Fixed Deposit-കൾക്ക് TDS ഒഴിവാക്കാനിതാ 7 വഴികൾ! Form 15 G/H |  7 Ways to avoid TDS on Fixed Deposits

Fixed Deposit-കൾക്ക് TDS ഒഴിവാക്കാനിതാ 7 വഴികൾ! Form 15 G/H |  7 Ways to avoid TDS on Fixed Deposits

DreamzNet

3 года назад

189,153 Просмотров

Ссылки и html тэги не поддерживаются


Комментарии:

@anindiancitizen4526
@anindiancitizen4526 - 07.01.2024 21:25

പോസ്റ്റ് ഓഫീസിലെ നിക്ഷേപത്തിന് ടാക്സ് ഇല്ലെങ്കിലും സഹകരണ ബേങ്കുകളെ അപേക്ഷിച്ചു പലിശ കുറവാണ്. അപ്പോൾ ബാങ്കുകളിൽ TDS പിടിച്ചാലും അതിന്ന് ശേഷം കിട്ടുന്ന പലിശ പോസ്റ്റോഫീസനു സമമായിരിക്കും.

Ответить
@saleemkp9605
@saleemkp9605 - 23.12.2023 20:19

Sir please send me your contact number

Ответить
@satheesankulangat3250
@satheesankulangat3250 - 20.11.2023 16:44

sir നിങ്ങളുടെ ഫോൺ നമ്പർ തരുമോ

Ответить
@balakrishnanpt760
@balakrishnanpt760 - 14.11.2023 15:46

Ответить
@monialex9739
@monialex9739 - 03.10.2023 22:01

Thanks brother GOD Bless

Ответить
@jassibakkar494
@jassibakkar494 - 12.09.2023 13:10

ഒരു ലക്ഷത്തിനു വരെ എസ്ബിഐ ബാങ്ക്
പലിശ പിടിച്ചുഎന്ന് കേൾക്കുന്നു.
Tds എന്നാൽ എന്താണ്

Ответить
@jassibakkar494
@jassibakkar494 - 12.09.2023 12:39

Tnku sr

Ответить
@pradeepkkrishnan82
@pradeepkkrishnan82 - 09.09.2023 15:47

Nre fd kku pan card link cheyyeno

Ответить
@pramodkarimbil6479
@pramodkarimbil6479 - 08.09.2023 18:34

LIC Housing Finance FD safe ano

Ответить
@johnmathew8327
@johnmathew8327 - 03.08.2023 10:36

THIS IS A 2 YEAR OLD SPEACH,.WHICH IS NOT WORTH LISTENING. 😢

Ответить
@vijayana43
@vijayana43 - 28.07.2023 12:01

🎉🎉🎉

Ответить
@binducvsreeramnivas4136
@binducvsreeramnivas4136 - 27.07.2023 12:22

Very good information indeed

Ответить
@user-tg4kw2dn8j
@user-tg4kw2dn8j - 26.07.2023 21:36

Ответить
@VenuGopal-gn1gg
@VenuGopal-gn1gg - 18.07.2023 17:47

ലാവലിൻ കേസിനെ 312 ക്രോർ എത്ര ടാക്സ് കൊടുക്കണം മാഷ്?

Ответить
@pradeepkkrishnan82
@pradeepkkrishnan82 - 15.07.2023 19:56

Savings accountil ekku onnichu 5 lakh vannal tax adakkendi varumo

Ответить
@safarsafar39
@safarsafar39 - 12.07.2023 11:31

👍💜💜💜💜💜💜💜

Ответить
@johnkottayam4869
@johnkottayam4869 - 01.07.2023 07:45

Very useful vedio.. Thanks..

Ответить
@silvasunitha
@silvasunitha - 30.06.2023 14:49

നമസ്കാരം, എന്റെ അപ്പൂപ്പൻ 1980-ൽ ഒരു sbt ഫിക്സിഡ് ഡെപ്പോസിറ് 13,000ചെയ്തിരുന്നു. ഇപ്പോൾ അതിന്റ ഇന്റെർസ്റ് അറിയാൻ സാധിക്കുമോ? ഒരു ഉദ്ദേശം അറിഞ്ഞാൽ മതി.
ഡോക്യുമെന്റ് നഷ്ട പെട്ട്,. ബാങ്കിൽ അനേഷണം നടത്തി സമയം എടുക്കും എന്ന് പറഞ്ഞു, വർഷം 4ആയി not റെസ്പോൺഡന്റ്

Ответить
@ponnachanarmy7103
@ponnachanarmy7103 - 29.06.2023 14:45

Very, Nice advice

Ответить
@manojvi3057
@manojvi3057 - 29.06.2023 05:39

Joint അക്കൗണ്ടിൽ fixed deposit നു tds എങ്ങനെയാണ്

Ответить
@aneeshajay7945
@aneeshajay7945 - 16.06.2023 11:17

Good information

Ответить
@ananthapradeepkarthinivasr3950
@ananthapradeepkarthinivasr3950 - 05.06.2023 19:55

വളരെ നല്ല അറിവാണ് സാറ് തന്നത്.നന്ദി

Ответить
@subairkk5867
@subairkk5867 - 29.04.2023 07:58

Good information thank u sir

Ответить
@sreejiths5416
@sreejiths5416 - 13.04.2023 15:33

Non banking sthapanangalkum 40000 anoo

Ответить
@babythomas2902
@babythomas2902 - 01.04.2023 16:07

Sir, 15 H പൂരിപ്പിക്കുമ്പോൾ
5. Flat / Door / Block No ഇവിടെ villageൽ എന്തെഴുതണം.
7.Road / Street / Line. ഇവിടെ എന്തെഴുതണം.
14 . a: ധhether assessed to tax. tax paper കൊടുത്തിട്ടുണ്ടോ എന്നാണോ സൂചിപ്പിക്കുന്നത് -
b. കൊടുത്തിട്ടുണ്ടെങ്കിൽ last കൊടുത്ത വർഷം. ഇതാണോ ?
15. ന് 15 H കൊടുക്കുന്ന ആ Bank ൽ കിട്ടുന്ന പലിശയാണോ കാണിക്കേണ്ടത്?
16. Estimated total income of py
TDS തുകയുടെ കൂടെ ശബളം, പെൻഷൻ ഇവയിൽ നിന്നും കിട്ടുന്നതുക കൂടി ചേർത്തു എഴുതണമോ?
17. മറ്റു Bank ൽ കൊടുത്ത 15 H ന്റെ എണ്ണം ആണോ?
18. ആവശ്യമാണോ?

Ответить
@mathewalexander6958
@mathewalexander6958 - 18.03.2023 00:25

Good

Ответить
@appukuttankb7225
@appukuttankb7225 - 23.02.2023 15:22

Sir, ഡെപ്പോസിറ്റുകൾ വിഭാഗിച്ചു ഇട്ടാൽ 40000/രൂപയിൽ അധികാരിക്കാത്ത പലിശ തുകക്ക് tax പിടിക്കില്ല എന്നുള്ളത് ആ ബാങ്കിൽ മാത്രമല്ലെ മറ്റു ബാങ്കുകളിൽ ഇട്ടിരിക്കുന്ന തുക കൂടി വരുമ്പോൾ 40000/കൂടുതൽവാങ്ങിയാൽ incometax ഓഫീസിൽ നിന്നും നോട്ടീസ് വരും tax അടക്കേണ്ടതായി varum

Ответить
@anilkumarpalengara3213
@anilkumarpalengara3213 - 23.02.2023 13:26

Treasury FD യിൽ നിന്നും Rs5000 ഇൽ കൂടുതൽ പലിശ വരുമാനമുണ്ടങ്കിൽ TDS പിടിക്കും.

Ответить
@pmmohanan9864
@pmmohanan9864 - 18.02.2023 09:45

Thank you very much sir for the valuable informations given regarding TDS, Income tax deposit etc.

Ответить
@vyshakhp.j3774
@vyshakhp.j3774 - 17.02.2023 17:34

Sir bankil fixed deposit cheythal monthly namuku palisha kittunna system undo? Plz reply

Ответить
@sirajpoolakkott9123
@sirajpoolakkott9123 - 17.02.2023 07:20

സേവിഗ് അകൗണ്ട് ൽ ക്യഷ് 11 സേവിങ് ചെയ്തു ഇതിന് പലിശ മൂന്ന് മാസം കൂടുമ്പോ 7000രൂപ കിട്ടും അതിന് tax ഉണ്ടോ വേറെ വരുമാനം ഇല്ല

Ответить
@jkj1459
@jkj1459 - 15.02.2023 13:47

EE FORM POORIPPIKKANAMENKIL BCOM /CA OKK CHEYTHAVARKKU ATHINTE TERMS MANASILAAGOO . MANASILAGATHE ITHIL NINNUM OZHINHU TDS CUT CHEYYUNNADINU ORU PRADIKRNVUM KANIKKATHIRUNNA NJAN. NRO ACCOUNT IL

Ответить
@kannan2295
@kannan2295 - 14.02.2023 06:17

40000 ൽ താഴെ interest കിട്ടുന്നവർ form 15g കൊടുക്കണോ

Ответить
@rknair1654
@rknair1654 - 13.02.2023 11:48

Very well explained 🌹🌹🌹

Ответить
@shinyka8714
@shinyka8714 - 11.02.2023 14:43

നന്ദി സർ

Ответить
@linomathew1340
@linomathew1340 - 09.01.2023 15:20

Form 50g. H

Ответить
@achusvlog8851
@achusvlog8851 - 09.01.2023 14:25

Hi സാർ. ഞാൻ sbi RD യിൽ 25000 rs വീതം മാസം 2 വർഷത്തേക്ക് ഇടുന്നുന്നുണ്ട്.. അതിനു tax പിടിക്കുമോ?

Ответить
@sinojsinoj7740
@sinojsinoj7740 - 01.01.2023 20:05

Ksfe പ്രവാസി ചിട്ടി 30ശതമാനം കട്ട് ആക്കും എന്ന് പറയുന്നു ശരിയാണോ tds

Ответить
@ragukumar1665
@ragukumar1665 - 22.11.2022 12:25

സർ ഒരു സംശയം.
വിവിധ ബാങ്കുകളിൽ നിക്ഷേപിച്ചാൽ തന്നെ ഇന്നത്തെ കാലത്തു സാങ്കേതിക വിദ്യ ഇത്രയും മുന്നോട്ട് പോയതിനാൽ.. അഡ്രസ്, /പാൻ നമ്പർ എന്നിവ വച്ചു അയാളുടെ മൊത്തം നിക്ഷേപ പലിശ വരുമാനം കണ്ടെത്താൻ കഴിയില്ലേ.. മാനദണ്ഡം ഉണ്ടാക്കിയവരും ഒന്നും അറിയാത്തവർ അല്ലല്ലോ. LIC, പോസ്റ്റ്‌ ഓഫീസിൽ കിസാൻ വികാസ് പത്ര, വിദ്യാഭ്യാസ ലോൺ/ഭാവന വായ്പ്പ തുടങ്ങിയവ എടുത്തവർക്കും ഇളവുകൾ ഉണ്ടെന്നു കേൾക്കുന്നു

Ответить
@meenuzdays
@meenuzdays - 15.11.2022 11:36

Job ella but fd yil ninnu yearly 2.45lakh kittunnund, tds pidikkumo? Pls reply

Ответить
@aleyammababu8617
@aleyammababu8617 - 08.11.2022 02:20

N.R.I. can deposit money here or not.

Ответить
@dhruvansivadasan1439
@dhruvansivadasan1439 - 05.11.2022 05:18

സർ, FD ഇടാൻ ഏറ്റവും നല്ല ബാങ്ക് ഏതാണ്

Ответить
@mrk6564
@mrk6564 - 30.10.2022 05:34

സർ, ട്രഷറിയിൽ നിക്ഷേപിച്ചിട്ടുള്ള എഫ് ഡി ഉൾപ്പെടെയുള്ള നിക്ഷേപങ്ങളുടെ ടാക്സ് ആ സാമ്പത്തിക വർഷം തന്നെ എടുക്കുമോ?
പെൻഷൻ കമ്മ്യൂട്ടേഷൻ, DCRG ഇവക്ക് ടാക്സ് പേ ചെയ്യേണ്ടതുണ്ടോ?

Ответить
@rnr8424
@rnr8424 - 25.10.2022 16:27

intrest income maathraam base cheythu aano tds pidikkunnathu total income base cheythatalle
please clear sir

Ответить
@k.c.thankappannair5793
@k.c.thankappannair5793 - 24.10.2022 11:55

Disabled people should be exempted @ super senior citizens.

Ответить
@rubyrockey
@rubyrockey - 23.10.2022 16:40

Sir പറയുന്നത് ആർക്കും വളരെ വ്യക്തമായി മനസ്സിൽ ആക്കാൻ കഴിയും 👌👌🙏♥️

Ответить
@jamesk.j.4297
@jamesk.j.4297 - 13.10.2022 11:41

ഒരുപാട് സംശയങ്ങൾക്കുള്ള മറുപടി. thank u very much 👌

Ответить
@mohammedshameemrabbani1445
@mohammedshameemrabbani1445 - 01.10.2022 16:44

Fixed interest , saving bank interest - suppose ith randum kittunna oral aanengilo??? Apo engane aan nokuga?? 40000 ennulladh verum fd interst mathram aano?? Or saving & fd ithokke kootitulla interest aano

Ответить
@nairpappanamkode9103
@nairpappanamkode9103 - 01.10.2022 15:51

പോസ്റ്റ്‌ ഓഫീസിൽ tds പിടിക്കുമോ. ഞാൻ സീനിയർ സിറ്റിസൺ ആണ് അപ്പൊ എന്ത് ചെയ്യണം tds പിടിക്കുമോ... പോസ്റ്റ്‌ ഓഫീസിൽ pancard കൊടുക്കാമോ

Ответить
@jacobmathew1644
@jacobmathew1644 - 01.10.2022 13:31

In banks TDS is applicable only where interest exceeds Rs.50000/ . In other financial institutions TDS is applicable where interest is more th'an Rs.5000/ file form15G/H" according'ly.

Ответить