Online Profession Tax Payment System

Online Profession Tax Payment System

SPARK HELPS

1 год назад

9,295 Просмотров

Ссылки и html тэги не поддерживаются


Комментарии:

@teenavivek166
@teenavivek166 - 08.08.2024 15:55

Sir municipality yil ഉള്ളവർ ksmart വഴി അല്ലേ അടക്കേണ്ടത്

Ответить
@thomasmathew3214
@thomasmathew3214 - 26.03.2024 11:22

65 വയസിനു മുകളിലുള്ളവർ ഈ tax അടക്കണോ???

Ответить
@pradeepnair6349
@pradeepnair6349 - 19.02.2024 16:59

shop license renewalinu vendi thozhil karam ithil cheyyan pattumo?

Ответить
@ambujamramachandrankp4609
@ambujamramachandrankp4609 - 16.09.2023 14:45

Sir nhan ഇങ്ങനെ ചെയ്തു പക്ഷേ feb 2023 ഇല് അടച്ചപ്പോൾ രണ്ടു പ്രാവശ്യം ഡെബിറ്റ് ആയി. പിന്നെ അവർക്ക് തിരിചുത്തരൻ അപേക്ഷ കൊടുത്തപ്പോൾ to account വേണം എന്ന് പറഞ്ഞു പക്ഷേ statementil to45 എന്നാണ് കാണുന്നത് അത് പോര എന്ന് അവർ പറഞ്ഞു ഞാൻ എന്ത് ചെയ്യണം 5000/ ആണ് നഷ്ടപ്പെട്ടത്

Ответить
@gopikababu5485
@gopikababu5485 - 15.09.2023 08:29

How to pay employer contribution? This only employee contribution paid. We should pay a seperate 1250 as employer payment right?

Ответить
@ananthanarayanankb9447
@ananthanarayanankb9447 - 02.03.2023 10:31

ജോബ് tax എന്തിനു ഉള്ളത് പഞ്ചായത്ത് എന്തിനാ tax പിരിക്കുന്നത്

Ответить
@janeeshkp2786
@janeeshkp2786 - 13.02.2023 12:43

Local body - can't select panjayath

Ответить
@channelone8462
@channelone8462 - 19.01.2023 13:00

Do stock market traders need to pay professional tax

Ответить
@The_Good_Vibes
@The_Good_Vibes - 17.11.2022 11:58

ഇതിൽ employee contribution and employer contribution രണ്ടും ഒരുമിച്ച് അടക്കാൻ കഴിയുമോ ?

Ответить
@rajeshp5203
@rajeshp5203 - 12.10.2022 14:58

Do we need to include other allowance while calculating professional tax

Ответить
@bindumolrv9665
@bindumolrv9665 - 27.08.2022 10:57

സർ , ഞങ്ങളുടേത് കായംകുളം മുനിസിപ്പാലിറ്റിയാണ്. പക്ഷേ local body സെലക്ട് ചെയ്യാൻ പറ്റുന്നില്ല. എന്തായിരിക്കാം കാരണം

Ответить
@dominicsaviothomas2788
@dominicsaviothomas2788 - 24.08.2022 12:54

Local body യിൽ panchayath Select ചെയ്യാൻ പറ്റുന്നില്ലല്ലോ

Ответить
@dhruvans09
@dhruvans09 - 20.08.2022 15:39

പഞ്ചായത്ത് പ്രദേശത്തെ ഓഫീസുകൾക്ക് ഈ സൈറ്റിൽ പറ്റുന്നില്ലല്ലോ

Ответить
@sankarprasadkartha7410
@sankarprasadkartha7410 - 14.08.2022 13:29

സർ എൻ്റെ ഓഫീസിൽ 3 സെക്ഷൻ ഉണ്ട്. 2 മുൻസിപ്പാലിറ്റി, ഒരുഗ്രമ പഞ്ചായത്തും..അവരുടെ കഴിഞ്ഞ വർഷം സ്പാർക്കിൽ deduction എടുക്കുകയും ചെക് അയി ബിംസ് ഇല് proceedings via treasury il submit ചെയ്യുകയായിരുന്നു പതിവ്..3ഉം 3 account number അയതിനൽ 3 cheque venamyirunnu...ipol online വഴി പ്രൊഫഷണൽ ടാക്സ് ഈ method via അടച്ചാൽ എണ്ടങ്ങിലും പ്രശ്നം ഉണ്ടോ

Ответить
@abhijithu25
@abhijithu25 - 13.08.2022 11:07

ഈ രീതി അത്ര സുഖമില്ല, spark deduction ചെയ്യുന്നതാണ് എളുപ്പം.

Ответить
@muhammedrahoof5638
@muhammedrahoof5638 - 13.08.2022 08:37

Physically challenged employee ഉണ്ടെങ്കിൽ അവരുടെ details കൊടുക്കാൻ ഇവിടെ ഓപ്ഷൻ ഉണ്ടോ

Ответить