വെൺമേഘങ്ങൾ | SHORT | CHAYA | M.B PADMAKUMAR |

വെൺമേഘങ്ങൾ | SHORT | CHAYA | M.B PADMAKUMAR |

M.B Padmakumar

8 месяцев назад

49,057 Просмотров

വെൺമേഘങ്ങൾ
പൂർവ്വകാല സുഹൃത്തിന്റെ അനുസ്മരണത്തിനാണ് ആ പഴയ ചങ്ങാതികൂട്ടം വീണ്ടും ഒത്തുകൂടിയത്. ദുഃഖം തളം കെട്ടി നിന്ന അവിടെ അവരറിയാതെ അവരിലെ ആ നല്ല നാളുകൾ തെളിഞ്ഞു വന്നു. പഴയ കാര്യങ്ങൾ അയവിറക്കുന്നതിനിടയിൽ വേണുവും മാലതിയും തമ്മിലുള്ള പ്രണയം അവിടെ ചർച്ചാവിഷയമായി.
മടക്കയാത്രയിൽ അടുത്തുള്ള ബസ്റ്റ് സ്റ്റാന്റുവരെ വേണു മാലതിയെ വീണ്ടും ഒപ്പം കൂട്ടി. ആ യാത്ര അവരുടെ ജീവിത ഗതിതന്നെ മാറ്റി മറിച്ചു. പ്രണയത്തിന് പ്രായവും കാലവുമില്ല എന്ന് അടിവരയിടുന്നു വെൺ മേഘങ്ങൾ എന്നു പേരിട്ട ഈ ചിത്രം.

രചന,ശബ്ദം,സംയോജനം,ഛായാഗ്രഹണം,സംവിധാനം
എം.ബി പത്മകുമാർ

നിർമ്മാണം
ഛായ
MBPK എന്റർടെയിൻമെന്റ്

പശ്ചാത്തല സംഗീതം - എബി സാൽവിൻ തോമസ്
ഗാനരചന - കെ.രാജഗോപാൽ
സംഗീതം - തിരുവല്ല രവീന്ദ്രൻ (ഗാനം)
സംഗീതലേഖനം - സുരേഷ് വലിയവീടൻ
ആലാപനം - മായാലക്ഷ്മി
ശാന്താ ജി നായർ (രാമായണം)
ലൊക്കേഷൻ ശബ്ദലേഖനം - അഭിരാമി പി
വാദ്യോപകരണങ്ങൾ(ഗാനം) - ഉദയൻ അഞ്ചൽ
കല - ബിനു ഫിലിപ്പ്
ക്യാമറ സഹായി - യഥു കൃഷ്ണൻ

Тэги:

#Short #Short_Film #Film #Love #old_love #students #Memories #MB_Padmakumar #Venmekhangal #Karthika #SD_Venu #Chaya #MBPK #Short_Movie #casting #Abhirami_P
Ссылки и html тэги не поддерживаются


Комментарии: