ്പോ ശേഷമോ

Ответить
AJMAL TK
AJMAL TK - 16.09.2023 08:52

പച്ച ഇറച്ചി + പാതി വെന്ത ചോർ + ദം = കോഴിക്കാടൻ ബിരിയാണി

Ответить
Kunjutty’s Official
Kunjutty’s Official - 11.08.2023 11:04

Biriyani malayaleda Anum enum oru weakness ane 😋🤤😇

Ответить
SK DIRECTOR
SK DIRECTOR - 06.08.2023 00:19

ഇക്ക പശ്ചിമകൊച്ചിയായ മട്ടാഞ്ചേരി ഫോർട്ട്കൊച്ചിയിലെ ബിരിയാണിയും പച്ചക്കാണ് ദം ഇടുന്നത്...

Ответить
crazy niju
crazy niju - 31.07.2023 23:06

Super nice

Ответить
Jackson Bimmer
Jackson Bimmer - 27.07.2023 10:48

North indians കൈ കൊണ്ട് ഇളക്കിയാൽ ഓഹോ....നമ്മൾ ഇളക്കിയൽ ആഹാ..😂

Ответить
BV's KITCHEN
BV's KITCHEN - 21.07.2023 09:45

Super

Ответить
വാളയാർ പരമഹംസ
വാളയാർ പരമഹംസ - 19.07.2023 13:48

തൊമ്മനും മക്കളില്ലേ തൊമ്മനെ പോലെ ഉണ്ടോ തുമ്പ്നയിൽ

Ответить
e bull
e bull - 15.07.2023 20:12

❤💙⭕️

Ответить
Muhammed Ali Mattul
Muhammed Ali Mattul - 09.07.2023 18:21

പച്ച ഇറച്ചി ദം ഇട്ടാൽ അത് വെന്തു വരുമ്പോഴേക്ക് പാതി വെന്ത റൈസ് കൂടുതൽ വെന്തു പോവില്ലേ

Ответить
thamban
thamban - 11.06.2023 09:53

Hair from his is all over in the food.

Ответить
jackson
jackson - 31.05.2023 19:11

അവന്റെ തല കൂടി അതിൽ ഇട്ടു ഇളക്കി ഉണ്ടാക്കുക. ഒരു ഗ്ലൗസ് പോലും ഇല്ല.

Ответить
SK DIRECTOR
SK DIRECTOR - 24.05.2023 20:17

ഇക്ക കൊച്ചി മട്ടാഞ്ചേരി ഫോർട്ട്‌ കൊച്ചി ഭാഗത്ത് പച്ച ഇറച്ചിൽ തന്നെയാണ് ദം ബിരിയാണി ഉണ്ടാക്കുന്നത് സൂപ്പർ ബിരിയാണി ആണ് നമ്മൾ പശ്ചിമാ കൊച്ചിക്കാരുടേത്

Ответить
fayas lami
fayas lami - 30.04.2023 12:28

Not compoyer thalassery biriyani that one of lajent
Thalassery is king

Ответить
Marfuz
Marfuz - 29.04.2023 08:47

Katta chora🤣

Ответить
𝐀𝐬𝐰𝐚𝐧𝐭𝐡 𝐑
𝐀𝐬𝐰𝐚𝐧𝐭𝐡 𝐑 - 28.04.2023 10:35

കണ്ടിട്ട് വായിൽ കപ്പൽ ഓടുന്നു 😋
കോഴിക്കോടൻ ബിരിയാണി സൂപ്പർ ❤️ ഹോ കൊതി ആവുന്നു
വായിൽ വെള്ളം വന്ന് നമ്മള് മലയാളികൾ ജോലി ചെയ്തു വിശന്നു വയറ് കത്തി നിൽക്കുമ്പോൾ ഒന്ന് ആലോചിച്ചു നോക്കു ആരെയും ഒന്നും നോക്കില്ല ഹോ സംഭവം പൊളിയാ❤️❤️

Ответить
Shisin Ranjith Kumar
Shisin Ranjith Kumar - 21.04.2023 08:37

അവതരിപ്പിക്കുന്ന ആളിൻ്റെ ശബ്ദം രഞ്ജി പണിക്കറിൻ്റേതു പോലെ തോന്നിയവരുണ്ടോ?

Ответить
shahid sha
shahid sha - 21.04.2023 04:36

ഇത്രെയും കൊതിപ്പിക്കുന്ന വിഭവങ്ങൾ കണ്ടിട്ടും സഹിച്ചുനിന്ന് പ്രേഷകരെ കൊതിപ്പിച്ച ചേട്ടന് അഭിനന്ദനങ്ങൾ 😄🌹

Ответить
SUVITHA O
SUVITHA O - 20.04.2023 10:13

👌👍

Ответить
Shibili T
Shibili T - 16.04.2023 19:02

👌👌

Ответить
Geetha Balankai
Geetha Balankai - 14.04.2023 08:25

ചിക്കൻ ബിരിയാണി ചിക്കൻ ബിരിയാണി👍👍👍

Ответить
Mini Kurien
Mini Kurien - 09.04.2023 12:57

God, bless, ur, hard, work, Tank, u,,

Ответить
SK DIRECTOR
SK DIRECTOR - 15.03.2023 16:48

ഇക്ക കൊച്ചി മട്ടാഞ്ചേരി ഫോർട്ട്കൊച്ചി ഭാഗത്തു ഇങ്ങനെ തന്നെയാണ് ദം ബിരിയാണി വെക്കുന്നത്

Ответить
Sabeer KP
Sabeer KP - 10.03.2023 09:37

കയ്യിൽ ഒരു 😂

Ответить
Hardcore Secularists
Hardcore Secularists - 03.03.2023 21:16

ഇത് കറക്റ്റ് അല്ല 🙏ഇങ്ങനെ വരില്ല 🙏ഗോൾഡൻ കളർ വേണം

Ответить
Hardcore Secularists
Hardcore Secularists - 03.03.2023 20:57

കോഴിക്കോട് അല്ല
മലപ്പുറം ആണ് ഒർജിനൽ
റഹ്മത്തുള്ള ഒർജിനൽ ആണ് 🙏
ഇദ്ദേഹം പറയുന്നത് പൂർണ്ണമായും ശരി അല്ല 🙏ഒർജിനൽ മലപ്പുറം ബിരിയാണി ഗോൾഡൻ കളർ ആയിരിക്കും 🙏അത് ഒഴുകും
ഡ്രൈ അല്ല 🙏ഇറച്ചി ഒന്നിച്ചാണ് വേവുക 🙏വേറിട്ട് നിൽക്കില്ല 🙏

Ответить
Anil Emmanuel
Anil Emmanuel - 26.02.2023 17:30

നല്ല വൃത്തി ഹീനമായ ബിരിയാണി 🙄

Ответить
MUBASHIRA CK
MUBASHIRA CK - 03.02.2023 07:16

Appo chicken vevumbok Ari nallom vevoole

Ответить
Nivetha Balasubramanian
Nivetha Balasubramanian - 29.01.2023 09:46

Masala recipe indenkil kuzhapam illayirunu

Ответить
Suneesh Suneesh
Suneesh Suneesh - 28.01.2023 19:22

ഇങ്ങന്നെ വേവിച്ചാൽ അടിയിൽ പിടിക്കില്ലേ

Ответить
a normal mhan
a normal mhan - 22.01.2023 22:59

Ith kandal ariya kidilan biriyaniyanu ethokke biriyani kayichalum kozhikodan biriyani vere level ahnu

Ответить
Zuhana
Zuhana - 25.12.2022 21:38

Night 12 .08 njan idum kand irikunu. Nk ipo biriyaniii venm🥲🥲🥲

Ответить
Mumtaz Ismail
Mumtaz Ismail - 25.12.2022 12:23

Thanks a lot

Ответить
NJ
NJ - 25.12.2022 09:19

എനിക്ക് ഇപ്പൊ വേണം ബിരിയാണി 🙂

Ответить
Anoopp Anoopp
Anoopp Anoopp - 19.11.2022 18:01

അവസാനം പറയുന്ന ആളിന്റെ കൺട്രോൾ പോയി 👍👍👍👍☺️

Ответить
kerala kala culture
kerala kala culture - 09.11.2022 15:45

15 മിനിറ്റ് 21 സെക്കൻഡ് ആയപ്പോൾ യൂണിയൻറ്റൂബർ കൊതികൊണ്ട് വെള്ളം ഇറക്കുന്നു

Ответить
Beena Joseph
Beena Joseph - 03.11.2022 08:24

ബിരിയാണി ഇഷ്ടം .... താങ്കളുടെ സൗണ്ട് പെരുത്തിഷ്ടം.

Ответить
Tabinda Jabeen
Tabinda Jabeen - 02.11.2022 11:23

Nice recipe but rice is very soft and sticky

Ответить
LEKSHMI K
LEKSHMI K - 01.11.2022 17:50

Quantity parayayirunn

Ответить
govindan p
govindan p - 30.10.2022 06:53

അരി ഇട്ടതിനു ശേഷം ഒരു ഉണ്ട കറുത്ത സാധനം അതിലേക്ക് ഇട്ടു, അതെന്താണെന്ന് താങ്കൾ പറഞ്ഞില്ല, അതു പറഞ്ഞാലല്ലേ ഇത് കാണുന്നവർക്കും ഉണ്ടാക്കുന്നവർക്കും കാര്യമുള്ളു. വല്ലാത്തൊരു ഉടായിപ്പ് പരിപാടി ആയിപ്പോയി.

Ответить
daniel swapna
daniel swapna - 18.10.2022 14:08

Njan poyittila but eni abide pokum 😛😛😛😛😛❤️❤️❤️❤️❤️❤️

Ответить
Junaij Ta
Junaij Ta - 08.10.2022 13:47

They r very much irresponible👎👎👎👎👎

Poi kazhcholu, foodinu order കൊടുക്കരുത്

Ответить
Shajan Jacob
Shajan Jacob - 26.09.2022 18:05

സാധാരണ ബിരിയാണി മസാല തന്നെയായിരിക്കും.
I had seen many videos on dhum biriyani. But only you explained why flaming embers are put over cooking pot lid.👍

Ответить
Anee Sheikh
Anee Sheikh - 20.09.2022 02:17

എത്രകിലോ അരിക്ക് ഇത്ര അളവിൽ സാധനങ്ങൾ ചേർക്കണമെന്നരീതിയിൽ പറയാതെ കൂട്ടു മാത്രം കാണിച്ചതുകൊണ്ട് എങ്ങനെയാണ് ഒരാൾക്ക് ഈ രീതിയിൽ ബിരിയാണി വയ്ക്കാൻ കഴിയുക?!

Ответить
Alexnp Alexnp
Alexnp Alexnp - 19.09.2022 21:26

നിന്റെ കൂട്ട് നീ തന്നെ പിടിച്ചോ

Ответить
Fayiz Km
Fayiz Km - 10.09.2022 07:08

Yenthaanu biriyaani masala

Ответить
rasal silu
rasal silu - 13.07.2022 13:55

. മസാല രഹസിയം ഒന്ന് പറഞ്ഞു തരു

Ответить
Kunjappu Kallumurikkal
Kunjappu Kallumurikkal - 08.07.2022 15:47

Gheecherukkanam

Ответить