ലൊക്കേഷൻ എങ്ങനെ  കൃത്യമായി അയക്കാം / Google map | Live location | Current location| #maps #location

ലൊക്കേഷൻ എങ്ങനെ കൃത്യമായി അയക്കാം / Google map | Live location | Current location| #maps #location

Abhis Vision

11 месяцев назад

507,981 Просмотров

Ссылки и html тэги не поддерживаются


Комментарии:

@rajeshkumarnarayaneeyam5305
@rajeshkumarnarayaneeyam5305 - 07.05.2024 16:02

കൃത്യം, കൃത്യം, കൃത്യം എന്ന് മാത്രം മനസിലായി 😮

Ответить
@georgeblaiparambil3036
@georgeblaiparambil3036 - 08.05.2024 09:09

ഒന്നും മനസ്സി

Ответить
@georgeblaiparambil3036
@georgeblaiparambil3036 - 08.05.2024 09:09

ഇങ്ങനെ പറഞ്ഞാൽ ഒന്നും മനസ്സിലാകില്ല

Ответить
@madhusudanannair2850
@madhusudanannair2850 - 08.05.2024 13:03

എല്ലാം കൃത്യമായി പറഞ്ഞു 👏👏👏

Ответить
@susammababy8305
@susammababy8305 - 08.05.2024 18:04

😥കൃത്യമായി മനസിലായില്ല

Ответить
@Bapu-q3k
@Bapu-q3k - 09.05.2024 04:20

കൃത്യം ആയി മനസ്സിൽ ആകില്ല
😂

Ответить
@Vpmn98
@Vpmn98 - 09.05.2024 13:56

Very useful information...Thanks...

Ответить
@kappillil
@kappillil - 11.05.2024 09:22

WhatsApp ൽ scroll ചെയ്യുമ്പോൾ എവിടെയാണ് ലൊക്കേഷൻ കിട്ടുന്നത് ? ഒന്നും മനസ്സിലായില്ലല്ലോ

Ответить
@johnphilipose946
@johnphilipose946 - 11.05.2024 10:42

No clarity

Ответить
@johnphilipose946
@johnphilipose946 - 11.05.2024 10:44

No clarity

Ответить
@vojosephvvbabychireparambi3043
@vojosephvvbabychireparambi3043 - 11.05.2024 14:19

ഒന്നും മനസ്സിലായില്ല

Ответить
@pdmatthew6098
@pdmatthew6098 - 11.05.2024 15:58

കൃത്യമായിട്ട് ഒന്നും മനസ്സിലായില്ല

Ответить
@sajuc950
@sajuc950 - 12.05.2024 05:15

നീ പറയുന്ന ഒരു കോപ്പും ഒരാൾക്കും മനസിലാവില്ല.'' '

Ответить
@eapen5380
@eapen5380 - 12.05.2024 11:11

അതിൽ നേരെ ചൊവ്വേ current location എന്നുണ്ടല്ലോ... അതിൽ ദൂരം മീറ്റർ ഏറ്റവും കുറച്ചു കാണിക്കുന്ന സമയത്ത് share ചെയ്താൽ മതി.

Ответить
@shahzmahaz79
@shahzmahaz79 - 12.05.2024 12:23

നിങ്ങൾ പറഞ്ഞ പോലെ ചെയ്തു. ഡെലിവറി ബോയ് എത്തിയത് 2 km അകലെ. പിന്നീട് ഞാൻ സാധാരണ അയക്കുമ്പോലെ ലൊക്കേഷൻ സെൻറ് ചെയ്തു. അപ്പോൾ കൃത്യമായി വീട്ടിൽ എത്തി

Ответить
@abdulmajeedmohd.2852
@abdulmajeedmohd.2852 - 12.05.2024 15:14

സത്യം പറഞ്ഞാൽ മനസ്സിലായില്ല

Ответить
@jessydavid3865
@jessydavid3865 - 12.05.2024 16:29

Thank you very much

Ответить
@ramachandranp6433
@ramachandranp6433 - 12.05.2024 20:12

അവതരണം പോര. Speed കുറയ്ക്കണം

Ответить
@abdulkarim1253
@abdulkarim1253 - 12.05.2024 21:41

പറഞ്ഞുകുളമാക്കി

Ответить
@jaimontv9109
@jaimontv9109 - 23.05.2024 05:58

Good

Ответить
@SunilKumar-gt6cf
@SunilKumar-gt6cf - 24.05.2024 13:33

എന്റെ മാപ്പിൽ Left side square type Butten കാണുന്നില്ല y

Ответить
@kumara1691
@kumara1691 - 27.05.2024 10:35

കൃത്യമായി പറഞ്ഞാലേ കൃത്യമായി മനസ്സിലാവൂ എന്ന് കൃത്യമായി പറയുന്ന കൃത്യമായ വിവരണം എന്നു കൃത്യമായി പറയാം

Ответить
@sachidanandansaraswathy7919
@sachidanandansaraswathy7919 - 02.06.2024 07:56

നന്ദി നമസ്കാരം 🙏🏻

Ответить
@jayakrishnan5261
@jayakrishnan5261 - 10.06.2024 19:47

Thank you

Ответить
@ramkrishnancherayath3924
@ramkrishnancherayath3924 - 13.06.2024 11:17

But if I am at a rly station and if I want to send my house location.. how to send 😊

Ответить
@VinodiniDinesh-n2i
@VinodiniDinesh-n2i - 15.06.2024 08:11

ആർക്കും വളരെ എളുപ്പത്തിൽ മനസ്സിലാക്കാൻ പറ്റുന്ന രീതിയിലുള്ള അങ്ങയുടെ അവതരണത്തിന് വളരെ നന്ദി.❤

Ответить
@malaak8535
@malaak8535 - 25.06.2024 10:02

"കൃത്യമായിട്ട്.. കൃത്യമായിട്ട്" എന്ന് വീഡിയോ തീരുന്നതു വരെ ആവർത്തിക്കുന്നുണ്ടെങ്കിലും, അയയ്‌ക്കേണ്ട പോയിന്റ് സെലെക്റ്റ് ചെയ്യുന്നത് മാത്രം കാണിച്ചില്ല, പറഞ്ഞുമില്ല. താഴെ 'സെൻറ് ദിസ് ലൊക്കേഷൻ' ഇൽ ആണോ; അതോ മാപ്പിൽ തന്നെ പോയിൻറ് ചെയ്ത സ്ഥലപ്പേരിലാണോ അവസാനം ക്ലിക്ക് ചെയ്തതെന്നു വ്യക്തമായി പറഞ്ഞില്ല. സത്യത്തിൽ, ലൊക്കേഷൻ കറക്റ്റായി കിട്ടാതിരിക്കാനുള്ള പ്രധാന കാരണങ്ങൾ വേറെയാണ്. അയയ്ക്കുന്നതിനു തൊട്ടു മുമ്പ് അൽപ്പ നേരം വെയിറ്റ് ചെയ്യുന്നത് വലിയൊരളവോളം കൃത്യമായ ലൊക്കേഷൻ അയയ്ക്കാൻ സഹായകമാവും. 'Send your location' എന്ന ബട്ടൺ ന്റെ തൊട്ടടുത്ത് തന്നെ ലൊക്കേഷൻ കൃത്യത എത്ര മീറ്റർ ആണെന്ന് കാണാം. വെയിറ്റ് ചെയ്യും തോറും മീറ്ററുകളുടെ ദൂരം കുറയും. അങ്ങനെ ഏറ്റവും കുറഞ്ഞ (2 - 3 meter) ദൂരം ആവുമ്പോൾ അയച്ചാൽ പരമാവധി കൃത്യമായിരിക്കും. പിന്നെയുള്ള പ്രശ്നം മാപ്പ്സ് ആപ്പ് അപ്ഡേറ്റ് ചെയ്യാത്തതാണ്. രണ്ടു ഫോണിലും ലേറ്റസ്റ്റ് അപ്ഡേറ്റ് അല്ലെങ്കിൽ കൃത്യമായ ലൊക്കേഷൻ കിട്ടാൻ സാധ്യത വളരെ കുറവാണ്.

Ответить
@hamsachirthotty513
@hamsachirthotty513 - 27.06.2024 04:18

Good

Ответить
@mathai1951
@mathai1951 - 27.06.2024 07:33

Is it possible to give name to my location

Ответить
@manoharans9075
@manoharans9075 - 03.07.2024 16:48

ആർക്കാണ് അയക്കേണ്ടത് എന്ന് പറഞ്ഞില്ലല്ലോ.

Ответить
@nayanasanil1482
@nayanasanil1482 - 04.07.2024 14:18

Prandhayiii

Ответить
@mohamedismail-hj7xp
@mohamedismail-hj7xp - 06.07.2024 17:58

Nothing understand

Ответить
@prakashkp1342
@prakashkp1342 - 07.07.2024 15:22

എന്തോന്ന് വിഡിയോ ടെയ് കഷ്ടം!

Ответить
@johnt.k588
@johnt.k588 - 23.07.2024 22:02

കൃത്യമായി hundred times very bore

Ответить
@shajahanomannil.s8674
@shajahanomannil.s8674 - 05.08.2024 09:33

കൃത്യമായി അയച്ചു പെട്ടു പോയി സാധാരണ അയക്കുന്നത് പോലെ ആയിരുന്നുവെങ്കിൽ സ്പോട്ടിലെത്തേണ്ടയാളെത്തിയത് ഒന്നര കിലോമീറ്റർ മാറി 😂😂😂

Ответить
@jayalalv1667
@jayalalv1667 - 23.08.2024 06:25

കൃത്യമായും ഒന്നും മനസിലായില്ല

Ответить
@abdulnazar6271
@abdulnazar6271 - 31.08.2024 17:37

I phonil engane cheyyam bhai?

Ответить
@sandhyakumari-kp9ks
@sandhyakumari-kp9ks - 02.09.2024 14:44

Onnum manassilayilla

Ответить
@SheelaJayakumar-xx7tu
@SheelaJayakumar-xx7tu - 05.09.2024 11:48

Onnum manasilsyills

Ответить
@btv8402
@btv8402 - 27.09.2024 04:44

താങ്കൾ സാവധാനത്തിൽ പറയൂ .. അതിവേഗത്തിൽ പറഞ്ഞാൽ ഒന്നും മനസ്സിലാകില്ല . ഓരോ സ്റ്റെപ്പും നിർത്തി ക്ലിയർ ആയിട്ട് പറയൂ ..പ്ലീസ് .

Ответить
@johnc5300
@johnc5300 - 30.09.2024 10:57

Manasilakunna reethiyil krithyamaayi parayedo?Thanteyoru 'krithyam'.

Ответить
@surendranvaranat6175
@surendranvaranat6175 - 01.10.2024 17:15

കൃത്യമായിട്ടും മനസ്സിലായില്ല.... താഴെ കാണുന്ന ബട്ടൺ, മുകളിൽ കാണുന്ന ബട്ടൺ അത് ഏതൊക്കെ യാണാവോ..?

Ответить
@surendranvaranat6175
@surendranvaranat6175 - 01.10.2024 17:16

ഇതിന്റെയൊക്കെ വല്ലാകാര്യവുമുണ്ടോ...?

Ответить
@madbikerider1
@madbikerider1 - 03.10.2024 05:17

Better use google maps. Don’t use secondary apps

Ответить
@RHYTHM_STUDIOS
@RHYTHM_STUDIOS - 03.10.2024 11:46

കൃത്ത്യമായിട്ട്... കൃത്ത്യമായിട്ട്😂😂😂😂😂

Ответить
@JaisonS-t6y
@JaisonS-t6y - 04.10.2024 13:18

Thank you

Ответить
@bhaskaranmohan6075
@bhaskaranmohan6075 - 05.10.2024 16:12

Gps signal lost എങ്ങെനെ ശരിയാകാം

Ответить
@ponnappancm2833
@ponnappancm2833 - 06.10.2024 21:14

Goodday,
Confusing talk
Pl learn first how to communicate...
Thanks for what talked though confusing....!!!

Ответить
@AssainarPanathur
@AssainarPanathur - 09.10.2024 20:11

ഒന്നും മനസിലായില്ല

Ответить
@latheefkmon1844
@latheefkmon1844 - 13.10.2024 19:03

കറന്റ് ലോകേഷൻ അയച്ചാലും കൃത്യം തന്നെ കിട്ടും
ഇപ്പൊ ഒരു കാര്യം കൃത്യം ആയി നിനക്ക് കൃത്യയിട്ട് ഒന്നും ചെയ്യാൻ അറിയില്ലെന്ന്

Ответить