ഒരു പുരുഷന് ഏറ്റവും ആവശ്യം ഉള്ള സാധനം ഇതാണ് സ്ത്രിയിൽ നിന്ന് ലഭിക്കേണ്ടതും / Uma Beauty Motivated

ഒരു പുരുഷന് ഏറ്റവും ആവശ്യം ഉള്ള സാധനം ഇതാണ് സ്ത്രിയിൽ നിന്ന് ലഭിക്കേണ്ടതും / Uma Beauty Motivated

uma beauty shop

4 года назад

4,817,341 Просмотров

Ссылки и html тэги не поддерживаются


Комментарии:

@princysumesh2242
@princysumesh2242 - 26.12.2023 06:11

ചേച്ചി പറയുന്നത് ചേച്ചിയുടെ ഭർത്താവിന്റെ സ്വഭാവത്തെ അടിസ്ഥാനമാക്കിയുള്ള കാര്യങ്ങളാണ്. ലോകത്തുള്ള എല്ലാരും മോഹൻലാൽ ഫാൻസ് ആണോ അതോ എല്ലാരും മമ്മുട്ടി ഫാൻസ് ആണോ ,അല്ല കുറച്ച് പേർ മമ്മൂട്ടി,കുറച്ച് പേർ മോഹർലാൽ ,പിന്നെ ദിലീപ്,പ്ര്വിഥ്വിരാജ്,ജയറാം .........അങ്ങനെയങ്ങനെ ഓരോരുത്തർക്കും അവരവരുടേതായ അഭിരുചികളാണ്.സ്വന്തം ഭർത്താവിന്റെ ഇഷ്ടങ്ങളും സ്വഭാവസവിശേഷതയും മനസിലാക്കി വേണം ഭാര്യ പെരുമാറാൻ അതുപോലെ ഭാര്യയുടെ രീതികൾ മനസിലാക്കി ഭർത്താവും പെരുമാറുക രണ്ടുപേരും ഒരുപോലെ നോക്കണം .അല്ലാതെ ഭർത്താവിന്റെ ഇഷ്ടങ്ങൾ മാത്രം നോക്കി നമുക്കിഷ്ടപ്പെട്ട ഒരു കളർഡ്രസ് പോലും എടുക്കാൻ പറ്റാതെ അടിമയെപോലെ ജീവിക്കാൻ ഒരു സ്ത്രീയും ഇന്നത്തെ കാലത്ത് ആഗ്രഹിക്കില്ല.പണ്ടത്തെപോലെയല്ല ഇന്ന് ഭാര്യയും ജോലിയ്ക്ക് പോകുന്നയാളായിരിക്കും അവർക്കുമുണ്ടാകും ജോലിഭാരങ്ങളും ടെൻഷനുകളും .അവനവന്റെ ഭർത്താവിന്റേയും,ഭാര്യയുടേയും ,മക്കളുടേയും സ്വഭാവങ്ങൾ മനസിലാക്കി അങ്ങോട്ടുമിങ്ങോട്ടും പെരുമാറുക,ദാമ്പത്യം സക്സസ്സാകും .ചേച്ചിയുടെ ഭർത്താവിന്റെ ഇഷ്ടങ്ങളല്ല ലോകത്തുള്ള എല്ലാ പുരുഷൻമാർക്കും ...😂😂😂😂😂😂😂😂😂

Ответить
@rahimmottammal8411
@rahimmottammal8411 - 25.12.2023 15:49

Hi

Ответить
@ashiqct2717
@ashiqct2717 - 18.11.2023 08:06

നിനക്ക് എല്ലാം അറിയാം

Ответить
@MP-gk2jr
@MP-gk2jr - 14.10.2023 07:38

husband nu mathram koduthal mathiyo ?

Ответить
@BabyVR-yz4wl
@BabyVR-yz4wl - 03.10.2023 07:55

Yithokke orupaduper video yittathanu uma krishnankunne

Ответить
@hzvndjhucfxypf5885
@hzvndjhucfxypf5885 - 01.10.2023 21:08

പുരുഷന് ഏറ്റവും കൂടുതൽ ആഗ്രഹം പ*******

Ответить
@baburajk.k.8936
@baburajk.k.8936 - 02.09.2023 09:34

ഭാര്യ അടിമയെ പോലെ ഭർത്താവിന് വിധേയയാകണം എന്നതാണ് പ്രധാനം.😂

Ответить
@neemanavadak120
@neemanavadak120 - 29.08.2023 21:03

Give Respect & Get respect. Always B+ve

Ответить
@prakasanvelluva6460
@prakasanvelluva6460 - 03.08.2023 10:59

😂

Ответить
@ask7811
@ask7811 - 15.07.2023 17:51

GD info

Ответить
@sureshsura3333
@sureshsura3333 - 10.07.2023 11:34

Pooru allathenth

Ответить
@n.kjayakumar1204
@n.kjayakumar1204 - 24.06.2023 18:54

Good matters

Ответить
@unnikrishnan9056
@unnikrishnan9056 - 06.06.2023 17:49

സ്ത്രീ പുരുഷനെ സുഖിപ്പിച്ചു കൊടുക്കണം

Ответить
@mayukha_creation
@mayukha_creation - 30.05.2023 17:18

He's the one who is always calling me and overthinking.He always complaints that I don't have time for him and sometimes, I also feel like I don't have enough time for him. I just don't know what to do. Can somebody help me?

Ответить
@nivinnivin433
@nivinnivin433 - 23.05.2023 22:35

നിന്റെ ഭർത്താവ്.... എന്നേ ആത്മഹത്യ ചെയ്തു കാണും അല്ലെ

Ответить
@Deepakkc-sq9vx
@Deepakkc-sq9vx - 18.05.2023 21:12

കഷ്ടം ആർക്കും പറഞ്ഞ് കൊടുകല്ലെ ഇനി മേലിൽ പറഞ്ഞ് കെട്ടുക്കല്ലെ

Ответить
@MTVLOG-bs8pw
@MTVLOG-bs8pw - 03.05.2023 10:58

സമയത്തിന് ആഹാരം കൊടുക്കുക എന്നുള്ളതാണ് സന്തോഷം എന്ന് നിങ്ങൾ പറഞ്ഞു സ്നേഹത്തോടെ പെരുമാറുക അതിൽ എല്ലാം പെടും ഇപ്പോൾ ഞാനൊക്കെ ചെയ്യുന്നത് എവിടെപ്പോയി വന്നാലും ഞാൻ ഭക്ഷണം ഉണ്ടാക്കി അവൾക്ക് കൊടുക്കുകയാണ് അവൾ പെണ്ണാണ് നമ്മുടെ മക്കളുടെ അമ്മയാണ് പുരുഷന്റെ അത്രയും ബുദ്ധി അവൾക്ക് ഇല്ല ഇങ്ങനെ ഒരുപാട് കാര്യങ്ങൾ ചിന്തിക്കേണ്ടിയിരിക്കുന്നു ഭാര്യ എന്ന് പറയുന്നത് ഭർത്താവിന്റെ അടിമയൊന്നു അവൾക്കും ഉണ്ട് ആഗ്രഹങ്ങൾ അവൾ ആഗ്രഹങ്ങൾക്ക് അനുസരിച്ച് ആ ഭർത്താവ് നിൽക്കണം ഭർത്താക്കന്മാരും മാത്രം ദൈവം ആകാൻ ശ്രമിക്കരുത് രണ്ടുപേരും ദൈവങ്ങളാകാൻ ശ്രമിക്കുക ദൈവം എന്ന് ഞാൻ പറയാൻ കാരണം ദൈവത്തിനു വേണ്ടി നമ്മൾ ഒരുപാട് കാര്യങ്ങൾ ദൈവം നമുക്ക് നൽകുന്നുണ്ട് ഇല്ല എന്നുള്ളതല്ല അതേപോലെ നമ്മൾ അങ്ങോട്ടും അവൾ ഇങ്ങോട്ടും എല്ലാം ഷെയർ ചെയ്യണം അവൾക്ക് നമ്മൾ ഭക്ഷണം ഉണ്ടാക്കി കൊടുക്കണം അവർ നമുക്കുണ്ടാക്കി തരും അതേപോലെ ഒരു ഉരുള ചോറ് അവൾ വായിലേക്ക് വെച്ച് കൊടുക്കണം അവൾ തിരിച്ച് ഇങ്ങോട്ടും കൊടുക്കണം ഇതൊക്കെയാണ് പരസ്പരം കുറ്റപ്പെടുത്താതിരിക്കുക ഇങ്ങനെയൊക്കെ ചെയ്യുന്ന ഭർത്താവ് ഉണ്ടെങ്കിൽ അവനാണ് ഏറ്റവും വലിയ ദൈവം ഞാൻ ആലോചിച്ചു ഞാൻ മാത്രമുള്ള അങ്ങനെ എനിക്ക് തോന്നി ശരിയാണോ തെറ്റാണെന്ന് എനിക്കറിയില്ല

Ответить
@khalidcp7428
@khalidcp7428 - 28.04.2023 08:46

Chechiyude hasbent nalla bhaghyavan

Ответить
@khalidcp7428
@khalidcp7428 - 28.04.2023 08:43

Shariyan chechi parayunnath

Ответить
@shahidshahi912
@shahidshahi912 - 26.04.2023 07:58

ഹായ് എനിക്ക് ഒരു പെണ്ണ് മാത്രം മെസ്സേജ് അയക്കുമോ പാവം ചെക്കൻ വിശ്വസിക്കാം സ്വയം പൊക്കി പറഞ്ഞത് അല്ലട്ടോ ഉള്ളത് പറഞ്ഞത് ആണ് 🙂സത്യം പാവമാ വിശ്വസിക്കാം ഒരു പെണ്ണ് മെസ്സേജ് അയച്ചതിനു ശേഷം ഞാൻ ഈ കമന്റ് ഡിലീറ്റ് ആക്കാം ഉറപ്പ് ഇതിൽ തന്നെ ഒരു hi അയച്ചാൽമതി അപ്പൊ ഞാൻ നമ്പർ അയക്കാട്ടോ എന്ന ശരി by❤😊

Ответить
@GanesenGanesen-kt3ef
@GanesenGanesen-kt3ef - 19.04.2023 19:53

Good

Ответить
@sasu9461
@sasu9461 - 30.03.2023 12:35

പുരുഷൻമാർക്ക് വേണ്ടത് നിൻറെ പൂ. ...

Ответить
@habeebsurya9784
@habeebsurya9784 - 17.03.2023 11:36

എല്ലാം വൃത്തിയായും കൃത്യമായും വ്യക തമാക്കി പറഞ്ഞു. അഭിനന്തിക്കുന്നു.

Ответить
@rajanputtad2372
@rajanputtad2372 - 13.03.2023 12:54

സൂപ്പർ മെസ്സേജ് മാഡം

Ответить
@gamerdudes5358
@gamerdudes5358 - 12.03.2023 18:24

Onu vannu adichi tharrumo

Ответить
@baijuadidev1330
@baijuadidev1330 - 12.03.2023 11:28

ഇപ്പോൾ ഇങ്ങനെ ഉള്ള ലേഡീസ് ഇല്ല കുട്ടി ഒന്ന് അന്വേഷിച്ചു നോക്കി പറയു

Ответить
@baijuadidev1330
@baijuadidev1330 - 12.03.2023 11:27

അടിപൊളി കൊള്ളാം 👍👍👍👍👍👍👍👍

Ответить
@rahmathv6488
@rahmathv6488 - 03.03.2023 17:28

Enik thonniyittullath ippolathe kalath sthreekala adjust cheyyunnath enna chila purushanmar adjust cheyyunnundavum

Ответить
@maluumamalumma7381
@maluumamalumma7381 - 13.02.2023 15:42

M

Ответить
@vipinanmattammal9923
@vipinanmattammal9923 - 11.02.2023 19:09

Pure മനസ്സ്

Ответить
@vipneshm2476
@vipneshm2476 - 30.01.2023 20:09

അവിരിക് കഴിയും പക്ഷേ. നമ്മുടെ പെണ്ണുങ്ങൾ ചുമ്മ മടിയതി മാര് അല്ലേ?. അവരിക് അങ്ങോട് ചെയിതു കൊടുത്താൽ അവര് എത്ര നേരം വേണങ്കിലും കിടന്നു തരും

Ответить
@ratheeshem3497
@ratheeshem3497 - 15.01.2023 11:43

Love

Ответить
@subrahmanianmk2531
@subrahmanianmk2531 - 09.01.2023 13:04

Super👌👌👌👌❤❤❤💙💙💙 🌹🌹🌹🌹👍👍👍💯

Ответить
@sreekumarsree6632
@sreekumarsree6632 - 30.12.2022 14:01

Good👭👍👯👧 super🌟

Ответить
@vijayvijayakumar5765
@vijayvijayakumar5765 - 29.12.2022 04:11

Tehañ

Ответить
@vijayvijayakumar5765
@vijayvijayakumar5765 - 29.12.2022 04:10

Arthavamanamnallathsnu

Ответить
@ashkar4115
@ashkar4115 - 28.12.2022 11:54

Gud information i like it 👍

Ответить
@somanadhannair1584
@somanadhannair1584 - 27.12.2022 18:49

വഞ്ചന കള്ളത്തരങ്ങൾ മാത്രം ചെയ്യാതിരുന്നാൽ മതി അതാണ് ആഗ്രഹിക്കുന്നത്

Ответить
@kumarp3112
@kumarp3112 - 12.12.2022 16:47

Hai

Ответить
@sukumarkeezhattamvallitqk6558
@sukumarkeezhattamvallitqk6558 - 01.12.2022 19:44

In time food tharika tanu 1st

Ответить
@satyikumar4064
@satyikumar4064 - 01.12.2022 09:45

ഭാര്യയും ഭർത്താവും ഒരു നാണയത്തിന്റെ രണ്ടു വശങ്ങളാണ്.... രണ്ടുപേരും തുല്യമാണ് പരസ്പരം അങ്ങോട്ടും ഇങ്ങോട്ടും വിട്ടുവീഴ്ചകളും സ്നേഹവും സമാധാനവും ഉണ്ടാവും... എന്നാൽ മാത്രമേ കുടുംബജീവിതം നേരെ പോകും...

Ответить
@unnij3830
@unnij3830 - 15.11.2022 10:30

Moluparayunathuatraseriya. Bigsalut

Ответить
@abdulrahiman8966
@abdulrahiman8966 - 13.11.2022 10:28

ഭാര്യക്കും ഭർത്താവിനും കൊടുക്കാൻ പറ്റിയ ഏറ്റവും നല്ല അറിവുകൾ ആണ്
മേഡം കൊടുക്കുന്നത് Good👍👍👍👍👍👍

Ответить
@sajuvadakkekkara3029
@sajuvadakkekkara3029 - 11.11.2022 21:56

എല്ലാം ശരിയാണ്...TNKS

Ответить
@kadertahngalthodi7700
@kadertahngalthodi7700 - 09.11.2022 04:47

നിങ്ങൾ പറയുന്ന ഈ കാര്യങ്ങൾ ഇപ്പോൾ സ്ത്രീകൾ അംഗീകരിച്ചു കൊടുക്കാൻ മടി കാണിച്ചുക്കുന്ന കാലമാണ് കാരണം ഒരു വിഭാഗം ഇറങ്ങിയിട്ടുണ്ട് സ്ത്രീ സമത്ത്വവുംകൊണ്ട് അവർ വീട്ടിൽ പുരുഷൻമാരെ അടിച്ചു വീട് വീട്ടു നടക്കുന്ന വിഭാഗം ഇവർക്ക് പുരുഷനേ പുച്ഛമാണ് അനുസരിച്ചു പോയാൽ താഴെ യായി എന്നാണ് ഇവരുടെ നിയായം a

Ответить
@rajulak6003
@rajulak6003 - 08.11.2022 06:38

Kooduthel husinu adimappedathirikkunnathanu nallathu.manasdilayo

Ответить
@hamzapaari8924
@hamzapaari8924 - 04.11.2022 01:58

Suoper

Ответить
@nanugangadharan8340
@nanugangadharan8340 - 03.11.2022 12:01

വീഡിയോ കണ്ടില്ല തമ്പ് nail കണ്ട് ഉത്തരം പറയാൻ വന്നതാ....... ഒരു പുരുഷന് ഏററവും കൂടുതൽ ആഗ്രഹിക്കുന്നത് സമാധാനം...'' മനസമാധാനം😂😂🤣🤣🤣🤣🤣🤣 ഭാര്യമാരിൽ നിന്ന്😂😂

Ответить
@noushadpuliyullathil708
@noushadpuliyullathil708 - 24.10.2022 21:28

തംനയിൽ എഴുതിക്കാണിച്ചത് സാധനം എന്നാണ്..
പക്ഷെ ഇതിൽ താങ്കൾ ഉടനീളം പറയുന്നത് സ്വഭാവത്തേക്കുറിച്ചാണ്..
സ്വഭാവം എന്ന്മുതലാണ് സാധനങ്ങളുടെ പട്ടികയിൽ ഉൾപെടുത്തിയത്?

Ответить
@sreemohankumar4718
@sreemohankumar4718 - 12.10.2022 04:30

ഇത്രയും quality ഉള്ള വീഡിയോ ഇനിയും ഇടുക. പിന്നെ വന്നത് ഇത്രയും quality ഇല്ല

Ответить