ലോകം ദർശിച്ച അപൂർവ്വ സംഘാടകൻ.... സമുദായ സേവനത്തിനിടയിലും സമസ്ത ജനതയുടെയും ക്ഷേമം മാത്രം ലക്ഷ്യമാക്കി പ്രവർത്തിച്ച പ്രായോഗിക സോഷിലിസത്തിൻ്റെ പ്രയോക്താവ്.. ..... ഭാരതം കണ്ട ഏറ്റവും വലിയ നവോത്ഥാന നായകനും വിദ്യാഭ്യാസ പ്രവർത്തകനും. ജീവിതം മുഴുവൻ കർമ്മോജ്ജ്വലമാക്കിയ വീര പോരാളി..... ഉപമകൾക്കും വിശേഷണങ്ങൾക്കും അതീതമായ വ്യക്തി വൈഭവം കൊണ്ട് മലയാളക്കരയുടെ എക്കാലത്തെയും ശ്രേഷ്ഠനായ പടനായകൻ! ഭാരത കേസരി മന്നത്ത് പത്മനാഭൻ്റെ അപൂർവ്വങ്ങളായ ജീവിതത്തിലേക്ക് വെളിച്ചം വീശുന്ന അർത്ഥ പൂർണ്ണമായ വാക്കുകൾ ശ്രവിക്കുക!
MANNATH PADMANABHAN NSS Nair Service Society | MANNAM JAYANTHI MANNAM JAYATHY | PGM NAIR
#viral #trending #viralvideo #trendingvideo #mannamjayanthi #mannathpadmanabhan #nss #nairservicesociety #kerala #leadership #leader #activist #greatpersonality #bharathkesari #indianleader #vaikomsatyagraha #vimochanasamaram #nsscollege #nssschool #pgmnair