മ്യുച്ചൽ ഫണ്ട് വാങ്ങുമ്പോൾ ടാക്സിനെ കുറച്ചു അറിയേണ്ട കാര്യങ്ങൾ | Tax on Mutual Funds-Equity and Debt

മ്യുച്ചൽ ഫണ്ട് വാങ്ങുമ്പോൾ ടാക്സിനെ കുറച്ചു അറിയേണ്ട കാര്യങ്ങൾ | Tax on Mutual Funds-Equity and Debt

Money Talks With Nikhil

2 года назад

23,669 Просмотров

Ссылки и html тэги не поддерживаются


Комментарии:

@orurasathinu5064
@orurasathinu5064 - 20.01.2024 04:30

ഒരാൾ റിസ്ക്കെടുത്ത് ലാഭം ഉണ്ടാക്കിയാൽ അതിൽ നിന്നും കൊള്ള നികുതി

Ответить
@orurasathinu5064
@orurasathinu5064 - 20.01.2024 04:28

ഒടുക്കത്തെ tax കൊള്ള.

Ответить
@zenithzen6160
@zenithzen6160 - 06.08.2023 20:02

do i need to pay income tax after ltcg?

Ответить
@hashimpadannattu3417
@hashimpadannattu3417 - 27.07.2023 18:38

Sir,
ഞാൻ 10 വർഷം SIP നിക്ഷേപിച്ച് 10-ാം വർഷം പിൻവലിക്കുമ്പോൾ
1. ലാഭം 5ലക്ഷം കിട്ടി എന്നിരിക്കട്ടെ .ഈ 5 ലക്ഷത്തിലെ ഒരു ലക്ഷം കുറച്ച് ബാക്കി 4 ലക്ഷത്തിൻ്റെ 10% 40000 രൂപ tax Cut ചെയ്തിട്ടാണോ ബാക്കി ലഭിക്കുന്നത് ?അതോ ഇത് ITRഫൈൽ ചെയ്യുമ്പോഴാണോ അടക്കേണ്ടത് ?
2 .ഞാൻ ഒരു കമ്പനി ജീവനക്കാരനാണ് .10 വർഷം കഴിഞ്ഞ് പിൻവലിക്കുമ്പോഴുള്ള ലാഭം എനിക്ക് ITRചെയ്യുമ്പോൾ Slabലേക്ക് കയറിവരുവോ? അതോ മ്യൂച്ചൽ Fund ൻ്റTax Separate ആണോ ?

Ответить
@followlearn3807
@followlearn3807 - 23.04.2022 08:35

Pls do a video about STRATA - real estate ivestment.

Ответить
@shajahanmk4459
@shajahanmk4459 - 21.04.2022 14:20

sir banksoftware aplication വഴി sip ചെയ്യുമ്പോ direct ആണോ regular അയണോ ചെയ്യുന്നത്

Ответить
@jophinphilip1221
@jophinphilip1221 - 20.04.2022 03:59

Please explain ELSS fund

Ответить
@followlearn3807
@followlearn3807 - 19.04.2022 13:37

Pls do a video about STRATA. Real estate.

Ответить
@kurianbobby
@kurianbobby - 19.04.2022 10:12

Can you suggest a retirement and pension plan I am 43 years now. I am a dental surgeon

Ответить
@shefeeque007
@shefeeque007 - 18.04.2022 20:43

NRe account ൽ നിന്നും തരക്കേടില്ലാത്ത ഒരു amount mutual fund ചെയ്യുന്നുണ്ട് അത് തിരിച്ചു എടുക്കുമ്പോൾ അതിനു tax pay ചെയ്യണോ

Ответить
@sajusabu5865
@sajusabu5865 - 17.04.2022 18:52

Hi, is this same tax applicable to NRI's as well ?. While investing, through which account it has to be done NRE or NRO ?

Ответить
@user-fq6kv4op4y
@user-fq6kv4op4y - 15.04.2022 20:25

Tax adachilagel kuzhappam undo,?

Ответить
@Human-sg5cd
@Human-sg5cd - 14.04.2022 20:35

Thank you so much sir.. I was waiting for this video..🙏

Ответить
@ASPmaloor
@ASPmaloor - 14.04.2022 19:49

Sir..Lumsum investment ചെയ്യുമ്പോൾ long term & Short term capital gains tax calculation മനസ്സിലായി. പക്ഷേ SIP ആണെങ്കിൽ ഇത് എങ്ങനെയാണ് എന്ന് വ്യക്തമാക്കാമോ..

Ответить
@atozvlogs8206
@atozvlogs8206 - 14.04.2022 17:30

ഞാൻ മ്യൂച്ചൽ ഫണ്ട് ചെയ്യുന്നുണ്ട് പിൻവലിക്കാൻ എന്താ ചെയ്യെണ്ടത്

Ответить
@muhammedrahil125
@muhammedrahil125 - 14.04.2022 16:32

Sir,
NRI aanu . Sir nte video kanditt Tata Ethical Mutual fund SIP start cheythu . Ippo 2 year aayi.
Incase after some years stop cheyyukayanenkil investment amount thirichu kittan Non NRI Aavano ???!

Ответить
@mr.j9122
@mr.j9122 - 14.04.2022 15:21

Can you make a video regarding "Mutual Fund vs Small Case"

Ответить
@TheMysticKeys
@TheMysticKeys - 14.04.2022 05:50

Please do a video on how NRIs can invest in stock and mutual funds and taxation

Ответить
@seemeshaaleri5805
@seemeshaaleri5805 - 13.04.2022 22:05

Sir enthe chila comments nu reply cheyyathe?

Ответить
@vivekv2466
@vivekv2466 - 13.04.2022 18:33

Thank you😊

Ответить
@vijeeshm2583
@vijeeshm2583 - 13.04.2022 18:08

Short-term trading profit + mutualfund profit+ longterm share profit = 1.5lakh cover ആയാൽ.5 ന് tax കൊടുത്താൽ മതിയോ? tax Short-term trading ന് tax % same ആണോ?

Ответить
@wowfact100
@wowfact100 - 13.04.2022 15:47

🙏ഷെയർ മാർക്കറ്റിലും ഇതു ബാധകമാണോ

Ответить
@gradhakrishnan9247
@gradhakrishnan9247 - 13.04.2022 14:45

Can I have your email ID. Need an advice. Also inform your fee for same.

Ответить
@sathyankp2132
@sathyankp2132 - 13.04.2022 12:58

Sir Lic Large and mi decapdirect fund Long teram നല്ലതാണോ

Ответить
@eldosebabu5931
@eldosebabu5931 - 13.04.2022 11:59

SIP Ku tax undoo , equity mean SIP aano ????

Ответить
@q1w2e3e3ify
@q1w2e3e3ify - 13.04.2022 11:07

Equity income tax separate aano? Not to be added to other income and tax computed based on slabs?

Ответить
@hassanmm6564
@hassanmm6564 - 13.04.2022 09:40

Nri tax ondo

Ответить
@santhoshpjohn
@santhoshpjohn - 13.04.2022 08:07

നഷ്ടം വരുമ്പോൾ tax തിരിച്ചു തരണ്ടേ അല്ലേ

Ответить
@topstatus8236
@topstatus8236 - 13.04.2022 06:36

ഒരു പാട് ഉപകാരപ്രധമായ വീഡിയോ

Ответить
@Dpak1980
@Dpak1980 - 13.04.2022 05:26

Wonder how does this new writing board work.. 😀

Ответить
@vijoyvgeorge8693
@vijoyvgeorge8693 - 13.04.2022 04:29

Thank you

Ответить
@azadkt1180
@azadkt1180 - 13.04.2022 03:35

എൻ്റെ സംശയം 10 Lak EQuty MF നിക്ഷെപിച്ചു ഒരു വര്ഷത്തിന് ശെഷം 2Lak profilt കിട്ടി ഈഫണ്ട് ഞാൻ പിൻവലിക്കുമ്പൊൾ സാർ പറഞ്ഞല്ലൊ 1 Lak ന് Tax കൊടുത്താൽ മതി എന്ന് എൻ്റെ സംശയം mutal fund കമ്പനി Tax എല്ലാം പിടിച്ചതിന് ശേഷമുള്ള തുക യാണൊ നമ്മുടെ അക്കൗണ്ടിലേക്ക് ഇട്ടു തരുക അതൊ ?മുയുവൻ കാശും ഇട്ട് തന്നതിന് ശേഷം ഗവർമെൻറ്റിന് നമ്മൾ Tax കൊടുക്കുകയാണൊ വെണ്ടത് pls Replay

Ответить
@NikhilNikhil-xj5he
@NikhilNikhil-xj5he - 12.04.2022 22:10

Sir
NRI s nte casil Enghane aaann taxation

Ответить
@rahulknr.
@rahulknr. - 12.04.2022 21:15

NPS pension fund നു tax ഉണ്ടോ

Ответить
@rainbowrosemedia3840
@rainbowrosemedia3840 - 12.04.2022 20:21

Hi sir, NRI ക്കും ഒരു ലക്ഷം വരെ കിഴിവ് ഉണ്ടോ? ഒരു divident ഫണ്ട്‌ ഉണ്ട്.. എല്ലാ മാസവും 20% tds പിടിക്കുന്നു.. അത് redeem ചെയ്യാൻ ആലോചിക്കുന്നു.. പക്ഷെ redeem ചെയ്യുമ്പോൾ tds എമൗണ്ട് tax ആയി പിടിക്കുമോ എന്ന് അറിയാൻ ആണ്.. Hdfc balanced advantage fund ആണ്.. ഒരു വർഷത്തിൽ ഏറെയായി tds പിടിക്കുന്നു..

Ответить
@aravindkmohanan6856
@aravindkmohanan6856 - 12.04.2022 20:01

Is this is the only tax comes for MF. Or there will be addition tax for the profit under income tax?

Ответить
@narayanaswamimahedevaiyer8320
@narayanaswamimahedevaiyer8320 - 12.04.2022 18:31

വളരെ ലളിതമായി വിശദീകരിച്ചത്

Ответить
@ajtechs7397
@ajtechs7397 - 12.04.2022 18:26

Does all mutual fund eligible for tax deduction other than ELSS ?

Ответить
@vipinkumark4476
@vipinkumark4476 - 12.04.2022 18:18

Apo ELSS? 🤦🏻‍♂️🤦🏻‍♂️🤦🏻‍♂️

Ответить
@user-id4ei5wt7f
@user-id4ei5wt7f - 12.04.2022 17:25

👍👍👍

Ответить
@josephpj9103
@josephpj9103 - 12.04.2022 16:37

Is it same for nri's as well?

Ответить
@harshacg4723
@harshacg4723 - 12.04.2022 16:37

I think if no other income other than equity MF 5 lacs limit operates?

Ответить
@rejuandrew1046
@rejuandrew1046 - 12.04.2022 15:56

Useful info

Ответить
@bothyutube
@bothyutube - 12.04.2022 15:21

Thank you sir ❤️

Ответить
@prasanth1304
@prasanth1304 - 12.04.2022 14:47

Is there any tax like GST while buying mutual fund

Ответить
@s.r.s6267
@s.r.s6267 - 12.04.2022 14:39

ഒരുപാടു കാലമായി ഇതിനു ഒരു comfortable answer kittan തപ്പി നടക്കുന്നു 👍Thaks 👍

Ответить
@ALpavasi
@ALpavasi - 12.04.2022 14:29

NRI ACCOUNT വഴിയുള്ള mutual ഫണ്ടിന് tax അടക്കണമോ ?

Ответить
@vypindelhi9458
@vypindelhi9458 - 12.04.2022 14:28

Shirt color & Hair color look same. 😎

Ответить