Ayal katha Ezhuthukayanu | Full Movie 4K Remastered | Mohanlal | Sreenivasan | Nandini | Kamal

Ayal katha Ezhuthukayanu | Full Movie 4K Remastered | Mohanlal | Sreenivasan | Nandini | Kamal

Saina Movies

10 месяцев назад

572,073 Просмотров

Ссылки и html тэги не поддерживаются


Комментарии:

@jojothomas5423
@jojothomas5423 - 01.09.2024 17:12

ഇനി എന്നെങ്കിലും വരുമോ ഇങ്ങനെ ഒരു പൂക്കാലം . എൻ്റെ ലാലേട്ടാ ഒരായിരം തലമുറക്കുള്ളത് നടമാടി തകർത്തു

Ответить
@arunramesh8290
@arunramesh8290 - 02.09.2024 23:11

മോഹൻലാലിനെ വച്ച് (താടിയില്ലാതെ) ഇനിയും എത്രയോ സിനിമ എടുക്കാം... എന്നാൽ അതിന് പറ്റിയ സംവിധായകരോ തിരക്കഥാകൃത്തുക്കളോ ഇന്നില്ല...

Ответить
@Justkuttuuuu00000
@Justkuttuuuu00000 - 04.09.2024 20:27

Jithu nte pazhe look ❤

Ответить
@NithinKA-c1y
@NithinKA-c1y - 05.09.2024 08:50

ലാലേട്ടൻ ശ്രീനിവാസൻ കൂട്ടുകെട്ടിൽ ഇറങ്ങിയ സിനിമകൾ അയാൾ കഥയെഴുതുകയാണ്, ചന്ദ്രലേഖ, ട്വൻറി ട്വൻറി, ഒരുനാൾ വരും, കിളിച്ചുണ്ടൻ മാമ്പഴം, നാടോടിക്കാറ്റ്, പട്ടണപ്രവേശം, അക്കരെ അക്കരെ അക്കരെ, ഗാന്ധിനഗർ സെക്കൻഡ് സ്ട്രീറ്റ്, ബാക്കിയുള്ള കമൻറ് ചെയ്യുക

Ответить
@sanaljohny585
@sanaljohny585 - 05.09.2024 14:04

Left side il oru yellowish color varunundello

Ответить
@shanitht5974
@shanitht5974 - 15.09.2024 16:05

കോഴിക്കോട് ബ്ലൂ ഡൈയ്മെന്റ്.. റിയറ്ററിൽ...പോയി കണ്ട സിനിമ.. ലാലേട്ടൻ സിനിമ.അതികവും .ഈ തിയറ്ററിൽ ആണ് റിലീസ്.. ചെയ്യുക ❤️❤️❤️❤️❤️❤️❤️❤️❤️🥰🥰🥰🥰🥰🥰🥰🥰

Ответить
@jaisonsfavorites383
@jaisonsfavorites383 - 20.09.2024 16:51

Remastered ano? Color correction ilallo yellowing undallo. Atho just a digital scan ano?

Ответить
@Jayasree-x2u
@Jayasree-x2u - 26.09.2024 19:18

Njan pavam alla bhyangara vrithikettaevan ane😂

Ответить
@JamesTemplar-mn3pk
@JamesTemplar-mn3pk - 28.09.2024 16:16

ഇതിൽ ഉള്ള സോങ് കുപ്പിവള കിലു കിലു കിലുങ്ങണല്ലോ ഞാൻ എല്ലാ ദിവസവും ക്ലാസ്സിൽ പോയി പാടുമായിരുന്നു 🤣 പിന്നെ പിന്നെ തെറി കേൾക്കാൻ തുടങ്ങിയപ്പോൾ നിർത്തി

Ответить
@vibhasatheesh7399
@vibhasatheesh7399 - 01.10.2024 20:49

"ഞാൻ കള്ളനല്ല പോലീസെ "😅😅😅😅ലാലേട്ടൻ ഒരു രക്ഷയും ഇല്ല 😍😍അഭിനയം 👏🏻ഒപ്പം ശ്രീനിയേട്ടൻ, നായിക നന്ദിനി ക്യാരക്ടർ ഗംഭീരമാക്കി 👍🏻👍🏻❤️

Ответить
@SaravananL-ef7mn
@SaravananL-ef7mn - 05.10.2024 17:45

நல்ல படம் super movie.

Ответить
@Sandeep-b8w
@Sandeep-b8w - 10.10.2024 07:29

❤❤❤❤❤

Ответить
@syamilis9349
@syamilis9349 - 10.10.2024 12:55

Super 😂😄😘🥳🏃💐🍓🚥🥇📱🔴🚯🏳️‍🌈

Ответить
@sujithlalsuji9206
@sujithlalsuji9206 - 12.10.2024 20:37

Tp madavan poli

Ответить
@radhakrishnankrishnan8327
@radhakrishnankrishnan8327 - 12.10.2024 21:02

54 30,ഈ അവസ്ഥ ആണ് സിദ്ധിക്ക് ഇപ്പോൾ നേരിടുന്നതേ, 12 10 2024.😂

Ответить
@lollipop2621
@lollipop2621 - 13.10.2024 09:20

മോഹൻലാൽ എന്ന പ്രതിഭ ഇദ്ധേഹമാണ്'' ഇന്നത്തെ ലാലേട്ടനല്ല''

Ответить
@Sikkari-rr5ui
@Sikkari-rr5ui - 17.10.2024 07:18

Lalettan legend

Ответить
@nidheeshpk295
@nidheeshpk295 - 17.10.2024 20:13

Eee cinemayum ithile pattukalum vere levelanu❤❤

Ответить
@mazingdreamz3793
@mazingdreamz3793 - 23.10.2024 10:01

Endamme ee bhoomiyill inghanne oru film cheyyaann dhairyam pinne abhinayikhyaann mohanlal ayyooo verre range chodhichu chodhichu nokhu

Ответить
@vishnuunni3205
@vishnuunni3205 - 28.10.2024 15:40

Eantha oru feel are waaaaaaaaaa😅

Ответить
@Vishnuomkar95
@Vishnuomkar95 - 02.11.2024 19:34

Soundarya aayirunu nayika aavandiyirunath.... Avaru sign cheithu advance um vaangichu....apol aanu amithab Bachante koode soorya vamsham enna padam vannapol soundarya pinmaari... Pinned Manju warrier cast cheithu Dileep um aayit ulla kalyanam kazhinjath kond avaru ath commit cheithilla... Pinne Sobhana apol mohanlal paranju sobhana Venda orupad padam avarum aayit aayi ennu...angane pinne nandini..

Ответить
@anandhuchempazhanthy2580
@anandhuchempazhanthy2580 - 03.11.2024 20:48

Ethum kandu dubayil vannavar undo❤

Ответить
@boogyman8947
@boogyman8947 - 03.11.2024 21:43

ദൂരദർശനിൽ സൺഡേ വൈകീട്ട് 4 എപ്പോഴും വരണ സിനിമ

Ответить
@renjurajan3747
@renjurajan3747 - 05.11.2024 11:21

ഈ പടം ഇത്രയും ക്‌ളാരിറ്റിയിൽ ആദ്യമാ കാണുന്നത്... 👌👌👌

Ответить
@athulyasureshkumar5013
@athulyasureshkumar5013 - 08.11.2024 11:06

കുട്ടി കാലം തൊട്ട് പല തവണ സിനിമ എന്നാലും ഒരു മടുപ്പും തോന്നാതെ skip ചെയ്യാതെ കണ്ടിരുന്നു പോകും...

ലാലേട്ടന്റെ ഇത്തരം സിനിമകൾ ഒരുപാട് miss ആവുന്നു...

ഇതുപോലെ ഉള്ള സിനിമകളും പാട്ടുകളും കുറവാണ്....

പണ്ട് ഓണത്തിനും വിഷുവിനും തിയേറ്റർ പോകാൻ കാത്തിരിക്കും നല്ല നല്ല സിനിമകൾ അപ്പൊ ആണ് കൂടുതൽ റിലീസ് ആവുക

Ответить
@SathishPundarika.NPundarika.N
@SathishPundarika.NPundarika.N - 10.11.2024 22:58

Lasht Seen Dabbha Movie 😂😂😂😂

Ответить
@huupgrds9503
@huupgrds9503 - 12.11.2024 18:38

നമ്മുടെ കണ്ണൂർ ...

Ответить
@SaN_JV
@SaN_JV - 18.11.2024 16:43

ഫേസ്ബുക്കിൽ കണ്ട് ഇവിടെ വന്നവർ ഉണ്ടോ?

Ответить
@dpaservice2023-cb1bm
@dpaservice2023-cb1bm - 27.11.2024 21:44

i love this movie sorry this types of movie

Ответить
@johnpgeorge127
@johnpgeorge127 - 30.11.2024 15:18

30.11.2024

Ответить
@chandranakash02
@chandranakash02 - 01.12.2024 17:47

To be honest her threating to cut her self with a butter knife is so funny 🤣🤣

Ответить
@chandranakash02
@chandranakash02 - 01.12.2024 17:53

Today's Vaanangal will say this movie is misogynistic, patriarchal, Toxic, Rape jokes etc😅

Ответить
@rajeeshmadathil9920
@rajeeshmadathil9920 - 04.12.2024 20:23

Lalettan Aaradiya Padam❤❤❤🎉🎉

Ответить
@vpmahesh-w2g
@vpmahesh-w2g - 11.12.2024 22:42

ഞാൻ കള്ളനല്ല പോലീസേ..😂😂😂😂😂😂😂

Ответить
@ourchoices7064
@ourchoices7064 - 16.12.2024 16:24

Namude kannur taluk office ..nostu😅....i saw this movie 5 times already iniyum kanum

Ответить
@kalavinod6346
@kalavinod6346 - 17.12.2024 16:59

Laalettan ,sreenisir and whole team .acting❤❤❤❤❤

Ответить
@RajinaLijeesh
@RajinaLijeesh - 18.12.2024 20:46

ഞങ്ങളുടെ നാട്ടിലാണ് ചില സീൻസൊക്കെ ഷൂട്ട്‌ ചെയ്തത്.കണ്ണൂർ.മൂന്നാ ക്ലാസ്സിൽ പഠിക്കുന്ന കാലം. ഇപ്പോ സ്ഥലങ്ങൾ മാറി.ഈ സിനിമ എന്നും നൊസ്റ്റാൾജിയ തന്നെയാ. തിരിച്ചു കിട്ടാത്ത ആ ബാല്യകാലം ഓർമ്മിപ്പിക്കുന്ന ഒരുപിടി നല്ല സിനിമകളിൽ ചിലത്. 🥹🥹🥹🥹🥹♥️♥️❤️❤️

Ответить
@vishnunair4001
@vishnunair4001 - 20.12.2024 12:19

നന്ദിനി 😍😍😍what a performance.. അവരുടെ അഭിനയം മോശമായിരുന്നേൽ.. പടം.. Oru ആവറേജ് ആയേനെ..

Ответить
@mintojohn7254
@mintojohn7254 - 22.12.2024 01:17

kandath manoharam.. kanathath athimanoharam🌹

Ответить