എന്നെ ശല്യം ചെയ്യരുത്, രോഷാകുലനായി മോഹൻലാൽ | Mohanlal | Amma Genaral Boding Meeting

എന്നെ ശല്യം ചെയ്യരുത്, രോഷാകുലനായി മോഹൻലാൽ | Mohanlal | Amma Genaral Boding Meeting

Final News Malayalam

1 месяц назад

81,406 Просмотров

Ссылки и html тэги не поддерживаются


Комментарии:

@SudhaMk-hd3zj
@SudhaMk-hd3zj - 21.08.2024 06:51

കുറച്ച് സമാധാനം...

Ответить
@gouthamkrishnaks2424
@gouthamkrishnaks2424 - 20.08.2024 17:37

Sheda...aal enth deshyappett? Paavam asugom mottham maraand ellattinum pinnaale nadakkanum und...He just greeted his fans and said his concern. Athrem alle indayollu...

Ответить
@yaswanthsachu9611
@yaswanthsachu9611 - 20.08.2024 09:00

ലാലേട്ടൻ ശരീര പ്രശ്നങ്ങൾ ആയിട്ട് ഹോസ് ആയിരുന്നു അതാണ് ഉഷാർ ഇല്ലാത്തത് മോശം ആയി ഒന്നും പറഞ്ഞില്ലല്ലോ ❤ലാലേട്ടൻ 💕💕

Ответить
@anuanjana12345
@anuanjana12345 - 18.08.2024 08:32

ലാലേട്ടൻ ❤️❤️❤️❤️❤️❤️

Ответить
@JYOTHISHM-bh7lb
@JYOTHISHM-bh7lb - 17.08.2024 22:37

😜😂😂😂

Ответить
@RajanRamakrishnan-vm5tv
@RajanRamakrishnan-vm5tv - 17.08.2024 09:24

❤Lalattan

Ответить
@Nandakumar_ck
@Nandakumar_ck - 17.08.2024 05:16

സെലിബ്രിറ്റി ആയാലു० പ്രശ്ന०തന്നെ എന്നുമനസ്സിലാകുന്നു (ഫ്രീഡ०ഇല്ല)

Ответить
@minimini3129
@minimini3129 - 14.08.2024 08:38

Mohalal manushan Thane alle?eantha epo ethrak katikuttan kashtam😡

Ответить
@MeetMyStyle_
@MeetMyStyle_ - 13.08.2024 20:11

Hey, enthina ee alukal oru nilavaramillathe perumarunnathu😮

Ответить
@bineeshmm5958
@bineeshmm5958 - 13.08.2024 08:04

അദ്ദേഹം സമാധാനത്തോടെയാണ് പറഞ്ഞത് വേറൊരു പണിയും ഇല്ലേ

Ответить
@manojmani3078
@manojmani3078 - 12.08.2024 09:58

എൻറെ പൊന്നു ചങ്ങായിമാരെ നിങ്ങൾക്കൊന്നും നേരം വെളുത്താൽ ഒരു ജോലിയും ഇല്ലെ ഇവിടെ മനുഷ്യൻ ജീവിതമെന്ന വണ്ടി ഓടിക്കാൻ നേരം വെളുത്ത് വൈകുന്നതുവരെ സമയം കിട്ടുന്നില്ല എൻറെ പൊന്നു സുന്ദരന്മാരും സുന്ദരിമാരികളെ പോയക്ക പഠിച്ച് നല്ല ജോലി നോക്കി. അവര് ഫംഗ്ഷന് വന്നെങ്കിൽ വന്നിട്ട് പോകട്ടെ

Ответить
@user-rj3eq4wk2d
@user-rj3eq4wk2d - 11.08.2024 20:39

ദയവു ചെയ്ത് ശല്യം ചെയ്യല്ലേ എന്നല്ലേ പറഞ്ഞത്. അതാണോ .. സത്യസന്ധമായി വാർത്തകൾ ഇടു

Ответить
@shafichemmand5085
@shafichemmand5085 - 11.08.2024 19:06

ചിരിപ്പിച്ചു കൊല്ലും 😃😃😃

Ответить
@Visobh
@Visobh - 11.08.2024 17:03

Thumbnail oombiru 😂😂

Ответить
@SanuAndrews-iy7gf
@SanuAndrews-iy7gf - 11.08.2024 12:22

ETTAN 😘

Ответить
@shobhanasreenivas6978
@shobhanasreenivas6978 - 11.08.2024 10:42

ചില ആളുകൾ ആവേശം മൂത്ത് ദേഹോപദ്രവം ചെയ്യും നാടനാണെങ്കിലും മനുഷ്യൻ അല്ലേ

Ответить
@shibuabraham9862
@shibuabraham9862 - 11.08.2024 10:15

അത് ശരിയാ നടന്മാർക്ക് ഒന്നും ഒരു ഫ്രീഡം ഇല്ല സാധാരണ മനുഷ്യരെപ്പോലെ ജീവിക്കാൻ അവർക്ക് പറ്റുന്നില്ല എവിടെ ചെന്നാലും ആരാധകർ ആരാധന മൂത്ത് ഭ്രാന്ത് ആയ ആൾക്കാർ ചിലർ മമ്മൂട്ടി മോഹൻലാൽ വർക്കഭേദം കാണിക്കുന്നു ആരാധനയാവും കുറച്ചൊക്കെ ഓവർ ആവരുത് ഇപ്പോൾ ഇവിടെ ദൈവം എല്ലാരും പുച്ഛിച്ചു തള്ളും

Ответить
@shibuabraham9862
@shibuabraham9862 - 11.08.2024 10:14

അത്

Ответить
@axwinnnnnn
@axwinnnnnn - 10.08.2024 19:23

സ്നേഹം കൊണ്ട് അവർ നിൽക്കുന്നത് അല്ലാതെ വെറുപ് കൊണ്ട് അല്ല, സുരക്ഷ ഇല്ലാത്ത കാരണം ആണ് ലാലേട്ടൻ ശല്യപെടുത്തരുത് എന്ന് മാന്യമായി പറഞ്ഞു, എല്ലാവരും ഒരുപ്പോലെ പറഞ്ഞു ചെയ്യില്ല എന്ന് ആരും ഒന്നും ചെയ്തില്ല കാറിൽ കേറി പോയി, ആളോടുള്ള ബഹുമാനം കൂടി ആണ് 🙏

Ответить
@pradeebpradeeb9121
@pradeebpradeeb9121 - 08.08.2024 05:32

Roshakulanayittilla samadhanam mayanu parayunnath l love you laletta..,❤❤❤❤❤

Ответить
@user-cq1yh4vn6t
@user-cq1yh4vn6t - 05.08.2024 11:06

സിനിമ നടൻ അല്ലാത്ത എനിക്ക് എവിടെ പോയാലും പട്ടിയുടെ വില മാത്രം😢😢
നോക്കാനും ആരും ഇല്ല ഫോട്ടോ പിടിക്കാനും ആരും ഇല്ല😢😢
എന്നാൽ എന്നിൽ ഒരു ചെറിയ കുഴപ്പം കണ്ടാൽ കുറ്റം കണ്ട് പിടിച്ച് കളിയാക്കി ചിരിക്കാൻ ആളുകൾ ഇഷ്ട്ടം പോലെ😢😢😢

Ответить
@sreeshaanandat4552
@sreeshaanandat4552 - 05.08.2024 10:37

But film stars nte avstha vishmagarm anu..... avrk free ayit nadaknm na idhu...but fans samdhikunlla

Ответить
@sharun5912
@sharun5912 - 02.08.2024 03:39

Aya kaalath ORUPAAD NALLa padangal cheyth kittiya stardom 😊

Ответить
@vijayankrishnankutty5612
@vijayankrishnankutty5612 - 01.08.2024 09:53

മറ്റൊരു തൊഴിലുമില്ലാതെ നടക്കുന്ന കുറെ അലവലാതികൾ

Ответить
@shalinikrishnan9817
@shalinikrishnan9817 - 31.07.2024 22:38

ശരിയല്ലേ ആരാധന ആർക്കും ഒരു ശല്യമാകരുത്.

Ответить
@Celebrator-vd4gb
@Celebrator-vd4gb - 29.07.2024 07:41

ഇതിൽ എവിടാ ആ മനുഷ്യൻ രോക്ഷകുലൻ

Ответить
@nithinbabu637
@nithinbabu637 - 27.07.2024 10:37

ഇയാളുടെ പുറകെ നടക്കുന്നത് നിർത്തും പാവപെട്ട കുടുംബത്തിൽ ജനിച്ച ആളുകൾ കുട്ടികൾ പട്ടിണി ആണ് അവരെ സഹായിക്കാൻ താൽപര്യം ഇല്ലാത്ത ആളാണ് Mohanlal

Ответить
@peter6013
@peter6013 - 26.07.2024 19:00

Whoishienotgodonlyahumanbeing

Ответить
@muhammad.thariq7743
@muhammad.thariq7743 - 25.07.2024 12:12

എത്ര കോടി ഉണ്ടായിട്ട് എന്ത് കാര്യം നല്ല രീതിയിൽ പുറത്ത് ഇറങ്ങി നടക്കാൻ പറ്റുമോ 😁😁😁

Ответить
@agb2437
@agb2437 - 24.07.2024 06:25

Iganne irritating chayithal aarkkum deshyam varum... mairukalkk vera pani onnulle

Ответить
@Navaneethkrishna1536
@Navaneethkrishna1536 - 23.07.2024 06:54

രോക്ഷാകുലൻ ഒന്നും ആയിട്ടില്ല അദ്ദേഹം സമാധാനത്തിൽ ആണ് പറഞ്ഞത്

Ответить
@MalappilayiSudheer
@MalappilayiSudheer - 23.07.2024 04:54

ഒരു തരം ഭ്രാന്ത്

Ответить
@kamarudheenpk4621
@kamarudheenpk4621 - 22.07.2024 12:47

നസീർ സാറിന്റെ കബറിടം കണ്ടു ഒരിക്കൽ. വിഷമം ആയി.

Ответить
@bijumathewgeorge7826
@bijumathewgeorge7826 - 22.07.2024 01:44

മോഹൻലാൽ ഒരു നടൻ മാത്രമല്ല. അദ്ദേഹം ഒരു മനുക്ഷ്യനാണ്. സിനിമ നടന്മാർക്കുമുണ്ട് പ്രെശ്നങ്ങൾ. പിന്നെ അദ്ദേഹം ഇതിൽ എവിടെയാണ് രോഷകുലനായത്. .എത്ര മാന്യമായാണ് അദ്ദേഹം സംസാരിച്ചത് ❤️

Ответить
@CfxRolex
@CfxRolex - 21.07.2024 15:02

❤❤😂😂

Ответить
@subhashsasidharan4793
@subhashsasidharan4793 - 21.07.2024 12:16

Avark avarude privacy kodukku enthin ingane alayunne

Ответить
@prabeethacoracaravittil1756
@prabeethacoracaravittil1756 - 21.07.2024 12:00

Pillerodu line aayitu nikkaan para ennitu laletan pokumbol oro kaikalaayitu shake hand koduthondu caril kerikkote.
Purathirangaan pattunnilla laletanu.

Ответить
@prabeethacoracaravittil1756
@prabeethacoracaravittil1756 - 21.07.2024 11:51

Pilleru laletane kothi thinnu theerkkum😂😂kazhukanmarepole
Paavam alle pillere kandaapore .chavittikootalle.

Ответить
@user-gt9rd6uh2d
@user-gt9rd6uh2d - 20.07.2024 22:54

ഒരു സിനിമാ നടൻമാർക്ക് റോഡിൽ കൂടി നടക്കാൻ പറ്റാത്ത അവസ്ഥയാണ് ഒരുപാട് കുണ്ണകൾ കാരണം

Ответить
@radhakrishnang8213
@radhakrishnang8213 - 20.07.2024 11:45

കാശു കൊടുത്തിട്ട് വന്നവരാണോ ഒരു സംശയം

Ответить
@vighneshmuthu4950
@vighneshmuthu4950 - 19.07.2024 20:22

ലാലേട്ടാ ❤❤❤

Ответить
@dileepkgdileep
@dileepkgdileep - 19.07.2024 15:45

രണ്ടു നാലു ദിനം കൊണ്ടൊരുത്തനെ തണ്ടിലേറ്റി നടത്തുന്നതും ഭാവാൻ മാളിക മുകളേറിയ മന്നന്റെ തോളിൽ മാറപ്പു കേറ്റുന്നതും ഭവാൻ. അവസാനം ഭാഗം വരുമ്പോൾ ഒരു ആരാധകനും ഉണ്ടാകില്ല...

Ответить
@sivapriya7817
@sivapriya7817 - 19.07.2024 13:48

ആരും മൈൻഡ് ചെയ്യാതിരുന്നാൽ തീരുന്ന പ്രശ്നമേ ഉള്ളൂ😂

Ответить
@SunriseSun568
@SunriseSun568 - 19.07.2024 06:33

വേറെ പണിയൊന്നും ഇല്ലാതെ കുറേ ആളുകൾ, അഭിനയിക്കുന്നു എന്നതൊഴിച്ചാൽ ഇവരും മനുഷ്യരാണ്, ഇങ്ങനെ ഇവരെ ശല്ല്യപ്പെടുത്താൻ പാടില്ല.

Ответить
@user-gm3ol5ll8s
@user-gm3ol5ll8s - 18.07.2024 19:40

എന്തിനാ ഇങ്ങനെ... Piller

Ответить
@Jayespkd
@Jayespkd - 17.07.2024 23:32

അഭ്യസ്തവിദ്യരായ ആളുകൾ ഏറ്റവും കൂടുതലുള്ള സംസ്ഥാനമാണ് കേരളം.. അവിടെ ഈ രൂപത്തിലുള്ള പരിധിവിട്ട താരാധന... 🤮

Ответить
@user-tx8oh4fp5j
@user-tx8oh4fp5j - 17.07.2024 16:27

Should employ good bouncers

Ответить
@PM_-CREATION_
@PM_-CREATION_ - 16.07.2024 23:57

എനിക്ക് തോന്നുന്നത് പുള്ളിക്ക് കൂടി നിൽക്കുന്നവരോട് എതിർപ്പുണ്ടായിട്ടല്ല .
പിന്നെ
തിരക്കിനിടയിൽ ഡ്യൂപ്ലിക്കേറ്റ് തല മുടി തെറിച്ചു പോയി പുലിവാലാ വേണ്ടന്ന് കരുതിയാവും

Ответить
@tuttoosworld145
@tuttoosworld145 - 15.07.2024 21:25

അവരെയുൊക്കെ അവരുടെ വഴിക്കു വിടു.എന്ദിനു ശല്യം ചെയ്യുന്നു

Ответить