Комментарии:
❤❤❤
Ответитьപ്രവാചകൻ്റെ മുടിയിട്ട വെള്ളം രോഗശമനത്തിനായി
അല്ലെങ്കിൽ നല്ലതായ ഏതെങ്കിലും കാര്യത്തിനായി ഉപയോഗിക്കാമോ?...
ഹുസൈൻ സലഫിയുടെ ഒരു പ്രസംഗത്തിൽ അങ്ങനെ പറയുന്നത് കേട്ടു...
ജിന്നും , മലക്കും, ശൈത്വാനുമൊക്കെ.
ഭൗതികമാണോ? അഭൗതികമാണോ?
👍👍👍
ОтветитьDownload ചെയ്യാൻ പറ്റുന്നില്ല
ОтветитьNavaquraafi
ОтветитьMasha Allah ❤️
Ответитьഅവരോടു എന്തിനാ ഇത്ര ബഹുമാനം. ഇടക്കിടക്ക് ബഹുമാന്യനായ എന്ന് പറയുന്നുണ്ടല്ലോ.
Ответитьഖുർആൻ നിഷേധികൾ wisdom
തല്ലണ്ട ഹദീസ് തല്ലണം കൊള്ളേണ്ടത് കൊള്ളണം
ഇത്രത്തോളം വിശദീകരിച്ചിട്ടും നിങ്ങൾ മനസിലാക്കുന്നില്ലേ
Ответитьമർക്കസുദ്ദഅവ ക്കാരെ നല്ലോണം ചിന്തിച്ചോളൂ പരലോകം നഷ്ടപ്പെടുത്തരുത്
Ответитьനിഷ്പക്ഷ വിലയിരുത്തൽ, ജിന്നുമായി ബന്ധപ്പെട്ട പ്രമാണങ്ങളിൽ ഇല്ലാത്ത പല അന്ധവിശ്വാസങ്ങളും ജിന്നൂരികൾ കൊണ്ട് നടക്കുന്നു എന്ന് രണ്ടാം കണ്ടനം കൊണ്ട് മനസ്സിലായി ജാബിർ അമാനിയുടെ 32 ചോദ്യങ്ങളിൽ അധികവും പറഞ്ഞത് ഖുർആനിൽ ഇല്ല ഹദീസിൽ ഇല്ല എന്നിട്ടും മുജാഹിദുകൾക്കിടയിലെ അന്ധവിശ്വാസം ആര് പ്രചരിപ്പിച്ചു ഖുർആനിന്റെയും സുന്നത്തിന്റെയും ആളുകൾ എന്നാണല്ലോ പറയാറുള്ളത്..
Ответитьما شاء الله.......... بارك الله فيكم.... അല്ലാഹു നമ്മുടെ പണ്ഡിതന്മാർക്ക് ദീർഘായുസ്സ് കൊടുക്കട്ട آمين 🤲
ОтветитьTop class reply... Faisal moulavi..ماشاء الله..تبارك الرحمن
ОтветитьMasha allah
Ответить3151
Ответитьമർക്കസുദ്ദഅവക്കാരുടെ ഈ വിഷയത്തിലെ പ്രസംഗങ്ങൾ ഏതു ചാനലിലാണന്ന് അറിയുന്നവർ അതിൻ്റെ ലിങ്ക് തരുമോ ?
Ответитьസാധാരണക്കാർക്ക് സത്യം മനസ്സിലാക്കാൻ കഴിയുന്ന സരളമായ അവതരണം
ОтветитьMa sha Allah...
എത്ര കൃത്യമായ വിശദീകരണം...
പരിഹാസം ഇല്ല, കളിയാക്കൽ ഇല്ല, പുച്ഛ ഭാവം ഇല്ല, അഹങ്കാരത്തിന്റെ വാക്കുകൾ ഇല്ല, രാഷ്ട്രീയ പ്രസംഗം പോലെ അല്ല,
എന്തൊരു മാതൃക...
കൃത്യമായ വിശദീകരണം, പ്രമാണ bhandamaya വിശദീകരണം.
സംസാരത്തിലുള്ള മാന്യത.
എതിർ കക്ഷികള്‍ക്ക് നല്‍കുന്ന ബഹുമാനം...
വാക്കുകളില്‍ മാത്രമല്ല, പ്രവൃത്തിയിലും ദീനീ മാതൃക...
പ്രമാണങ്ങള്‍ അടിസ്ഥാനമാക്കി ഉള്ള ഘണ്ഡനം❤❤❤
പണ്ഡിതര്‍ ക്ക് Dheergayuss nalkatte, markaz dawa ക്കാര്‍ ക്ക് ഇതൊരു മാതൃക ആവട്ടെ...
👍👍👍
ОтветитьWisdom❤സത്യസന്ധമായി കാര്യങ്ങൾ അവതരിപ്പിക്കും❤❤❤
Ответитьഅൽഹംദുലില്ലാഹ്. സത്യം സത്യമായി മനസ്സിലാക്കാൻ എല്ലാവർക്കും അല്ലാഹു സഹായിക്കട്ടെ
Ответитьmasha allah
Ответитьമാഷാ അല്ലാഹ് 💚
തൗഹീദ് ശരിയായി പറയാൻ wisdom മുജാഹിടുകൾക്ക് മാത്രമേ ഇന്ന് സാധിക്കുന്നുള്ളൂ...
അള്ളാഹു wisdom ലെ പണ്ഡിതന്മാർക്കും, പ്രവർത്തകർക്കും അർഹമായ പ്രതിഫലങ്ങൾ നൽകുമാറാകട്ടെ. ആമീൻ
എത്ര കൃത്യമാണ് കാര്യങ്ങൾ
എന്നിട്ടും മനസ്സിലാക്കാൻ സാധിക്കുന്നില്ലെങ്കിൽ തൗഫീക്ക് ഇല്ല എന്ന് മനസ്സിലാക്കിയാൽ മതി
അല്ലാഹുവിനോട് തൗഫീകിനെ ചോദിക്കൂ
അല്ലാഹു നമ്മുടെ പണ്ഡിതന്മാർക്ക് ദീർഘായുസ്സും ആഫിയത്തും നൽകട്ടെ
3151
Ответитьകരിമ്പിലാക്കലിന് മറുപടി പറയേണ്ടതില്ല. അതിൽഒച്ചപ്പാടല്ലാതെഒന്നു൦കാണില്ല. ജാബിർ അമാനിക്ക്ചിന്തിക്കാനുള്ള ബുദ്ധി യുണ്ടാകു൦.
Ответитьമാലിക് സലഫി എഴുതിയ പുസ്തകത്തിന് മധ്യസ്ഥൻ ആണോ തീരുമാനം ആക്കേണ്ടത്? എഴുതിയ ആൾ തന്നെയല്ലേ?
Ответитьഈ പ്രോഗ്രാമിൽ നിന്നും കൂടുതൽ പഠിക്കാൻ സാധിച്ചു അൽഹംദുലില്ലാഹ്
Ответитьനസീഹത്തോടെയുള്ള അവതരണം. എല്ലാവരും മനസ്സിരുത്തി കേൾക്കേണ്ട സംസാരങ്ങൾ. തെറ്റിദ്ധാരണകൾ അകറ്റാൻ ഏറെ സഹായകരം.
Ответитьجزاكم الله خيرا
Ответитьകൂട്ടിചേർക്കലിനും വെട്ടിചുരുക്കലിനും ഇടയിലുള്ളപ്രസ്ഥാനം wisdom
Ответить❤❤❤
Ответитьجزاكم الله خيرا 🤗
Ответитьഅള്ളാഹുവിനെ മാത്രം ആരാധിക്കുകയും അതിലേക്ക് ക്ഷണിക്കുകയും ചെയ്യുന്നവരെ മലക്കുകളെ വിളിച്ചാൽ
അവർ സഹായിക്കും എന്നതിനു വേണ്ടിയാണ്
ബദരിൽ മലകുകൾ ഇറങ്ങിയതെന്ന് പറയുന്നവരാണ് എന്ന് പച്ചക്കള്ളം പറയുന്ന സർക്കസ് മർക്കസ്
ഇനി എന്തെല്ലാം അഭ്യാസങ്ങളാണ് അണികളെ പിടിച്ചിരുത്താൻ നടത്താൻ പോകുന്നത്
Mashallah
Ответить👍
Ответитьശരിയായ ദീന് പറയുന്നവർ ഇന്ന് wisdom മുജാഹിദുകൾ മാത്രമാണെന്ന് രണ്ടു ഖണ്ഡനങ്ങൾ കേട്ടപ്പോൾ 100% ബോധ്യമായി.
മർകസ് ദഅവ വ്യക്തമായും പിഴച്ച മാർഗത്തിലാണെന്നും എനിക്ക് ബോധ്യപ്പെട്ട സ്ഥിതിക്ക് ഞാൻ മർകസ് വിട്ടു.
മത നിരാസത്തിലേക്ക് പോയി കൊണ്ടിരിക്കുന്ന മർകസ്, knm ലെ അണികൾ ഇവരുടെ വലയിൽ കുടുങ്ങിയാൽ പരലോകം നഷ്ടപ്പെടുമെന്ന് 100% ഉറപ്പാണ്.
തെറ്റിദ്ധരിച്ചവർക്ക് പുനർ വിചിന്തനത്തിന് ഉതകുന്ന സംസാരം. അല്ലാഹു സ്വീകരിക്കട്ടെ! ആമീൻ❤
Ответитьبارك الله فيكم
ОтветитьMasha allah
Ответитьമാഷാ അള്ളാ മാഷാ അള്ളാ മാഷാ അള്ളാ
സുബ്ഹാനല്ലാഹ് സ്വീകരിക്കുമാറാകട്ടെ അല്ലാഹു സുബ്ഹാനഹു വതആല ആഫിയത്തും ആരോഗ്യവും നന്നായി നൽകട്ടെ ആമീൻ
വിസ്ഡം പണ്ഡിതന്മാർ പറയുന്നതുപോലെ - പ്രമാണങ്ങളെ, സത്യസന്ധമായി മനസ്സിലാക്കാനും ഉൾക്കൊള്ളാനും പ്രവർത്തിക്കാനും എല്ലാവർക്കും കഴിയട്ടെ 🤲🏻🤲🏻
Ответитьമുസ്ലിം ഉമ്മത്തിന് അല്ലാഹുവിൽ സ്വീകര്യമായ ശരിയായ ആദർശങ്ങൾ പരിചയപെടുത്തിയും , വ്യക്തമായ ദിശാ ബോധം നൽകിയും ചരിത്രം സൃഷ്ടിച്ച് ജൈത്ര യാത്ര തുടരുന്ന WISDOM ന്റെ വിവിധ തരം വ്യത്യസ്ത പ്രബോധന പ്രവർത്തനങ്ങൾ കാരണം പതിനായിര കണക്കിനാളുകൾക്കാണ് ഗുണകരമായ മാറ്റങ്ങൾ ഉണ്ടാക്കാൻ ഈ കൂട്ടായ്മക്ക് സാധിച്ചത്.
അത്തരക്കാരായ എത്രയോ ആയിരങ്ങൾക്ക് ഹിദായത്തിന്റെ മാർഗ്ഗങ്ങളിലേക്ക് എത്തിക്കാനും സാധിച്ചു കൊണ്ടിരിക്കുന്നു ... നാഥാ.. ഈ കൂട്ടായ്മയിലെ മുഴുവൻ പണ്ഡിതർക്കും, പ്രവർത്തകാർക്കും അർഹമായ പ്രതിഫലങ്ങൾ നാഥാ.. നീ നൽകേണമേ... അനുഗ്രഹിക്കേണമേ...
💙💙💙
Ответитьവിസ്ഡം തിൻറെ പവർ കുറയുന്നുണ്ടല്ലോ
Ответитьഎത്ര എത്ര എന്ന് പറഞ്ഞു 3000 ഹദീസ് പറ. കുറച്ചു ടൈം എടുത്താലും വേണ്ടിയില്ല. ജനങ്ങളെ പറ്റിക്കല്ലേ മൗലവി. കള്ളം പറഞ്ഞു ആളെ കൂട്ടല്ലേ
Ответитьശിർക്ക് ന് ഫലം കിട്ടും എന്ന് പറഞ്ഞ ടീം😂
ОтветитьKNM, Markaz സഹോദരന്മാർ സമസ്തക്കാരെ പോലെ വിഷയങ്ങൾ ശരിക്കും പഠിക്കുകയോ മുജാഹിദുകളുടെ പ്രഭാഷണങ്ങൾ പൂർണ്ണമായും കേൾക്കുകയോ ഒരിക്കലും ചെയ്യാറില്ല .
പിന്നെ ഇക്കൂട്ടർ എങ്ങിനെ നന്നാവും..?
ഇവർ ഇവരുടെ പിശാച്ചിന് അടിമപ്പെട്ട നേതാക്കൾ നൽകുന്ന കട്ട് മുറികളും, തെറ്റിദ്ധരിപ്പിക്കുന്നതും മാത്രമേ ഇവറ്റകൾ കേൾക്കുകയുള്ളൂ...
അതു കൊണ്ടാണ് ഇവറ്റകൾ നന്നാകാത്തതും
മുജാഹിദുകളെ തെറികൾ പറയുന്നതും...
ഇസ്ലാം മുന്നോട്ട് വെക്കുന്ന ലക്ഷ്യങ്ങളോ , പരലോക ചിന്തകളോ... അങ്ങിനെ ഒന്നുമില്ലാതെ ഇവറ്റകൾ അലക്ഷ്യമായും, അശ്രദ്ധമായും...
മറ്റു മതക്കാരെ പോലെ ഇക്കൂട്ടർ ജീവിച്ചു മരിച്ചു പോകുന്നു .
അതെ, KNM, Markaz വിഭാഗങ്ങൾക്ക് നേരായ വിശ്വാസങ്ങൾ സ്വീകരിക്കാതിരിക്കാനും, തർക്കിച്ച് കൊണ്ടേയിരിക്കാനും കാരണം അല്ലാഹു ഹിദായത്ത് ഇവർക്ക് നൽകാത്തത് കൊണ്ടാണ്.
അതെ, ഹിദായത്ത് അത് അല്ലാഹു ഉദ്ദേശിച്ചവർക്ക് മാത്രം.
മാ ഷാ അല്ലാഹ്
Ответить