വിവാഹത്തട്ടിപ്പിന് ഇരയായാൽ | Liar Husband Part 1 | Anti-Dowry | Mallu Original Series EP3

വിവാഹത്തട്ടിപ്പിന് ഇരയായാൽ | Liar Husband Part 1 | Anti-Dowry | Mallu Original Series EP3

Mallu Original Series

1 год назад

351,589 Просмотров

Ссылки и html тэги не поддерживаются

7+12=


Комментарии:

@anaghanandha6875
@anaghanandha6875 - 21.02.2024 11:13

😍♥️

Ответить
@sreedev4497
@sreedev4497 - 22.02.2024 06:07

Rejith 🔥🔥🔥

Ответить
@alphonsajob4061
@alphonsajob4061 - 06.03.2024 07:57

Superb 👏🏻👏🏻👏🏻👏🏻

Ответить
@Abhisha--vishag9207
@Abhisha--vishag9207 - 08.03.2024 12:25

സത്യം എല്ലാവർക്കും ഗോൾഡ് മതി😢

Ответить
@Ashasanil2266
@Ashasanil2266 - 08.03.2024 14:22

🥰👌👌👌👌

Ответить
@anjalirenjith9812
@anjalirenjith9812 - 08.03.2024 20:28

Next episode waiting

Ответить
@VeenaR404
@VeenaR404 - 08.03.2024 23:03

Oh ee kaalathum und ingnathe thendikal.. Bharthavum ammayum.. Keri varunna penninte swarnam kand kadam vangi lavish aayi adich polikunavar..

Ответить
@VeenaR404
@VeenaR404 - 08.03.2024 23:05

Ende ammayi amma ende swarnam kand kannu manjalichatha..

Ответить
@anjanavipinP
@anjanavipinP - 09.03.2024 08:50

❤❤❤

Ответить
@DevanT-ir1pm
@DevanT-ir1pm - 09.03.2024 12:46

ഇത് കുറച്ചു കുടി പോയി

Ответить
@fasila9848
@fasila9848 - 09.03.2024 20:56

മോളെ സൂപർ ഇങ്ങനെയാവണം

Ответить
@AnjuMol-dr6lg
@AnjuMol-dr6lg - 10.03.2024 06:12

നല്ല തന്റേടം ഉള്ള പെണ്ണ് 👍

Ответить
@Bhoomiiiiikaaa
@Bhoomiiiiikaaa - 10.03.2024 06:59

Vidhu Pradapnte voice ee chettanu

Ответить
@lechulechuz7006
@lechulechuz7006 - 10.03.2024 09:45

next episode evide

Ответить
@PramodachuAchu
@PramodachuAchu - 10.03.2024 11:47

Suppr ഭാരിയാ ഇങ്ങനെ ആയിരിക്കാണo

Ответить
@PoornewsariSK
@PoornewsariSK - 10.03.2024 12:02

ഇങ്ങനെത്ഒരു അമ്മയിമ്മ ഉണ്ട്ങ്കിൽ പെന്ന് മതി❤ അവൾ നല്ല മറുപടി കെട്ടുക്കണം

Ответить
@chithrachips7852
@chithrachips7852 - 10.03.2024 13:22

ഇത്തരം തള്ളയെ വച്ചുപോരിപ്പിക്കരുത്

Ответить
@chithrachips7852
@chithrachips7852 - 10.03.2024 13:24

തള്ളക് പറ്റിയ മോൻ

Ответить
@shaharbanshaharban
@shaharbanshaharban - 10.03.2024 13:48

ഇതിന്റെ ബാക്കി വേണം

Ответить
@SmithaKumari-u8m
@SmithaKumari-u8m - 10.03.2024 21:04

Same anubhavam ulle aal aann njanum. Ithile wife ne pole bold allayirunnu Kettikond varunne penninte swarnam panam knditt jivikkunne chila naanakette aaalukal und nammude samuhathil.

Ответить
@athiraroy5422
@athiraroy5422 - 10.03.2024 21:34

Ithile etavum rasamula karyam enthanu vechal.. chilavan marku kalyanam kynj kayoyumbol anu business ideakal undakune.. 😂😂😂😂

Ответить
@zinys19906
@zinys19906 - 10.03.2024 21:53

ദയവു ചയ്ത് ആരും വിവാഹത്തെ പ്രോത്സാഹിപ്പിക്കരുത്........ പെൺകുട്ടകൾ അവര്ക് ഇഷ്ടമുണ്ടെൽ വിവാഹം ചെയ്യട്ടെ...... ഇതുപോലെ ഒരു നശിച്ച ഏർപാട് വേറെ ഇല്ലാ........

Ответить
@aleyammarenjiv7978
@aleyammarenjiv7978 - 11.03.2024 14:07

Why dowry if girl is working

Ответить
@mineworld7192
@mineworld7192 - 11.03.2024 19:30

😂😂😂ചെക്കന് ക്യാഷ് വേണം ലക്ഷങ്ങൾ ആസ്തിയുള്ള വീട്ടിൽ നിന്നെന്നെ വേണം ബന്ധം അവർക്ക് കാശ് കൊടുക്കാൻ പറ്റത്തും ഇല്ലാ 😃😃😃😃😃😃😃.. കൂലിപ്പണിക്കാരനെ കെട്ടിനോക്ക് കൊച്ചേ... സാധരക്കാരനെ കെട്ടിനോക്ക്.. അന്തസ്സായി നോക്കും അവരൊക്കെ 😃😃😃

Ответить
@jafarjafu1638
@jafarjafu1638 - 12.03.2024 10:08

വൈഫ്‌ന് കുറച്ചു കൂടി നന്നായി പെരുമാറാം.

Ответить
@adv_vijayalekshmy
@adv_vijayalekshmy - 12.03.2024 13:30

Ithupole react cheyyaan ariyunnavala oru pennu !!!!!

Ответить
@manjula123-e3w
@manjula123-e3w - 12.03.2024 14:18

Edh pole girl bold aayal. ..jeevikam

Ответить
@ansilaharis2058
@ansilaharis2058 - 12.03.2024 15:24

Nice work

Ответить
@AthiraAthira-xu2fi
@AthiraAthira-xu2fi - 13.03.2024 10:47

നിങ്ങളുടെ ഒരു എപ്പിസോഡിനും 2nd പാർട്ട്‌ കാണില്ലല്ലോ

Ответить
@soltani8781
@soltani8781 - 14.03.2024 11:12

Promo*SM

Ответить
@wowser2153
@wowser2153 - 19.03.2024 05:25

Appol bharya ku oru financial responsibility yum ille ? Bharya ku Valla jolikum poikoode ?

Ответить
@arunrs2000
@arunrs2000 - 23.03.2024 04:40

ഇതൊക്കെ ഇപ്പോഴും ഉണ്ട്

Ответить
@salmafyzz1563
@salmafyzz1563 - 30.03.2024 15:12

Marumakal so cute kanan nalla bhangi ond❤

Ответить
@MohanaKumar-wt7fv
@MohanaKumar-wt7fv - 19.04.2024 08:30

നാല് വർഷത്തിനു മുമ്പ് ഈ വീഡിയോ കണ്ടിരുന്നെങ്കിൽ എന്റെ ജീവിതം ഇത്രയും ദുരിത പൂർണ്ണം ആവില്ല

Ответить
@wanderingsoul3708
@wanderingsoul3708 - 20.04.2024 15:36

Allelum men are gold diggers😅

Ответить
@athulyasethu
@athulyasethu - 01.05.2024 17:52

എനിക്കും ഇങ്ങനെ ആണ്. എനിക്ക് പക്ഷേ 6 months ഉള്ള കുട്ടി ഉണ്ട്.. ഒരു ജോലി തന്നു സഹായിക്കാൻ ആരേലും ഉണ്ടാകുമോ.. വീട്ടിൽ നിന്ന് ചെയ്യാൻ.. ന്റെ വീട്ടിൽ ആരുടേം ഏല്പിക്കാൻ ഉള്ള ഒരു സേഫ്റ്റി സെക്യൂരിറ്റി ഇല്ല..

Ответить
@christmercyimalive7818
@christmercyimalive7818 - 09.06.2024 20:45

I do not understand by this chova dosham.... sad for the girls with this issue..

Ответить
@DeepaDeepa-rl4pw
@DeepaDeepa-rl4pw - 13.06.2024 20:30

ഇങ്ങനെ വേണം പെൺപിള്ളേർ എന്നാലേ ഇവനെ പോലെ ഉള്ളവന്മാർ മര്യാദ പഠിക്കു

Ответить
@bhavananair9118
@bhavananair9118 - 19.06.2024 10:53

The actress who played wife super❤

Ответить
@aemyakkara2279
@aemyakkara2279 - 22.06.2024 09:06

Same as my life 😢react chaithal husband orupad thallum.pettupoyi

Ответить
@ambikabalachandran1865
@ambikabalachandran1865 - 05.07.2024 10:42

ഈ അമ്മയെ കണ്ടാൽ അടിക്കാൻതോന്നും....കേമി

Ответить
@AmiSantosh
@AmiSantosh - 10.07.2024 21:37

Sthreedanam vangunnathum kodukkunnathum siksharham anu

Ответить
@VenuPonnni
@VenuPonnni - 09.08.2024 13:05

നല്ല സീരിയൽ

Ответить
@NoufiyaShemeer-d5g
@NoufiyaShemeer-d5g - 27.08.2024 12:22

Vivaaham kazikkaathathaanu nallath... Sondham ishtangal sopnangal bandhangal eallaam nashtamaakum ketyon nammale manasilaakkathavan aanenkil...
Shishtakaalam veetukaareum makkaleum nokki kaalam kazikkendi varum...

Ответить
@noorjahannoorji1836
@noorjahannoorji1836 - 11.09.2024 17:57

ENTE okke avastha...ithilum ethrayo valuthu...avarude veettile pennine kettikkanum kadam theerkkanum.pinneavarudechettante kalyana chelavinum...angane ethrayo...karyangal...athil chettante kalyanathinu njan koduthilla...athinu Enne parayan ini Onnum bakkiyilla

Ответить
@arya.851
@arya.851 - 14.09.2024 17:52

ഇതൊക്കെ തന്നെയാ ഇപ്പൊ പലയിടത്തും നടക്കുന്നെ... ഗൾഫിൽ ജോലിയുണ്ട്, വലിയ വീടുണ്ട്, പെണ്ണിനെ അങ്ങോട്ട് കെട്ടിച്ചുവിട്ടാൽ പൊന്നുപോലെ നോക്കാം എന്നൊക്കെ പറഞ് ചില ആൾക്കാർ വരും. ഒന്നും നോക്കാതെ മോൾക്ക് നല്ലൊരു ബന്ധം കിട്ടീന്ന് നാട്ടുകാരോടൊക്കെ പറഞ്ഞുനടക്കാൻ കൊതിച്ചിരിക്കുന്ന ചില വീട്ടുകാര് വീഴും. കല്യാണം നടന്നു കഴിയുമ്പോൾ പിന്നെ ചെക്കൻ വീട്ടുകാരുടെ സ്വഭാവം മാറും. ഗൾഫിലെ ജോലിക്ക് പിന്നെ പോയാൽ മഹാഭാഗ്യം. ഒരു കുട്ടി കൂടെ ആയി കഴിഞ്ഞാൽ അവസാനം പെണ്ണ് വീട്ടുജോലിയും കഴിഞ്ഞ് വേറെ എവിടേലും പണിയ്ക്ക് പോയി കുടുംബം നോക്കേണ്ടി വരും.



( എല്ലാരേം ഉദ്ദേശിച്ചത് പറഞ്ഞത് അല്ലാട്ടോ... ആണുങ്ങളിലും പെണ്ണുങ്ങളിലും നല്ലതും ചീത്തയും ഉണ്ട്. ചിലപ്പോൾ നമ്മുടെ ഗതികേടിന് മോശപ്പെട്ട ഒരാളായിരിക്കും തലയിൽ വന്ന് വീഴുന്നത്... പിന്നെ മുകളിൽ പറഞ്ഞ gulf case അത് ഞങ്ങടെ നാട്ടിൽ നടന്നതാ 🙂

Ответить
@mallutcrfamily
@mallutcrfamily - 25.09.2024 15:10

🥲😞ayo😮

Ответить
@reshma_pillai
@reshma_pillai - 08.10.2024 11:34

എനിക്ക് ചൊവ്വ ദോഷം ഉണ്ട് 😂🤭

Ответить
@glowingbeautychannel6834
@glowingbeautychannel6834 - 06.01.2025 07:58

Ente husband um ammayiamma um ithupole aayirunnu.. Paisa, gold ennoru aarthiye ullayirunnu.. Njn onnum koduthilla ente gold ellam koduth njn oru plot vangi.Athode adi koodi.Enne venda kunjine venda ennvare aayi. Chilavinu tharilla. Last njn divorce nu koduthu. Ippo divorced aanu. Samadanm und ippo

Ответить
@freshfish4154
@freshfish4154 - 12.03.2024 16:27

ഇത് പോലെ എനിക്ക് അന്ന് എതിർക്കാൻ കഴിഞ്ഞിരുന്നെങ്കിൽ ഇന്ന് ഞാൻ കഷ്ടപ്പെടേണ്ടി വരില്ലായിരുന്നു

Ответить