Kerala Employment Exchange in Malayalam - Complete Details about Kerala Employment Exchange | Vidya

Kerala Employment Exchange in Malayalam - Complete Details about Kerala Employment Exchange | Vidya

ffreedom app - Money (Malayalam)

2 года назад

39,908 Просмотров

Ссылки и html тэги не поддерживаются


Комментарии:

@ramistechvlog4410
@ramistechvlog4410 - 08.09.2024 21:28

43 കൊടുത്തു മടുത്ത

Ответить
@Leaves7080
@Leaves7080 - 11.07.2024 17:23

ആർക്ക് കിട്ടുന്നു എത്രയോ പ്രാവശ്യം പോയി നോക്കി 50 വയസ്സായാലെ വിളിക്കൂ എന്ന് 51 ആയിട്ട് പിന്നെ ചെന്നാൽ പറയും 51 ആയില്ലേ ഇനി കിട്ടില്ല എന്ന്

Ответить
@aswinabhinav8552
@aswinabhinav8552 - 05.05.2024 13:22

Seniority listil peru eganne nokkunne

Ответить
@sachisachi4085
@sachisachi4085 - 29.12.2023 01:23

Maaam
Employment exchange il oru daily wages vaccency vilich. Interview attend cheyyan kazhiyadhe vannal endhu cheyynm. Athu kond adutha chance kitaathe pogumo pls rply

Ответить
@entertainmentstudio-_-_-_5132
@entertainmentstudio-_-_-_5132 - 20.11.2023 11:00

Eval sariyalla onnum ariyilla

Ответить
@entertainmentstudio-_-_-_5132
@entertainmentstudio-_-_-_5132 - 20.11.2023 10:59

Eppole employmenti l employbility service undu athu private sector anu

Ответить
@entertainmentstudio-_-_-_5132
@entertainmentstudio-_-_-_5132 - 20.11.2023 10:53

Employment exchange arkum joli kodukkunnila vacancy ariyikkunna vakupukalileku 15 perude list kodukkum a vakuppu avarkuvenda vare niyamikkunnu a vivaram avar employment ine ariyikkum vakuppukal mikkavarum pinvathil niyamanam nadathum e lady parayunnathu sariyalla

Ответить
@jothistharianjacob1255
@jothistharianjacob1255 - 16.10.2023 10:36

Madam,ee 2024-2026 varshathe provisional seniority list ittallo, ee listinte akathe nammal ethokke karyangal nokiyitte venam appealne pokan ,please reply?

Ответить
@Achus_125
@Achus_125 - 10.08.2023 18:06

Kerala employment students job kittumo

Ответить
@pranavpranav9338
@pranavpranav9338 - 13.02.2023 19:04

പ്രായപരുതിയില്ല illa മരണം വരെ അപേക്ഷിക്കാം 🥴

Ответить
@VasanameSathiyam
@VasanameSathiyam - 07.02.2023 16:57

Employment vazhi tholil vecancy news nokkan patruvo ? Engane ?

Ответить
@abhinav9380
@abhinav9380 - 24.01.2023 11:21

സ്വയംതൊഴിലിൽ ചെയ്യാൻ എംപ്ലോമെന്റിൽ നിന്നും sanction aayal പിന്നെ ജോലിക്ക് വിളിക്കുമോ ഞാൻ ഭിന്നശേഷിക്കാരൻ ആണ് എംപ്ലോമെന്റ് വഴി temporrary ജോലിക്ക് പോയിട്ടുണ്ട് 6 months

Ответить
@rishuspalace2186
@rishuspalace2186 - 10.01.2023 18:55

Enik +2 und, computer Aryam endenkilum vacancy undo എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട് കാലിക്കറ്റ് ആണ് മുടങ്ങാതെ പുതുക്കിയിട്ടുണ്ട്

Ответить
@mummusconsulting265
@mummusconsulting265 - 06.01.2023 10:11

unmarried womAN JOLI KITTUVO 43 AGE AAYI

Ответить
@babumv7545
@babumv7545 - 27.11.2022 11:22

ജോലി ഒന്നും ഇതുവരെ കിട്ടിയില്ല. വർഷം 27ആയി പുതുക്കുന്നു. തൃശൂർ ആണ് എംപ്ലോയീമെന്റ്.

Ответить
@VasanameSathiyam
@VasanameSathiyam - 26.11.2022 16:06

Low vision kar ku interview vilichuttind. X00120 ennu ind. Ithu enthaanu permant jolly kittuvo ?

Ответить
@reenanaveen2990
@reenanaveen2990 - 17.11.2022 12:16

Karnatakathil padichavark register cheyyan pattumo

Ответить
@Name_is_KD
@Name_is_KD - 13.11.2022 22:24

കോൺട്രാക്ട് helper എന്നു പറഞ്ഞ എന്താ🤔😢

Ответить
@liyuzzz
@liyuzzz - 13.11.2022 08:57

Seniority list il 141aanu ente number, ethravare niyamanam nadannu ennu engane ariyanpattum

Ответить
@veenavenu2715
@veenavenu2715 - 01.11.2022 16:45

Super

Ответить
@salimma9019
@salimma9019 - 31.10.2022 19:49

സർവേ &ലാൻഡ് റെക്കോർഡ്സ് എക്സാം എഴുതി കിട്ടാൻ സധ്യത ഉണ്ടോ

Ответить
@ashifkarathodi1226
@ashifkarathodi1226 - 17.09.2022 21:50

Driver job kittooo

Ответить
@sandhyatok4680
@sandhyatok4680 - 27.08.2022 18:50

പാലക്കാട്‌ ആലത്തൂർ ആലത്തൂർ എംപ്ലോയീമെന്റ് എക്സ്ചേഞ്ച് ഞാൻ 3തവണ പുതുക്കി എന്നിട്ട് ജോലി വല്ലതും കിട്ടുമോ അവിടെത്തെ ഹെഡ് ഓഫീസർ ചോദിച്ചു അയൽ എന്റെ കാർഡ് നോക്കിട്ടും പറയുകയാണ് ഇപ്പോൾ വയസ്സ് 26.. ഇനി 50വയ്യസ്സ് ആവുമ്പോൾ ഒന്നും അപേക്ഷിച്ചു നോക്ക് അപ്പോൾ കിട്ടുമെന്ന്..
എന്നിട്ട് എന്ത് കാര്യം 10വർഷം ജോലി ചെയുവാനാണോ.. ആലത്തൂർ 50ആവാതെ ജോലി കൊടുക്കില്ല....😪😪

Ответить
@sruthismrthuy6924
@sruthismrthuy6924 - 07.08.2022 10:15

Handicapped ഉള്ളവർക്ക് ജോബ് ഉണ്ടോ

Ответить
@abhiiiiyeeee
@abhiiiiyeeee - 24.07.2022 06:43

Ippa communist employment exchange aanu ellarkm joli kodukkunnathu🙂

Ответить
@samikshajobsinterviewprepa9430
@samikshajobsinterviewprepa9430 - 19.07.2022 17:13

Good presentation

Ответить