Kolloorilum| Malayalam Movie Song|   Theerthayathra |P Susheela [  A T Ummer|

Kolloorilum| Malayalam Movie Song| Theerthayathra |P Susheela [ A T Ummer|

Evergreen Film Songs

6 лет назад

67,601 Просмотров

Ссылки и html тэги не поддерживаются


Комментарии:

@jabbarkuzhuppil1813
@jabbarkuzhuppil1813 - 20.11.2023 19:24

Ithupole oru gayika ini undakumo

Ответить
@baburajpv4372
@baburajpv4372 - 01.01.2023 09:47

Powerful singing

Ответить
@santhoshkumarp8024
@santhoshkumarp8024 - 15.11.2022 13:19

തീർത്ഥയാത്ര എന്ന സിനിമയിൽ പി.ഭാസ്കരൻ, AT. ഉമ്മർ ടീം ഒരുക്കിയ ഗാനങ്ങൾ കാലത്തെ അതിജീവിക്കുന്നത്. A T ഉമ്മർക്കായുടെ കരിയറിലെ മാസ്മരിക പ്രകടനം. യേശുദാസ് സുശീല ടീമിന്റെ അതി മനോഹര ആലാപനം.!!

Ответить
@indian6346
@indian6346 - 23.09.2022 20:38

മൂകാംബികേ

Ответить
@satheesh.satheesh7215
@satheesh.satheesh7215 - 01.09.2022 07:20

ഈ പാട്ട് കേൾക്കുമ്പോൾ അമ്മ മുന്നിൽ നിൽക്കുന്ന ത് പോലെ തോന്നും
അമ്മേ... ദേവീ....മഹാ...മയേ.....
🙏❤️❤️❤️🙏

Ответить
@krishnakumarmp9450
@krishnakumarmp9450 - 26.08.2022 11:22

Evergreen superhit Devotional song

Ответить
@RadioNeythal
@RadioNeythal - 11.06.2022 17:53

susheelammayude bhavam oru rakshayumilla makkale

Ответить
@annajob6857
@annajob6857 - 18.04.2022 07:21

Fardeen N, Aisha Begum

Ответить
@annajob6857
@annajob6857 - 16.04.2022 06:29

fardeen n

Ответить
@ganabhooshanamkrishnakumar8184
@ganabhooshanamkrishnakumar8184 - 06.04.2022 10:15

Susheelamme Iniyundakumo ithupole Then Ozhukunnathupoleyulla Sweet Voice.

Ответить
@gouthamisaji7038
@gouthamisaji7038 - 04.02.2022 06:09

Kaviyoor ponnammma ethina kannu uruttunnathu

Ответить
@dhruvan7777
@dhruvan7777 - 15.12.2021 19:26

At ummer p baskaran
Feel

Ответить
@krishnasworld7096
@krishnasworld7096 - 02.11.2021 15:02

Sincere prayers from a poor girl

Ответить
@madhusudanannair2850
@madhusudanannair2850 - 14.10.2021 15:26

കൊല്ലൂരിലും കൊടുങ്ങല്ലൂരിലും
കുമാരനെല്ലൂരിലും വാഴും ജനനീ
ഭഗവതി ...

എല്ലാരുമേവെടിഞ്ഞില്ലായ്മയാലുരുകി
വല്ലായ്മതന്‍ കനലില്‍ നീറി
ദേവിയല്ലാതൊരാശ്രയമില്ലേ
കരുണാമൃത സ്വര്‍ല്ലോകഗംഗയായ് വരുനീ വരുനീ ...

ചോറ്റാനിക്കരവാഴുമമ്മേ ഒഴിഞ്ഞൊരെന്റെ
ചോറ്റുപാത്രം തിരുമുന്‍പില്‍ നീട്ടിടുമ്പോള്‍
ദയകാട്ടേണമംബികയെന്‍ ആര്‍ത്തവിലാപം
കേള്‍ക്കുകില്ലേയമ്മേ കേള്‍ക്കുകില്ലേയമ്മേ

Ответить
@ganabhooshanamkrishnakumar8184
@ganabhooshanamkrishnakumar8184 - 12.09.2021 17:13

Kumaranellooril Enna place
Ammayude Bhaavam Ethra Sundaram

Ответить
@ganabhooshanamkrishnakumar8184
@ganabhooshanamkrishnakumar8184 - 10.09.2021 18:14

Amme Ee Madhura Naadavum Bhavatheevrathayum Aviduthekku matram swantham Padaaravindangalil Pranaamam

Ответить
@leelan4581
@leelan4581 - 12.07.2021 04:08

Nammude abhinaya chakravarthinikal. Urvasi sarada. And. Smt. Kaviyoor ponnamma, Great legend. Playback singer. P.susheelamma....😅🙏🙏🙏🙏🙏🙏🙏🙏🙏🙏👏👏👏👏👏👏👏🙌🙌🙌🙌🙌🙌,

Ответить
@prajeethcp2978
@prajeethcp2978 - 02.04.2021 17:08

ഞങ്ങളുടേ അമ്മയുടെ ഇഷ്ട്ട പാട്ട്

Ответить
@anzilmedia807
@anzilmedia807 - 21.12.2020 14:54

എന്റെ നാട് കുമാരനല്ലൂർ♥♥

Ответить
@siaradiaries
@siaradiaries - 20.10.2020 08:47

What a beautiful song and Susheelammas singing no words .Meaningful lyrics and super composition

Ответить
@kanyakumari2705
@kanyakumari2705 - 16.10.2020 07:19

Pallimukku

Ответить
@kanyakumari2705
@kanyakumari2705 - 23.09.2020 19:18

Dr. Mary, Dr. Sheetal

Ответить
@rkparambuveettil4603
@rkparambuveettil4603 - 19.05.2020 17:31

കൊല്ലൂരിലും കൊടുങ്ങല്ലൂരിലും
കുമാരനെല്ലൂരിലും വാഴും ജനനീ
ഭഗവതി ...

എല്ലാരുമേവെടിഞ്ഞില്ലായ്മയാലുരുകി
വല്ലായ്മതന്‍ കനലില്‍ നീറി
ദേവിയല്ലാതൊരാശ്രയമില്ലേ
കരുണാമൃത സ്വര്‍ല്ലോകഗംഗയായ് വരുനീ വരുനീ ...

ചോറ്റാനിക്കരവാഴുമമ്മേ ഒഴിഞ്ഞൊരെന്റെ
ചോറ്റുപാത്രം തിരുമുന്‍പില്‍ നീട്ടിടുമ്പോള്‍
ദയകാട്ടേണമംബികയെന്‍ ആര്‍ത്തവിലാപം
കേള്‍ക്കുകില്ലേയമ്മേ കേള്‍ക്കുകില്ലേയമ്മേ...

Music: എ ടി ഉമ്മർ
Lyricist: പി ഭാസ്ക്കരൻ
Singer: പി സുശീല
Film/album: തീർത്ഥയാത്ര.

Ответить
@sarikabinu2272
@sarikabinu2272 - 18.05.2020 17:56

Bhagavathee എന്നു vilikkunnidathanu ഈ paattinte ആത്മാവ്

Ответить
@hashmisj485
@hashmisj485 - 10.03.2020 19:48

കോട്ടയം. കുമാരനല്ലൂർ 🙏

Ответить
@kanyakumari2705
@kanyakumari2705 - 10.03.2020 18:19

പ്രകാരം കഴിഞ്ഞ കേരളത്തിലെ മഹൽ പരിസരത്ത് അടുപ്പിക്കാൻ കഴിയാത്ത അവസ്ഥ കൈകളിൽ നിന്നും രക്ഷപെടാൻ വളരെ നന്ദി.

Ответить
@kanyakumari2705
@kanyakumari2705 - 25.01.2020 10:09

ഷാജഹാൻ ചക്രവർത്തി രാജ്യസഭയിലേക്ക് നാമനിർദേശം ചെയ്തു. എണ്ണ ചൂടാക്കി അതിൽ നിന്നും കടുക് അകന്നു.

Ответить
@mohanrajashok1653
@mohanrajashok1653 - 15.12.2019 15:30

What an emotinal,devotional song rendered by Bhaava Gaayika Susheelaamma ;Super expression of Shaaradaamma and Kavoyoor Ponnamma

Ответить
@vpsasikumar1292
@vpsasikumar1292 - 05.10.2019 12:26

Eente susheelamma .jeevithathil orikkalenkilum neeril kanan athiyaya moham

Ответить
@mohan19621
@mohan19621 - 10.09.2019 09:56

കൊല്ലൂരിലും കൊടുങ്ങല്ലൂരിലും
കുമാരനെല്ലൂരിലും വാഴും ജനനീ
ഭഗവതി (കൊല്ലൂരിലും.. )


എല്ലാരുമേവെടിഞ്ഞില്ലായ്മയാലുരുകി
വല്ലായ്മതന്‍ കനലില്‍ നീറി
ദേവിയല്ലാതൊരാശ്രയമില്ലേ
കരുണാമൃത സ്വര്‍ല്ലോകഗംഗയായ് വരുനീ വരുനീ
(കൊല്ലൂരിലും.. )


ചോറ്റാനിക്കരവാഴുമമ്മേ ഒഴിഞ്ഞൊരെന്റെ
ചോറ്റുപാത്രം തിരുമുന്‍പില്‍ നീട്ടിടുമ്പോള്‍
ദയകാട്ടേണമംബികയെന്‍ ആര്‍ത്തവിലാപം
കേള്‍ക്കുകില്ലേയമ്മേ കേള്‍ക്കുകില്ലേയമ്മേ


കൊല്ലൂരിലും കൊടുങ്ങല്ലൂരിലും
കുമാരനെല്ലൂരിലും വാഴും ജനനീ
ഭഗവതീ... ഭഗവതീ...
Music: എ ടി ഉമ്മർ
Lyricist: പി ഭാസ്ക്കരൻ
Singer: പി സുശീല
Film/album: തീർത്ഥയാത്ര

Ответить
@satheeshantp7160
@satheeshantp7160 - 26.01.2019 19:51

ഉമ്മുക്ക യുടെ സഠഗീതഠ ഒരു തീർത്ഥയാ(ത കഴിഞ്ഞപോലെ !!!!ഈ പടഠ കണ്ടപ്പോൾ വല്ലാത്ത ദു:ഖഠ തോന്നി ഒരുകുടുഠബത്തിൻെറ തകർച്ച കണ്ടു സഹിക്കാൻ പറ്റിയില്ല

Ответить
@satheeshantp7160
@satheeshantp7160 - 26.01.2019 19:43

സുശീല യുടെ മധുരസ്വരഠ ശാരദ യുടെ മുഖ ഭാവഠ ഭാസ്കരൻ മാഷുടെ വരികൾ

Ответить
@riyadpp5938
@riyadpp5938 - 10.12.2018 23:26

sharadha facial Expresion wonderful,

Ответить
@KrishnamurthiBalaji
@KrishnamurthiBalaji - 20.11.2018 21:41

Excellent one . I think Charukesi Ragam

Ответить
@rajeshkumar-es6vg
@rajeshkumar-es6vg - 04.11.2018 12:27

Nice song

Ответить
@muhammedashkar.a8471
@muhammedashkar.a8471 - 22.10.2018 12:37

Ithenthoru shabdamaanu? Oro thavana kelkkumbozhum urukippokunnu. Susheelammayude voice medicinal power ullathu aaanu

Ответить
@radhagopi3939
@radhagopi3939 - 25.10.2017 10:49

Beautiful song only Susheela can sung like this Govindan kutty

Ответить