Комментарии:
Thanks for sharing
Ответитьചിന്തിക്കാൻ ശേഷി ഇല്ലാത്തോർക്കു ഇതൊക്കെ അത്ഭുതം അല്ലാത്തോർക്കു കോമഡി
ОтветитьSir, ഇതൊന്നും ഒരു തരത്തിലും വിശ്വസിയുടെ ചിന്തയെ സ്വാധീനിയ്ക്കില്ല, കാരണം ഫിസിക് ഒരു എന്റിറ്റി ആണേൽ അതിനെ സൃഷ്ടിച്ചതും ദൈവം ആണെന്ന് വിശ്വസിയ്ക്കുന്നവർ ഇതൊക്കെ എങ്ങനെ ഉള്ളിലേയ്ക്ക് എടുക്കാനാണ്.
ОтветитьOnly throgh miracles, religion will get blind and deaf believers.Jesus birth and his resurrection are purposefully added for the religion to survive more than 2000 years
Ответитьകുരങ്ങ് പരിണാമം വന്ന് ഉണ്ടായ രവി സി യുടെ അടിമ അനുയായികള്ക്ക് നട്ടെല്ല് ഇല്ലാത്തത് കൊണ്ട് ആണോ ക്രിസ്ത്യന് സംവാദ കരുമായി ഡിബെറ്റ്ന് പോകാതെ തള്ളി മറിക്കുന്നത്,, 🤔 🐒🐒🐒🐒😜
ОтветитьHow did the first atom come into existence?
When did modern science begin?
What is science?
Science is not a person.
Science never created anything.
Instead of fishes, Jesus Christ could have made many people,so that these Bishops,pastors etc will not be behind other religious groups for conversions
ОтветитьSir, we are seeing blue sky, is the sky actually blue? Our eyes can sense only visible region of electro magnetic spectrum . What would have been the world if our eyes can sense X rays. What do you mean by shaped bodies are made up of atoms? Water is shapeless, air is shapeless, what is the building block of water and air? Immature arguments. I am not supporting god or miracles. Prepare your arguments. Accure background knowlwdge in science to make your arguments mature.
Ответитьയേശു ഉണ്ടങ്കിൽ യേശുവിന് കൊള്ളാം.ബാക്കിയുളളവർക്ക് ഗുണമില്ല.
Ответитьസയൻസിന്റെ ആരംഭം 16ആം നൂറ്റാണ്ടിൽ അല്ല കേട്ടോ. മനുഷ്യൻ ഉണ്ടായ കാലം മുതൽ സയൻസ് ഉണ്ട്. Collective knowledge of mankindis there behind science. പണ്ടുള്ള മനുഷ്യരെല്ലാം miracle പാടി നടന്നവരല്ല. തീയുടെ ഉപയോഗം മനസ്സിലാക്കിയത്, ചക്രം കണ്ടുപിടിച്ചത്, കൃഷി തുടങ്ങിയത്, Town plannibg in Harappan civiluzation, wonderful pyramids., Pompei aqua ducts ഒക്കെ മറക്കല്ലേ. Archimedes, plato, contribution to mathematics എല്ലാം അങ്ങ് മറന്നു പോയോ?
ОтветитьBermuda triangle is an unexplained phenomenon. It remains as miracle. When explained, it is no more a miracle. So is the black hole.
First of all, you define ' miracle '
So long as something remains unexplained. Development of a foetus in an womb into a child happens through mutation made possible by an unexplained cosmic ray. It is a miracle. Explain the unexplained.
They are called miracles, because they have no scientific proof, simple as that.
ОтветитьGood speech....
ОтветитьOk Linto, in the begining, so how does an atom evolved from nothing? Which Physics law applies there?
ОтветитьWell naturalism is pseudoscience. Science uses natural methods.
Ответить'തിയറി ഓഫ് ഇനി-ബിരിയാണി-കൊടുക്കുന്നുണ്ടെങ്കിലോ' എന്ന വിശ്വാസികളിൽ കാണുന്ന ഒരു പ്രതിഭാസം ആണ് ഈ മിറക്കിളുകൾക്ക് മുഘ്യ കാരണം
Ответитьithupoleulla presentation anu essense nte standard downgrade cheyyunnathu..please dnt include these type of childish presentation in essense
Ответитьനല്ല presentation, അറിവുകളും ഒപ്പം അത്ഭുതങ്ങൾ കാണുമ്പോൾ കൂടുതൽ വിശകലനം ചെയ്യാനും പ്രചോദനം നൽകുന്നു
ОтветитьI am an atheist. I don't believe in the existence of God. There is insufficient evidence or rational justification to support the belief in any gods or supernatural entities. I rely on reason, logic, and empirical evidence to form my worldview and do not find compelling evidence or arguments to support the existence of god.
Ответитьquality content, korachu time eh ondaayirunnullo, baaki part 2 aayi vere sthalathu ninnum expect cheyunnu
Ответитьനിങ്ങൾ ആദ്യമെ ചിന്തിക്കേണ്ടത് "ഞാൻ ' എങ്ങനെ ഈ ഭൂമിയിൽ വന്നു എന്നാണ് ചിന്തി ക്കേണ്ടത്, അങ്ങനെ ചിന്തിച്ചാൽ നിങ്ങൾ ഒരു സൃഷ്ടാവിൽ ചെന്ന് എത്തേണ്ടിവരും.
ഒരു ദിവസം തന്നെയങ്ങ് പ്രപഞ്ചം ഉണ്ടായി പിന്നിട് ഒരു ദിവസം ജീവനില്ലാത്ത ഭൂമിയിലെ കടലിൽ പ്രത്യേക ഒരു സ്ഥലത്ത് പ്രത്യേക രീതിയിൽ ഒരു ജിവൻ ഉണ്ടായി അത് പിന്നെ വളർന്ന് വളർന്ന് വാഴ, തെങ്ങ് etc ഇതിൽ നിന്നും ഒരാൾ കുരങ്ങിനും മനുഷ്യനും കൂടിയ ഒരു പൊതു പൂർവ്വികൻ ഉണ്ടായി, അതായത് 100 %കുരങ്ങൻ നിന്നും കുറഞ്ഞ്
1% കുരങ്ങ് മനുഷ്യൻ ആയി അത് ഇങ്ങനെ വന്ന് 50 % മനുഷ്യൻ 50 % കുരങ്ങും ആയി
പിന്നെയും വന്ന് വന്ന് 100% ശതമാനം മനസിലായി
ശാസ്ത്രത്തിൽ കിടന്ന് ഉരുളുകയും കഴിക്കുകയും ചെയ്യുന്ന സാറിന് ഇതിന് എന്തെങ്കിലും തെളിവുണ്ടോ
ഇനി ബൈബിളിലെ യേശു ക്രിസ്തു ചെയ്ത അത്ഭുതങ്ങൾ രേഖപെടുത്തിയത് അത് കഴിഞ്ഞ് നൂറ്റാണ്ടുകൾ കഴിഞ്ഞല്ലാ ഈ അത്ഭുതങ്ങൾ കണ്ട ആളുകൾ ജീവിച്ചിരുന്ന കാലഘട്ടത്തിൽ തന്നെയാണ്
ലോക സൃഷ്ടിക്ക് മുൻപുണ്ടായിരുന്ന യേശുക്രിസ്തുവിന് ഈ അത്ഭുതങ്ങൾ ഒക്കെ വെറും നിസാരമല്ലെ സാർ ?😊😊😊
No, you do not get exact copies of DNA from your parents that they got from their parents. DNA is recombined during the process of reproduction. When sperm and egg cells are formed, each parent’s chromosomes undergo a process called recombination, where sections of DNA are shuffled. This results in a unique combination of DNA in each gamete (sperm or egg). When these gametes combine during fertilization, they form a new individual with a unique set of DNA. Therefore, while you inherit half of your DNA from each parent, the exact combination of genes you receive is unique and not an exact copy of your parents' DNA.
ОтветитьCongratulations " Linto Thomas " sir for breaking out of Christianity. ❤❤❤
ОтветитьAngane engil human computer aaya shakunthalkku engane aa siddi kitti???athu normal buddi alla.extra ordinary siddi aanu ennanu parayunnathu..ethupole wxtra ordinary aalukal vannathu kondu aanu pala scientific karyangalum vannathu.....normal buddi alla.
Ответитьഎനിക്ക് ഒരു ഉത്തരം തന്നൽ മതി ബ്രോ....ഇന്ത്യയിൽ ശകുന്തള എങ്ങനെ ആണ് human calculator ആയത് ?അതുപോലെ ലോകത്തു കുറച്ചു ആളുകൾ ഒള്ളൂ....അവർക്ക് എങ്ങനെ ഈ സിദ്ധി കിട്ടി?Human Brainte അപ്പുറം ആണ്..അതുകൊണ്ട് natural കഴിവ് /ബുദ്ധി ആയി കാണുന്നില്ല....അപ്പോ അവർക്ക് ഇത് എവിടെ നിന്ന് കിട്ടി?ഇതിന് ഉത്തരം തരൂ..അതുപോലെ നിരവധി എക്സ്ട്രാ ഓർഡിനറി ബുദ്ധി വന്നവർ ആണ് Einstein pole niravadhi aalukal!വെള്ളം വീഞ്ഞകിയത് സയൻസ് രീതിയിൽ തെറ്റ് ആയിരിക്കും...പക്ഷേ അങ്ങനെ ആണേൽ normal brain functionൽ engane Shakuntla human calculator ആയി?!!!!!!!!
Ответитьഇതൊക്കെ കണ്ടിട്ടാണെന്ന് തോന്നുന്നു!!! ഇപ്പൊ പ്രേത സിനിമകൾ കാണുമ്പോൾ പഴയതു പോലെ ഒരു effect കിട്ടുന്നില്ല 😂😂😂
Ответить@apologetic_media
Ответить@Grey_cells
ОтветитьA simple question i ask you . A logical , systematic creation requires intelligence or not. If not, do you believe there is no intelligence behind making of smart phone in your hand , if yes why don’t you believe supreme intelligent creator behind the creation of human being which functions only on oxygen food and water with a life span of 70-100 years. If no answer all atheists are fools pretending as wise and intelligent. You just search nobel price winner Dr Alexis Carrols experiences with lourds , Eucharistic miracle of Lanciano ,American cardiologist dr frderic zubige study about Eucharistic miracles etc .
ОтветитьA simple question i ask you . A logical , systematic creation requires intelligence or not. If not, do you believe there is no intelligence behind making of smart phone in your hand , if yes why don’t you believe supreme intelligent creator behind the creation of human being which functions only on oxygen food and water with a life span of 70-100 years. If no answer all atheists are fools pretending as wise and intelligent. You just search nobel price winner Dr Alexis Carrols experiences with lourds , Eucharistic miracle of Lanciano ,American cardiologist dr frderic zubige study about Eucharistic miracles etc
ОтветитьA simple question i ask you . A logical , systematic creation requires intelligence or not. If not, do you believe there is no intelligence behind making of smart phone in your hand , if yes why don’t you believe supreme intelligent creator behind the creation of human being which functions only on oxygen food and water with a life span of 70-100 years. If no answer all atheists are fools pretending as wise and intelligent. You just search nobel price winner Dr Alexis Carrols experiences with lourds , Eucharistic miracle of Lanciano ,American cardiologist dr frderic zubige study about Eucharistic miracles etc
ОтветитьGood
Ответить20 Min Presentation ന്
*ഇതിന് ഒറ്റ ഉത്തരമാണ് വിശ്വാസിയുടെ കയ്യിലുള്ളത്. മനുഷ്യനെ, Scienceനെ
സംബന്ധിച്ചിടത്തോളം ഇത് അസാധ്യമാണ് പക്ഷേ ദൈവത്തിന് എല്ലാം സാധ്യമാണ്* അതുകൊണ്ട് ഇതൊന്നും അവരുടെ തലയിൽ കയറാൻ പോകുന്നില്ല
thats y its called miracle... if u believe u can otherwise no problem... choice is yours... there is no forcing
Ответитьഅസാധ്യമായത് ചെയ്യുന്നതിനെ അല്ലെ അത്ഭുത പ്രവൃത്തി എന്ന് പറയുന്നത്?
ОтветитьA simple question i ask you . A logical , systematic creation requires intelligence or not. If not, do you believe there is no intelligence behind making of smart phone in your hand , if yes why don’t you believe supreme intelligent creator behind the creation of human being which functions only on oxygen food and water with a life span of 70-100 years. If no answer all atheists are fools pretending as wise and intelligent. You just search nobel price winner Dr Alexis Carrols experiences with lourds , Eucharistic miracle of Lanciano ,American cardiologist dr frderic zubige study about Eucharistic miracles etc
Ответить1) He would have had wine in stock, since people were more he poured water to dilute. People just saw him pour water they don’t notice wine that was already inside. Since they were already drunk they just enjoyed what they got.
2) 5 appam and 2 fish. Christ blessed it and since it was blessed by Christ his disciples would have sold it to some rich guy for money with which they bought 2000 or what ever.
3) Lazer who knows was dead, may be was tripping some killer natural drug. Snake bite may be hehe. Adichu mashi ayi cheenju kedakuvarnu. Cheenju in English is decomposed.
Other miracles
Walking on water : Magic mushroom
Resurrection: Yet to prove may be body double or some bribe, corruption is not new or some one pulled the right strings.
Also even now people got admitted in hospitals and pray and give the credit to God. Doctor, bio medical, nurse evaroke Shashi…
That’s all your honour
ബാലിശം!!!None of these arguments are compelling enough to make a believer rethink. A comparative analysis of miracles in various religions would have been much more effective. That might make them think why these "fake gods" are able to perform miracles..
ഈ ഭൂലോകം ഉണ്ടാക്കിയ ദൈവത്തിന് പത്ത് മീനിനെ ഒണ്ടാക്കാനാണോ പാട്
യുക്തിവാദികൾ കാരണം കഥകളുടെ വീര്യം പോയി. ബ്രാം സ്റ്റോക്കറുടെ ഡ്രാക്കുള വായിച്ചു പേടിച്ച് മുള്ളിയതൊക്കെ തമശായി. ഇപ്പൊ അതിന് ബലരേമയുടെ വിലപോലുമില്ല😂
Ответитьഅയ്യേ.... ഇൻട്രോ കൃഷ്ണ പ്രസാദ് കോമഡി ആകിയപോലെ...😂😂😂
ОтветитьSimple don't trust the Authors who wrote the Bible
ОтветитьPls difine miracle...?pls...sie...
ОтветитьDon’t let science make you a fool
Ответитьആ കാലത്തേ യഹൂദന്മാർ എന്തുകൊണ്ട് ഇതു നിരസിച്ചില്ല, ഇത് ആളുകളുടെ മുന്നിൽ വച്ചലെ ചെയ്തത്
Ответитьമരണത്തെ ഒഴിവാക്കാൻ മനുഷ്യന് പറ്റാത്ത കാലത്തോളം , ദൈവം ഉണ്ട് എന്ന് മനുഷ്യന് അംഗീകരിച്ചേ പറ്റൂ ..
ആ ദൈവം എപ്രകാ രം എന്ന് , യേശു ക്രിസ്തു വിനോളം , മനുഷ്യർക്ക് വെളിവാക്കിയ മറ്റൊരാളും ഇല്ല .
ഇദ്ദേഹത്തിൻ്റെ എല്ലാ വാദങ്ങൾക്കും Scientific explanation കൊടുക്കുവാൻ കഴിയും ..
ОтветитьBro., most of the scientists are Jews and Christians, 90% of Royal society are theiests. Do you think notable scientists like Galileo, faraday, Maxwell, Boyle,Newton , Pascal, kelvin and various others who believed in Jesus are fools . If you can have a debate with Dr. John Lennox (Oxford Mathematician) or Dr.Ian Hutchinson( Physicist, MIT ) on this subject, that will be more fruitful.
Ответить